ഫാത്തിമ …… അവൻ അത്രക്ക് തരം താണവൻ ഒന്നും അല്ല …………
മാസ്സി ……. എന്നാൽ നീ അവനു പിടിച്ചു പാൽ കൊടുക്ക് ……. അല്ല പിന്നെ ? ഇനി ഞാനില്ലാത്തപ്പോൾ വിളിച്ചു കൊടുത്തൊന്ന് ആർക്കറിയാം …….
ഫാത്തിമ ……… അവൻ നമ്മളെ ശ്രെദ്ധിക്കുന്നുണ്ടോന്ന് തന്നെ സംശയമാണ് ……… ഇങ്ങനെ സംശയവും വച്ച് എന്തിനാ എന്നോടൊപ്പം താമസിക്കുന്നത് …….. അങ്ങ് ഒഴിവായി തന്നുടെ ?
മാസ്സി ……. അങ്ങനെ നീ സ്വപ്നത്തിൽ പോലും വിചാരിക്കണ്ട …….
ഫാത്തിമ ……… നിങ്ങൾക്ക് സ്ത്രീധനമായി ബാപ്പ ആ തുണിക്കട തന്നപ്പോൾ വിചാരിച്ചു കാണില്ല എപ്പോയും കടയും കെട്ടിപിടിച്ചു കൊണ്ടിരിക്കുമെന്ന് …….. എപ്പോയും കടയും കെട്ടിപ്പിടിച്ചുകൊണ്ടിരുന്നോ ?
മാസ്സി ……. എടി നിന്റെ ബാപ്പ അത്രയ്ക്ക് കഷ്ടപ്പെട്ടാണ് അത് ഇവിടെ വരെ എത്തിച്ചത് …… ഞാൻ യെന്നാൽ ആവും വിധം അത് നന്നായി കൊണ്ടുപോകുന്നു ……..
ഫാത്തിമ …….. കട മാത്രമല്ലല്ലോ എന്നെയും എന്റെ ബാപ്പ പൊന്നുപോലെ തന്നെയാ വളർത്തിയത് ……. പിന്നെ കടയിൽ നടക്കുന്നതൊക്കെ ഞാൻ അറിയുന്നുണ്ട് ……
മാസ്സി ……. ആ കടയിൽ ജോലിക്കായി നിന്നതാ നിന്റെ ‘ഉമ്മ ……..
ഫാത്തിമ …….. ഇനി അത് പോലെ ആരെങ്കിലും കേറി ഇങ്ങോട്ട് വരുമോന്നാ എന്റെ പേടി ………
മാസ്സി ……. നിന്നെയും ഞാൻ പൊന്നുപോലെ അല്ലേ നോക്കുന്നത് ?
ഫാത്തിമ …….. ഓഹ് …. പിന്നെ ?
മാസ്സി ……. എടി നിനക്ക് അത് പറഞ്ഞാൽ മനസ്സിലാകില്ല ……. നീ വല്ലതും കഴിക്കാനെടുത്തേ
ഫാത്തിമ …….. അതിനൊരു കുറവും വരുത്തരുത് …….. കൊച്ചിനാണെങ്കിൽ എന്നും അസുഖം തന്നെ …….. ബാക്കിയുള്ളവർ ഇവിടെ കഷ്ടപ്പെടുകയാണ് ……..
മാസ്സി …….. എന്തിന് ?
ഫാത്തിമ അവനെ സൂക്ഷിച്ചൊന്ന് നോക്കിയിട്ട് അകത്തേക്ക് പോയി ……..
പിറ്റേന്ന് എല്ലാവരും ജോലിക്ക് പോയി കഴിഞ്ഞപ്പോൾ ആരോ കതകിൽ മുട്ടുന്നത് കേട്ട് അലി വാതിൽ തുറന്നു നോക്കി …….. കുഞ്ഞുമായി ഫാത്തിമ വാതിൽ പടിയിൽ നിൽക്കുന്നു ………
Bakki enu tharum
@danger dani, ഒരു വെറുപ്പിക്കലും ഇല്ല. എക്സിബിഷനിസാം ഉണ്ടായാൽ എന്താണ് കുഴപ്പം? നിനക്ക് അത് ഇഷ്ടമല്ല എന്നു വച്ച്? ഡയലോഗ്സിനു യാതൊരു consistency ഇല്ലാത്തത് എവിടെ ആണെന്ന് ഒന്ന് പറഞ്ഞാൽ കൊള്ളാം. നിനക്ക് വായിൽ തോന്നിയത് പറഞ്ഞു do it എന്ന് ആക്ഷേപിക്കാൻ നീ ആരാണ്? ഒന്ന് പോടോ ഹേ…പറ, നീ ഇതേ സൈറ്റിൽ വേറൊരു പേരിൽ കഥ എഴുതുന്ന ആളല്ലേ? തനിക്ക് ഭീഷണി ആവും എന്നു തോന്നുന്ന എഴുത്തുകാരുടെ കഷകളെ കമെന്റ് ഇട്ടു വെറുപ്പിക്കുന്ന ഒന്ന് രണ്ട് എഴുത്തുകാർ ഉണ്ട് ഈ സൈയ്റ്റിൽ… അതിൽ പെട്ട ഏതോ ഒരുത്തൻ അല്ലേ നീയും?!!! എടുത്തോണ്ട് പോടാ നിന്റെ ഈ കമെന്റ്… ഈ കഥക്കു യാതൊരു കുഴപ്പം ഇല്ല എന്ന് മാത്രമല്ല, നല്ല വെടിച്ചില്ല് കഥയും ആണ്.
Very very nice
ബ്രോ സൂപ്പർ ആയിട്ടുണ്ട് തുടരുക
?
പൊളിച്ചു dear… ഇത്രയും പേജുകൾ ഒറ്റയിരുപ്പിന് വായിച്ചു തീർത്തു ??.. അത്രക്കും നന്നായിരുന്നു താങ്കളുടെ അവതരണം.. അടുത്ത ഭാഗങ്ങളും ഇതുപോലെ അടിപൊളി ആകട്ടെ എന്ന് ആശംസിക്കുന്നു ??. ഇത്രയും പേജുകൾ എഴുതി ഇവിടെ പോസ്റ്റ് ചെയ്തതിനു ഒരുപാട് നന്ദി അറിയിച്ചുകൊള്ളുന്നു.. എങ്കിലും ഇതുപോലെ 80 പേജുകൾ ഉണ്ടെങ്കിൽ അത് രണ്ട് ഭാഗങ്ങളായി പോസ്റ്റ് ചെയ്താൽ നന്നായിരിക്കും അപ്പൊ തിരക്ക് ഉള്ളവർക്ക് വായിക്കുവാനും പറ്റും.. അടുത്ത് അടുത്ത്ഒ രു 3 ദിവസം വിട്ട് പോസ്റ്റ് ചെയ്താൽ മതി പൊളിക്കും ??. അടുത്തഭാഗം വേഗം വരും എന്ന് പ്രതീക്ഷിക്കുന്നു, കാത്തിരിക്കുന്നു നന്ദി ?. By സ്വന്തം… ആത്മാവ് ??.
Superb
അടിപൊളി ? തുടരുക
ഉഗ്രൻ കഥ. ഇനിന് തുടർച്ച ഉണ്ടാകണം. കഥ പൂർത്തിയാക്കുകയും വേണം.
Avasanam okke veruppichu, exhibitionism vech nashippichu.. Ee story nirthi veronnu thudangan nokk. Also ningalude dialogues nu oru consistency or feeling illa. Dot itt chumma kure space um kalayunnu