ദിവ്യാമൃതം [Master] 407

ദിവ്യാമൃതം

Divyamrutham | Author : Master

 

ഗള്‍ഫില്‍ വച്ചാണ് അരുണിനെ പരിചയപ്പെട്ടത്. താമസിച്ചുകൊണ്ടിരുന്ന മുറി ഒഴിഞ്ഞ് മറ്റൊന്ന് തേടിക്കൊണ്ടിരിക്കെ എത്തിപ്പെട്ടത് അവന്റെ മുറിയിലായിരുന്നു; ഒരു നിയോഗംപോലെ. രണ്ടുപേര്‍ മാത്രം താമസിക്കുന്ന റൂമിലേക്ക് ഷെയറിംഗ് ബാച്ചിലറെ ആവശ്യമുണ്ട് എന്ന പരസ്യത്തിലൂടെയാണ് ഞാനാ മുറി കണ്ടെത്തിയത്. അന്തേവാസിയായി അരുണ്‍ മാത്രമേ ഉള്ളായിരുന്നു അവിടെ. ഒരു മുറിയുടെ ഭാരം തനിച്ചു താങ്ങാന്‍ സാധിക്കാതെ പരസ്യം നല്‍കിയതായിരുന്നു അവന്‍. അങ്ങനെ ഞാന്‍ അവന്റെ സഹമുറിയനായി, ഞങ്ങള്‍ സുഹൃത്തുക്കളും ആയി.എന്നെക്കാള്‍ ഏഴു വയസ് കുറവാണ് അവന്. എനിക്ക് മുപ്പത്തിയഞ്ചും അവന് ഇരുപത്തിയെട്ടുമാണ്‌ പ്രായം. ആദ്യമൊക്കെ അന്തര്‍മുഖനായി കാണപ്പെട്ട അരുണ്‍ മെല്ലെമെല്ലെ സംസാരിച്ചു തുടങ്ങി. മദ്യപാനമാണ് ഞങ്ങളെ സുഹൃത്തുക്കളാക്കിയത്. അവന്‍ മദ്യപിക്കും; ഞാനും. തുടക്കത്തില്‍ ഞാന്‍ മദ്യം കഴിക്കാതിരുന്നത് അവനെ തെട്ടിദ്ധരിപ്പിച്ചിരുന്നു. ഞാന്‍ മദ്യപിക്കില്ല എന്നവന്‍ കരുതി. എന്നാല്‍ ഒരു ദിവസം വൈകിട്ട് ഒരു ബ്ലാക്ക് ലേബല്‍ വിസ്കിയുമായി മുറിയിലെത്തിയ ഞാന്‍ അവനോട് കുടിക്കുമോ എന്ന് ചോദിച്ചു. അവന്റെ മുഖഭാവം ഒന്ന് കാണണമായിരുന്നു.

“ചേട്ടന്‍ കുടിക്കുമോ?” അത്ഭുതത്തോടെയും ആക്രാന്തത്തോടെയും അവന്‍ ചോദിച്ചു.

“പിന്നെ കുടിക്കാതെ? അരുണോ?”

“ഞാന്‍ ചേട്ടനെ പേടിച്ചാണ് കുടിക്കാതിരുന്നത്. ഇനി ഞാന്‍ കുടിക്കുന്നത് ഇഷ്ടമാകാതെ ചേട്ടനെങ്ങാനും മുറി മാറിയാല്‍ ഞാന്‍ വേറെ ആളെ നോക്കേണ്ടി വരില്ലേ എന്ന് കരുതി കടിച്ചുപിടിച്ച് കുടിക്കാതിരുന്നതാ. ഈശ്വരാ ഇപ്പോഴാണ് ഒരു സമാധാനമായത്” ആശ്വാസത്തോടെ അവന്‍ പറഞ്ഞു. അങ്ങനെ ഞങ്ങള്‍ ആദ്യമായി ഒരുമിച്ചു മദ്യപിച്ചു; മനസ്സുകള്‍ തുറന്നു.

