ദിവ്യാനുരാഗം 13 [Vadakkan Veettil Kochukunj] 1420

ദിവ്യാനുരാഗം 13

Divyanuraagam Part 13 | Author : Vadakkan Veettil Kochukunj

Previous Part ]


ആദ്യം തന്നെ ഏവർക്കും വിഷു + ഈസ്റ്റർ + റംസാൻ ആശംസകൾ…? എപ്പോഴത്തേയും പോലെ വൈകിയത്തിൽ ഒരുപാട് ക്ഷമ ചോദിക്കുന്നു…കാരണങ്ങൾ എപ്പോഴത്തേയും പോലെ പലതുണ്ട്… മനപൂർവ്വം എഴുതാൻ മടിക്കുന്നത് കൊണ്ടുള്ള ന്യായികരണമല്ല…ജീവിതം അല്ലേ ഇടയ്ക്ക് പ്രതീക്ഷിക്കാതെ പലതും സംഭവിക്കും അങ്ങനെ അവസാനമായി കിട്ടിയ പണി ആയിരുന്നു റിലേഷൻഷിപ്പ് ബ്രേക്ക് അപ്പ് ആയി…ആകെ വട്ട് പിടിച്ചിരുക്കുമ്പോൾ എഴുതാൻ പറ്റുവോ…?? വല്ലാത്തൊരു അവസ്ഥയിലാണ് പക്ഷെ എഴുതേണ്ടത് അനിവാര്യവും കാരണം ഇങ്ങനെ കാത്തിരിപ്പിക്കുന്നതിൽ നിങ്ങൾക്കുള്ളത് പോലെ എനിക്കും സങ്കടമുണ്ട്… പക്ഷെ കോളേജിൽ ഉള്ളപ്പോൾ എനിക്ക് പറ്റില്ല…ദിവസവും അവളെ കാണുന്നത് കൊണ്ട് ഞാൻ കംപ്ലീറ്റ് ഡൗണ് ആകും…അങ്ങനെ ഇരിക്കുമ്പോൾ വിഷുവിന് ലീവ് കിട്ടി…പോരാത്തതിന് ഞാൻ ഒരു തീവ്ര വിജയ്ഫാനാണ്…പടവും റിലീസായി അതൊടെ മൂഡ് മാറി…അതിനൊപ്പം KGF- കണ്ടതോടെ ആകെ മൊത്തം ഒരു ആവേശം പിന്നേയും വന്നു… പിന്നെ പ്രണയത്തെ പറ്റി എഴുതുമ്പോഴും ഈ ഒരു സമയത്തും ദിവ്യയുടേയും അജ്ജുവിൻ്റേയും കാര്യം ഓർക്കുമ്പോഴും അവരെ പറ്റി എഴുതുമ്പോഴും എനിക്ക് ഇച്ചിരി സമാധാനം കിട്ടുന്നുണ്ട്…പക്ഷെ അവസ്ഥയിൽ ചില സമയം മോശമാണ്… പണ്ടത്തെ പോലെ ഈ പാർട്ട് ഇഷ്ടപ്പെടുവോന്ന് അറിയില്ല…പക്ഷെ നിങ്ങൾ എന്തായാലും അഭിപ്രായം പറഞ്ഞോളൂ….ഒരിക്കൽ കൂടി താമസിപ്പിച്ചതിൽ സോറി…കഴിഞ്ഞഭാഗം ഒന്ന് ഓടിച്ചിട്ട് വേണം ഇത് തുടങ്ങാൻ…. ഒരുപാട് സ്നേഹത്തോടെ…

 

 

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്…❤️

 

___________________________

 

