ദിവ്യാനുരാഗം 13 [Vadakkan Veettil Kochukunj] 1420

ദിവ്യാനുരാഗം 13

Divyanuraagam Part 13 | Author : Vadakkan Veettil Kochukunj

Previous Part ]


ആദ്യം തന്നെ ഏവർക്കും വിഷു + ഈസ്റ്റർ + റംസാൻ ആശംസകൾ…? എപ്പോഴത്തേയും പോലെ വൈകിയത്തിൽ ഒരുപാട് ക്ഷമ ചോദിക്കുന്നു…കാരണങ്ങൾ എപ്പോഴത്തേയും പോലെ പലതുണ്ട്… മനപൂർവ്വം എഴുതാൻ മടിക്കുന്നത് കൊണ്ടുള്ള ന്യായികരണമല്ല…ജീവിതം അല്ലേ ഇടയ്ക്ക് പ്രതീക്ഷിക്കാതെ പലതും സംഭവിക്കും അങ്ങനെ അവസാനമായി കിട്ടിയ പണി ആയിരുന്നു റിലേഷൻഷിപ്പ് ബ്രേക്ക് അപ്പ് ആയി…ആകെ വട്ട് പിടിച്ചിരുക്കുമ്പോൾ എഴുതാൻ പറ്റുവോ…?? വല്ലാത്തൊരു അവസ്ഥയിലാണ് പക്ഷെ എഴുതേണ്ടത് അനിവാര്യവും കാരണം ഇങ്ങനെ കാത്തിരിപ്പിക്കുന്നതിൽ നിങ്ങൾക്കുള്ളത് പോലെ എനിക്കും സങ്കടമുണ്ട്… പക്ഷെ കോളേജിൽ ഉള്ളപ്പോൾ എനിക്ക് പറ്റില്ല…ദിവസവും അവളെ കാണുന്നത് കൊണ്ട് ഞാൻ കംപ്ലീറ്റ് ഡൗണ് ആകും…അങ്ങനെ ഇരിക്കുമ്പോൾ വിഷുവിന് ലീവ് കിട്ടി…പോരാത്തതിന് ഞാൻ ഒരു തീവ്ര വിജയ്ഫാനാണ്…പടവും റിലീസായി അതൊടെ മൂഡ് മാറി…അതിനൊപ്പം KGF- കണ്ടതോടെ ആകെ മൊത്തം ഒരു ആവേശം പിന്നേയും വന്നു… പിന്നെ പ്രണയത്തെ പറ്റി എഴുതുമ്പോഴും ഈ ഒരു സമയത്തും ദിവ്യയുടേയും അജ്ജുവിൻ്റേയും കാര്യം ഓർക്കുമ്പോഴും അവരെ പറ്റി എഴുതുമ്പോഴും എനിക്ക് ഇച്ചിരി സമാധാനം കിട്ടുന്നുണ്ട്…പക്ഷെ അവസ്ഥയിൽ ചില സമയം മോശമാണ്… പണ്ടത്തെ പോലെ ഈ പാർട്ട് ഇഷ്ടപ്പെടുവോന്ന് അറിയില്ല…പക്ഷെ നിങ്ങൾ എന്തായാലും അഭിപ്രായം പറഞ്ഞോളൂ….ഒരിക്കൽ കൂടി താമസിപ്പിച്ചതിൽ സോറി…കഴിഞ്ഞഭാഗം ഒന്ന് ഓടിച്ചിട്ട് വേണം ഇത് തുടങ്ങാൻ…. ഒരുപാട് സ്നേഹത്തോടെ…

 

 

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്…❤️

 

___________________________

 

വാക്കുകൾ കൊണ്ട് ദിവ്യ എൻ്റെ ഹൃദയത്തെ കീറിമുറിച്ചപ്പോൾ മറുത്തൊന്നും പറയാൻ പറ്റാതെ നിന്ന എൻ്റെ അവസ്ഥയെ ഞാൻ മനസ്സിലിട്ട് കൂട്ടികിഴിച്ചപ്പോൾ ഒരു കാര്യം പിടികിട്ടി…നമ്മുക്ക് വേണ്ടപ്പെട്ടവർ കൂടുതൽ ഒന്നും പറയേണ്ട ഇത്തിരിപോകുന്ന ഒരു നോവ് തന്നാൽ മതി അത് നമ്മുടെ മനസ്സ് തന്നെ ഉള്ളിലിട്ട് ഒരു കനലായി നമ്മളെ എരിയിക്കുമെന്ന്…ഇന്നലെ അവളുടെ അടുത്ത് നിന്നും ഉണ്ടായ കാര്യങ്ങൾ ആലോചിച്ച് വീട്ടിലെത്തിയ ഞാൻ റൂമിൽ കേറി സങ്കടവും ദേഷ്യവും ഓക്കെ കാരണം ഭ്രാന്ത് പിടിച്ച അവസ്ഥയിലായിരുന്നു….ഇത്രയേറെ ഞാൻ അവളെ സ്നേഹിച്ചു പോയോ…? കോളേജിൽ പോകാനൂം ഒന്നിനും ഒരു മൂഡ് ഉണ്ടായിരുന്നില്ല… അതുകൊണ്ട് എല്ലാരേയും പോലെ ഇച്ചിരി മനസമാധാനം ലഭിക്കാൻ അവസാന ആശ്രയം ഉറക്കം മാത്രമാണ്… അതുകൊണ്ട് നന്ദുവിന് വരില്ലാന്നൊരു മെസേജ് അയച്ചതിന് ശേഷം ഒന്ന് മയങ്ങി…