കല്യാണം കഴിച്ചിട്ട് ആറേഴു മാസങ്ങളെ ആയുള്ളൂ എന്നും നാലഞ്ചു മാസങ്ങള്‍ കഴിഞ്ഞാല്‍ നാട്ടിലേക്ക് പോകുന്നുണ്ട് എന്നും അവന്‍ എന്നോട് പറഞ്ഞു. എന്നെപ്പറ്റി ഞാനും പറഞ്ഞു. ഭാര്യ രണ്ടു മക്കള്‍ എന്നിവരപ്പെറ്റി ഞാന്‍ വിശദീകരിച്ചു. മക്കളില്‍ മൂത്തവന് ആറും ഇളയവള്‍ക്ക് ഒന്നും വയസാണ് എന്ന് പറഞ്ഞപ്പോള്‍ കുട്ടികളെ കാണാന്‍ അവന് കൌതുകമായി. ഞാന്‍ ഫോട്ടോ കാണിച്ചുകൊടുത്തു. പകരമായി ഞാന്‍ ചോദിക്കാതെ തന്നെ അവന്‍ ഭാര്യയുടെ ഫോട്ടോ എന്നെ കാണിച്ചു. വിവാഹം കഴിഞ്ഞെടുത്ത ഏതാനും ചിത്രങ്ങള്‍.

അവളുടെ മുഖം കണ്ടപ്പോള്‍ മനസ്സിലും ശരീരത്തിലും ഒരു അസാധാരണമായ സ്പന്ദനം അനുഭവപ്പെടുന്നത് ഞാനറിഞ്ഞു. സുന്ദരിയെന്നല്ല, മദാലസ എന്ന വര്‍ണ്ണനയാണ് അവള്‍ക്ക് ഏറ്റവും യോജ്യം എന്നെനിക്ക് തോന്നി. പക്ഷെ എന്നെ അലട്ടിയത് അവളുടെ രൂപഭംഗിയേക്കാളേറെ, എവിടെയോ കണ്ടുമറന്ന ആ മുഖമാണ്. അരുണ്‍ അറിയാതെ ഞാന്‍ മനസ്സിനെ സേര്‍ച്ച്‌ മോഡിലാക്കി.

“ദിവ്യേടെ വീട് പന്തളത്താണ്” അരുണ്‍ എന്റെ ഭാവമാറ്റം മനസ്സിലാക്കാതെ പറഞ്ഞു.

The Author

Master

Stories by Master

26 Comments

Add a Comment
  1. അടിപൊളി…

  2. Super ❤️

  3. ആശാനേ, നമ്മടെ ലേഖ….
    ഇങ്ങള് വിചാരിച്ചാൽ നടക്കും..
    ഒന്നു വിചാരിക്കി,ആശാനേ..
    ഒന്നുമില്ലേലും ഇരന്നിട്ടല്ലേ ?

  4. Master’s master work suppper.
    ഒന്നും പറയാനില്ല ഗുരുവേ വേറെ ലെവൽ നമിച്ചു.അടിപൊളി സ്റ്റോറി ഒരുപാട് ഇഷ്ടപ്പെട്ടു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവം സാജിർ

  5. മാസ്റ്റർ കാൽ വെച്ച തട്ട് താണു തന്നെ ഇരിക്കും

  6. പ്രിയപ്പെട്ട മാസ്റ്റര്‍ജി, താങ്കള്‍ക്ക് മാത്രം കഴിയുന്ന കമ്പിയില്ലാ കംബിക്കഥ അസ്സലായിരിക്കുന്നു. ഇത്തരം സൗഹൃദങ്ങള്‍ ജീവിതത്തില്‍ യഥാര്‍ഥമായി ഉണ്ടെന്ന്‍ അനുഭവിച്ചിട്ടില്ലാത്തവര്‍ക്ക് ഇത് അരസികമായി തോന്നാം. എന്നാല്‍ ഈയിടെയായി കാണാന്‍ സാധിക്കുന്ന ചുഴികളാല്‍ സമൃദ്ധമായ മോഡേണ്‍ കഥകള്‍ക്കിടയില്‍ താങ്കളുടെ കഥ ഒരു കുമ്പിള്‍ ശുദ്ധജലം പോലെ വേറിട്ട്‌ നില്‍ക്കുന്നു. നല്ലൊരു കഥ തന്നതിന് ഏറെ നന്ദി.

