ദിവ്യാനുരാഗം 10 [Vadakkan Veettil Kochukunj] 1237

ദിവ്യാനുരാഗം 10

Divyanuraagam Part 10 | Author : Vadakkan Veettil Kochukunj

Previous Part ]


പ്രിയപെട്ട ചങ്ങായിമാരേ…. വൈകിപ്പോയി ഈ ഭാഗം…. സസ്പെൻഷൻ കിട്ടിയത് കൊണ്ട് പെട്ടെന്ന് തരാം എന്ന് പറഞ്ഞിരുന്നു… പക്ഷെ ഒരു പനിയുടെ പിടിയിൽ പെട്ടത് കൊണ്ടാണ് വൈകിയത്…ഇപ്പോളും പൂർണമായും സുഖമായിട്ടില്ല…പക്ഷെ പുതുവർഷ ദിനത്തിൽ നിങ്ങൾക്കൊരു വലിയ പാർട്ട് തരണം എന്ന് തോന്നി…പക്ഷെ കൂടെയുള്ള ഒരു ചങ്ങാതി ഇന്നലെ ഒരു ആക്സിഡന്റിൽ ഞങ്ങളെ വിട്ടു പിരിഞ്ഞു… ഒരു വിധത്തിലും ഉൾക്കൊള്ളാൻ പറ്റുന്നില്ല…ഇനി അടുത്ത ഭാഗം എന്ന് തരാൻ പറ്റുമെന്ന് അറിയില്ല…കാരണം അത്രമാത്രം മനസ് വേറെ ഒരു തരത്തിലാണ്….പക്ഷെ ഒരുപാട് കാത്തിരുന്നത് കൊണ്ട് എഴുതിയത് നിങ്ങൾക്ക് നൽകുന്നു…


” ഹലോ മാഡം വരുന്നില്ലേ… ”

കിളി പോയ അവളെ ഒരുമാതിരി കറൻ്റ് പോയ സമയത്ത് കെ എസ് ഈ ബി ഓഫിസിലേക്ക് വിളിച്ചന്വേഷിക്കുമ്പോലെ ഞാൻ കുറേ തവണയായി  വിളിച്ച് ചോദിക്കുന്നു…പക്ഷെ നോ രക്ഷ…ലവളൾക്ക് അനക്കമൊന്നുമില്ല…

ഇവൾക്കിതെന്തു പറ്റിയെൻ്റെ പറശിനിക്കടവ് മുത്തപ്പാന്ന് മനസ്സിൽ വിചാരിച്ച് ഞാൻ അവളെ അവസാനമായി ഒരിക്കൽ കൂട വിളിച്ചു… പക്ഷെ ഇത്തവണ ശബ്ദത്തിന്റെ ബാസ്സ് കൂട്ടിയാണ് വിളിച്ചത്… അതേതായാലും ഏറ്റു പെട്ടെന്ന് അവളെന്തോ ഞെട്ടി ബോധം വന്നത് പോലെ മുന്നോട്ട് നടന്നു…

” തനിക്ക് കാര്യായിട്ട് എന്തോ പ്രശ്നം ഉണ്ട് കേട്ടോ…അല്ലാതിങ്ങനെ അടിക്കടിക്ക് ബോധം പോകില്ലല്ലോ…തല വല്ല സ്ഥലത്തും ഇടിച്ചിരുന്നോ…അതോ ജന്മനാ ഉള്ളതാണോ….? ”

ചുമ്മാ അടുത്ത് വന്നപ്പോൾ അവളെ ചൊറിയുന്ന ഈയുള്ളവൻ്റെ ഹോബി ആരംഭിച്ചിരിക്കുന്നു… അതിന് മറുപടി ഒന്നും തരാതെ അവളെന്നെ തന്നെ മിഴിച്ചു നോക്കുന്നുണ്ട്… ഒരുമാതിരി അവൾടെ അരഞ്ഞാണം കട്ടവനെ നോക്കുമ്പോലെ….

The Author

Vadakkan Veettil Kochukunj

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??

70 Comments

Add a Comment
  1. ഈ പാർട്ടും കിടുക്കി തിമിർത്തു കലക്കി ???

  2. കൊച്ചുകുഞ്ഞേ… എന്താ അവസ്ഥ ????

  3. അടിപൊളിയായിട്ടുണ്ടേ കൊച്ചു കുഞ്ഞേ….??
    എത്രയും പെട്ടെന്ന് അടുത്ത പാർട്ട് പോരട്ടെ♥️

  4. any updeat?

  5. w8ing ❤️?

  6. Bro ബാക്കി എപ്പോ കിട്ടും ????

  7. കാത്തിരിക്കുന്നു ?

  8. അതെ കൊച്ചുകുഞ്ഞെ കഥ നായകന്റെ dialogue ഞങ്ങളെ കൊണ്ട് വിളിപ്പിക്കാതെ വേഗം ബാക്കി തരുന്നതാണ് നല്ലത് !!!

  9. എടാVadakkan Veettil Kochukunj എന്നാണ് ബാക്കി ഭാഗം നിങ്ങൾക്ക് തരുന്നത് ഇതിപ്പോ എത്ര ദിവസമായി ആയി എന്ന് വല്ലതും അറിയോ
    എന്തേലും വേണ്ടില്ല ഇല്ല ഇല്ല പെട്ടെന്ന് അയക്ക്

  10. Any updates?

  11. ചങ്ങായി ഇങ്ങളെ സ്ഥലം തലശ്ശേരി ആണോ

  12. അടിപൊളി ???❤️❤️

  13. Supper ayitund❤️ nalla feel?

  14. ആഞ്ജനേയദാസ്

    എന്റെ പൊന്നളിയാ……….. നമിച്ചു…
    Al കിടിലൻ part ആരുന്നു ഇതും….???

