ഫാത്തിമ ……. ഇതറിഞ്ഞിട്ടും ഉമ്മ എന്നെ വീട്ടിൽ കൊണ്ട് പോയി എന്തുചെയ്യാൻ പോകുവാണ് …… എന്റെ മോളെങ്കിലും അവളുടെ വീട്ടുകാരോടൊപ്പം നിൽക്കട്ടെ …… എന്ന് മാസ്സിയെക്കൊണ്ട് ഒന്നിനും കൊള്ളാത്തവനാണെന്ന് അലി മനസ്സിലാക്കുന്നോ അത് കഴിഞ്ഞു അലിക്ക് മനസ്സിലാകും ……. ആ സമയത്തെക്കുറിച്ച് ……. ഇനി മറ്റൊരാളുടെ മുന്നിൽ തലകുനിക്കൻ എനിക്ക് വയ്യാ …….. അതിനായി ഈ ജന്മം മുഴുവൻ കാത്തിരിക്കാൻ ഞാൻ തയ്യാറാണ് …….. അതുകൊണ്ട് ബാപ്പയെ പറഞ്ഞു് മനസ്സിലാക്കി വിളിച്ചുകൊണ്ട് പോകാൻ നോക്ക് …….. എന്റെ മോൾ അവളുടെബാപ്പയുടെയും വീട്ടുകാരുടെയും കൂടെ ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുകയാണ് ……. അതിനുള്ള ഭാഗ്യമെങ്കിലും ഞാൻ അവൾക്ക് കൊടുക്കണ്ടേ ? ഈ ഒരു ജന്മം ഞാൻ എന്റെ മകൾക്ക് വേണ്ടി മാത്രമാണ് ജീവിക്കൻ പോകുന്നത് …….. ഞാനൊന്ന് ശ്രെമിച്ചാൽ എനിക്ക് നല്ലൊരു ജോലി കിട്ടും …….. ബാപ്പയുടെ സ്വത്തൊന്നും എനിക്ക് വേണ്ട ……. ഞാൻ ഇ പറഞ്ഞതിൽ നിന്നും നിങ്ങൾ മാറ്റി ചിന്തിച്ചാൽ ……. പിന്നെ അലിയോടും കുടുംബത്തോടും ഒരു വിധ ശത്രുതയും അരുത് ……. ഈ തെറ്റിൽ അലിയേക്കാൾ പങ്ക് എനിക്കുണ്ട് ……. മനസ്സിലായല്ലോ ? പിന്നെ ഈ കുഞ്ഞിന്റെ ഉത്തരവാദിത്വം അവരെ ഏറ്റെടുക്കാൻ നിർബബ്ധിക്കരുത് ………
സഫിയക്ക് ഏകദേശം കാര്യങ്ങൾ മനസ്സിലായി ………. അതവൾ ഫൈസലിനോടും പറഞ്ഞു ……. അയാൾ ഇതെല്ലം കേട്ട് ആകപ്പാടെ തകർന്നിരിക്കുകയായിരുന്നു …….. എന്റെ മോൾ വഴിപിഴച്ചവളാണോ ?
ഫൈസൽ സഫിയയോടായി പറഞ്ഞു ……… സാധാരണ ഒരു മനുഷ്യൻ തകരുന്നത് രണ്ട് കാരണങ്ങൾ കൊണ്ടാണ് ഒന്ന് കടം വന്ന് കയറുമ്പോഴും രണ്ട് മക്കൾ വഴി തെറ്റുമ്പോഴും …… മറ്റെല്ലാം നമുക്ക് പിടിച്ചു നില്ക്കാൻ പറ്റും
സഫിയ ……… അങ്ങിനെ ഒന്നും ഇപ്പോൾ ചിന്തിക്കേണ്ട …… എല്ലാം ശരിയാകും ……. അതുകണ്ടാണവൾ ഇവിടെ നിൽക്കുന്നത് തന്നെ ……. അവളെ നിർബന്ധിക്കണ്ടാ …… അവൾ തന്നെ അവളുടെ തെറ്റ് സമ്മതിക്കുന്നുണ്ടല്ലോ …. ആ കുഞ്ഞ് അലിയുടേതാണെന്നും ………
ഫൈസൽ …… ഞാൻ ആരുടെയും മുന്നിൽ തല കുനിച്ചിട്ടില്ല ……. നിനക്കറിയാമല്ലോ സഫിയ നമ്മൾ എന്ത് കഷ്ടപ്പെട്ടാണ് ഇതെല്ലം ഉണ്ടാക്കിയതെന്ന് …… തെറ്റായ ഒരു വഴിയിലൂടെ ആരെയും ദ്രോഹിച്ചോ വിഷമിപ്പിച്ചോ ഒരു പത്തു പൈസപോലും നമ്മൾ നേടിയിട്ടുണ്ടോ ? എന്നാലും പടച്ചോൻ എന്നിക്ക് ഈ ഗതി വരുത്തിയല്ലോ ? ഞാൻ അബ്ബാസിനോട് സംസാരിക്കട്ടെ ?
