Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ദിവ്യാനുരാഗം 13 [Vadakkan Veettil Kochukunj] 1400

Kambi Views 350574

ദിവ്യാനുരാഗം 13

Divyanuraagam Part 13 | Author : Vadakkan Veettil Kochukunj

Previous Part ]


ആദ്യം തന്നെ ഏവർക്കും വിഷു + ഈസ്റ്റർ + റംസാൻ ആശംസകൾ…😍 എപ്പോഴത്തേയും പോലെ വൈകിയത്തിൽ ഒരുപാട് ക്ഷമ ചോദിക്കുന്നു…കാരണങ്ങൾ എപ്പോഴത്തേയും പോലെ പലതുണ്ട്… മനപൂർവ്വം എഴുതാൻ മടിക്കുന്നത് കൊണ്ടുള്ള ന്യായികരണമല്ല…ജീവിതം അല്ലേ ഇടയ്ക്ക് പ്രതീക്ഷിക്കാതെ പലതും സംഭവിക്കും അങ്ങനെ അവസാനമായി കിട്ടിയ പണി ആയിരുന്നു റിലേഷൻഷിപ്പ് ബ്രേക്ക് അപ്പ് ആയി…ആകെ വട്ട് പിടിച്ചിരുക്കുമ്പോൾ എഴുതാൻ പറ്റുവോ…?? വല്ലാത്തൊരു അവസ്ഥയിലാണ് പക്ഷെ എഴുതേണ്ടത് അനിവാര്യവും കാരണം ഇങ്ങനെ കാത്തിരിപ്പിക്കുന്നതിൽ നിങ്ങൾക്കുള്ളത് പോലെ എനിക്കും സങ്കടമുണ്ട്… പക്ഷെ കോളേജിൽ ഉള്ളപ്പോൾ എനിക്ക് പറ്റില്ല…ദിവസവും അവളെ കാണുന്നത് കൊണ്ട് ഞാൻ കംപ്ലീറ്റ് ഡൗണ് ആകും…അങ്ങനെ ഇരിക്കുമ്പോൾ വിഷുവിന് ലീവ് കിട്ടി…പോരാത്തതിന് ഞാൻ ഒരു തീവ്ര വിജയ്ഫാനാണ്…പടവും റിലീസായി അതൊടെ മൂഡ് മാറി…അതിനൊപ്പം KGF- കണ്ടതോടെ ആകെ മൊത്തം ഒരു ആവേശം പിന്നേയും വന്നു… പിന്നെ പ്രണയത്തെ പറ്റി എഴുതുമ്പോഴും ഈ ഒരു സമയത്തും ദിവ്യയുടേയും അജ്ജുവിൻ്റേയും കാര്യം ഓർക്കുമ്പോഴും അവരെ പറ്റി എഴുതുമ്പോഴും എനിക്ക് ഇച്ചിരി സമാധാനം കിട്ടുന്നുണ്ട്…പക്ഷെ അവസ്ഥയിൽ ചില സമയം മോശമാണ്… പണ്ടത്തെ പോലെ ഈ പാർട്ട് ഇഷ്ടപ്പെടുവോന്ന് അറിയില്ല…പക്ഷെ നിങ്ങൾ എന്തായാലും അഭിപ്രായം പറഞ്ഞോളൂ….ഒരിക്കൽ കൂടി താമസിപ്പിച്ചതിൽ സോറി…കഴിഞ്ഞഭാഗം ഒന്ന് ഓടിച്ചിട്ട് വേണം ഇത് തുടങ്ങാൻ…. ഒരുപാട് സ്നേഹത്തോടെ…

 

 

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്…❤️

 

___________________________

 

വാക്കുകൾ കൊണ്ട് ദിവ്യ എൻ്റെ ഹൃദയത്തെ കീറിമുറിച്ചപ്പോൾ മറുത്തൊന്നും പറയാൻ പറ്റാതെ നിന്ന എൻ്റെ അവസ്ഥയെ ഞാൻ മനസ്സിലിട്ട് കൂട്ടികിഴിച്ചപ്പോൾ ഒരു കാര്യം പിടികിട്ടി…നമ്മുക്ക് വേണ്ടപ്പെട്ടവർ കൂടുതൽ ഒന്നും പറയേണ്ട ഇത്തിരിപോകുന്ന ഒരു നോവ് തന്നാൽ മതി അത് നമ്മുടെ മനസ്സ് തന്നെ ഉള്ളിലിട്ട് ഒരു കനലായി നമ്മളെ എരിയിക്കുമെന്ന്…ഇന്നലെ അവളുടെ അടുത്ത് നിന്നും ഉണ്ടായ കാര്യങ്ങൾ ആലോചിച്ച് വീട്ടിലെത്തിയ ഞാൻ റൂമിൽ കേറി സങ്കടവും ദേഷ്യവും ഓക്കെ കാരണം ഭ്രാന്ത് പിടിച്ച അവസ്ഥയിലായിരുന്നു….ഇത്രയേറെ ഞാൻ അവളെ സ്നേഹിച്ചു പോയോ…? കോളേജിൽ പോകാനൂം ഒന്നിനും ഒരു മൂഡ് ഉണ്ടായിരുന്നില്ല… അതുകൊണ്ട് എല്ലാരേയും പോലെ ഇച്ചിരി മനസമാധാനം ലഭിക്കാൻ അവസാന ആശ്രയം ഉറക്കം മാത്രമാണ്… അതുകൊണ്ട് നന്ദുവിന് വരില്ലാന്നൊരു മെസേജ് അയച്ചതിന് ശേഷം ഒന്ന് മയങ്ങി…

