ദിവ്യാനുരാഗം 10 [Vadakkan Veettil Kochukunj] 1237

ദിവ്യാനുരാഗം 10

Divyanuraagam Part 10 | Author : Vadakkan Veettil Kochukunj

Previous Part ]


പ്രിയപെട്ട ചങ്ങായിമാരേ…. വൈകിപ്പോയി ഈ ഭാഗം…. സസ്പെൻഷൻ കിട്ടിയത് കൊണ്ട് പെട്ടെന്ന് തരാം എന്ന് പറഞ്ഞിരുന്നു… പക്ഷെ ഒരു പനിയുടെ പിടിയിൽ പെട്ടത് കൊണ്ടാണ് വൈകിയത്…ഇപ്പോളും പൂർണമായും സുഖമായിട്ടില്ല…പക്ഷെ പുതുവർഷ ദിനത്തിൽ നിങ്ങൾക്കൊരു വലിയ പാർട്ട് തരണം എന്ന് തോന്നി…പക്ഷെ കൂടെയുള്ള ഒരു ചങ്ങാതി ഇന്നലെ ഒരു ആക്സിഡന്റിൽ ഞങ്ങളെ വിട്ടു പിരിഞ്ഞു… ഒരു വിധത്തിലും ഉൾക്കൊള്ളാൻ പറ്റുന്നില്ല…ഇനി അടുത്ത ഭാഗം എന്ന് തരാൻ പറ്റുമെന്ന് അറിയില്ല…കാരണം അത്രമാത്രം മനസ് വേറെ ഒരു തരത്തിലാണ്….പക്ഷെ ഒരുപാട് കാത്തിരുന്നത് കൊണ്ട് എഴുതിയത് നിങ്ങൾക്ക് നൽകുന്നു…


” ഹലോ മാഡം വരുന്നില്ലേ… ”

കിളി പോയ അവളെ ഒരുമാതിരി കറൻ്റ് പോയ സമയത്ത് കെ എസ് ഈ ബി ഓഫിസിലേക്ക് വിളിച്ചന്വേഷിക്കുമ്പോലെ ഞാൻ കുറേ തവണയായി  വിളിച്ച് ചോദിക്കുന്നു…പക്ഷെ നോ രക്ഷ…ലവളൾക്ക് അനക്കമൊന്നുമില്ല…

ഇവൾക്കിതെന്തു പറ്റിയെൻ്റെ പറശിനിക്കടവ് മുത്തപ്പാന്ന് മനസ്സിൽ വിചാരിച്ച് ഞാൻ അവളെ അവസാനമായി ഒരിക്കൽ കൂട വിളിച്ചു… പക്ഷെ ഇത്തവണ ശബ്ദത്തിന്റെ ബാസ്സ് കൂട്ടിയാണ് വിളിച്ചത്… അതേതായാലും ഏറ്റു പെട്ടെന്ന് അവളെന്തോ ഞെട്ടി ബോധം വന്നത് പോലെ മുന്നോട്ട് നടന്നു…

” തനിക്ക് കാര്യായിട്ട് എന്തോ പ്രശ്നം ഉണ്ട് കേട്ടോ…അല്ലാതിങ്ങനെ അടിക്കടിക്ക് ബോധം പോകില്ലല്ലോ…തല വല്ല സ്ഥലത്തും ഇടിച്ചിരുന്നോ…അതോ ജന്മനാ ഉള്ളതാണോ….? ”

ചുമ്മാ അടുത്ത് വന്നപ്പോൾ അവളെ ചൊറിയുന്ന ഈയുള്ളവൻ്റെ ഹോബി ആരംഭിച്ചിരിക്കുന്നു… അതിന് മറുപടി ഒന്നും തരാതെ അവളെന്നെ തന്നെ മിഴിച്ചു നോക്കുന്നുണ്ട്… ഒരുമാതിരി അവൾടെ അരഞ്ഞാണം കട്ടവനെ നോക്കുമ്പോലെ….

The Author

Vadakkan Veettil Kochukunj

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??

70 Comments

Add a Comment
  1. Happy New year bro ??
    കഥ നന്നായിട്ടുണ്ട് എല്ലാവിധ ആശംസകളും

  2. ?? ??????? ???? ?????? ???? ????? ???????? ????? ?????? ???????….??????? ??????????? ???????❤️??

    ????? ???????????? ??? ??????????????? ????????????????.
    ???? ????????? ???????? ????? ?????? ???? ??????? ?????????.
    ?? ????? ???? ?? ???? ??? ? ????? ??? ?? ? ????? ????? ???? ????? ?? ??????? ???????? ?????
    ??? ???? ??? ??????

  3. My Heartfelt condolences ?

  4. Polichu tto nalla chemistry ane 2 perum oru rakshayum illa

  5. നല്ലവനായ ഉണ്ണി

    Bro..കഥ എപ്പോഴത്തെയും പോലെ ഗംഭീരം…അടുത്ത ഭാഗം വരാൻ വൈകും എന്ന് അറിയാം… Take your time… നിന്റെ വിഷമം എനിക്ക് മനസിലാകും… എല്ലാം ശെരിയാകും ❤️

  6. ഉള്ളിൽ എവിടെയോ ഒരു പ്രതീക്ഷയുണ്ടാരുന്നു update ഒന്നും വരാതെ ആയപോഴും . പക്ഷേ സംഭവം ഇറിക്ക് , ബാകിക്ക് ഇനിയും ഒരു മാസം ഇരികണം അല്ലേ ???

