ദിൽ ഹേ ഫാത്തിമ [AARKEY] 247

അലി ….. പിന്നെ ഞാൻ പറയണം നിന്റെ ഭർത്താവ് സാബിറയെയും കൊണ്ട് പോയെന്ന് …. അത് എന്റെ വായിൽ നിന്നും തന്നെ നിനക്ക് കേൾക്കണം അല്ലെ ?

ഫാത്തിമ ……… എനിക്ക് മുന്നേ സംശയം ഉണ്ട് ഇയാൾക്ക് വേറെ സെറ്റപ് ഉണ്ടെന്ന് …. ഞാൻ പലപ്പോഴും അത് മനസ്സിലാക്കിയിട്ടുണ്ട് …. വെറുതെ കിടന്ന് അടി വച്ചാൽ ബാപ്പയോക്കെ അറിഞ്ഞാൽ അവർക്കൊരു വിഷമം ആകും …….  എല്ലാവർക്കും അതെന്റെ സംശയം മാത്രമായി തോന്നും ….. ഞാൻ മാത്രമാകും കുറ്റക്കാരി ….. ഇന്നെനിക്ക് അത് ഉറപ്പായി ……. നീ ഫോണിൽ കൂടി പറയുന്നതൊക്കെ  ഞാൻ കേട്ടു …….

അലി……  അയ്യോ ആണോ ? അവൻ എന്നെ കൊണ്ട് പറയിപ്പിച്ചതാണ് ……. ഞാൻ മാക്സിമം ഒഴിഞ്ഞു മാറിയതാണ് ……

ഫാത്തിമ …… എനിക്ക് മനസ്സിലാകും അലി …….

അലി …… എന്നാലും അവിടെ വച്ച് അവനോടൊപ്പം അവളെ കൂടി കണ്ടപ്പോൾ   എനിക്ക് നിന്നോടാണ് പാവം തോന്നിയത് …….. ഇതൊന്നും നീ അറിയുന്നില്ലല്ലോന്ന് ഓർത്ത് ….. ഞാൻ അവന്റെ മുന്നിൽ പോലും നിന്നെ ഇത്തന്ന് അല്ലാതെ വിളിച്ചിട്ടില്ല ……. എന്നോടുള്ള സ്നേഹം കൊണ്ട് നീ ആ കാശ് തന്നപ്പോൾ നിന്നോടുള്ള ഇഷ്ടം ഒരുപാട് കൂടി ……….

ഫാത്തിമ …….. എനിക്കും ഉണ്ടായിരുന്നു കുറെ ആഗ്രഹങ്ങൾ …. നല്ലൊരു ജീവിതം കിട്ടുമെന്ന് തോന്നി ….. അതുകൊണ്ട് മനസ്സുകൊണ്ടുപോലും ഞാൻ ഒരു പുരുഷനെപ്പോലും ഇഷ്ടപ്പെട്ടിട്ടില്ല ……. അങ്ങനെ ചെയ്‌താൽ നല്ലൊരു ജീവിതം കിട്ടുമെന്നുള്ള എന്റെ തെറ്റായ ഒരു ചിന്താഗതി …… കിട്ടിയതോ …… അവനാണേൽ കാശ് മാത്രം മതി ….. അതിനുള്ള ഒരു ഉപായമാണ് ഞാൻ ……..  അവൻ എന്റെ അമ്മയെ മറയായി പിടിച്ച്  അതെ ഭാവത്തിൽ ആണവൻ എന്നെ കാണുന്നത് ……എന്റെ സംശയങ്ങൾ ഒന്നും ഇതുവരെ ഞാൻ ആരോടും പറഞ്ഞിട്ടില്ല ……. പറഞ്ഞിട്ടും കാര്യമില്ല …….  മഴ നിൽക്കുന്ന കോളൊന്നും കാണുന്നില്ലല്ലോ ? …… വെള്ളം ഏതു വരെ കേറിയോ എന്തോ ? നമുക്ക് പോയി നോക്കാം ….

