ദിവ്യ 2 [Story Teller] 626

അവൾക്കു എന്നെ പറഞ്ഞു വിടാനാണ് ധൃതി …. അങ്ങെനെ അങ്ങ് പോയാൽ ശെരിയാവില്ല… ഇപ്പോഴാണേൽ കള്ളത്തരം പിടിച്ചതിന്റെ ക്ഷീണത്തിലാ ണ് കക്ഷി… പിന്നെ ദേവി എണീറ്റ് വരുമോന്നുള്ള പേടിയും… ഒന്നും എതിർക്കില്ല … ഇപ്പൊത്തന്നെ നല്ലൊരു ഡോസ് … അവൾ മറക്കാത്ത ഒരു അനുഭൂതി കൊടുക്കണം…

എന്നാൽ ആദ്യത്തെ പണിഷ്മെന്റ് ഇപ്പൊ തരട്ടെ ….

അവൾ കണ്ണുകളിൽ പിടച്ചിലോടെ എന്നെ നോക്കി…

മ്മ്മ്? സമ്മതിച്ചോ?

ഏട്ടാ ദേവി …. ഇപ്പൊ വേണ്ട …

മ്മ്മ് … എന്നാൽ ദേവി വരട്ടെ … ഞാൻ അവളെ കുറച്ചു കൂടി ചേർത്ത് പിടിച്ചു….

ശോ …. ഏട്ടാ … സമ്മതിച്ചു…

ഞാൻ വിടില്ല എന്ന് മനസ്സിലാക്കി നിവർത്തിയില്ലാതെ അവൾ സമ്മതിച്ചു…

ഞാൻ അവളുടെ മുഖം കൈ കുമ്പിളിൽ എടുത്തു…. അവളുടെ കണ്ണുകളിലേക്കു നോക്കി….

എന്താണ് സംഭവിക്കാൻ പോകുന്നത് എന്നവൾക്കു മനസ്സിലായി തുടങ്ങി…

എന്റെ കണ്ണിൽ നോക്കാനാവാതെ അവൾ മിഴികൾ പതിയെ അടച്ചു …… ചുണ്ടുകൾ വിറ കൊണ്ടു …… അവൾ ഒരു മുത്തം പ്രതീക്ഷിക്കുന്നുണ്ടോ?

ഡി കള്ളി….

അവൾ ഞെട്ടികണ്ണ് തുറന്നു….

എനിക്കൊരു കിസ് താ …

ഏട്ടാ ….. അവൾ അവശ്വസനീതയോടെ എന്നെ നോക്കി

എന്താ പറ്റില്ലേ …..

ശോ … ഏട്ടാ … അവൾ കിണുങ്ങി…

എന്നാൽ ദേവി വരട്ടെ … ഞാൻ അവളെ ചേർത്ത് പിടിച്ചു ….

ഏട്ടാ ….ഹ്മ്മ് … എന്റെ നെഞ്ചെത് ഒട്ടി നിന്ന് കൊണ്ട് അവൾ എന്നെ നോക്കി കൊഞ്ചി ….

ഡി കള്ളി… നിനക്ക് ഞങ്ങളുടെ സെക്സ് ഒളിഞ്ഞു നോക്കാം… പക്ഷെ ഒരു കിസ് തരാൻ പറ്റില്ല അല്ലെ …

അവൾ പൂർത്തിയാക്കാൻ സമ്മതിക്കാതെ എന്റെ വായ പൊത്തി …….

കള്ളിക്ക് പകുതി സമ്മതമാണ്… തുറന്നു സമ്മതിക്കാനുള്ള മടിയാണ്….

എന്നാൽ വേണ്ട …. ഞാൻ തരാം…. തരട്ടെ?

ഞാൻ വിരലുകൾ ചെവിക്കു പിന്നിലൂടെ മുടിയിഴകളിലേക്കു ഇറക്കി അവളുടെ തല .പിന്നിലേക്ക് ചായ്ച്ചു ….

അവൾ കണ്ണുകൾ അടച്ചു… ചുണ്ടുകൾ വിറകൊണ്ടു ….പതിയെ നാണത്തോടെ ചുണ്ടു വിടർത്തി തന്നു …

The Author

23 Comments

Add a Comment
  1. Adipoli. പേജ് കൂട്ടി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  2. Page കൂട്ടി എഴുതാൻ നോക്ക് ബ്രോ
    അടുത്ത പാർട്ടും പെട്ടെന്നു upload ചെയ്യണേ

    1. Ezhuthi കൊണ്ടിരിക്കുന്നു bro… Friday or saturday submit cheyyum

  3. കുന്നേൽ ഔതക്കുട്ടി

    Kidilam

  4. Page കൂട്ടി എഴുതണം, കിടു item, വേഗം അടുത്ത പാർട്ട്‌ വരട്ടെ മിനിമം 35-40 പേജ് ??????❤️❤️

  5. Machi nannaittundu next part varatte katta waiting aanu

  6. മച്ചാനെ കിടു..❤️?? പക്കാ ഒറിജിനാലിറ്റി തോന്നി.. 2 പാർട്ടും നന്നായിരുന്നു. അടുത്ത പാർട്ടും നന്നായി എഴുതാൻ കഴിയട്ടെ..

    Watg nxt partന് ???

    1. Thank u?

  7. നന്ദുസ്...

    സൂപ്പർ.. നല്ല ഫീലിംഗ് ആണ്.. താങ്കളുടെ അവതരണം… നല്ലൊരു ഒറിജിനാലിറ്റി ഫീൽ ഉണ്ട്‌… ഇതേ പോലെ തന്നേ തുടരൂ… ????

  8. ഗുജാലു

    കൊള്ളാം. ഒരു ഒറിജിനാലിറ്റി ഫീൽ ചെയ്യുന്നുണ്ട്. പിന്നെ pages കൂട്ടി എഴുതിയാൽ കൊള്ളാം.2 പാർട്ട്‌ ഉള്ളത് ഒരു പാർട്ടിനു ഉള്ളതെ ഉണ്ടായിരുന്നുള്ളൂ. അടുത്ത ഭാഗം എഴുതുമ്പോൾ കുറച്ചു കൂടി പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക ?

  9. അടിപൊളി

  10. Thank you

  11. ആട് തോമ

    കൊള്ളാം നാച്ചുറൽ ആയി ഫീൽ ചെയുന്നുണ്ട്. ഇഷ്ടം ആയി

    1. ? thank you

    1. Thank you

  12. വിശ്വൻ

    ഇതുവരെ കൊള്ളാം, ബാക്കിയുള്ളത് നല്ലപോലെ എഴുതി ഫലിപ്പിച്ചാൽ എല്ലാം തികഞ്ഞൊരു കഥയാവും.

    ഭാവുകങ്ങൾ.

    1. Thanks bro… അതിനുള്ള ശ്രമത്തിലാണ്…

    2. Thank you

  13. ♥️♥️ super✨✨ waiting for next part ✌️

Leave a Reply

Your email address will not be published. Required fields are marked *