Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

❤️സഖി 6❤️ [സാത്താൻ😈] 136

Kambi Views 72174

♥സഖി 6♥

Sakhi Part 6 | Author : Sathan

[ Previous Part ] [ www.kkstories.com ]


 

ഈ കഥ എത്ര വട്ടം എഴുതിയെന്നോ അതുപോലെ തന്നെ എത്രപ്രാവശ്യം ഡിലീറ്റ് ചെയ്ത് വീണ്ടും എഴുതിയെന്നോ എനിക്ക് പോലും അറിയില്ല. എത്ര എഴുതിയിട്ടും ഒരു തൃപ്തി കിട്ടുന്നില്ല. കഥയുടെ ഫുൾ പ്ലോട്ട് മനസ്സിൽ ഉണ്ടെങ്കിലും അത് എഴുതി പിടിപ്പിക്കാൻ കഴിയുന്നില്ല. ദേ ഇതുതന്നെ വായിച്ചു പോലും നോക്കാതെ അപ്‌ലോഡ് ചെയ്യുന്നതാണ്.

 

വായിച്ചു നോക്കിയാൽ ചിലപ്പോൾ ഇതും ഡിലീറ്റ് ആക്കിയെന്ന് വരും. അപ്പോൾ പറഞ്ഞുവരുന്നത് എന്താണന്നു വെച്ചാലേ എല്ലാർക്കും ഇഷ്ടപ്പെടണം എന്നില്ല കേട്ടോ ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക. വായിച്ച ശേഷം നല്ലതായാലും ചീത്തയായാലും ഒന്ന് കമന്റിൽ പറയുക.

 

അടുത്ത ഭാഗത്തിൽ എല്ലാ തെറ്റുകളും ശെരിയാവും എന്നാണ് എന്റെ പ്രതീക്ഷ. പിന്നെ ഇതുവരെ നിങ്ങൾ തന്ന എല്ലാ സപ്പോർട്ടിനും താങ്ക്സ് 🙏 അതുപോലെ തന്നെ ഫ്ലാഷ്ബാക്ക് ഒരുപാട് വലിച്ചു നീട്ടാൻ ഞാനും ആഗ്രഹിക്കുന്നില്ല അതുകൊണ്ട് കഥക്ക് കുറച്ചു സ്പീടും കൂടുതൽ ആയിരിക്കും കേട്ടോ😊

അപ്പോൾ ബാക്കി കഥയിൽ………

(സാത്താൻ 😈)


 

സഖി 6  by സാത്താൻ 😈

 

 

 

 

 

ദിവസങ്ങൾക്കു ശേഷം എന്റെ പെണ്ണിനെ കണ്ടതുകൊണ്ടാവാം പറഞ്ഞറിയിക്കാനാവാത്ത ഒരു സന്തോഷമായിരുന്നു അന്നേ ദിവസം എനിക്കുണ്ടായിരുന്നത്.

വീട്ടിലേക്കുള്ള യാത്രയിലുടനീളം എന്റെ ചിന്ത മുഴുവനും അവൾ മാത്രമായിരുന്നു.

എന്തിനു ചുറ്റുപാടുമുള്ള ആൾക്കാർ ശ്രദ്ധിക്കുന്നത് പോലും ഞാൻ അറിഞ്ഞിരുന്നില്ല.

അല്ലേലും അതെങ്ങനാ പഴയ കുഞ്ചാക്കോ ബോബൻ സ്റ്റൈലിൽ പാട്ടും പാടി വണ്ടി ഓടിച്ചാൽ ആൾക്കാർ നോക്കാതിരിക്കാൻ അവർ പൊട്ടന്മാരൊന്നുമല്ലല്ലോ?

മറ്റേതോ ലോകത്തായത്കൊണ്ട് ഞാൻ ആരും നോക്കുന്നത് കണ്ടില്ല അല്ല കാണാൻ പോലും ആഗ്രഹിച്ചില്ല അതാണ് സത്യം.

 

 

വീട്ടിലെത്തി വണ്ടി പാർക്ക്‌ ചെയ്യുമ്പോൾ പോലും ഞൻ വേറെ ഏതോ മായാ ലോകത്തായിരുന്നു. അത് കൊണ്ട് തന്നെ എന്നെ നോക്കി കളിയാക്കി ചിരിക്കുന്ന അച്ഛനെയും അമ്മയെയും ഞാൻ ഒട്ട് ശ്രദ്ധിച്ചതുമില്ല.