The Author

10 Comments

Add a Comment
  1. Bakki enu tharum

  2. @danger dani, ഒരു വെറുപ്പിക്കലും ഇല്ല. എക്സിബിഷനിസാം ഉണ്ടായാൽ എന്താണ് കുഴപ്പം? നിനക്ക് അത് ഇഷ്ടമല്ല എന്നു വച്ച്? ഡയലോഗ്സിനു യാതൊരു consistency ഇല്ലാത്തത് എവിടെ ആണെന്ന് ഒന്ന് പറഞ്ഞാൽ കൊള്ളാം. നിനക്ക് വായിൽ തോന്നിയത് പറഞ്ഞു do it എന്ന് ആക്ഷേപിക്കാൻ നീ ആരാണ്? ഒന്ന് പോടോ ഹേ…പറ, നീ ഇതേ സൈറ്റിൽ വേറൊരു പേരിൽ കഥ എഴുതുന്ന ആളല്ലേ? തനിക്ക് ഭീഷണി ആവും എന്നു തോന്നുന്ന എഴുത്തുകാരുടെ കഷകളെ കമെന്റ് ഇട്ടു വെറുപ്പിക്കുന്ന ഒന്ന് രണ്ട് എഴുത്തുകാർ ഉണ്ട് ഈ സൈയ്റ്റിൽ… അതിൽ പെട്ട ഏതോ ഒരുത്തൻ അല്ലേ നീയും?!!! എടുത്തോണ്ട് പോടാ നിന്റെ ഈ കമെന്റ്… ഈ കഥക്കു യാതൊരു കുഴപ്പം ഇല്ല എന്ന് മാത്രമല്ല, നല്ല വെടിച്ചില്ല് കഥയും ആണ്.

  3. Very very nice

  4. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    ബ്രോ സൂപ്പർ ആയിട്ടുണ്ട് തുടരുക

  5. ആത്മാവ്

    പൊളിച്ചു dear… ഇത്രയും പേജുകൾ ഒറ്റയിരുപ്പിന് വായിച്ചു തീർത്തു ??.. അത്രക്കും നന്നായിരുന്നു താങ്കളുടെ അവതരണം.. അടുത്ത ഭാഗങ്ങളും ഇതുപോലെ അടിപൊളി ആകട്ടെ എന്ന് ആശംസിക്കുന്നു ??. ഇത്രയും പേജുകൾ എഴുതി ഇവിടെ പോസ്റ്റ്‌ ചെയ്തതിനു ഒരുപാട് നന്ദി അറിയിച്ചുകൊള്ളുന്നു.. എങ്കിലും ഇതുപോലെ 80 പേജുകൾ ഉണ്ടെങ്കിൽ അത് രണ്ട് ഭാഗങ്ങളായി പോസ്റ്റ്‌ ചെയ്താൽ നന്നായിരിക്കും അപ്പൊ തിരക്ക് ഉള്ളവർക്ക് വായിക്കുവാനും പറ്റും.. അടുത്ത് അടുത്ത്ഒ രു 3 ദിവസം വിട്ട് പോസ്റ്റ്‌ ചെയ്താൽ മതി പൊളിക്കും ??. അടുത്തഭാഗം വേഗം വരും എന്ന് പ്രതീക്ഷിക്കുന്നു, കാത്തിരിക്കുന്നു നന്ദി ?. By സ്വന്തം… ആത്മാവ് ??.

  6. അടിപൊളി ? തുടരുക

  7. ഉഗ്രൻ കഥ. ഇനിന് തുടർച്ച ഉണ്ടാകണം. കഥ പൂർത്തിയാക്കുകയും വേണം.

    1. Avasanam okke veruppichu, exhibitionism vech nashippichu.. Ee story nirthi veronnu thudangan nokk. Also ningalude dialogues nu oru consistency or feeling illa. Dot itt chumma kure space um kalayunnu

Leave a Reply

Your email address will not be published. Required fields are marked *