ദിൽ ഹേ ഫാത്തിമ [AARKEY] 230

അലി … ഈ ചോദ്യത്തിന് ഒരു പ്രസക്തിയും ഇല്ല …. ഒരു പെണ്ണിനായാലും ആണിനായാലും  ആദ്യം കിട്ടേണ്ടത് കരുതൽ ആണ് ….. രണ്ടാമത് ഒരിക്കലും  ചതിക്കില്ലെന്നുള്ള  വിശ്വാസം …..  മൂന്നാമത്  വിഷമങ്ങളും സന്തോഷവും പങ്കുവയ്ക്കാൻ കൂടെയുണ്ടാവും എന്നുള്ള ധൈര്യം  ……  നാല് എന്റെ തന്റെ പങ്കാളി ഇഷ്ടപ്പെടുന്നു എന്നൊരു തോന്നൽ …… ഇത് നാലും ഉണ്ടായാൽ മതി ആണിനായാലും പെണ്ണിനായാലും ….. സൗന്ദര്യവും ശരീരവും ഇതിന്റെ ഒരു ഭാഗമേ അല്ല ……

മാസി ഇതെല്ലം കേട്ടുകൊണ്ട് തിരിഞ്ഞു നോക്കി …. പുറകിൽ അവിടെ കിടന്നുറങ്ങിയ ബംഗാളികൾ ….. അവർ മുകളിലേക്ക് വിരൽ  ചൂണ്ടി …. മാസി ആ ഭാഗത്തേക്ക് നോക്കി …. ക്യാമറ ….. പെട്ടെന്ന് അവൻ മതിൽ ചാടി അവന്റെ വീട്ടിലേക്ക് പോയി …..

തുടരും …..

 

The Author

10 Comments

Add a Comment
  1. Bakki enu tharum

  2. @danger dani, ഒരു വെറുപ്പിക്കലും ഇല്ല. എക്സിബിഷനിസാം ഉണ്ടായാൽ എന്താണ് കുഴപ്പം? നിനക്ക് അത് ഇഷ്ടമല്ല എന്നു വച്ച്? ഡയലോഗ്സിനു യാതൊരു consistency ഇല്ലാത്തത് എവിടെ ആണെന്ന് ഒന്ന് പറഞ്ഞാൽ കൊള്ളാം. നിനക്ക് വായിൽ തോന്നിയത് പറഞ്ഞു do it എന്ന് ആക്ഷേപിക്കാൻ നീ ആരാണ്? ഒന്ന് പോടോ ഹേ…പറ, നീ ഇതേ സൈറ്റിൽ വേറൊരു പേരിൽ കഥ എഴുതുന്ന ആളല്ലേ? തനിക്ക് ഭീഷണി ആവും എന്നു തോന്നുന്ന എഴുത്തുകാരുടെ കഷകളെ കമെന്റ് ഇട്ടു വെറുപ്പിക്കുന്ന ഒന്ന് രണ്ട് എഴുത്തുകാർ ഉണ്ട് ഈ സൈയ്റ്റിൽ… അതിൽ പെട്ട ഏതോ ഒരുത്തൻ അല്ലേ നീയും?!!! എടുത്തോണ്ട് പോടാ നിന്റെ ഈ കമെന്റ്… ഈ കഥക്കു യാതൊരു കുഴപ്പം ഇല്ല എന്ന് മാത്രമല്ല, നല്ല വെടിച്ചില്ല് കഥയും ആണ്.

  3. Very very nice

  4. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    ബ്രോ സൂപ്പർ ആയിട്ടുണ്ട് തുടരുക

  5. ആത്മാവ്

    പൊളിച്ചു dear… ഇത്രയും പേജുകൾ ഒറ്റയിരുപ്പിന് വായിച്ചു തീർത്തു ??.. അത്രക്കും നന്നായിരുന്നു താങ്കളുടെ അവതരണം.. അടുത്ത ഭാഗങ്ങളും ഇതുപോലെ അടിപൊളി ആകട്ടെ എന്ന് ആശംസിക്കുന്നു ??. ഇത്രയും പേജുകൾ എഴുതി ഇവിടെ പോസ്റ്റ്‌ ചെയ്തതിനു ഒരുപാട് നന്ദി അറിയിച്ചുകൊള്ളുന്നു.. എങ്കിലും ഇതുപോലെ 80 പേജുകൾ ഉണ്ടെങ്കിൽ അത് രണ്ട് ഭാഗങ്ങളായി പോസ്റ്റ്‌ ചെയ്താൽ നന്നായിരിക്കും അപ്പൊ തിരക്ക് ഉള്ളവർക്ക് വായിക്കുവാനും പറ്റും.. അടുത്ത് അടുത്ത്ഒ രു 3 ദിവസം വിട്ട് പോസ്റ്റ്‌ ചെയ്താൽ മതി പൊളിക്കും ??. അടുത്തഭാഗം വേഗം വരും എന്ന് പ്രതീക്ഷിക്കുന്നു, കാത്തിരിക്കുന്നു നന്ദി ?. By സ്വന്തം… ആത്മാവ് ??.

  6. അടിപൊളി ? തുടരുക

  7. ഉഗ്രൻ കഥ. ഇനിന് തുടർച്ച ഉണ്ടാകണം. കഥ പൂർത്തിയാക്കുകയും വേണം.

    1. Avasanam okke veruppichu, exhibitionism vech nashippichu.. Ee story nirthi veronnu thudangan nokk. Also ningalude dialogues nu oru consistency or feeling illa. Dot itt chumma kure space um kalayunnu

Leave a Reply

Your email address will not be published. Required fields are marked *