  7. Nice master veendum kanunathil valare santhosham❤️❤️❤️.ningalude kadhayekuricbu nice super ennoke parayune mosamalle athiloke oru padu meleyanu masterude kadhayude stand

  8. sangeeth

    മാസ്റ്ററെ ..സംഗതി പൊളിച്ചു …കിടു ..കിക്കിടു…
    എന്നാലും , ആരെയും വഞ്ചിക്കാതെ സ്നേഹിക്കാം എന്നൊക്കെ പറഞ്ഞത് ഒരു തള്ളല്ലേ ???

  9. നിങ്ങൾക്കിതെന്തു സുഖവാ മനുഷ്യാ ഇതിൽ നിന്ന് കിട്ടുന്നെ… ??? വെറൈറ്റിയാവാം… എന്നുവെച്ച് അസ്ഥാനത്തു കൊണ്ടോയി വെറൈറ്റി വയ്ക്കരുത്… ശോ… ആ ഫ്ലോയങ് പോയി????

    എന്നാലുമെന്റെ ഗുരുവേ… ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു… ??? ദിവ്യ പൊരിച്ചു. ഇതിപ്പോ കമ്പിയാണോ പ്രണയമാണോ ഉപദേശമാണോ പറഞ്ഞതെന്ന് എനിക്കൊരു അന്തോം കുന്തോം കിട്ടുന്നില്ല…. (കാര്യം ആ ഫ്ലോയങ്ങോട്ടു പോയെങ്കിലും ആ വെറൈറ്റി ക്ലൈമാക്സ് ബല്ലാതെ പിടിച്ചൂട്ടോ…☺️☺️☺️)

    ആ അല്ലാ മറ്റൊരു കാര്യം ചോദിക്കട്ടെ… നിങ്ങടെ പെണ്ണുങ്ങൾക്കാർക്കും കൊള്ളാവുന്നൊരു തുണി മേടിക്കാൻ കാശില്ലേ… ഒന്നുകിൽ ഷഡി കീറും… അല്ലെങ്കിൽ പാന്റ് കീറും… എന്തൊരു ദുർവിധി… ഇത്രയ്ക്ക് ദാരിദ്ര്യം പിടിച്ചവരുമുണ്ടല്ലേ നമ്മടെയീ കേരളത്തിൽ???… (അടുത്തതിൽ നമ്മക്കൊരു പണക്കാരിയെ പിടിക്കണം… )

    അപ്പൊ വീണ്ടും സന്തിക്കും വരെ വണക്കം

    1. അക്കര നിന്നും മാത്തുകുട്ടി

      Powlich jo mutheeeeeey ?
      Aashaante oru karyam !!??
      Oru paniyenkikum cheerkkaamaayirunnu!!! Ith othiri kashttamaayippooyi!!

