ദിൽ ഹേ ഫാത്തിമ [AARKEY] 244

അബ്ബാസും അയിഷയും ഇതെല്ലം കേട്ടുകൊണ്ട് സ്റ്റെപ്പിനടുത്തായി നിൽക്കുകയായിരുന്നു  ……..  അലി മുകളിലെ ബാല്കണിയിലും …….

ഞാറഴ്ച ആയതുകൊണ്ട് അബ്ബാസും അയിഷയും താമസിച്ചാണ് കടയിലേക്ക് പോയത് ………   അലിക്ക് ബാപ്പ കടം വാങ്ങുന്നത് കണ്ട് അകെ മൂഡോഫ് ആയിരുന്നു ……….. ബാപ്പയെ പറ്റിക്കുന്നതിൽ അവന് നല്ല വിഷമം ഉണ്ടായിരുന്നു ……… അവൻ താഴേക്ക് ഇറങ്ങി വന്നു ……. അവിടെ ഫാത്തിമ കുഞ്ഞുമായി ഇരിക്കുന്നുണ്ടായിരുന്നു ……..

ഫാത്തിമ ……. എവിടെക്കാ

അലി …… നല്ല വിഷമം ……. ഒന്ന് വലിച്ചിട്ട് വരാം …….

ഫാത്തിമ …… അപ്പോൾ നിനക്ക് വലിയൊക്കെയുണ്ടോ ?

അലി ……. ഇല്ല ……  ഈ ടെൻഷൻ വരുമ്പോൾ മാത്രം ……

ഫാത്തിമ …… ശരി …. അപ്പോൾ പോയിട്ട് വാ ……..

പോകുന്ന വഴിയിൽ അവൻ മാസ്സി പറഞ്ഞത് ഓർത്തു ……. ശരിക്കും ഇനി അവൻ അങ്ങനെ കരുതുന്നുണ്ടാകുമോ ? ഫാത്തിമ എന്റേതാണെന്ന് ഉറപ്പിച്ചു പറയുകയും ചെയ്തു ……. പണികിട്ടുമോ അവസാനം ………

ദിവസങ്ങൾ കടന്നുപോയി …………..  എന്നും കുഞ്ഞിന്റെ കാര്യം പറഞ്ഞ് വാഴക്കായിരുന്നു …….ഒരു ദിവസം

ഫാത്തിമ ……. എനിക്ക് വീടുവരെ ഒന്ന് പോകണം …….

മാസ്സി  ……. ആഹ് …പോയിട്ട് വാ ….

ഫാത്തിമ ….. എന്നെ ഒന്ന് കൊണ്ടാകണം ………

മാസ്സി ……… ബസ്സിൽ പോടീ ……

ഫാത്തിമ ……. അതിനല്ലല്ലോ എന്റെ ബാപ്പാ കാറ് വാങ്ങി തന്നത് ?

മാസ്സി….. എനിക്ക് സമയം ഇല്ല …… പോകുന്നെങ്കിൽ ബസ്സിൽ പോയിട്ട് വാ …… ഇല്ലെൻകിൽ പോകണ്ട …….

ഫാത്തിമ ……. ഇത് ഞാൻ ബാപ്പയെ വിളിച്ചു പറയും ……..

മാസ്സി……. ആഹ് …….. നീ വിളിച്ചു പറയ് ……

അപ്പോയെക്കും അലി താഴേക്ക് ഇറങ്ങി വരുന്നതുകണ്ടു …….. അവൻ ചിരിച്ചുകൊണ്ട് അവരെ നോക്കി ……

മാസ്സി……. ഡാ …… നിനക്ക് യെന്ത ഇന്ന് പരിപാടി ……..  ക്‌ളാസ് എപ്പോഴാ ?

അലി …….  ക്‌ളാസ് വൈകുന്നേരമാ ……

മാസ്സി……. നിനക്ക് ഇവളെ ഒന്ന് അവളുടെ വീട്ടിൽ ആക്കികൊടുക്കാൻ പറ്റുമോ ? പെട്രോൾ അടിക്കാൻ ക്യാഷ് തരാം ?