The Author

26 Comments

Add a Comment
  1. അടുത്ത ഭാഗം വേഗം താ ബ്രോ..

    1. സാത്താൻ 😈

      എഴുതികൊണ്ടിരിക്കുവാ ബ്രോ ഒരു 17 പേജ് സെറ്റ് ആയിട്ടുണ്ട് കുറച്ചുകൂടി എഴുതിയ ശേഷം അപ്‌ലോഡ് ചെയ്യാം ❤️

  2. സംഗതി ക്ലീഷെ ആണ്, ഇതിന് മുൻപ് ഇങ്ങനെ ഒരുപാട് കഥകൾ വന്നിട്ടുണ്ടെന്നോക്കെ പറയാം എങ്കിലും ഒരു എഴുത്തുകാരനും കഥ പൂർത്തിയാകാൻ ശ്രമിച്ചിട്ടില്ല . ഇത് എങ്കിലും പെട്ടന്ന് തന്നെ ഓരോ ഭാഗങ്ങളും തരിക. ❤️

    1. സാത്താൻ 😈

      അല്പം വൈകിയാലും കമ്പ്ലീറ്റ് ആക്കും ♥️♥️♥️

  3. Bro
    , ഈ ഭാഗവും നന്നായിട്ടുണ്ട്. ഇനിയും എന്തൊക്കെയോ വരാൻ ഇരിക്കുന്നു എന്ന് തോന്നുന്നു. വരും ഭാഗങ്ങൾ പേജ് കുട്ടൻ ശ്രമിക്കുക കഴിയും എങ്കിൽ

    1. സാത്താൻ 😈

      ഉറപ്പായും കൂട്ടിയിരിക്കും 😊

  4. ഈ പാർട്ടും നന്നായിരുന്നു മച്ചാനെ.🔥💗 പിന്നെ എനിക്ക് വലിയ lag ആയിട്ട് ഒന്നും തോന്നിയില്ല.. കൊള്ളാരുന്നു.. 🔥👍

    ചെറിയ അഭിപ്രായം ഉള്ളത്, ഈ കഥ ഒരു simple കഥ അല്ല. കഥയിൽ ഒരുപാട് twist ഉം സസ്പെൻസും ഒക്കെ ഉണ്ടെന്ന് ആദ്യമേ മനസ്സിലായ കാര്യമാണ്. അങ്ങനെ ഉള്ള കഥകൾ ഓരോ പാർട്ടും ചെറിയ താമസം വരുമ്പോൾ തുടക്കം മുതൽ വീണ്ടും വായിക്കണ്ട അവസ്ഥ വരും. ആ ഒരു ബുദ്ധിമുട്ട് ഉണ്ടാരുന്നു അത്രേയുള്ളു. “പിന്നെ മച്ചാന് എഴുത്ത് മാത്രമല്ല മറ്റ് ഒരുപാട് ജോലികൾ ഉണ്ടാവും എന്ന് എനിക്ക് അറിയാം.” എങ്കിലും ഞാൻ പറഞ്ഞുന്നെ ഉള്ളു മച്ചാനെ മറ്റൊന്നും തോന്നല്ലേ. വീണ്ടും പറയുന്നു… “ഈ പാർട്ടും നന്നായിരുന്നു🔥🔥 അടുത്ത partന് waiting”…

    1. സാത്താൻ 😈

      Soon bro ❤️😊 and thanks for the lovable support ❤️❤️❤️❤️

  5. നന്ദുസ്

    സഹോ… എല്ലാം ഓടിച്ചു വിട്ടു ല്ലേ… കുഴപ്പമില്ല.. സ്പീഡ് കൂടി കഥയുടെ മെയിൻ expresion മാറിപ്പോയി.. അത്രയേ ഉളളൂ…
    കുഴപ്പമില്ല സഹോ… എല്ലാം ശരിയാകും…
    ന്നലും സൂപ്പർ ആരുന്നു കേട്ടോ…
    പിന്നെ സ്പീഡടിച്ചു ഓടിച്ചു വിട്ടാൽ ഫ്ലാഷ് ബാക്കിന് ഭംഗം സംഭവിക്കും.. അതോണ്ട് മനസ് ഒന്ന് relax ആക്കി പതിയെ എഴുതിയാൽ മതി ട്ടോ… കാത്തിരിക്കാൻ ഞങ്ങളുണ്ടാകും ഇവിടെ ok….
    💚💚💚💚💚💚💚

    1. നന്ദുസ്...