    2. ഇത് കമ്പിയും പ്രണയവുമല്ല ശിഷ്യാ. ബന്ധങ്ങള്‍ പുനര്‍ നിര്‍വ്വചിക്കാനൊരു ശ്രമം നടത്തി ചീറ്റിയതാണ്. ഭര്‍ത്താവ് എന്ന ഒറ്റ വാക്കിനു ചുറ്റും വട്ടം കറങ്ങി ചക്രശ്വാസം വലിക്കുന്ന പെണ്ണുങ്ങള്‍ക്ക്, അതിയാനിട്ട് പണി കൊടുക്കാതെ നല്ല ബന്ധങ്ങള്‍ ആകാം എന്നൊരു തോന്നല്‍. കാരണം കേരളത്തിലെ ആണുങ്ങളില്‍ ഭൂരിഭാഗവും ഭാര്യമാര്‍ക്ക് വില നല്‍കാത്തവരും പരസ്ത്രീകാമികളും ആണല്ലോ? അപ്പപ്പിന്നെ എന്റെയോരിത് വച്ച് ഇത്രേമൊക്കെ ആകാമെന്നാ..യേത്..പരിധി വിടാതെ പക്ഷെ നിന്നോണം..യേത്?

  10. Ea novalinte thudarchu undakanam

  11. കൊള്ളാം നല്ല കഥ അടുത്ത ഭാഗം പെട്ടന്ന് തന്നെ പോസ്റ്റ്‌ ചെയ്യണേ… കട്ട വെയ്റ്റിങ് ആണ്…..

  12. മാസ്റ്റർ ജി..സത്യം പറഞ്ഞാൽ കമ്പി കലയിൽ നിങ്ങളോളം ഞാൻ ഇഷ്ടപ്പെട്ട ഒരെഴുത്തുകാരൻ ഇല്ല..സത്യം..പൊക്കിപ്പറയുന്നതായി തോന്നാം പക്ഷെ സത്യമാണ്..മാസ്റ്ററുടെ വായിക്കാത്ത കഥകൾ വിരളം…ബെന്നിയുടെ പടയോട്ടം കുറച്ചു ഭാഗങ്ങൾ കൂടി അത്രയേ കാണു ഇനി വായിക്കാൻ..വീണ്ടും ഒരു കഥയുമായി വന്നതിൽ സന്തോഷം…ഇതിന്റെ ബാക്കി കാണുമെന്ന് വിശ്വസിക്കുന്നു…കാണുവോ???

    1. ഇതിനു ബാക്കിയില്ല സര്‍. വലിയ കഥകള്‍ എഴുതാനുള്ള സാവകാശത്തിലല്ല ജീവിതം..

  13. എന്റെ പൊന്നോ വന്നല്ലെ.. വായിച്ചിട്ടു വരാം

  14. എന്റെ പൊന്നോ വന്നല്ലെ.. വായിച്ചിട്ടു വരാം

  15. ഒന്നും പറയാനില്ല, വളരെ നന്നായി
    “ഇങ്ങനെ നമുക്കെന്നും സ്നേഹിക്കാം, ആരെയും വഞ്ചിക്കാതെ..എന്നും..”

  16. ………അണ്ണാ….. വീണ്ടും കണ്ടതിൽ പെരുത്തു സന്തോഷം……..!!

    ………പ്രശംസാപരമായ വാക്കുകൾക്കൊന്നും ങ്ങളെ പിടിച്ചുലയ്ക്കാനാവില്ലെന്നറിയാം…. പക്ഷേ….. നമിച്ചണ്ണാ നമിച്ചു………!!

    ………മൂന്നേമൂന്ന് കഥാപാത്രങ്ങളെ കൂട്ടിയിണക്കിക്കൊണ്ട് ഒരപാര സൃഷ്ടി……..! ങ്ങടെ ബെസ്റ്റ് ഇതൊന്നുമല്ലെന്നറിയാം……..! പക്ഷേങ്കിലും, വ്യക്തിപരമായി…. എന്നെയിത്രത്തോളം പിടിച്ചിരുത്തിയവ വിരളമാണ്……..!!

    ……….അരുണിന്റെ ബലഹീനതയെ ചൂഷണം ചെയ്തിരുന്നെങ്കിൽ ഇതൊരു ക്ലീഷേ മോഡിലേയ്ക്കും…. അതോടൊപ്പം മറ്റു രണ്ടു കഥാപാത്രങ്ങളോട് വെറുപ്പുമുളവായേനെ………! പക്ഷേ അതിനു വിപരീതമായി ഇങ്ങനെയൊരു ബന്ധം…. നന്നായി………!!