വാക്കുകൾ കൊണ്ട് ദിവ്യ എൻ്റെ ഹൃദയത്തെ കീറിമുറിച്ചപ്പോൾ മറുത്തൊന്നും പറയാൻ പറ്റാതെ നിന്ന എൻ്റെ അവസ്ഥയെ ഞാൻ മനസ്സിലിട്ട് കൂട്ടികിഴിച്ചപ്പോൾ ഒരു കാര്യം പിടികിട്ടി…നമ്മുക്ക് വേണ്ടപ്പെട്ടവർ കൂടുതൽ ഒന്നും പറയേണ്ട ഇത്തിരിപോകുന്ന ഒരു നോവ് തന്നാൽ മതി അത് നമ്മുടെ മനസ്സ് തന്നെ ഉള്ളിലിട്ട് ഒരു കനലായി നമ്മളെ എരിയിക്കുമെന്ന്…ഇന്നലെ അവളുടെ അടുത്ത് നിന്നും ഉണ്ടായ കാര്യങ്ങൾ ആലോചിച്ച് വീട്ടിലെത്തിയ ഞാൻ റൂമിൽ കേറി സങ്കടവും ദേഷ്യവും ഓക്കെ കാരണം ഭ്രാന്ത് പിടിച്ച അവസ്ഥയിലായിരുന്നു….ഇത്രയേറെ ഞാൻ അവളെ സ്നേഹിച്ചു പോയോ…? കോളേജിൽ പോകാനൂം ഒന്നിനും ഒരു മൂഡ് ഉണ്ടായിരുന്നില്ല… അതുകൊണ്ട് എല്ലാരേയും പോലെ ഇച്ചിരി മനസമാധാനം ലഭിക്കാൻ അവസാന ആശ്രയം ഉറക്കം മാത്രമാണ്… അതുകൊണ്ട് നന്ദുവിന് വരില്ലാന്നൊരു മെസേജ് അയച്ചതിന് ശേഷം ഒന്ന് മയങ്ങി…

The Author

Vadakkan Veettil Kochukunj

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??

234 Comments

Add a Comment
  1. മച്ചാനെ…

    കൂടുതൽ ഒന്നും പറയാനില്ല…അതിമനോഹരം❤️.

    ആ ഇഷ്ടങ്ങൾ തുറന്ന് പറച്ചിൽ ശരിക്കും feel ചെയ്യ്തു.

    പിന്നെ ആ rocky baiയുടെ rumമും പൊളിച്ചു?.

    ഇനി അവരുടെ പ്രണയ നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു.(mind സെറ്റാകുമ്പോൾ മതിട്ടോ തിരക്കൊന്നുമില്ല).

    1. Vadakkan Veettil Kochukunj

      വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ…??

      ആദ്യമായിട്ടാണ് ഒരാൾ മൈൻ്റ് സെറ്റായിട്ട് മതി തിരക്കൊന്നുമില്ലെന്ന് പറയുന്നത്…അതിന് സ്പെഷ്യൽ സ്നേഹം…❤️

  2. വളരെ ഇഷ്ടമായി❤…
    A wonderful romantic Story…ഒന്നും പറയാനില്ല…written excellently..
    Idakku Serialinae Ookiyathu വളരേ നല്ലോരു ഇതായിരുന്നു..
    പിന്ന..പിന്ന..Lacking words to explain this amazing..Fabulous Story..
    നീ ഒരു താന്തോന്നി തന്നെ.
    “Waiting for the next Part”
    With Love❤
    The_Conqueror

    1. Vadakkan Veettil Kochukunj

      വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ…??

      പിന്നെ അതെ നല്ല ഒരു ഒന്നാന്തരം താന്തോന്നി ആണ്…?

  3. KING OF THE KING?? ✔️

    അനക് ഒരു കുതിര പവൻ ?

    1. Vadakkan Veettil Kochukunj

      അനക്ക് തിരിച്ചെൻ്റെ സ്നേഹം…??

  4. ആഞ്ജനേയദാസ് ✅

    എന്റെ മോനൂസേ…. ❤❤❤

    നിനക്ക് എന്നാ വേണം….. പറ……

    ഇത്രയും അടിപൊളി ആകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല എന്ന് പറയുന്നത് ചിലപ്പോൾ ശെരിയായി തോന്നാൻ സാധ്യത ഇല്ലെന്ന് തോന്നലില്ലായ്കയില്ല……….

    പിന്നെ ….. ആ സീരിയൽ നേ ഊക്കിയത്…. ? അത് എനിക്കും ഇഷ്ട്ടപ്പെട്ടു…. ?