      സഹോ പിന്നെ ആരതിടെ ക്ലൈമാക്സ്‌ ടൈറ്റിൽ കണ്ടു.. അത് മനസ്സിൽ കൊണ്ട്… കാരണം അർജുന്റെ കൂടെയുള്ള ആർക്കും ഒന്നും സംഭവിക്കാൻ പാടില്ല.. അത് എല്ലാ ആസ്വാദകരെപോലെ ഞാനും ആഗ്രഹിക്കുന്നു.. കാരണം അവനൊരു ദുഷ്ടൻ ആരുന്നുവെങ്കിലും ഒരുപാടുപേരെ രക്ഷിക്കുകയും അവർക്കു നല്ലൊരു ജീവിതം കൊടുത്ത് സംരക്ഷിക്കുന്നുമുണ്ട്… അപ്പോൾ അവർക്കു വല്ലതും സംഭവിക്കുകയാണെങ്കിൽ അത് നമുക്കാണ് വിഷമമുണ്ടാക്കുന്നത്… So pls.. 🙏🙏🙏
      💚💚💚💚💚

      1. സാത്താൻ 😈

        കഥ അല്ലെ ബ്രോ അർജുന്റെ കൂടെ ഉള്ളതിൽ ഒരാൾ എന്തായാലും മരിച്ചല്ലേ പറ്റു. എന്നാലേ ഞാൻ മനസ്സിൽ കൊണ്ടിരിക്കുന്ന ഒരു ക്ലൈമാക്സിലേക്ക് എത്തു അതാണ് 😊❤️

    2. സാത്താൻ 😈

      തീരെ ഒരു മൈൻഡ് കിട്ടുന്നില്ല ബ്രോ അതാണ് പെട്ടന്ന് എഴുതി വിട്ടത് വായിച്ചുപോലും നോക്കിയിട്ടില്ല. എന്തോ എവിടെയൊക്കെയോ ഞാനുമായും ഈ കഥയ്ക്ക് ബന്ധം ഉള്ളതുകൊണ്ടാവാം ചില ഭാഗങ്ങൾ അങ്ങോട്ട് എഴുതി ഫലിപ്പിക്കാൻ സാധിക്കുന്നില്ല. അടുത്ത പാർട്ടിൽ സെറ്റ് ആക്കാം ❤️❤️❤️❤️❤️❤️

    3. Super bro vayikkan late aayi any way pwoli next part nu waiting 🤜🤛

      1. സാത്താൻ 😈

        Soon bro ❤️😌

  6. Yakshiye marakkalle bro…

    1. സാത്താൻ 😈

      Soon bro 😊

  7. Ne paranja pola thanne pinne athu karyam akanda a oru trackil ethannull oru lagg athre ollu 🙂
    Ok sheriyakum time irukk thambi

    1. സാത്താൻ 😈

      😊 thanks bro❤️❤️❤️

      1. Pinne bro ഈ partine patti ne പറഞ്ഞ karyam ille athu ini ingane വരുമ്പോ അവസാനം പറഞ്ഞ മതി അല്ലെങ്കിൽ എല്ലാരും a ഒരു mentality le vayichu thodanga appo thanne ellarudem mood povum 🙂 atha

        1. സാത്താൻ 😈

          അടുത്ത പാർട്ട്‌ മുതൽ സെറ്റ് ആക്കാം 😊🥲

  8. 18 page ippo onnumallatto..
    Nallaa intrest aayi varumpo pettennu theerunnu… plzz page kootti ezhuth bro.
    Kadha kidilan aakunnund…

    1. സാത്താൻ 😈

      Next partil set aakkam bro ❤️😊

  9. 18 page ippo onnumallatto..
    Nallaa intrest aayi varumpo pettennu theerunnu… plzz page kootti ezhuth bro.
    Kadha kidilan aakunnund..

    1. സാത്താൻ 😈

      Next part bro 😊❤️

  10. വന്നു അല്ലെ..
    ഒരുപാട് സന്തോഷം..
    ബാക്കി വായിച്ചു കഴിഞ്ഞ്..

    1. സാത്താൻ 😈

      ❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: