ദിവ്യ പ്രണയം [Eros] 370

 

. വീട്ടിലെ   അവസാന   വാക്ക്  ആണ് അമ്മയുടേത് ,രാജാമാതാ ശിവകാമിദേവിയെപോലെ . അതേ ഗാംഭേര്യവും   പ്രൗഢിയുമുള്ള ഒരു സ്ത്രീ തന്നയായിരുന്നു ‘അമ്മ . ഞാൻ അമ്മക് മൗനസമ്മദം കൊടുത്തു . എന്നിക് ഉള്ളതിനേക്കാൾ കൂടുതൽ കോൺസെപ്റ്സ് അമ്മക് ആയിരുന്നു .  അങ്ങനെ ഒരു കുട്ടിയേ ‘അമ്മ കണ്ടുപിടിച്ചു.

 

ഇപ്പോൾ ഞാൻ ഈ അവസ്ഥയിൽ ഈ കല്യാണം മുടകങ്ങിയത്തിൽ എനിക്ക് ഒരു ചെറിയ സന്തോഷം ഉണ്ട്. എന്നാലും ഞാൻ വിഷമം നാടിച്ഛ് ഇരുന്നു

പെട്ടന്ന് ഒരാളുടെ ശബ്ദം അവിടെ ഉയരുന്നത് ഞാൻ കണ്ടു. അത് ആ പെണ്ണിന്റ മാമൻ ആയ്യിരുന്നു. അയാൾ എന്റെ  അമ്മയോട് ആണ് ദേഷ്യപെടുന്നത്. എന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഞാൻ കതിര്മണ്ഡമ്പത്തിൽ നിന്നു ഞാൻ എഴുനെറ്റ് അയാളുടെ അടുത്തേക്ക് നടന്നു.

 

ഞാൻ  അയാളുടെ അടുത്തേക്ക് പോകുന്നത് സ്നേഹിക്കാൻ അല്ല എന്ന് മനസിലായ എന്റെ കൂട്ടുകാർ എന്നെ തടയ്യാൻ ശ്രമിച്ചു…. ഒരിക്കലും നിറഞ്ഞു കണ്ടിട്ടില്ലാത്ത എന്റെ അമ്മയുടെ കണ്ണുകൾ ഇന്ന് നിറഞ്ഞു ഇരിക്കുന്നു. അമ്മയുടെ കണ്ണുകൾ നിറയുന്നത് കണ്ടാൽ ഒരു മകനും അത് കണ്ടു നിൽക്കാൻ കഴിയില്ല. ഞാൻ അച്ഛനെ അവിടെ നോക്കി അവിടെ എങ്ങും കാണുന്നില്ല. അയാളുടെ അടുത്ത് എത്തിയപ്പോൾ ആണ് അച്ഛൻ വന്നു എന്നെ തടഞ്ഞത്.

 

പെൺകുട്ടിയുടെ അച്ഛൻ എന്റെ കൈയിൽ വന്നു പിടിച്ചു. ഞാൻ അയാളുടെ മുഖത്തേക് നോക്കി.

 

മോനെ…. നിനക്കും നിന്റെ വീട്ടുകാർക്കും നാണക്കേട് ഉണ്ടാക്കിയത് എന്റെ മകൾ ആണ്.എനിക്ക് ഇനി അങ്ങനെ ഒരു മകൾ ഇല്ല.എന്റെ മനസിൽ അവൾ മരിച്ചു കഴിഞ്ഞു. എവിടെ വെച്ച് മോനും മോന്റെ വീട്ടുകാർക്കും ഉണ്ടായ നാണക്കേടിന് ഞാനും നിന്റെ അച്ഛനും ഒരു പരിഹാരം കണ്ടുപിടിച്ചിട് ഉണ്ട്. എത്രയും അദ്ദേഹം ഒറ്റ ശ്വാസത്തിൽ ആണ് പറഞ്ഞു നിർത്തിയത്

ഞാൻ അച്ഛനെ നോക്കി അവിടെ ഒരു ചെറു ചിരി ആണ് കണ്ടത്.  പെൺകുട്ടിയുടെ അച്ഛൻ വീണ്ടും തുടർന്നു..  എന്റെ ചേട്ടന്റ മകൾ  ദിവ്യയെ വിവാഹം  മോൻ തയ്യാർ ആണോ?

The Author

33 Comments

Add a Comment
  1. Ethinte bakki varumo

  2. Baaaaakkkkiiiiiiu

  3. ✖‿✖•രാവണൻ ༒

    ❤️❤️❤️❤️

  4. Bro nalla starting okke unde? adipoli thudakkam but oru apekshaye ollu edayil vechu nirthipovalle?
    Vegam partukal Edan pattumo eannu try cheythu nokkanam bro ellengil kadhayude flow angu povum, athukonda ?

  5. ദിവ്യാനുരാഗം പോലെയുള്ള നല്ല love stories പറഞ്ഞുതരവോ.

    1. ഓവറായി കമ്പി ഇല്ലാത്തത്

  6. Adipoli . Waiting for next part

  7. അജ്ഞാതൻ

    നല്ല തുടക്കം. അടുത്ത പാർട്ട് എപ്പോൾ കിട്ടും

  8. നല്ല തുടക്കം, തുടരുമെന്ന് പ്രതീക്ഷിക്കുന്നു…??❤️

  9. നല്ല തുടക്കം..
    All the best..

  10. ദിവ്യനുരാഗം ദിവ്യ പ്രണയം 2ഉം ഒന്നല്ലേ

    1. അല്ല

    2. Kadhakal.com ill ulla divyaanuragam aano udeshiche ? Engil 2 um 1 aanu ..same author aanu… 2 site ill vannpol peru kaari enne ullu … Ivide vere oru divyaanuragm und athond aayirkum ?

  11. കൊള്ളാം തുടരുക

  12. Machane negativoli anenn vijarikkaruth kleeshe nannayitt kooduthala

  13. ആദിദേവ്

    കൊള്ളാം… തുടരൂ? All the best

  14. ㅤആരുഷ്ㅤ

    ❤️?

  15. ഓണകല്യാണം സാമ്യം ഉണ്ട് തീം. കൊള്ളാം ക്ലിശേ മാറ്റി പിടിക്കണം

    1. ആദിദേവ്

      ഇതിപ്പഴും ഓർത്തിരിക്കുന്നത് വല്യ സന്തോഷം..???

    2. ആരുടെ കഥയാ ഓണകല്യാണം??

    3. Broo ath aarude kathayaa?

      1. ആദിദേവ്

        search “Onakkallyanam” on kadhakal.com

  16. Pls continue. Nice beginning

  17. കൊള്ളാം.next part വേഗം വന്നോട്ടെ

  18. Ee kadha njan evideyo vayichittundu peru orkkunila??

    1. Njanum same avastha……

  19. Nannayittund bruh

  20. Super bro❤️❤️❤️

  21. വിനോദ്

    അടിപൊളി

Leave a Reply

Your email address will not be published. Required fields are marked *