    Last page വായിച്ചുകൊണ്ടിരുന്നപ്പോ ഞാൻ വിചാരിച്ചു ഇത് തീർക്കുവാണെന്ന്…… But (തുടരും) കണ്ടപ്പോ മനസിലായി.. കഥ, ഇനിയാണ് ആരാഭിക്കുന്നത് എന്ന്……

    .AD

    1. Vadakkan Veettil Kochukunj

      അങ്ങനങ്ങ് തീർക്കാൻ പറ്റുവോ…പറഞ്ഞത് പോലെ കഥ ഇനിയാണ് ആരംഭിക്കുന്നത്…?

      വാക്കുകൾക്ക് ഒരുപാട് സ്നേഹം..??

  5. അടിപൊളി ബ്രോ ഇഷ്ടായി ഒരുപാട്. എന്നാ cute ആണെടാ നിന്റെ കുഞ്ചുസ് ❣️

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…??കുഞ്ചൂസ് ഇഷ്ടം ❤️

  6. ചാത്തൻ

    ഒരുപാട് അങ്ങ് ഇഷ്ട്ടായി മച്ചാനെ ❤️❤️❤️

    1. Vadakkan Veettil Kochukunj

      താങ്ക്യൂ മച്ചാനേ…??

  7. Bro , നിങ്ങൾ ഒരു സംഭവം തന്നെ ഇതേ പോലത്തെ ഡയലോഗ് ഒക്കെ എഴുതാൻ bro ina കൊണ്ടെ പറ്റൂ love story വയിച്ചട്ട് ഇത് പോലെ ചിരിച്ചില്ല …..KGF ഇല ഡയലോഗ് അടിപൊളി ഒന്നും പറയാൻ ഇല്ല .. പിന്നെ ഫ്രണ്ട്സ് inta bond athe Vera level ആണ് … പറയാൻ വാക്ക് ഇല്ല അത്രയ്ക്ക് പോളി ആണ്…..അടുത്ത part വേഗം തരാൻ ശ്രമിക്കണം…..

    1. Vadakkan Veettil Kochukunj

      വാക്കുകൾക്ക് ഒരുപാട് ഒരുപാട് സ്നേഹം ബ്രോ…??

      അടുത്ത പാർട്ട് എപ്പൊ തരാൻ പറ്റുമെന്ന് അറിയില്ല പക്ഷെ ഉറപ്പായും തരും..❤️?

  8. Adipwoli ❤️❤️❤️

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…??

  9. സെറ്റ് മോനെ സെറ്റ്??❣️
    അന്യായ ഫീൽ അളിയാ… എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് അവൻ അവളോട് ഇഷ്ട്ടം തുറന്ന് പറഞ്ഞതാണ്‌. അതൊരു രക്ഷയും ഇല്ലാത്തക ഐറ്റമായിരുന്നു???

    പിന്നെ നമ്മുടെ ചെക്കൻ നന്ദു???
    ചെക്കൻ മുത്താണ്. കോമഡി സീൻ ഒക്കെ അടിപൊളി???

    ഇതൊക്കെ പടച്ചു വിടുന്ന അനക്കിരിക്കട്ടെ ഒരു കുതിരപവൻ?
    ഒരു രക്ഷയും ഇല്ലാത്ത എഴുത്താണ്??
    അടുത്ത ഭാഗം ഇതിലേറെ നന്നാക്കി എഴുതാൻ കഴിയട്ടെ❤️❤️❤️

    Waiting for a romantic part ❣️❣️❣️

    1. Vadakkan Veettil Kochukunj

      ഇതിനൊക്കെ ഞാൻ എന്ത് മറുപടി ആണ് തരുക ബ്രോ… ഒരു ലോഡ് സ്നേഹം തരുന്നു…??

      നന്ദുവിൻ്റെ ക്യാരക്ടർ ഒക്കെ പക്കാ എൻ്റെ കൂടെയുള്ളവന്മാരോടെ ക്യാരക്ടറാ..?

      എന്തായാലും അടുത്തത് ഒരു റൊമാൻറിക് പാർട്ട് പ്രതീക്ഷിച്ചോളൂ…?❤️

  10. ഡോ വടക്കാ ഇജ്ജ് നമ്മടെ ഹാർട്ട്‌ വെടക്ക് ആകിയല്ലോ മോനെ ?

    സ്നേഹത്തിന്റെ ഈ കഥക്ക് എത്ര റേറ്റ് ചെയ്താലും മതിയാകില്ല ഒരുപാട് ഒരുപാട് ഇഷ്ടായി ?

