ദിൽ ഹേ ഫാത്തിമ [AARKEY] 247

മാസ്സി …….. ഞാൻ നിയമം വഴി തെളിയിച്ചിട്ട് ആ  പേര് തന്നെ അവൾക്കിടും …… നിന്നെ നാറ്റിക്കാൻ വേണ്ടി മാത്രമായിട്ട് …….

അലി …….. ഒരുപോലെ മുഖച്ഛായയുള്ള ഒരുപാട് പേര് കാണും …….. നിന്റെ പെണ്ണുംപിള്ള ആരെ വിളിച്ചു കേറ്റി എന്ന് ആർക്കറിയാം ……….

മാസ്സി തള്ളക്ക് വിളിച്ച് ഫോൺ വച്ച് പോയി ……..

അലി ചിന്തിച്ചു ……. അവൻ ഇത്രെയും ഉറപ്പായി പറയുന്നു ആ കുഞ്ഞ് എന്റേതാണെന്ന് ……. ഉമ്മയും ബാപ്പയും അതിനെയും കൊണ്ട് എപ്പോയും നടക്കുന്നു …… കുഞ്ഞിനിനി എന്റെ ഛായതന്നെയാണോ ? മയിര് പണ്ടായിരുന്നെങ്കിൽ തിരിഞ്ഞും പിരിഞ്ഞും നോക്കാതെ കിട്ടിയേനെ ? കെട്ടിയ ഇവളെ ഇനി ആർക്ക് വേണം ……

പിറ്റേന്ന് ഉമ്മയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി അവൻ കണ്ണാടിയുടെ മുന്നിലെത്തി ആ കുഞ്ഞിന്റെ മുഖത്തേക്ക് അവൻ നോക്കി …….. അതെ താടിയും നെറ്റിയും കണ്ണും മൂക്കുമെല്ലാം എന്നെപ്പോലെതന്നെയാണ് ….  പെട്ടെന്നവൻ കുഞ്ഞിനെ ഉമ്മയുടെ കൈകളിൽ ഏൽപ്പിച്ചു ……..  കുഞ്ഞിനെ വാങ്ങാനായി ഫാത്തിമ അലിയുടെ ഉമ്മയുടെ അടുത്തേക്ക് വന്നു ……. അവൾ അലിയെ രൂക്ഷമായി നോക്കി ……..

മാസ്സി ഫൈസലിനെ വിളിച്ച് അവന്റെ സംശയങ്ങൾ പറഞ്ഞിരുന്നു ……. ആ കുഞ്ഞ് തന്റേതല്ലെന്നും അത് അലിയുടെ കുഞ്ഞാണെന്നും ഉള്ള കാര്യം …….. ബാക്കി കോടതി തീരുമാനിക്കിട്ടെയെന്നും അവൻ ഫൈസലിനോട് പറഞ്ഞു ….. ഫൈസൽ ആദ്യം തെറി വിളിച്ചെങ്കിലും ….. മാസ്സി പറയുന്നതിൽ എന്തെങ്കിലും സത്യം ഉണ്ടോന്നറിയാൻ  ഫാത്തിമയോട് സഫിയയെക്കൊണ്ട് സംസാരിപ്പിക്കാൻ തീരുമാനിച്ചു …….  ഞാറാഴ്ച വൈകുന്നേരം വീട്ടിലേക്ക് വരുന്നുണ്ടെന്ന് സഫിയ ഫാത്തിമയോടായി പറഞ്ഞു ………

ഞാറാഴ്ച വൈകുന്നേരം

സഫിയയും ഫൈസലും ഫാത്തിയെ കാണാനായി എത്തി ……. ആയിഷ കുഞ്ഞിനേയും എടുത്ത് കൊണ്ട് നടക്കുന്നത് ഫൈസലും സഫിയയും സ്രെധിച്ചു …….. അവരെ നോക്കി ചിരിച്ചുകൊണ്ട് അവർ ഫാതിയുടെ വീടിനകത്തേക്ക് കയറി …….

ഫാത്തിമ അവർക്ക് ചായ ഇടാനായി അടുക്കളയിലേക്ക് പോയി ………. കൂടെ സഫിയയും …..

