സാബിറ …… ചേട്ടനിപ്പോൾ എത്ര വയസ്സായി ?
മാസ്സി…….. 33
സാബിറ ……. വല്ല ഹോസ്പിറ്റലിലും കാണിച്ചാൽ ശരിയാക്കാൻ പറ്റില്ലേ ?
മാസ്സി ……. മുന്മ് ….നോക്കണം ……..
സാബിറ ……. ഇത് ശരിയാക്കിയാൽ ചിലപ്പോൾ ഫാത്തിമ സമ്മതിക്കുമായിരിക്കും ……..
മാസ്സി ,……… ഇല്ല എന്നെ അവൾ പരമാവധി വെറുത്തു കഴിഞ്ഞു …….. കാരണം ഞാൻ അവളുടെ പണം മാത്രമാണ് ആഗ്രഹിക്കുന്നതെന്ന് അവൾക്കറിയാം ………
സാബിറ …… എന്തിന് …….. ഇത് ചേട്ടന്റെ കുറ്റം കൊണ്ടല്ലല്ലോ ഉണ്ടായത് ……. ആർക്കും സംഭവിക്കാൻ സാധ്യതയുള്ളതല്ലേ ……. അവളെ ചേട്ടൻ പറഞ്ഞ് മനസ്സിലാക്കിയാൽ പോരേ ?
മാസ്സി ……. ഇല്ലാ …….. എന്റെഭാഗത്തും ഒരു പാട് തെറ്റുകൾ ഉണ്ട് …….. അവൾ എനിക്ക് ഒന്നും ചെയ്തു തരാത്തതുകൊണ്ട് ഞാൻ പരസ്യമായി ഹാളിലിരുന്ന് TV യുടെ സൗണ്ട് ഉച്ചത്തിലിട്ട് പിടിച്ചു കളയുന്നത് അവൾ ഒരുപാട് തവണ കണ്ടിട്ടുണ്ട് ……. പിന്നെ കടയിലെ സൗമ്യയുമായി ഞാൻ ഫോൺവിളിച്ച് പിടിച്ചു കളയുന്നതും . പിന്നെ ഒരു പെണ്ണിന് ഇഷ്ടപ്പെടാത്ത പല കാര്യങ്ങളും ഞാൻ ചെയ്തു കൂട്ടിയിട്ടുണ്ട് …… അൽപ്പ സമയത്തെ സുഖത്തിന് വേണ്ടി …… ആ സമയത്ത് ഞാൻ ആരെയും ശ്രെദ്ധിക്കാറില്ല ……… .
സാബിറ ……. ഇക്കയെ ഞാനാണെങ്കിൽ ചൂലിനടിച്ചേനെ ……. ഏതെങ്കിലും ഒരു ഭാര്യ സഹിക്കുമോ ഇങ്ങനെയൊക്കെ കാണിച്ചാൽ ………. ആദ്യമേ അവളെ ഇക്കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കെട്ടിക്കഴിഞ്ഞ് ഒരു രണ്ടു ദിവസമൊക്കെ എടുത്ത് പതിയെ ഒരു തുടക്കം ഇട്ടിരുന്നെങ്കിൽ ഒരു പ്രേശ്നവും ഉണ്ടാവില്ലായിരുന്നു ……. ഒരു പെണ്ണും ഒരുപാട് വലുതൊന്നും ആഗ്രഹിച്ചല്ല ജീവിതത്തിലേക്ക് വരുന്നത് …… ഞാൻതന്നെ ജീവിക്കാൻ ഒരു ഗതിയും ഇല്ലാത്തതുകൊണ്ടാണ് ഞാൻ ഈ പണിക്ക് ഇറങ്ങിയത് …… എന്നെ കെട്ടിച്ചു വിടനോ പഠിപ്പിക്കനോ വീട്ടുകാരുടെ കയ്യിൽ ഒരു നയാ പൈസയില്ല ……. എനിക്കും ആഗ്രഹമുണ്ടായിരുന്നു ഭർത്താവും കുട്ടികളുമൊത്തുള്ള ഒരു ജീവിതം …… ആഹ് പറഞ്ഞിട്ട് കാര്യമില്ല ……. ഞാൻ ഇപ്പോൾ നാട്ടിൽ അറിയപ്പെടുന്ന ഒരു വേശ്യ ആണ് ……. എന്റെ വിധി ….. എന്റെ സങ്കടങ്ങൾ പറയാൻ പോലും എനിക്ക് ആരുമില്ല ……. എന്നെ അറിയാത്ത എവിടെങ്കിലുംപോയി എനിക്ക് സന്തോഷത്തോടെ ഒരു ഭർത്താവിനും കുഞ്ഞിനുമൊപ്പം ജീവിക്കാൻ ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നു ….. ഇനിയും ഇതുപോലെ ഇറങ്ങാതെ ……. പക്ഷെ അതിനും കാശ് വേണം ……….