    അടുത്തത് ദിവ്യയുടെയും അജുവിന്റെയും കല്യാണം കാണണം അതിനുള്ള കാത്തിരിപ്പ് തുടങ്ങുകയാണ്
    അധികം വൈകിപ്പിക്കില്ലെന്ന് വിചാരിക്കുന്നു
    എന്നും സ്നേഹത്തോടെ ?

    1. Vadakkan Veettil Kochukunj

      എടാ മോനേ ഞാൻ അവരെ ഒന്നിപ്പിക്കാൻ 13 പാർട്ട് എടുത്തു..ഒന്ന് ഒന്നിപ്പിച്ചപ്പൊ നീ കല്ല്യാണം വരെ എത്തിയല്ലോ…നീ ആള് കൊള്ളാലോ..?❤️

      എന്തായാലും നമ്മുക്ക് നോക്കാം എന്താവുമെന്ന്… വാക്കുകൾക്ക് ഒരുപാട് സ്നേഹം…??

  11. മോനെ… ഒരു ഒന്നൊന്നര part…..ബ്രേക്കപ്പ് ആയിട്ടും ഇതുപോലെ റൊമാൻസ് എഴുതിയ നിന്നെ സമ്മതിച്ചു….

    റം അടിച്ച നന്ദുന്റെ ആ kgf ഡയലോഗ്… ?

    എങ്ങനെ സാധിക്കുന്നു…..ഇതൊക്കെ പടച്ചു വിടാൻ…. ദിവ്യയുടെ സ്നേഹം കണ്ടപ്പോൾ ഇതുപോലെ ഒരാളെ കിട്ടിയിരുന്നേൽ എന്ന് തോന്നി പോയി….

    പ്രേമിക്കാൻ തോന്നുന്നു…. പക്ഷേ വേണ്ട. . അതാ നല്ലത്…

    ഇനി റൊമാൻസിന്റെ നാളുകൾ…. Waiting for next part❤

    1. Vadakkan Veettil Kochukunj

      സത്യം പറഞ്ഞാൽ വിഷുവിന് ലീവ് കിട്ടി അതുകൊണ്ട് മനസ്സമാധാനത്തോടെ വീട്ടിലിരിക്കാൻ പറ്റി… കോളേജ് ഉള്ള ദിവസങ്ങൾ ആയിരുന്നെങ്കിൽ ഒരിക്കലും എനിക്കൊരു പാർട്ട് പറ്റില്ലായിരുന്നു…പിന്നെ ഞാൻ താഴെ പറഞ്ഞപോലെ BEAST & KGF 2 ഒക്കെ ഒരു റിലീഫ് ആയിരുന്നു…❤️ പിന്നെ ദിവ്യയേയും അജ്ജുവിനെയും പറ്റി എഴുതുമ്പോൾ എനിക്ക് റൊമാൻസ് താനെ വരും…?

      പിന്നെ ഇപ്പോൾ എന്നോട് ചോദിച്ചാൽ ഞാൻ പ്രേമിക്കാൻ ഒരിക്കലും സപ്പോർട്ട് നിക്കില്ല ബ്രോ… ഞാനെന്റെ ജീവിതം മാത്രമല്ല എൻ്റെ കൂട്ടുകാരുടെ ജീവിതവും അതിനുദാഹരണമായി കാണുന്നു… ഇപ്പോഴത്തെ കാലത്തിൽ പ്രേമത്തിന് ഒരു വിലയില്ല…? അല്ലെങ്കിൽ പറഞ്ഞപോലെ നമ്മുടെ ദിവ്യയെ പോലൊരു കൊച്ച് വരണം…?❤️

  12. Mone oru rakshem illa..nalla feel..ishtapettu orupad ishtapettu.
    Adutha prenaya nimishangalkayi kathirikunnu

    1. Vadakkan Veettil Kochukunj

      വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ…??

  13. Vaichitt Romance varunnedaa….❤️❤️✨

    1. Vadakkan Veettil Kochukunj

      നാശത്തിലേക്കാ കുട്ടാ നിന്റെ പോക്ക്…?❤️

    1. Vadakkan Veettil Kochukunj

      ??

    2. Bro poli oru rakshayum ella
      Next part appo

      1. Vadakkan Veettil Kochukunj

        താങ്ക്യൂ ബ്രോ…??