    ………രണ്ടു വഞ്ചികളിലായി കാലൂന്തി നിൽക്കേണ്ടി വന്ന നായകന്റെ [നായകനാണോ] മാനസിക സംഘർഷങ്ങൾ പറഞ്ഞു വെച്ച വാക്കുകൾ സുന്ദരം……….!!

    ………ദിവ്യയുടെ ഈ രണ്ടു സംഭാഷണ ഭാഗങ്ങൾ :

    ////എന്റെ കഴുത്തിലെ ഈ താലിക്ക് ഞാന്‍ അതിന്റെ വില കൊടുക്കുന്നുണ്ട് മനുഷ്യാ.//

    “ഇങ്ങനെ നമുക്കെന്നും സ്നേഹിക്കാം, ആരെയും വഞ്ചിക്കാതെ..എന്നും..” ///

    ………ഇതിനർത്ഥം അവരു തമ്മിലൊരു സെക്ഷ്വൽ റിലേഷൻഷിപ്പ് ഉണ്ടാകില്ലയെന്നാണോ……?? അങ്ങനെയാണെങ്കിൽ കൂടിയും എവിടെയൊക്കെയോ അവൾടെയാ വാക്കുകൾ അർത്ഥശൂന്യമാകുന്നില്ലേ…….??

    ……..എന്തായാലും മനോഹരമായൊരു കഥ…… ഒരുപാടിഷ്ടമായി….. അതിലുപരി മനസ്സിനെ വിങ്ങലേൽപ്പിയ്ക്കാതെ നല്ലൊരു പര്യവസാനം നല്കിയതിൽ ഒത്തിരി നന്ദിയും…….!!

    ….അർജ്ജുൻ…

    1. ഇന്ത മാതിരി മുട്ടന്‍ കമന്റിട്ട് ഞമ്മളെ ബേജാറാക്കല്ല് പഹയാ..

      ഇജ്ജാതി കമന്റ് കാണുമ്പോ ആണ് കഥ ആലോയ്ച്ച് എയുതണ്ട ഒന്നാന്ന് തലേമ്മേ കേറുന്നത്. പച്ചേ എബട സമയം?

      ഇനി അന്റെ സംശ്യം.

      ഓള് പറഞ്ഞത് ഒരു ഭാര്യേന്റെ ആര്‍ക്കും കൊടുക്കാന്‍ പറ്റാത്ത സാധനം ഭര്‍ത്താവിനു മാത്രമെന്നും, മനസ്സ് കടല്‍ പോലെ വിശാലമെന്നുമാണ്. ദെന്ത് കുന്തവാന്നു ഞമ്മളോട് ശോയ്ക്കല്ല്..കൊറേ നാളായി ബോതവില്ല

      1. അതെന്ത് സംസാരമാ മാസ്റ്ററെ… ഒന്നെങ്കിൽ കളി, അല്ലേൽ ഒന്നുമില്ല, ഇതെന്താ അവിടെയും ഇവിടെയും തൊടത്തെ പോലെ…

  17. A... pan

    ആശാനേ അടിപൊളി

  18. Baki evde

  19. ചാക്കോച്ചി

    ആശാനേ… ഒന്നും പറയാനില്ല… തകർത്തുകളഞ്ഞു….ദിവ്യ ഒരു രക്ഷേം ഇല്ല…പക്ഷേ ഇതിന്റെ ബാക്കി ഭാഗങ്ങൾ ഒക്കെ എങ്ങനെയാ…..അടുത്ത ഭാഗം വരുമോ അതോ ഇതോടെ തീർന്നോ….
    എന്തായാലും ബാക്കി തുടരണം… കട്ട വെയ്റ്റിങ്….

  20. ?vaayichitt veraam

Leave a Reply

Your email address will not be published. Required fields are marked *