ദിവ്യ പ്രണയം [Eros] 356

ദിവ്യ പ്രണയം

Divya Pranayam | Author : Eros


ഹലോ ഫ്രണ്ട്‌സ്…..

ഞാൻ  ഒരു കഥ എഴുതുന്നത് ആദ്യമായിട് ആണ്… ഒരുപാട് തെറ്റ് ഉണ്ടാവും ക്ഷമിക്കുക…. അഭിപ്രായങ്ങൾ  അറിയിക്കുക …

 

ചുറ്റും  ഉള്ളവരുടെ  ശബ്ദം    എന്റെ ചെവിയിൽ മുഴങ്ങിയപ്പോൾ   ആണ്  ചിന്തയിൽ  നിന്ന് വെളിയിൽ  വന്നത് … ഇന്ന്   എന്റെ കല്യാണം  ആയ്യിരുന്നു …. ഞാൻ   തിരഞ്ഞു നോക്കി  അവിടെ  അമ്മയും   അച്ഛനും  മാമനും  കലി തുളി നീക്കുകയാണ് . കല്യാണമണ്ഡമ്പത്തിൽ ഇരിക്കുക  ആണ് ഞാൻ . ഫ്രോന്റിൽ  ഒരുപാട്  പേർ  അവർ  ഒക്കേ  എന്നെ നോക്കി  ചിരിച്  അടക്കം  പറയുന്നുണ്ട് .

 

കല്യാണപെണ്ണ്  ഇന്ന്  രാവിലെ  ആരുടെയോ   കൂടേ  ഇറങ്ങി പോയ്യി .  അതായിരുന്നു അവിടുത്തെ  സിറ്റുവേഷൻ . ഞാൻ  തല  താഴ്ത്തി  ഇരികുകയാണ് മുമ്പിൽ  ഉള്ളവർക്  ഒരു  പരിഹാസ  പാത്രമായി . അപ്പുറത്ത്  അമ്മയും  അച്ഛനും   കലി  പൂണ്ടു  നിക്കുന്നത്  ഞാൻ കാണുന്നുണ്ടായിരുന്നു. എന്റെ നിശബ്ദത പലർക്കും അത്ഭുദമായിരുന്നു . എന്റെ ഫ്രണ്ട്‌സ്  എന്റെ ആ  ഇരുപ്പ്  കണ്ട  പകച്ഛ്  നീക്കുക  ആണ് .

 

എന്റെ   സ്വഭാവം  വെച്ച്    പെൺകുട്ടിയുടെ വീട്ടുകാരെ കുത്തിനിപിടിച്ചു അടി  ഉണ്ടാകേണ്ട   ഞാൻ   എന്ത്   കൊണ്ട്  ഇങ്ങനെ  ശാന്തനായ്യി  ഇരിക്കുന്നു  എന്ന  ആണ് അവർ  ചിന്തിക്കുന്നത്

ഞാൻ  എന്നൈ പരിചയപ്പെടുത്താം   ഞാൻ  കാർത്തിക് മോഹൻ  , എല്ലാവരുടെയും കാർത്തി . റിട്ടയേർഡ്  പ്രൊഫെസർ  മോഹൻ  കുമാറിന്റയും  രാജ  ലക്ഷ്മിയുടെയും  ഒരേ   ഒരു  പുത്രൻ . ഞാൻ ഒരു അസിസ്റ്റന്റ് പ്രൊഫസർ അയ്യിട് വർക്ക് ചയ്യുന്നു .

 

ഞാൻ  കല്യാണമേ  വേണ്ടാ  എന്ന് പറഞ്ഞു   നടന്ന  ഒരാൾ  ആയ്യിരുന്നു . അമ്മയുടെ  വാശി  ആയ്യിരുന്നു  ഞാൻ ഒരു   കല്യാണം  കഴിക്കണം  എന്ന് ഉള്ളത് . അമ്മയേ കുറ്റം പറയാൻ പറ്റില്ല 28  വയസായ മോനെ പിടിച്ചു കെട്ടിക്കുക എന്ന് ഉള്ളത് അവരുടെ കടമായല്ലൈ .

The Author

32 Comments

Add a Comment
  1. Baaaaakkkkiiiiiiu

  2. ✖‿✖•രാവണൻ ༒

    ❤️❤️❤️❤️

  3. Bro nalla starting okke unde? adipoli thudakkam but oru apekshaye ollu edayil vechu nirthipovalle?
    Vegam partukal Edan pattumo eannu try cheythu nokkanam bro ellengil kadhayude flow angu povum, athukonda ?

  4. ദിവ്യാനുരാഗം പോലെയുള്ള നല്ല love stories പറഞ്ഞുതരവോ.

    1. ഓവറായി കമ്പി ഇല്ലാത്തത്

  5. Adipoli . Waiting for next part

  6. അജ്ഞാതൻ

    നല്ല തുടക്കം. അടുത്ത പാർട്ട് എപ്പോൾ കിട്ടും

  7. നല്ല തുടക്കം, തുടരുമെന്ന് പ്രതീക്ഷിക്കുന്നു…??❤️

  8. നല്ല തുടക്കം..
    All the best..

  9. ദിവ്യനുരാഗം ദിവ്യ പ്രണയം 2ഉം ഒന്നല്ലേ

    1. അല്ല

    2. Kadhakal.com ill ulla divyaanuragam aano udeshiche ? Engil 2 um 1 aanu ..same author aanu… 2 site ill vannpol peru kaari enne ullu … Ivide vere oru divyaanuragm und athond aayirkum ?

  10. കൊള്ളാം തുടരുക

  11. Machane negativoli anenn vijarikkaruth kleeshe nannayitt kooduthala

  12. ആദിദേവ്

    കൊള്ളാം… തുടരൂ? All the best

  13. ㅤആരുഷ്ㅤ

    ❤️?

  14. ഓണകല്യാണം സാമ്യം ഉണ്ട് തീം. കൊള്ളാം ക്ലിശേ മാറ്റി പിടിക്കണം

    1. ആദിദേവ്

      ഇതിപ്പഴും ഓർത്തിരിക്കുന്നത് വല്യ സന്തോഷം..???

    2. ആരുടെ കഥയാ ഓണകല്യാണം??

    3. Broo ath aarude kathayaa?

      1. ആദിദേവ്

        search “Onakkallyanam” on kadhakal.com

  15. Pls continue. Nice beginning

  16. കൊള്ളാം.next part വേഗം വന്നോട്ടെ

  17. Ee kadha njan evideyo vayichittundu peru orkkunila??

    1. Njanum same avastha……

  18. Nannayittund bruh

  19. Super bro❤️❤️❤️

  20. വിനോദ്

    അടിപൊളി

Leave a Reply

Your email address will not be published. Required fields are marked *