The Author

10 Comments

Add a Comment
  1. Bakki enu tharum

  2. @danger dani, ഒരു വെറുപ്പിക്കലും ഇല്ല. എക്സിബിഷനിസാം ഉണ്ടായാൽ എന്താണ് കുഴപ്പം? നിനക്ക് അത് ഇഷ്ടമല്ല എന്നു വച്ച്? ഡയലോഗ്സിനു യാതൊരു consistency ഇല്ലാത്തത് എവിടെ ആണെന്ന് ഒന്ന് പറഞ്ഞാൽ കൊള്ളാം. നിനക്ക് വായിൽ തോന്നിയത് പറഞ്ഞു do it എന്ന് ആക്ഷേപിക്കാൻ നീ ആരാണ്? ഒന്ന് പോടോ ഹേ…പറ, നീ ഇതേ സൈറ്റിൽ വേറൊരു പേരിൽ കഥ എഴുതുന്ന ആളല്ലേ? തനിക്ക് ഭീഷണി ആവും എന്നു തോന്നുന്ന എഴുത്തുകാരുടെ കഷകളെ കമെന്റ് ഇട്ടു വെറുപ്പിക്കുന്ന ഒന്ന് രണ്ട് എഴുത്തുകാർ ഉണ്ട് ഈ സൈയ്റ്റിൽ… അതിൽ പെട്ട ഏതോ ഒരുത്തൻ അല്ലേ നീയും?!!! എടുത്തോണ്ട് പോടാ നിന്റെ ഈ കമെന്റ്… ഈ കഥക്കു യാതൊരു കുഴപ്പം ഇല്ല എന്ന് മാത്രമല്ല, നല്ല വെടിച്ചില്ല് കഥയും ആണ്.

  3. Very very nice

  4. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    ബ്രോ സൂപ്പർ ആയിട്ടുണ്ട് തുടരുക

  5. ആത്മാവ്

    പൊളിച്ചു dear… ഇത്രയും പേജുകൾ ഒറ്റയിരുപ്പിന് വായിച്ചു തീർത്തു ??.. അത്രക്കും നന്നായിരുന്നു താങ്കളുടെ അവതരണം.. അടുത്ത ഭാഗങ്ങളും ഇതുപോലെ അടിപൊളി ആകട്ടെ എന്ന് ആശംസിക്കുന്നു ??. ഇത്രയും പേജുകൾ എഴുതി ഇവിടെ പോസ്റ്റ്‌ ചെയ്തതിനു ഒരുപാട് നന്ദി അറിയിച്ചുകൊള്ളുന്നു.. എങ്കിലും ഇതുപോലെ 80 പേജുകൾ ഉണ്ടെങ്കിൽ അത് രണ്ട് ഭാഗങ്ങളായി പോസ്റ്റ്‌ ചെയ്താൽ നന്നായിരിക്കും അപ്പൊ തിരക്ക് ഉള്ളവർക്ക് വായിക്കുവാനും പറ്റും.. അടുത്ത് അടുത്ത്ഒ രു 3 ദിവസം വിട്ട് പോസ്റ്റ്‌ ചെയ്താൽ മതി പൊളിക്കും ??. അടുത്തഭാഗം വേഗം വരും എന്ന് പ്രതീക്ഷിക്കുന്നു, കാത്തിരിക്കുന്നു നന്ദി ?. By സ്വന്തം… ആത്മാവ് ??.

  6. അടിപൊളി ? തുടരുക

  7. ഉഗ്രൻ കഥ. ഇനിന് തുടർച്ച ഉണ്ടാകണം. കഥ പൂർത്തിയാക്കുകയും വേണം.

    1. Avasanam okke veruppichu, exhibitionism vech nashippichu.. Ee story nirthi veronnu thudangan nokk. Also ningalude dialogues nu oru consistency or feeling illa. Dot itt chumma kure space um kalayunnu

Leave a Reply

Your email address will not be published. Required fields are marked *