        Next Part അറിയില്ല എപ്പൊ തരാൻ പറ്റുമെന്ന്…നോക്കാം..❤️

  14. അടിപൊളി ❤️❤️❤️❤️❤️❤️❤️

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ..??

  15. അങ്ങനെ set aayalo അടിപൊളി ❤️✨

    1. Vadakkan Veettil Kochukunj

      അങ്ങനെ പറ്റിപ്പോയി…?❤️

  16. ?????????

    1. Vadakkan Veettil Kochukunj

      ???

  17. എന്റെ മോനേ ആടാറ് പാർട്ട്‌ ആയിരുന്നു.. ?

    തുടക്കത്തിൽ ആ റം അടിച്ചു പിണ്ടി ആയി കെടക്കുമ്പോ ഇവന്റെ കൂട്ടുകാരൻ പറയണ ഡയലോഗ്, ഞാൻ അടിച്ച റം.. ആ സാനം വായിച്ചിട്ട് ചിരി നിർത്താൻ പറ്റണില്ലായിരുന്നു ???

    അത് കഴിഞ്ഞ് മറ്റേ ബിരിയാണി തീറ്റ നിർത്തി പോയ സീനിൽ ഉള്ള ഡയലോഗ്, ചിരിച് ചത്, ഇതൊക്കെ എവിടുന്ന് കിട്ടുന്നെടാ ഉവ്വേ.. ??

    ഇതൊക്കെ പോരാഞ്ഞിട്ട് അവൻ ആദ്യം ഇഷ്ട്ടം തുറന്നു പറഞ്ഞതും,അവൾ അവസാനം ഇഷ്ട്ടം തുറന്നു പറഞ്ഞതും, രണ്ടും ഒന്നിന് ഒന്ന് മെച്ചം ആയിരുന്നു, ഞാൻ അവന്റെ ആ ഡയലോഗ് കണ്ടപ്പോൾ ഇനി അവസാനം അവൾ ഇവനോട് പറയുന്ന ഡയലോഗ് അവന്റെ ലെവലിൽ ഇതുവോ എന്നൊരു ഡൌട്ട് ഉണ്ടായിരുന്നു, പക്ഷെ അവളും തകർത്ത് കളഞ്ഞു.. മുടിഞ്ഞ ഫീൽ ആയിരുന്നു.. ???❤️

    ഹോ, എന്ന പറയാനാ, കൊറച്ചു ദിവസം ആയി കാത്തിരിക്കുന്നു, കഴിഞ്ഞ പാർട്ടിൽ തല്ലി പിരിഞ്ഞപ്പോൾ ഈ പാർട്ടിൽ നീ മുടിഞ്ഞ ഫീൽ ഉള്ള എന്തേലും കൊണ്ടുവരും എന്നൊരു തോന്നൽ ഉണ്ടായിരുന്നു, അല്ലെങ്കിൽ നീ നല്ല രീതിയിൽ മൂഞ്ചിക്കും എന്നും, പക്ഷെ ആദ്യാത്തത് നടന്നതിൽ ഒരുപാട് സന്തോഷം ഒണ്ട് സാറേ.. ??❤️

    പിന്നെ ഒരു തേപ്പ് കിട്ടിയെന്നു നീ തുടക്കത്തിൽ പറഞ്ഞല്ലോ, അതിനെ നിന്നെ പറഞ്ഞു സമാധാനിപ്പിക്കാൻ എനിക്ക് ഈ പ്രേമിച്ച ഉള്ള എക്സ്പീരിയൻസ് ഒന്നും ഇല്ല.. അതുകൊണ്ട് ഞാൻ സിംഗിൾ ആയിട്ടും ഹാപ്പി ആയി ഇരിക്കാൻ ഉള്ള കാരണം ഞാൻ എന്തേലും കാര്യത്തിൽ എപ്പോഴും ഇൻവോൾവ്ഡ് അയി ഇരിക്കും, അതുപോലെ നീയും എന്തെങ്കിലും ഒക്കെ ആയി ഇൻവോൾവ് ആകു, അപ്പൊ ശെരി ആകും, എന്റെ കാര്യത്തിൽ ഞാൻ ഫുൾ ടൈം Real Madrid കോൺടെന്റ് ഉണ്ടാക്കൽ ആണ്‌ ഹോബി, നീ ബാർസ ഫാൻ ആയത്കൊണ്ട് അങ്ങനെ വല്ലോം നോക്ക്.. അല്ലേൽ വേറെ എന്തേലും.. അപ്പൊ റെഡി ആകും.. ?❤️