The Author

Vadakkan Veettil Kochukunj

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??

234 Comments

Add a Comment
  1. വിഷ്ണു

    Ee ഭാഗവും ഒരുപാട് ഇഷ്ടമായി മോനെ…അങ്ങനെ അവസാനം അവർ ഒന്നിക്കുകയാണ് 😍.proposal സീൻ എല്ലാം ഒരുപാട് ഇഷ്ടമായി.രോക്കിഭായിടെ ഡയലോഗ് ആണ് എന്നെ ഇല്ലണ്ട് ആക്കിയത്😂🤣.അപ്പോ അടുത്തതിൽ കാണാം…♥️♥️😍

  2. Hey upcomingil Kaanunndallo apo enn diviyeyum arjunm kaanalo🥰😍😘

  3. ബാക്കി കൂടി എഴുതുമോ വേഗം

  4. Bro nee kl58 thane aano

  5. 💯KING OF THE KING💯

    ഇവിടെ story ഇടൽ നിർത്തിയോ 💔

    1. ബ്രോ എന്തേലും ആയോ

    2. Vadakkan Veettil Kochukunj

      No New Parts Writing Bro…Varum…❤️ഇതിനിടയിൽ കുറച്ച് പ്രശ്നങ്ങൾ ഉണ്ടായി അത്കൊണ്ടാണ്..

      1. Macha….pl il full itt kazhinje ivde idathollo?🥲😬

  6. Vadakkan Veettil Kochukunj

    എടാ മോനു ഞാൻ ഇപ്പോഴാണ് അത് ശ്രദ്ധിക്കുന്നത് കേട്ടോ….ഓരോ മൈരന്മാർ…എന്തായാലും അറിഞ്ഞത് നന്നായി ഇനി 13 പാർട്ടും PLൽ ഇട്ടിട്ടേ ഇവിടെ പോസ്റ്റിങ്ങ് ഉള്ളൂ…ഒരു 4-5 Days കൊണ്ട് അത് ശരിയാക്കാം…👍

    1. Okay bro❤️

  7. മീനാക്ഷി 🥰

    എവിടെ???

  8. Please reply me

    1. Ponnneda uvve nee daily comment ittu thekarkkuvanallo💥💥

      1. Jinnn scene aanalo😂

        1. 😂😂😂

    2. Evdaanu bro🥲🥲daily vann nokarond🥺pettenn varumenn pratheekshikkunnu
      ❤️❤️

  9. Atharak eshtayi eth real life Ell naddana oraallde avastah aryinod paraya

    1. Vadakkan Veettil Kochukunj

      എൻ്റെ മോനെ റിയൽ ലൈഫിലോ…😂ആഹാ അത് കൊള്ളാലോ…മ്മ്…നടക്കട്ടെ…പിന്നെ എഴുത്തിലാണ് ബ്രോ…ഉടനെ വരൂം..❤️❤️

      1. സന്തോഷം അപ്ഡേറ്റ് തന്നതിൽ

      2. വരുമോ വടക്കാ ഈ മാസം ഒരു റിപ്ലൈ വേണം

        1. Vadakkan Veettil Kochukunj

          Within 2-3 Days Maximum Bro…😍

          1. കൂട്ടുകാരൻ

            🥰🥰❤️❤️❤️

          2. വിശാഖ്

            Innu varumo ?

      3. Athe bro epo 2perum sugamayi jeevikunnu enter cast mareg ayirunnu

        1. Egathesham 2 perum proposal cheyen 1year yenkkilum yeduthukannum

  10. Please bro comment reply vennam

  11. Kttttta waiting

  12. Please vegam vennam please nalla rasamulla kathaya eyuth nirtharuth please bro

  13. Bro petten ed bro

  14. Last avalle verum oru thep kari ayi chithirkarikaruth please

  15. Vegam vennam ok

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: