ദിവ്യാനുരാഗം 13 [Vadakkan Veettil Kochukunj] 1420

കോളേജിന്റെ വാകമരചോട്ടിൽ അന്ന് രാത്രി അവളുടെ വീട്ടിൽ നടന്ന സംഭവങ്ങൾ എല്ലാം അവൾ ചേട്ടത്തിയോട് പറഞ്ഞത് എനിക്ക് തികച്ചും അസ്വസ്ഥത ഉണ്ടാക്കി…എന്നാലും തലതാഴ്ത്തി നിൽക്കാൻ ഉദ്ദേശമില്ലായിരുന്നു…

 

” എനിക്ക് എൻ്റെ ഭാഗം തുറന്ന് കാട്ടാൻ ഒരു വഴിയും ഇല്ലാന്ന് കണ്ടപ്പൊ അങ്ങനെ തോന്നി… ചെയ്തു പോയി…പിന്നെ ചേട്ടത്തിയുടെ മുന്നിൽ ഇനി മറച്ചു പിടിക്കേണ്ട ആവശ്യമില്ലല്ലോ അതുകൊണ്ട് പറയാം… ഇഷ്ടമാണ് അവളെ ഒരുപാട്… അതുകൊണ്ട് അവൾക്ക് മുന്നിൽ പലതവണ അത് പറയാൻ ശ്രമിച്ചു പക്ഷെ കൂട്ടാക്കിയില്ല…അതാ ഞാൻ… സോറി… നല്ല ഫ്രണ്ട്സാണെന്ന് കരുതി ചേട്ടത്തി ഞങ്ങൾക്ക് തന്ന ഫ്രീഡം ഞാൻ മുതലാക്കി എന്ന് കരുതരുത്… ഇഷ്ടപ്പെട്ടു പോയി…പക്ഷെ ഞാൻ ഇപ്പോൾ അതിൽ നിന്നും വിട്ടു മാറാൻ ശ്രമിക്കുന്നുണ്ട്…സ്നേഹം പിടിച്ചു വാങ്ങാൻ ഒരിക്കലും കഴിയില്ലല്ലോ… ”

ഞാൻ ചേട്ടത്തിയെ നോക്കി ഒരു പുഞ്ചിരിയോടെ പറയുമ്പോൾ ഒരുപക്ഷെ ഉള്ളിലുള്ള ചെറിയ നോവ് പോലും വാക്കുകളെ തടഞ്ഞു നിർത്തിയില്ല…

 

” നിനക്ക് അതിന് കഴിയുവോ… ”

എൻ്റെ മറുപടി കേട്ടതും മറുഭാഗത്ത് ചോദ്യം ഉയർന്നു…ഞാൻ അതിന് മറുപടി പറയാതെ ശ്രദ്ധ ചേട്ടത്തിയുടെ മുഖത്തിൽ നിന്നും മാറ്റി…

 

” ഇങ്ങോട്ട് നോക്കെടാ….ചോദിച്ചത് കേട്ടില്ലെ…നിനക്ക് അവളെ അങ്ങനെ ഒഴിവാകാൻ പറ്റുവോന്ന്… ”

വീണ്ടും ശബ്ദം ഉയർന്നതോടെ നിസ്സഹായതയോടെ ഞാൻ ചേട്ടത്തിയെ നോക്കി…

 

” എന്താ ഉത്തരം ഇല്ലേ നിന്റെ പക്കൽ…മ്മ്…പക്ഷെ എനിക്ക് ഒരു ഉറപ്പുള്ള ഒരു ഉത്തരം നിനക്ക് നൽകാൻ കഴിയും.. നീ കഷ്ടപ്പെട്ട് ശ്രമിച്ചാലും അവൾക്ക് പക്ഷെ ഈ ജന്മത്തിൽ ഇനി നിന്നെ അല്ലാതെ ഒരാളെ ഇഷ്ടപ്പെടാൻ പറ്റില്ലാന്നുള്ള സത്യം… ”

ചേട്ടത്തിയുടെ വായിൽ നിന്നും വന്ന വാക്കുകൾ കാതുകളിലൂടെ ഇരിച്ചു കയറിയ അടുത്ത നിമിഷം ഞാൻ ഒരു ശിലപോലെ ചേട്ടത്തിയുടെ മുഖം നോക്കി സ്തംഭിച്ച് നിന്നു…ദിവ്യാ…അവൾക്ക് എന്നെ ഇഷ്ടമാണെന്നോ…ഞാൻ കരുതിയത്…അതിലേറെ ആഗ്രഹിച്ചത്…അത് സത്യമാണെന്നോ….!!