    അപ്പൊ അടുത്ത പാർട്ടിൽ ഇതിലും നല്ല മുടിഞ്ഞ ഫീൽ തരും എന്ന് പ്രതീക്ഷിക്കുന്നു, അതുപോലെ പറ്റുമെങ്കിൽ ഇവര് ഒന്നിക്കുവാണേൽ ഒരു ഇറോട്ടിക് സീൻ എനിക്ക് തരണം അതിപ്പോ പോസ്റ്റ്‌ മാര്യേജ് ആണേൽ പൊളിക്കും.. ഞാൻ ഈ കാര്യത്തിൽ ഒരു വികാര ജീവി ആണ്‌, കാരണം പ്രേമവും കാമവും കൂടി ഒരുമിച്ച് വന്നാൽ വല്ലാത്ത ഒരു അനുഭൂതിയാണ്.. ??❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. Vadakkan Veettil Kochukunj

      പ്രിയപ്പെട്ട രാഹുലേ…❤️

      ആദ്യം തന്നെ ഇത്രയും വലിയ ഒരു അഭിപ്രായത്തിന് ഒരായിരം സ്നേഹം…എനിക്ക് ഇത്തരത്തിൽ ഉള്ള കമ്മൻ്റുകൾ കാണുമ്പോൾ ശരിക്കും പറഞ്ഞാ ഒരുപാട് സന്തോഷമുണ്ട് കാരണം എൻ്റെ ഒരു കഥയെ ഇത്രയേറെ ഇഷ്ടപ്പെടുന്ന ആൾക്കാർ ഉണ്ടെന്ന് അറിയുന്നതിൽ…അതിനൊരുപാട് നന്ദി…??

      പിന്നെ കോമഡി സീൻസൊക്കെ എൻ്റെ ചുറ്റുപാടും നടന്ന കാര്യങ്ങൾ തന്നെ ഞാൻ ഉൾപ്പെടുത്താറുണ്ട്… ഇച്ചിരി ഹ്യൂമർ സെൻസുള്ള കൂട്ടത്തിലാ ഞാൻ…?എനിക്ക് ഇങ്ങനെ ചിരിക്കാൻ ഒരുപാട് ഇഷ്ടമാണ്…( ഇനി ഭ്രാന്തുണ്ടോന്ന് ചോദിക്കരുത്… )

      പിന്നെ എഴുതുമ്പോൾ ഇഷ്ടം തുറന്നുപറയുന്ന ഭാഗങ്ങളിൽ എനിക്കും നല്ലപോലെ ടെൻഷനുണ്ടായിരുന്നു ആൾക്കാരുടെ മനസ്സിലേക്ക് ഡയലോഗുകൾ ഇറങ്ങിച്ചെല്ലുമോ എന്നുള്ളത് കൊണ്ട്… ഒരാൾ പറഞ്ഞപ്പോഴും മറ്റേ ആളെ കൊണ്ട് ഞാൻ മാക്സിമം ഒരു പടി മുകളിലേക്ക് ഹൃദയത്തിലേക്ക് ആഴ്ന്നിറക്കാൻ ശ്രമിച്ചിരുന്നു അത് വിജയിച്ചു എന്ന് കണ്ടതിൽ ഒരുപാട് ഒരുപാട് സന്തോഷം…??