  7. ബ്രണ്ണൻ പവർ.?

  8. //പക്ഷെ കൂടെയുള്ള ഒരു ചങ്ങാതി ഇന്നലെ ഒരു ആക്സിഡന്റിൽ ഞങ്ങളെ വിട്ടു പിരിഞ്ഞു…//
    Bro ൻ്റെ വീട് പന്തക്കൽ ആണോ?

    കഥ എപ്പോഴത്തെയും പോലെ അടിപൊളി തന്നെ❤️✨
    Happy new year ✌?

    1. ആഹാ നാട്ടുകാർ ഒക്കെ ഉണ്ടല്ലോ

      1. എൻ്റെ കുറേ friends അവിടെയുണ്ട്????
        ഞാൻ Edakkad il നിന്നാണ് ❕

    2. Njanum ath chodhikkanam enn vechitunnu

      1. Hlo neighbour ✌?

  9. പൊളി, കീരിയും പാമ്പും set ആയി വരുന്നുണ്ട്, last indirect ആയി നായകന്റെ ഒരു praposal, നായിക എങ്ങനെ എടുക്കും? ?

  10. അരുൺ മാധവ്

    വടക്കാ മുത്തേ ❤❤?

    1. സഹോ…
      അനുപമമിസ്സ്‌ ഈ ആഴ്ച ഉണ്ടാകുമോ. കുറെ ആയി കാത്തിരിക്കുന്നു…
      അരുൺ ബ്രോ ഈ ആഴ്ച്ച തന്നെ plzzz

  11. Entha parayenda feel item katta waiting ayirunnu vannuvello athu mathi. Aduthe partil diviya ishtham parayumo lam waiting ♥

  12. Lots of lub and lots of kissess

  13. Kidukki e part katta waiting ❤❤nxt part

  14. E flowyil thanne aduthe part eppol varum katta support#

  15. Entha feel parayan onnumilla tharam ???

  16. Aduthe part eppol varum e part polichu kidukki

  17. Katta waiting annu ketto aduthe part vayikkan

  18. Entha feel uff mesmerzing

  19. ബ്രോ

    ഈ ഭാഗവും നന്നായിട്ട് ഉണ്ട്…..അവർ തമ്മിൽ ഉള്ള ആ കെമിസ്ട്രി…

    അടിപിടിയും സംസാരവും ഒക്കെ ആസ്വദിച്ചു ആണ് വായിച്ചത്….. പലയിടത്തും ചിരിക്കാൻ ഉള്ള വക ഉണ്ടായിരുന്നു……..

    അവൾ അവനോട് ഇഷ്ട്ടം പറയുമോ…. അതാണോ അവസാനം കണ്ടത്……

    അടുത്ത ഭാഗം വൈകുമെന്ന് അറിയാം… എന്നാലും കാത്തിരിക്കുന്നു….

    സ്നേഹത്തോടെ sidh❤

  20. Black Hearted Dark Devil

    ❤❤❤❤❤

  21. ബ്രോ സൂപ്പർ….

  22. കർണ്ണൻ

    Nice bro thudaruka

  23. Happy new year കൊച്ചൂഞ്ഞേ… എല്ലാവിധ സന്തോഷവും സമാധാനവും നിറഞ്ഞ ഒരു വർഷം ആയിരിക്കട്ടെ ഇത് .. വീട്ടിലുള്ള എല്ലാവർക്കും പുതുവത്സരാശംസകൾ.. ????
    ഇനി കഥയിലേക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു പാർട്ട്‌.. ????. എന്താ ഫീലിംഗ്.. പരസ്പരം ഇഷ്ടമാണേലും ശൂർപ്പണഖക്കു ഒരു ഉൾവലി ഉള്ളപോലെ….. തുറന്നു പറയാൻ ഒരു മടി…. നല്ല കോമഡി ഉണ്ടായിരുന്നു…. ????.. ആക്സിഡന്റിൽ മരിച്ചു പോയ സുഹൃത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു… നീ വേഗം അതിൽനിന്നും റിക്കവർ ആവട്ടെ . പ്രിയ സുഹൃത്തുക്കളുടെ വേർപാട്.. അത് വലിയ വേദന ഉളവാക്കുന്നതാണ്….
    അപ്പോ പതിവ് ❤❤❤❤❤❤❤❤❤.
    ഒത്തിരി ഒത്തിരി ഇഷടായ പാർട്ട്‌… ????
    സ്നേഹം മാത്രം. ??????

  24. Polii saanam mwuthey..

    Counter ellam orae poli sanam..

    ♥️?

    Next part kazhiyunna athra nerathe theraan pattatee..?

  25. നൈസ് ഫീൽ ആണ് ബ്രോ ♥️
    Keep going

  26. വല്ലാത്തൊരു ഫീലാണ് മച്ചാന്റെ എഴുത്തിന്❤❤………
    നല്ല ഫ്ലോ…………

    പനിയൊക്കെ മാറി സുഖമാവട്ടെ എന്ന് ആശംസിക്കുന്നു ❤…..

Leave a Reply to rashid Cancel reply

Your email address will not be published. Required fields are marked *