The Author

Vadakkan Veettil Kochukunj

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??

234 Comments

Add a Comment
  1. പൊളിച്ച് ന്ന് പ്രെത്‌യേകം പറയണ്ട കാര്യമില്ല പിന്നെ ഒരൽപ്പം സ്പീഡ് കൂടിയോ എന്നൊരു സംശയം
    മച്ചാന്റെ മാനസികാവസ്ത മനസ്സിലാക്കുന്നു
    എന്തായാലും കണ്ടത് മനോഹരം കാണാത്തത് അതിമനോഹരം എന്നാണല്ലോ …

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…??

    1. Vadakkan Veettil Kochukunj

      ???

  2. Adipoli ❤️❤️

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…??

  3. Thudangiyath muthal kaathirunn vayikkunna orupad peril oral aan njan… Ee kadhakk oru happy ending tharane bro pls… Areyum kolalle keto?

    1. Vadakkan Veettil Kochukunj

      സത്യം പറഞ്ഞാൽ ഈ ഒരു നിമിഷം വരെ ഞാൻ ഒരു സാഡ് എൻഡിങ്ങിനെ പറ്റി ആലോചിച്ചിട്ടില്ല…ജോളിയായി എൻ്റർടൈൻമെൻ്റ് ആണ് എനിക്ക് മെയിൻ…പക്ഷെ എപ്പോഴെങ്കിലും അങ്ങനെ ഒരു സാവചര്യം വന്നാൽ ഒരിക്കലും അതിൽ നിന്നും മാറ്റം വരുത്താനും പറ്റില്ല…But As If Now There Is No Situation Like That …❤️?

      1. Mathii… Ath mathii… ?

  4. Ee kadha ippozha kaanunne otta iruppinu full part um vaayichu oru raksha illa bro…?
    Sad ending akkaruth ennoru suggestion maatre ollu

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…??

  5. കൊച്ചൂഞ് ബ്രോ,

    ആദ്യം തന്നെ കഥ എന്നത്തേയും പോലെ തന്നെ അടിച്ചപൊളിച്ചു. എന്താ പറയുക വായിച്ചു കഴിഞ്ഞപ്പോ ഫുൾ പോസിറ്റീവ് മൂഡ് ????????❤❤❤❤????

    പിന്നെ സീരിലിനെ ഊക്കിയത് നന്നായി. വെറുപ്പ് ആണ് എനിക്ക് അതിനോട് ?

    ബ്രേക്ക്‌അപ്പ്‌ ഒക്കെ എല്ലാവരുടേം ജീവിതത്തിൽ ഉണ്ടാവും. നല്ല രീതിയിൽ വിഷമവും സങ്കടവും വരും. നമ്മൾ തന്നെ അതിനെ മറികടക്കണം. അത് കഴിഞ്ഞു ശെരിക്കും ജീവിക്കാൻ പഠിക്കും. കാരണം ഞാനും ഈ അവസ്ഥ കഴിഞ്ഞു വന്നതാണ്. എല്ലാം റെഡി ആവു ബ്രോ.

    പ്രാധാനപ്പെട്ട ഒരു കാര്യം അടുത്ത പാർട്ട്‌ വേഗം പോരട്ടെ…. അതികം വൈകിപ്പിക്കല്ലേ ??❤❤❤.

    1. Vadakkan Veettil Kochukunj

      വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ..??

  6. Kadha ok adipoli
    Eni ellarum cheyumpole vala maranamo undakya mone ?

    1. Vadakkan Veettil Kochukunj

      ഞാൻ ഈ ഒരു കമൻ്റ് പ്രതീക്ഷിച്ചു… മ്മ്…എന്താവൂന്ന് ആർക്കറിയാം…❤️?

  7. അടിപൊളി അവസാനം എല്ലാം ശെരി ആയി. ബ്രോ അടിപൊളിയാട്ടോ പൊളിച്ചു അടുത്ത പാർട്ട്‌ ഒരുപാട് വൈകിപ്പിക്കല്ലേ ♥️♥️♥️♥️

    1. Vadakkan Veettil Kochukunj

      വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ…??