Bakki enu tharum
@danger dani, ഒരു വെറുപ്പിക്കലും ഇല്ല. എക്സിബിഷനിസാം ഉണ്ടായാൽ എന്താണ് കുഴപ്പം? നിനക്ക് അത് ഇഷ്ടമല്ല എന്നു വച്ച്? ഡയലോഗ്സിനു യാതൊരു consistency ഇല്ലാത്തത് എവിടെ ആണെന്ന് ഒന്ന് പറഞ്ഞാൽ കൊള്ളാം. നിനക്ക് വായിൽ തോന്നിയത് പറഞ്ഞു do it എന്ന് ആക്ഷേപിക്കാൻ നീ ആരാണ്? ഒന്ന് പോടോ ഹേ…പറ, നീ ഇതേ സൈറ്റിൽ വേറൊരു പേരിൽ കഥ എഴുതുന്ന ആളല്ലേ? തനിക്ക് ഭീഷണി ആവും എന്നു തോന്നുന്ന എഴുത്തുകാരുടെ കഷകളെ കമെന്റ് ഇട്ടു വെറുപ്പിക്കുന്ന ഒന്ന് രണ്ട് എഴുത്തുകാർ ഉണ്ട് ഈ സൈയ്റ്റിൽ… അതിൽ പെട്ട ഏതോ ഒരുത്തൻ അല്ലേ നീയും?!!! എടുത്തോണ്ട് പോടാ നിന്റെ ഈ കമെന്റ്… ഈ കഥക്കു യാതൊരു കുഴപ്പം ഇല്ല എന്ന് മാത്രമല്ല, നല്ല വെടിച്ചില്ല് കഥയും ആണ്.
Very very nice
ബ്രോ സൂപ്പർ ആയിട്ടുണ്ട് തുടരുക
?
പൊളിച്ചു dear… ഇത്രയും പേജുകൾ ഒറ്റയിരുപ്പിന് വായിച്ചു തീർത്തു ??.. അത്രക്കും നന്നായിരുന്നു താങ്കളുടെ അവതരണം.. അടുത്ത ഭാഗങ്ങളും ഇതുപോലെ അടിപൊളി ആകട്ടെ എന്ന് ആശംസിക്കുന്നു ??. ഇത്രയും പേജുകൾ എഴുതി ഇവിടെ പോസ്റ്റ് ചെയ്തതിനു ഒരുപാട് നന്ദി അറിയിച്ചുകൊള്ളുന്നു.. എങ്കിലും ഇതുപോലെ 80 പേജുകൾ ഉണ്ടെങ്കിൽ അത് രണ്ട് ഭാഗങ്ങളായി പോസ്റ്റ് ചെയ്താൽ നന്നായിരിക്കും അപ്പൊ തിരക്ക് ഉള്ളവർക്ക് വായിക്കുവാനും പറ്റും.. അടുത്ത് അടുത്ത്ഒ രു 3 ദിവസം വിട്ട് പോസ്റ്റ് ചെയ്താൽ മതി പൊളിക്കും ??. അടുത്തഭാഗം വേഗം വരും എന്ന് പ്രതീക്ഷിക്കുന്നു, കാത്തിരിക്കുന്നു നന്ദി ?. By സ്വന്തം… ആത്മാവ് ??.
Superb
അടിപൊളി ? തുടരുക
ഉഗ്രൻ കഥ. ഇനിന് തുടർച്ച ഉണ്ടാകണം. കഥ പൂർത്തിയാക്കുകയും വേണം.
Avasanam okke veruppichu, exhibitionism vech nashippichu.. Ee story nirthi veronnu thudangan nokk. Also ningalude dialogues nu oru consistency or feeling illa. Dot itt chumma kure space um kalayunnu