    ?

    #ഞാനും വരട്ടെ… ഞാനും വരട്ടെ…സൂജി കുത്താൻ നിന്റെ കൂടേ…. ” #പോരു പുന്നാരെ…. പോരു പുന്നാരെ… നിന്റെ ചന്തിക്കിട്ട് സൂജി കുത്താം…. ”

    ആഹാ….. വയലാർ എഴുതുവോ ഇതുപോലെ…….

    ഇജ്ജാതി counter & story……………. ❤

    Really loved it…….

  15. Bro kadha niz arnn ttaa ?
    Inn full irunn vayichech parayuvaa kidu parts aahn edakkulla counter okke chirich aake scene akm ? .next part ini ennaa?

  16. പൊന്നാട ചേട്ടാ കിടിലം എന്നു പറഞ്ഞാൽ കുറഞ്ഞു പോകും തകർത്തു ??

  17. Uff mone poli poli poli ?vayikan adipoli feel ayirunu pinne edukulla cinema counter dialogues athoke polichu aa enthada nokkunne scene vayichu kore chirichu ??nalla apt timil thanne counter kore koduthittund athu adipoli aayi kadha vere level waiting for next part ❤️❤️

  18. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

    Mind സെറ്റാകുമ്പോൾ പതിയെ എഴുതിയാമതി.

    HAPPY NEW YEAR??✨️.

  19. പൊളിച്ച് മുത്തെ…..
    മച്ചാനെ ആർക്കും ആരും പകരം ആവില്ല അറിയാം ….. ഇത്രയും വലിയ നക്ഷ്ടത്തിനിടയിലും ഇത് പോസ്റ്റ് ചെയ്ത തിന്ന് പ്രത്യേകം നന്നി ഉണ്ട്

  20. ????
    Adutha part orupad late aakkalle?
    Ee part m superb ??

  21. Bro,
    nannaittundu.
    Thangalude ippozhathe manasiga avastha ariyunnu.
    Ellam sariyaivarumpol, adutha partumai vannalmadhi.

  22. മോനേ, വേറെ ലെവൽ.. ??

    ആ എന്താടാ മൈരേ, ആ സീൻ വായിച്ചിട്ട് ചിരിച് ചത് കോപ്പ്.. ???

    ഇവര് തമ്മിൽ ഉള്ള ആ കെമിസ്ട്രി ബിൽഡ അയി വരുന്നത് വായിക്കാൻ കിടിലൻ ഫീൽ ആണ്‌ ???

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

  23. …വായിച്ചിട്ടില്ലടാ… അതിനുള്ള മാനസികാവസ്ഥയിലല്ല… സമയംപോലെ വായിയ്ക്കാട്ടോ….!

    …ഒത്തിരിസ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ നേർന്നുകൊണ്ട്,

    _ArjunDev

  24. സൂപ്പർ ❤️❤️

    ???????

  25. പൊളിച്ചു മുത്തേ❤️❤️❤️
    എന്തൊരു feel ആണ് ബ്രോ… അടിപൊളി

    1. ബ്രോ,
      എത്രയും പെട്ടന്ന് recover ആകട്ടെ ❤️

  26. ബ്രോടെ ഇപ്പോഴത്തെ അവസ്ഥ മനസിലാവും,,, പെട്ടന്ന്റി തന്നെ ക്കവർ ആവട്ടെ ?.

    നന്നായിട്ടുണ്ട് ?, കാത്തിരിക്കുന്നു

    1. എടൊ കൊച്ചുകുഞ്ഞെ എന്താ പറയുക നമ്മടെ ബിജുക്കുട്ടൻ പറയുന്നപോലെ “ഒന്നും പറയാൻ ഇല്ല” അത്രക് പൊളിയായിരുനെടോ.ഓരോ ഡയലോഗ് വരുമ്പോളും വയ്ക്കുമ്പോ എനിക്ക് മനസിലായിരുന്നു താൻ എടുത്ത effort.എന്തോ ഒരു story വായിക്കുന്നതിലും ഉപരി വേറെ എന്തൊക്കയോ തോന്നിപ്പിക്കാൻ തനിക്കു സാധിച്ചു എന്നുള്ള സന്തോഷത്തോടെ നിർത്തുന്നു…. ഓ… വിട്ട് പോയി. എടൊ ബാക്കി part നന്നായി തന്നെ തരും ഇന്ന് പ്രതീക്ഷിക്കുന്നു ഒട്ടും താമസിക്കാതെ മുന്നോട്ടും കാണും ഇന്ന് വിശ്വസിക്കുന്നു….. ??❤

      സസ്നേഹം ✨️
      വേടൻ ?

  27. ബ്രോ കഥ നല്ല ഫീലിംഗ് ആയിട്ടുണ്ട്, ഇരു കഥാപാത്രങ്ങളും മനസ്സിൽ നന്നായി കുടിയേറി.

    അല്പം വൈകിയാണേലും വേണ്ടില്ല ഒരിക്കലും നിർത്തരുത്☺️.സമയവും മൂടും ഒത്തുവന്നാൽ തീർച്ചയായയും എഴുതണം. ?

Leave a Reply to akSar Cancel reply

Your email address will not be published. Required fields are marked *