Bakki enu tharum
@danger dani, ഒരു വെറുപ്പിക്കലും ഇല്ല. എക്സിബിഷനിസാം ഉണ്ടായാൽ എന്താണ് കുഴപ്പം? നിനക്ക് അത് ഇഷ്ടമല്ല എന്നു വച്ച്? ഡയലോഗ്സിനു യാതൊരു consistency ഇല്ലാത്തത് എവിടെ ആണെന്ന് ഒന്ന് പറഞ്ഞാൽ കൊള്ളാം. നിനക്ക് വായിൽ തോന്നിയത് പറഞ്ഞു do it എന്ന് ആക്ഷേപിക്കാൻ നീ ആരാണ്? ഒന്ന് പോടോ ഹേ…പറ, നീ ഇതേ സൈറ്റിൽ വേറൊരു പേരിൽ കഥ എഴുതുന്ന ആളല്ലേ? തനിക്ക് ഭീഷണി ആവും എന്നു തോന്നുന്ന എഴുത്തുകാരുടെ കഷകളെ കമെന്റ് ഇട്ടു വെറുപ്പിക്കുന്ന ഒന്ന് രണ്ട് എഴുത്തുകാർ ഉണ്ട് ഈ സൈയ്റ്റിൽ… അതിൽ പെട്ട ഏതോ ഒരുത്തൻ അല്ലേ നീയും?!!! എടുത്തോണ്ട് പോടാ നിന്റെ ഈ കമെന്റ്… ഈ കഥക്കു യാതൊരു കുഴപ്പം ഇല്ല എന്ന് മാത്രമല്ല, നല്ല വെടിച്ചില്ല് കഥയും ആണ്.
Very very nice
ബ്രോ സൂപ്പർ ആയിട്ടുണ്ട് തുടരുക
?
പൊളിച്ചു dear… ഇത്രയും പേജുകൾ ഒറ്റയിരുപ്പിന് വായിച്ചു തീർത്തു ??.. അത്രക്കും നന്നായിരുന്നു താങ്കളുടെ അവതരണം.. അടുത്ത ഭാഗങ്ങളും ഇതുപോലെ അടിപൊളി ആകട്ടെ എന്ന് ആശംസിക്കുന്നു ??. ഇത്രയും പേജുകൾ എഴുതി ഇവിടെ പോസ്റ്റ് ചെയ്തതിനു ഒരുപാട് നന്ദി അറിയിച്ചുകൊള്ളുന്നു.. എങ്കിലും ഇതുപോലെ 80 പേജുകൾ ഉണ്ടെങ്കിൽ അത് രണ്ട് ഭാഗങ്ങളായി പോസ്റ്റ് ചെയ്താൽ നന്നായിരിക്കും അപ്പൊ തിരക്ക് ഉള്ളവർക്ക് വായിക്കുവാനും പറ്റും.. അടുത്ത് അടുത്ത്ഒ രു 3 ദിവസം വിട്ട് പോസ്റ്റ് ചെയ്താൽ മതി പൊളിക്കും ??. അടുത്തഭാഗം വേഗം വരും എന്ന് പ്രതീക്ഷിക്കുന്നു, കാത്തിരിക്കുന്നു നന്ദി ?. By സ്വന്തം… ആത്മാവ് ??.
Superb
അടിപൊളി ? തുടരുക
ഉഗ്രൻ കഥ. ഇനിന് തുടർച്ച ഉണ്ടാകണം. കഥ പൂർത്തിയാക്കുകയും വേണം.
Avasanam okke veruppichu, exhibitionism vech nashippichu.. Ee story nirthi veronnu thudangan nokk. Also ningalude dialogues nu oru consistency or feeling illa. Dot itt chumma kure space um kalayunnu