  8. അറക്കളം പീലി

    എന്താ ഇപ്പൊ ഇവിടെ സംഭവിച്ചേ.അടിപൊളി അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    1. Vadakkan Veettil Kochukunj

      എനിക്കും അറിയില്ല പീലി…?

  9. അപ്പൂട്ടൻ

    എന്ത് രസമാ തന്റെ ഈ രചനശൈലി… ഈ നോവൽ വായിക്കാതെ വിട്ടിരുന്നു എങ്കിൽ വളരെ നഷ്ടമായേനെ…. അടിപൊളി ❤❤

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…??

  10. ഒരു രക്ഷയും ഇല്ല bro poli അടുത്ത part പെട്ടന്ന് തെരാൻ നോക്കണേ അളിയാ ഇങ്ങനെ w8 ചെയ്തു ഇരിക്കാൻ പറ്റില്ല അടിപൊളി പറയാൻ വാക്ക് കിട്ടുന്നില്ല

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…??

  11. Enthada nee C-vettane kaliyakunno Anjali fans arinja nee theernnu ??
    Kadhaye patti pinne parayandallo ellam baggavum poli akkarund ithilium pathiv thettichitilla ithum poli aayitund ??

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…??
      പിന്നെ C-vettande Endi…??

  12. കർണ്ണൻ

    E bakavun nannayirinnu bro

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…??

  13. MR WITCHER

    Kidu❤️❤️❤️. Avassanam avar onnichu❤️❤️❤️??

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…??

  14. ❤️❤️❤️thakrthu adutha partnayi katta waiting

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…??

  15. Adipoli❤❤❤❤❤❤❤

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ..??

  16. ❤️❤️❤️

    1. Vadakkan Veettil Kochukunj

      ??

  17. കുഞ്ഞുനെ ചുമ്മാ തള്ളുന്നതല്ല ഞാൻ ഇപ്പോത്തന്നെ 3 തവണ ഇ പാർട്ട്‌ വായിച്ചു.ഇനിയും വായിക്കും അന്ന് കോളേജിൽ നിന്ന് കെട്ടിപിടിച്ച ആ പാർട്ട്‌ 3ൽ കൂടുതൽ തവണ വായിച്ചിട്ടുണ്ട്. അത് പോലെസ്റ്റോറി ആദ്യം മുതൽ ഇടക്ക് ഒന്നുരണ്ട് തവണ വായിച്ചു. ചിലപ്പോൾ മേമയേക്കാൾ കൂടുതൽ ഇ സ്റ്റോറി യുടെ ബാക്കി കിട്ടാൻ വേണ്ടി ആണ് ഞാൻ കാത്തിരുന്നത് അത്രക്ക് അങ്ങോട്ട് ഇഷ്ടയാടോ തന്റെ സ്റ്റോറി. നീ മിടുക്കനാ വയനാകാരോട് ആത്മാർത്ഥ കാണിക്കുന്നവൻ ആണ് എന്നാലും പറയുകയാണ് മാക്സിമം നേരത്തെ ബാക്കി തരാൻ പറ്റുമോ നോക്കു. നിന്നെ ഇഷ്ടപെടുന്ന ഇല്ലേൽ നിന്റെ ഇ സ്റ്റോറിയെ ഒരു പാട് ഇഷ്ടപെടുന്ന ഒരു ആരാധകന്റെ അപേക്ഷ ആണ്

    1. Vadakkan Veettil Kochukunj

      ഈ സ്നേഹത്തിന് പകരം തരാൻ ഇന്നെൻ്റെ കൈയ്യിൽ ഷമ്മി പറഞ്ഞത് പോലെ ഒന്നേ ഉള്ളൂ പെട്ടെന്ന് താരാൻ ശ്രമിക്കും എന്ന ഉറപ്പ്…

      പിന്നെ മനപൂർവ്വം ഒന്നുമല്ല സാഹചര്യം അങ്ങനാണ് ചിലപ്പോൾ…പക്ഷെ ഒന്ന് സെറ്റായാൽ ഞാൻ തുടങ്ങും…അതെന്റെ വാക്ക്…?

      ഒരുപാട് ഒരുപാട് സ്നേഹം എൻ്റെ ഈ കൊച്ചുകഥയെ ഇത്രയേറെ സ്നേഹിക്കുന്നതിന്..??

  18. ഈ partum നന്നായിട്ട് ഉണ്ട് ഇഷ്ടം aayi

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…??

  19. ?????????

    1. Vadakkan Veettil Kochukunj

      ???

  20. patreon, buymeacoffee enthelum indel athumkoode post cheythel nallathayirunnu

    1. Vadakkan Veettil Kochukunj

      ഏഹ്…???