      പിന്നെ റിലേഷൻഷിപ്പ് ചില സമയത്ത് അതായത് കോളേജിൽ വച്ച് മുഖാമുഖം കാണുന്ന നിമിഷം എനിക്ക് അ അല്ലാതെ അതെ ഒരു സങ്കടം തോന്നാറുണ്ട് എന്നാൽ പോലും ഇപ്പോൾ കുറച്ചു റിക്കവർ ആയതുകൊണ്ടാണ് ഞാൻ ഈ കഥ എഴുതാൻ തുടങ്ങിയത് അത് പൂർത്തിയാക്കിയതിന് ഒന്നാമത് കാരണം ഓണം ഞാൻ പറഞ്ഞല്ലോ ഒരു വിജയ് ഫാൻ ആണ്.. അണ്ണനെ സ്ക്രീനിൽ കണ്ട സന്തോഷം… അതുപോലെതന്നെ പ്രധാന പങ്കുവഹിച്ചത് കെജിഎഫ് 2 ആണ്…ഇജ്ജാതി പടം… പടം കണ്ടതിനുശേഷം എന്ത് ചെയ്യാൻ ആണെങ്കിലും മൊത്തത്തിൽ ഒരു രോമാഞ്ചം..?? അതുകൊണ്ടുതന്നെ എന്നെ തൽക്കാലം ഒക്കെയാണ്…പക്ഷെ വീണ്ടും കാണുമ്പോൾ അറിയില്ല… സ്നേഹം അങ്ങനാണ്…?

      അപ്പൊ അടുത്ത ഭാഗം എപ്പോൾ തരാൻ പറ്റും എന്ന് അറിയില്ല പക്ഷെ ഉറപ്പായും തരും…അത് എൻ്റെ വാക്ക്… റോക്കിഭായി അമ്മയ്ക്ക് കൊടുത്ത വാക്ക് പോലെ… ??

      ഒരുപാട് സ്നേഹത്തോടെ

      വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്…❤️

    2. ???????❤️❤️❤️❤️❤️❤️❤️???

      1. Vadakkan Veettil Kochukunj

        ???

  18. Bro polyy story next part innii next month avum enna uru sangadam mathrame ullu poliii story

    1. ❤️❤️

      1. Vadakkan Veettil Kochukunj

        ??

    2. Vadakkan Veettil Kochukunj

      വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ…??

      പിന്നെ എനിക്കും സങ്കടം ഉണ്ട് വൈകിപ്പിക്കുന്നതിൽ സാഹചര്യങ്ങൾ ആണ് പ്രശ്നം…?

  19. കിടു.

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…??

  20. As usual really good story… Pinne oru nalla ending ee partinu thannathinu thanks… Illel tension adich marichene?

    And bro yude relation, vishamikaruth enn njan parayilla, njanum ithe situation il koode poyatha… But sambhavikkunnath ellam nallathinu aanu bro…

    Hope for the best and lots of love ?

    PS: Next part orupad late akkalle tto?

    1. Vadakkan Veettil Kochukunj

      വാക്കുകൾക്ക് ഒരുപാട് ഒരുപാട് സ്നേഹം ബ്രോ…??

      പിന്നെ അടുത്ത ഭാഗം എപ്പൊ തരാൻ പറ്റുമെന്ന് അറിയില്ല…പക്ഷെ തന്നിരിക്കും അത്രേ പറയാൻ പറ്റൂളു ഇപ്പൊ…സോറി…?

  21. Super bro nalla katha oru chapter 2 alogikkam ketto

    1. Vadakkan Veettil Kochukunj

      KGF കണ്ട് എല്ലാറ്റിനും Chapter വേണം എന്നായോ കുട്ടാ…?

      പക്ഷെ ഇതിന് ഉണ്ടാവ്വോ..???

      1. Try your best

        1. Vadakkan Veettil Kochukunj

          ❤️?

  22. ബ്രോ ഒരുപാടിഷ്ടപ്പെട്ടു ❤❤ അടുത്ത പാർട്ട്‌ വേഗം കിട്ടിയാൽ happy….. ഈ കഥ വായിക്കുമ്പോൾ നല്ല ഒരു ഫീൽ ആണ്….
    എന്നും നോക്കാറുണ്ട് പുതിയ പാർട്ട്‌ എത്തിയോന്… ❤❤❤

    1. Vadakkan Veettil Kochukunj

      വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ…??

      പിന്നെ എന്നും നോക്കണ്ട ബ്രോ ഞാൻ ഇത്തിരി ടൈം എടുത്ത് എഴുതുന്ന കൂട്ടത്തിലാ..?