 

” എന്താ ഞാൻ പറഞ്ഞത് വിശ്വാസം വരുന്നില്ലെ…പക്ഷെ നീ വിശ്വസിച്ചാലും ഇല്ലെങ്കിലും സത്യം ആണ് ഞാൻ പറഞ്ഞത്…നീ സ്നേഹിക്കുന്നതിലേറെ എത്രയോ മടങ്ങ് നിന്നെ എൻ്റെ കുഞ്ഞ് പെങ്ങൾ സ്നേഹിക്കുന്നുണ്ട്…അത് ഇന്നലെ ഞാൻ അറിഞ്ഞു…അവളുടെ വായിൽ നിന്ന് തന്നെ… “

The Author

Vadakkan Veettil Kochukunj

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??

234 Comments

Add a Comment
  1. വിഷ്ണു

    Ee ഭാഗവും ഒരുപാട് ഇഷ്ടമായി മോനെ…അങ്ങനെ അവസാനം അവർ ഒന്നിക്കുകയാണ് ?.proposal സീൻ എല്ലാം ഒരുപാട് ഇഷ്ടമായി.രോക്കിഭായിടെ ഡയലോഗ് ആണ് എന്നെ ഇല്ലണ്ട് ആക്കിയത്??.അപ്പോ അടുത്തതിൽ കാണാം…♥️♥️?

  2. Hey upcomingil Kaanunndallo apo enn diviyeyum arjunm kaanalo???

  3. ബാക്കി കൂടി എഴുതുമോ വേഗം

  4. Bro nee kl58 thane aano

  5. ?KING OF THE KING?

    ഇവിടെ story ഇടൽ നിർത്തിയോ ?

    1. ബ്രോ എന്തേലും ആയോ

    2. Vadakkan Veettil Kochukunj

      No New Parts Writing Bro…Varum…❤️ഇതിനിടയിൽ കുറച്ച് പ്രശ്നങ്ങൾ ഉണ്ടായി അത്കൊണ്ടാണ്..

      1. Macha….pl il full itt kazhinje ivde idathollo???

  6. Vadakkan Veettil Kochukunj

    എടാ മോനു ഞാൻ ഇപ്പോഴാണ് അത് ശ്രദ്ധിക്കുന്നത് കേട്ടോ….ഓരോ മൈരന്മാർ…എന്തായാലും അറിഞ്ഞത് നന്നായി ഇനി 13 പാർട്ടും PLൽ ഇട്ടിട്ടേ ഇവിടെ പോസ്റ്റിങ്ങ് ഉള്ളൂ…ഒരു 4-5 Days കൊണ്ട് അത് ശരിയാക്കാം…?

    1. Okay bro❤️

  7. മീനാക്ഷി ?

    എവിടെ???

  8. Please reply me

    1. Ponnneda uvve nee daily comment ittu thekarkkuvanallo??

      1. Jinnn scene aanalo?

    2. Evdaanu bro??daily vann nokarond?pettenn varumenn pratheekshikkunnu
      ❤️❤️

  9. Atharak eshtayi eth real life Ell naddana oraallde avastah aryinod paraya

    1. Vadakkan Veettil Kochukunj

      എൻ്റെ മോനെ റിയൽ ലൈഫിലോ…?ആഹാ അത് കൊള്ളാലോ…മ്മ്…നടക്കട്ടെ…പിന്നെ എഴുത്തിലാണ് ബ്രോ…ഉടനെ വരൂം..❤️❤️

      1. സന്തോഷം അപ്ഡേറ്റ് തന്നതിൽ

      2. വരുമോ വടക്കാ ഈ മാസം ഒരു റിപ്ലൈ വേണം

        1. Vadakkan Veettil Kochukunj

          Within 2-3 Days Maximum Bro…?

          1. കൂട്ടുകാരൻ

            ??❤️❤️❤️

          2. വിശാഖ്

            Innu varumo ?

      3. Athe bro epo 2perum sugamayi jeevikunnu enter cast mareg ayirunnu

        1. Egathesham 2 perum proposal cheyen 1year yenkkilum yeduthukannum

  10. Please bro comment reply vennam

  11. Kttttta waiting

  12. Please vegam vennam please nalla rasamulla kathaya eyuth nirtharuth please bro

  13. Bro petten ed bro

  14. Last avalle verum oru thep kari ayi chithirkarikaruth please

  15. Vegam vennam ok

Leave a Reply

Your email address will not be published. Required fields are marked *