  21. 3 year relationship breakup ayi karanj maduthapola ivide “love stories” section kand pidichath. Njn vayikunna 2nd story ayirun ith… ipol kore stories vayichu but still this one’s my favourite. Entho lifil premam onnum workout avilla enn paranj irunna enikk ipo veendum entho pradeeksha kitiya pole ind. It might not be relatable but little things like this gives us hopes to keep living… so bro breakup orth vishamich irikanda maybe divya pole ulla kutti evdeyo wait cheyyuvayirikum broyinu vendi. Pinne storyde karyam parayandallo.. humour.. romance.. seriousness ellam exact amountil ulla oru emotional roller coaster. Afyamayita oru storyk comment cheyyunath athum itrem valya paragraph njan exam polum ezhuthitilla. Orupad late akade storyide next tharanam enn request ind..

    1. Vadakkan Veettil Kochukunj

      തിരിച്ചൊരു മറുപടി തരാൻ സത്യം പറഞ്ഞാൽ സന്തോഷം കൊണ്ട് വാക്കുകൾ ഇല്ല ബ്രോ എനിക്ക്…?? ഒരുപാട് ഒരുപാട് സ്നേഹം മാത്രം….ഇത്രയേറെ എൻ്റെ കൊച്ചുകഥയെ സ്നേഹിക്കുന്നതിൽ…?

  22. കർണ്ണൻ

    അടുത്ത പാർട്ട്‌ എത്രെയും വേഗം ഇടണേ
    കട്ട വെയ്റ്റിങ് ആണ് ❤❤❤❤

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…??

  23. I had read best ever story
    I like it ❤❤❤

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…??

  24. ലക്കി ബോയ്

    എന്നത്തേയും പോലെ ഇതും ഒരുപാട് ഇഷ്ടായി…. പിന്നെ എനിക്ക് ഇതിൽ തീരെ ഇഷ്ട്ടം മില്ലാത്ത ഒരു വേഡ് ഉണ്ട്… തുടരും…. അടുത്ത പാർട് ഉടനെ അയക്കണം.. ഒരു മാസം ഒന്നും എടുക്കല്ലേ pls കാത്തിരിക്കാൻ വയ്യാത്തത് കൊണ്ടാണ്.. അത്രക്കും ഇഷ്ടാ എനിക്ക് ഇവരെ

    1. Vadakkan Veettil Kochukunj

      വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ..??

      പിന്നെ തുടരും എന്നത് നിർത്തി അവസാനിച്ചു എന്ന് വെക്കട്ടേ…❤️?

  25. Bro oru rakshayum illa ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…??

  26. നീ പൊന്നപ്പനല്ലടാ തങ്കപ്പനാ ❤️❤️❤️❤️
    അപ്പോ ഇനി അടുത്ത മാസം കാണാം ??

    1. Vadakkan Veettil Kochukunj

      ഒരുപാട് സ്നേഹം ബ്രോ..??

      ” അടുത്ത മാസം കാണാം… ”

      എന്ത് ചെയ്യാനാ ഞാനിങ്ങനെ ആയിപ്പോയി ??

  27. ×‿×രാവണൻ✭

    ???

    1. Vadakkan Veettil Kochukunj

      ??

  28. ചെകുത്താൻ

    കഥ എത്താൻ സമയം പിടിക്കുമെങ്കിലും ……
    എത്തുന്ന കഥ എങ്ങനെ പറയാം എന്ന് എനിക് അറിയില്ല…..
    അത്രക്കും മനോഹരമാണ്…..

    “വായനക്കാർക്ക് വേണ്ടി നീ കഷ്ടപ്പെട്ട് കഥ എുതുന്നുണ്ടെങ്കിൽ….
    ആ കഥയിൽ നിന്നും മനസ്സിലാക്കാം നിനക്ക് വായനാകാരോടുള്ള സ്നേഹം….”
    (ഈ ഡയലോഗ് ഞാൻ ഉണ്ടാക്കിയതാണ് തെറ്റുണ്ടെങ്കിൽ ആരെങ്കിലും തിരുത്തി എഴുതിക്കോ, അല്ലെങ്കിൽ എനിക് ഒന്ന് പറഞ്ഞ് മനസ്സിലാക്കി തരണം plz….)

    1. Vadakkan Veettil Kochukunj

      വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ…പറഞ്ഞതിൽ തെറ്റൊന്നുമില്ല എനിക്ക് നിങ്ങളെ ഒക്കെ ഒരുപാട് സ്നേഹം ആണ്…??

  29. ബ്രോ എന്താ പറയാ എന്ന് അറിയില്ല അത്രേക്ക് മനസ്സിൽ തട്ടി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. Vadakkan Veettil Kochukunj

      ഒരുപാട് സ്നേഹം ബ്രോ…??

Leave a Reply

Your email address will not be published. Required fields are marked *