  23. എവിടെയായിരുന്നു മഹാൻ ഇത്രയും കാലം..
    ഇതിപ്പോ ഒന്നിൽനിന്ന് തുടങ്ങേണ്ട അവസ്ഥ ആയി… ഇത്രയും ഗ്യാപ്പ് വരുകയാണെങ്കിൽ എഴുതാതെ ഇരിക്കുന്നതാണ് നല്ലത്..
    ഇത്രയും ഗ്യാപ്പ് വരുമ്പോൾ ആദ്യ ഭാഗങ്ങളുടെ ആ ഫ്ലോ അവിടെ നഷ്ടപ്പെട്ടു..

    1. Vadakkan Veettil Kochukunj

      ചുമ്മാ മുന്നിലെത്തെ ഭാഗം അങ്ങ് ഓടിച്ച് നോക്കി തുടങ്ങിയാൽ മതി…പിന്നെ അത് പറ്റത്തേ ഇല്ലാന്നാണേൽ വായിക്കേണ്ട ബ്രോ…കാരണം എനിക്ക് ഒരു മൂഡുണ്ട് അത് കിട്ടിയിലേ ഞാൻ ആഗ്രഹിക്കും പോലെ എഴുതാൻ പറ്റൂ…അന്നേരെ ഞാൻ എഴുതൂ…?

    2. Bro oru rakshayum illa ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

      1. Vadakkan Veettil Kochukunj

        താങ്ക്യൂ ബ്രോ…??

  24. കൊമ്പൻ

    ?

    1. Vadakkan Veettil Kochukunj

      ?

  25. ചെങ്ങായി എന്താടോ പറയുക സൂപ്പർ ആയിട്ടുണ്ട് നിന്റെ സ്റ്റോറി ഒരു കംപ്ലീറ്റ് സ്റ്റോറി ആണ് ഇതിൽ എല്ലാം ഉണ്ട്.

    പിന്നെ നിനക്ക് നഷ്ടമായ ആ റിലേഷൻ എത്രയും പെട്ടന്ന് തിരികെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    ബ്രോ പിന്നെ നെക്സ്റ്റ് പാർട്ട്‌ ഏകദേശം എപ്പോഴാ തരാൻ പറ്റുക

    1. Vadakkan Veettil Kochukunj

      നഷ്ടമായതൊന്നും തിരിച്ചു വരില്ല ബ്രോ…ഞാൻ അതിനെ പറ്റി മറക്കാൻ ശ്രമിക്കുന്നു…

      വാക്കുകൾക്ക് ഒരുപാട് സ്നേഹം..?❤️

      പിന്നെ അടുത്തത് എപ്പോൾ എന്നതിന് എൻ്റെ കൈയ്യിൽ ഒരു ഉത്തരം ഇല്ല…?

  26. സൂപ്പർ ആയിട്ടുണ്ട്❤❤❤

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…??

  27. At last it’s up

    1. Vadakkan Veettil Kochukunj

      വന്നൂ…വന്നൂ…അവൻ വന്നൂ… BGM ഇട്…?❤️?

  28. ?❤️??❤️?❤️?

    1. Vadakkan Veettil Kochukunj

      ???

  29. First♥️
    Baki vayichatte parayam

    1. എല്ലാ പാർട്ട്മ പോലെ തന്നെ ഇതും നന്നായിട്ടുണ്ട് പേജ് കുറച്ചേ കൂടി ആവായിരുന്നൂ.കഥയെ കുറിച്ച് കൂടുതൽ ഒന്നും പറയാൻ ഇല്ല. എത്രയും പെട്ടന്ന് അടുത്ത part ഇടാൻ ശ്രെമികനെ.അതിൻ്റെ ഇടക്ക് കൂടെ മറ്റെ സീരിയൽ ഇന് ഇട്ട് ഒരു ഉക്കും?.

      1. Aa serial etha manasilayo?

      2. Vadakkan Veettil Kochukunj

        First-നൊക്കെ ഇവിടെ സ്ഥാനം കൽപ്പിക്കുന്നത് കാണുമ്പോൾ സന്തോഷം ഉണ്ട്…അത്രയ്ക്കൊക്കെ ഉണ്ടോ ഞാൻ… വാക്കുകൾക്ക് ഒരുപാട് സ്നേഹം…??

        പിന്നെ സിവേട്ടനിട്ട് ഞാൻ ഇങ്ങനേലും എന്തെങ്കിലും കൊടുക്കണ്ടേ മോനേ..??

Leave a Reply

Your email address will not be published. Required fields are marked *