ഫാത്തി …… ഞാൻ പറഞ്ഞില്ലേ എന്റെ അലി കൂടെയുണ്ടെങ്കിൽ ഞാൻ എപ്പോയും ഹാപ്പിയായിരിക്കും …….. അലിക്കും ഹാപ്പിയായല്ലോ ?/………
അലി ……. യെസ് …. നീ വിജയിച്ചതിന്റെ സന്തോഷം ….. ഇനി ഞാൻ നിന്നോട് ഒന്നും ആവശ്യപ്പെടില്ല സഹകരിച്ചതിന് നന്ദി ……….
ഫാത്തി …….. എനിക്കറിയാം എന്റെ അലിയുടെ മനസ്സ് ……. അലിയുടെ എന്താഗ്രഹവും ഞാൻ സാധിച്ചു തരില്ലേ ?
അലി …….. ഇത്തിരി വെള്ളം എടുത്തേ ?
ഫാത്തി മേശപ്പുറത്തേക്ക് നോക്കി അവിടെ വെള്ളം ഇല്ല ……….
ഫാത്തി ……. ഞാൻ താഴെപ്പോയി എടുത്തിട്ട് വരാം ………
അലി ……. വേണ്ടാ …. ഇച്ചിരികൂടി കഴിഞ്ഞിട്ട് ഞാൻ കൂടി വരാം ……. നമുക്ക് ഒരുമിച്ച് പോയി താഴെ കുറച്ചുനേരം ഇരുന്നിട്ട് വരാം …… ആരും ഉറങ്ങി കാണില്ല ……
അലി അവളുടെ മുഖത്തേക്ക് നോക്കിയിട്ട് പറഞ്ഞു അല്ലെങ്കിൽ നീ വരണ്ട ഞാൻ പോയിട്ട് വരാം ……
ഫാത്തി ….. യെന്ത അലി ?
അലി ……. നീ മൊത്തത്തിൽ ചുവന്നു തുടുത്തു ……..
ഫാത്തി …….. അത് സാരമില്ല …….അറിയട്ടെ മരുമോന്റെ വീര്യം എല്ലാവരും ……..
അലി ചിരിച്ചുകൊണ്ട് അവൾക്ക് ഒരു ഉമ്മ കൊടുത്തു ………
ഫാത്തിമയും അലിയും താഴേക്ക് വന്നു …. മാസിയുടെ കാർ ഗേറ്റ് കടന്ന് പോകുന്നത് കണ്ടു …… അലി TV യുടെ മുന്നിലിരുന്നു …. ഫാത്തിമ അടുക്കളയിലേക്ക് കുപ്പിയുമായി ചെന്നു …. അവിടെ സഫിയയും സാബിറയും ഉണ്ടായിരുന്നു ….. സഫിയ നല്ല ദേഷ്യത്തിൽ ആയിരുന്നു …. സാബിറ ഫാത്തിമയെ നോക്കി ….. ഫാത്തിമ കണ്ണുകൊണ്ട് എന്താണെന്ന് സാബിറയോട് ചോദിച്ചു ….. സാബിറ ഒന്നും മിണ്ടാതെ നിന്നു …..
ഫാത്തിമ …. സാബിറ നീ ഇന്ന് പോകുന്നില്ലേ ?
സാബിറ …… ഞാൻ കുറച്ചു ദിവസംകൊണ്ട് ഇവിടെയാണ് …..
സഫിയ …. ഫാത്തി … നിങ്ങൾ മുകളിൽ പോകുമ്പോൾ ജന്നലും വാതിലും അടക്കാൻ മറക്കരുത് ….
ഫാത്തിമ …. ഭയങ്കര ചൂട് …. അതാണ് തുറന്നിട്ടത് …..
Bakki enu tharum
@danger dani, ഒരു വെറുപ്പിക്കലും ഇല്ല. എക്സിബിഷനിസാം ഉണ്ടായാൽ എന്താണ് കുഴപ്പം? നിനക്ക് അത് ഇഷ്ടമല്ല എന്നു വച്ച്? ഡയലോഗ്സിനു യാതൊരു consistency ഇല്ലാത്തത് എവിടെ ആണെന്ന് ഒന്ന് പറഞ്ഞാൽ കൊള്ളാം. നിനക്ക് വായിൽ തോന്നിയത് പറഞ്ഞു do it എന്ന് ആക്ഷേപിക്കാൻ നീ ആരാണ്? ഒന്ന് പോടോ ഹേ…പറ, നീ ഇതേ സൈറ്റിൽ വേറൊരു പേരിൽ കഥ എഴുതുന്ന ആളല്ലേ? തനിക്ക് ഭീഷണി ആവും എന്നു തോന്നുന്ന എഴുത്തുകാരുടെ കഷകളെ കമെന്റ് ഇട്ടു വെറുപ്പിക്കുന്ന ഒന്ന് രണ്ട് എഴുത്തുകാർ ഉണ്ട് ഈ സൈയ്റ്റിൽ… അതിൽ പെട്ട ഏതോ ഒരുത്തൻ അല്ലേ നീയും?!!! എടുത്തോണ്ട് പോടാ നിന്റെ ഈ കമെന്റ്… ഈ കഥക്കു യാതൊരു കുഴപ്പം ഇല്ല എന്ന് മാത്രമല്ല, നല്ല വെടിച്ചില്ല് കഥയും ആണ്.
Very very nice
ബ്രോ സൂപ്പർ ആയിട്ടുണ്ട് തുടരുക
?
പൊളിച്ചു dear… ഇത്രയും പേജുകൾ ഒറ്റയിരുപ്പിന് വായിച്ചു തീർത്തു ??.. അത്രക്കും നന്നായിരുന്നു താങ്കളുടെ അവതരണം.. അടുത്ത ഭാഗങ്ങളും ഇതുപോലെ അടിപൊളി ആകട്ടെ എന്ന് ആശംസിക്കുന്നു ??. ഇത്രയും പേജുകൾ എഴുതി ഇവിടെ പോസ്റ്റ് ചെയ്തതിനു ഒരുപാട് നന്ദി അറിയിച്ചുകൊള്ളുന്നു.. എങ്കിലും ഇതുപോലെ 80 പേജുകൾ ഉണ്ടെങ്കിൽ അത് രണ്ട് ഭാഗങ്ങളായി പോസ്റ്റ് ചെയ്താൽ നന്നായിരിക്കും അപ്പൊ തിരക്ക് ഉള്ളവർക്ക് വായിക്കുവാനും പറ്റും.. അടുത്ത് അടുത്ത്ഒ രു 3 ദിവസം വിട്ട് പോസ്റ്റ് ചെയ്താൽ മതി പൊളിക്കും ??. അടുത്തഭാഗം വേഗം വരും എന്ന് പ്രതീക്ഷിക്കുന്നു, കാത്തിരിക്കുന്നു നന്ദി ?. By സ്വന്തം… ആത്മാവ് ??.
Superb
അടിപൊളി ? തുടരുക
ഉഗ്രൻ കഥ. ഇനിന് തുടർച്ച ഉണ്ടാകണം. കഥ പൂർത്തിയാക്കുകയും വേണം.
Avasanam okke veruppichu, exhibitionism vech nashippichu.. Ee story nirthi veronnu thudangan nokk. Also ningalude dialogues nu oru consistency or feeling illa. Dot itt chumma kure space um kalayunnu