സഫിയ ……. നിന്നെ  കൊണ്ടു പോകാനാ ഞങ്ങൾ വന്നത് ………

The Author

10 Comments

Add a Comment
  1. Bakki enu tharum

  2. @danger dani, ഒരു വെറുപ്പിക്കലും ഇല്ല. എക്സിബിഷനിസാം ഉണ്ടായാൽ എന്താണ് കുഴപ്പം? നിനക്ക് അത് ഇഷ്ടമല്ല എന്നു വച്ച്? ഡയലോഗ്സിനു യാതൊരു consistency ഇല്ലാത്തത് എവിടെ ആണെന്ന് ഒന്ന് പറഞ്ഞാൽ കൊള്ളാം. നിനക്ക് വായിൽ തോന്നിയത് പറഞ്ഞു do it എന്ന് ആക്ഷേപിക്കാൻ നീ ആരാണ്? ഒന്ന് പോടോ ഹേ…പറ, നീ ഇതേ സൈറ്റിൽ വേറൊരു പേരിൽ കഥ എഴുതുന്ന ആളല്ലേ? തനിക്ക് ഭീഷണി ആവും എന്നു തോന്നുന്ന എഴുത്തുകാരുടെ കഷകളെ കമെന്റ് ഇട്ടു വെറുപ്പിക്കുന്ന ഒന്ന് രണ്ട് എഴുത്തുകാർ ഉണ്ട് ഈ സൈയ്റ്റിൽ… അതിൽ പെട്ട ഏതോ ഒരുത്തൻ അല്ലേ നീയും?!!! എടുത്തോണ്ട് പോടാ നിന്റെ ഈ കമെന്റ്… ഈ കഥക്കു യാതൊരു കുഴപ്പം ഇല്ല എന്ന് മാത്രമല്ല, നല്ല വെടിച്ചില്ല് കഥയും ആണ്.

  3. Very very nice

  4. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    ബ്രോ സൂപ്പർ ആയിട്ടുണ്ട് തുടരുക

  5. ആത്മാവ്

    പൊളിച്ചു dear… ഇത്രയും പേജുകൾ ഒറ്റയിരുപ്പിന് വായിച്ചു തീർത്തു ??.. അത്രക്കും നന്നായിരുന്നു താങ്കളുടെ അവതരണം.. അടുത്ത ഭാഗങ്ങളും ഇതുപോലെ അടിപൊളി ആകട്ടെ എന്ന് ആശംസിക്കുന്നു ??. ഇത്രയും പേജുകൾ എഴുതി ഇവിടെ പോസ്റ്റ്‌ ചെയ്തതിനു ഒരുപാട് നന്ദി അറിയിച്ചുകൊള്ളുന്നു.. എങ്കിലും ഇതുപോലെ 80 പേജുകൾ ഉണ്ടെങ്കിൽ അത് രണ്ട് ഭാഗങ്ങളായി പോസ്റ്റ്‌ ചെയ്താൽ നന്നായിരിക്കും അപ്പൊ തിരക്ക് ഉള്ളവർക്ക് വായിക്കുവാനും പറ്റും.. അടുത്ത് അടുത്ത്ഒ രു 3 ദിവസം വിട്ട് പോസ്റ്റ്‌ ചെയ്താൽ മതി പൊളിക്കും ??. അടുത്തഭാഗം വേഗം വരും എന്ന് പ്രതീക്ഷിക്കുന്നു, കാത്തിരിക്കുന്നു നന്ദി ?. By സ്വന്തം… ആത്മാവ് ??.

  6. അടിപൊളി ? തുടരുക

  7. ഉഗ്രൻ കഥ. ഇനിന് തുടർച്ച ഉണ്ടാകണം. കഥ പൂർത്തിയാക്കുകയും വേണം.

    1. Avasanam okke veruppichu, exhibitionism vech nashippichu.. Ee story nirthi veronnu thudangan nokk. Also ningalude dialogues nu oru consistency or feeling illa. Dot itt chumma kure space um kalayunnu

Leave a Reply

Your email address will not be published. Required fields are marked *