ഡേർട്ടി പിക്ച്ചർ 3 [Sagar Kottappuram] 216

“എന്താടി ഇതൊക്കെ…”

ആര്യ ദേഷ്യത്തോടെ അലറി..

“എടാ…നീ…”

അവൾ അനൂപിനെയും തുറിച്ചു നോക്കി .

അവർ രണ്ടാളും ഒന്നും മിണ്ടാതെ മുഖം കുനിച്ചു നിന്നു .

“ശേ…നിങ്ങളെ കുറിച്ച് ഞനിങ്ങനെ ഒന്നും വിചാരിച്ചില്ല..ചെ..കൂടെ നടന്നിട്ട് നീ..”

ആര്യ രേഷ്മയെ നോക്കി കണ്ണിറുക്കികൊണ്ട് ദേഷ്യപ്പെട്ടു .

“എടി..ആര്യേ..ഞാന്..അത്…”

രേഷ്മ വിക്കി..

ആര്യ പെട്ടെന്ന് മുന്നോട്ട് നടന്നു ചെന്ന് അനൂപിന്റെ അടുത്തെത്തി..

“എടാ..നിനക്കു നാണം ഉണ്ടോ….ഞാനിത് എന്തായാലും വീട്ടിൽ അറിയിക്കും…തെണ്ടി “

ആര്യ ചേട്ടനെ നോക്കി ദേഷ്യപ്പെട്ടു.

അതോടെ അനൂപ് ആകെ പരുങ്ങലിൽ ആയി .

“ആര്യേ ..എടി ഞാൻ അറിയാതെ..പ്ലീസ്…”

അവൻ പെട്ടെന്ന് തന്നെ അടവ് നയം പുറത്തെടുത്തു .

“അതെ ആര്യേ ഞാൻ നിര്ബന്ധിച്ചിട്ട അവൻ..”

രേഷ്മയും അനൂപിനെ പിന്താങ്ങി..

“ഇല്ല..ഞാനെന്തായാലും പറയും…ഇതൊന്നും ശരി അല്ല…”‘

ആര്യ തീർത്തു പറഞ്ഞു . അവളുടെ അഭിനയം കണ്ടു രേഷ്മക്കും ചെറുതായി ചിരി വന്നു തുടങ്ങി . പക്ഷെ ഒരുവിധം അവൾ കടിച്ചു പിടിച്ചു നിന്നു .

അതോടെ അനൂപ് പരുങ്ങലിൽ ആയി .

“ഹാ..നീ ഒന്ന് ക്ഷേമിക്കെടി പെണ്ണെ “

രേഷ്മ പെട്ടെന്ന് അവളുടെ തോളിൽ കൈചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു .

ആര്യ ഒന്നും മിണ്ടാതെ രണ്ടു പേരെയും മാറി മാറി നോക്കി.

“മ്മ്..ശരി ..ഇതവണത്തേക്ക് ഞാൻ ക്ഷമിച്ചു…”

ആര്യ മയപ്പെട്ടു കൊണ്ട് പറഞ്ഞു .

“പക്ഷെ ഇനി ഇങ്ങനെ ഒറ്റയ്ക്ക് വരുന്നത് ഞാൻ കാണാൻ പാടില്ല..”

ആര്യ അനൂപിനെ നോക്കികൊണ്ട് പറഞ്ഞു ..

“പിന്നെ ?”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

16 Comments

Add a Comment
  1. പൊളിച്ചു
    Incest ടാഗ് കൂടി ഇട്ടാൽ കൂടുതൽ വ്യൂ കിട്ടും

  2. സാഗർ …
    സിസിലിയും കിച്ചുവും, പിന്നെ അനുപും രേഷ്മയും ആര്യയും… പൊളിച്ച് മുന്നേറട്ടേ…
    താമസിയാതെ കിച്ചുവും വരുമെന്നുറപ്പായി.രമേശനും കൂടുമെന്ന് തോന്നുന്നു താമസിയാതെ.

    സംഭാഷണശൈലി (കമ്പി) അടിപൊളി. അടുത്ത ഭാഗത്ത് തലച്ചോർ മരവിപ്പിക്കുന്ന കമ്പി വർത്തമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
    പൊളിച്ചു ഈ ഭാഗവും

    ഭീം

  3. സാഗർ ഈ ഭാഗവും ഇഷ്ട്ടം ആയി

  4. Fetish ok എന്ത് sex എന്ന് പറയുന്നത് എല്ലാം കൂടി കലര്‍ന്ന ഒന്നാണ്‌ അതുകൊണ്ടുതന്നെ ഇതൊക്കെ ഒരു രസമാണ്.

  5. നല്ല സൂപ്പർ ഫെട്ടിഷ് സംഭാഷണ ങ്ങൾ ഉൾപ്പെടുത്തണം

  6. പൊന്നു.?

    സാഗർ ചേട്ടാ….. വായൂ കോപത്തിന്നായ് കാത്തിരിക്കുന്നു

    ????

  7. വായു ക്ഷോഭം ഈ പാർട്ടിൽ പ്രതീക്ഷിച്ചു. പെട്ടെന്ന് അടുത്ത പാർട്ട്‌ ഇടൂ waiting…

  8. ഫെറ്റിഷ് ടാഗിലാണ് എങ്കിലും സാഗർ എഴുതുമ്പോൾ ഫെറ്റിഷ് സങ്കല്പം തന്നെ ഇല്ലാതാവുന്നു.

    അത്ര നല്ല എഴുത്ത്.

    അഭിനന്ദനങ്ങൾ…

  9. Sagar anna poli item aanallo. Adutha partinayit katta waiting. Nalla pole fart fetish kettikko. Chanthiye patti Nalla pole vivarich varnichu pinne melle fetishilek.

  10. Kattaa waiting for next part… vegam post cheyye machanne.. plzz vegam vegamttaaaaa

  11. കലക്കി സാഗർ അടുത്ത ഭാഗം വേഗം പോരട്ടെ ഫെറ്റിഷ് ശെരിക്കും കയറ്റിക്കോളു ഒരു പ്രശ്നവും ഇല്ല ??

    1. Fart fetish koodutal undenkil polikkum alle

  12. Pls continue bro
    Add more dirty fetish bro
    We wait……..

Leave a Reply

Your email address will not be published. Required fields are marked *