ദിവ്യാനുരാഗം 13 [Vadakkan Veettil Kochukunj] 1420

ദിവ്യാനുരാഗം 13

Divyanuraagam Part 13 | Author : Vadakkan Veettil Kochukunj

Previous Part ]


ആദ്യം തന്നെ ഏവർക്കും വിഷു + ഈസ്റ്റർ + റംസാൻ ആശംസകൾ…? എപ്പോഴത്തേയും പോലെ വൈകിയത്തിൽ ഒരുപാട് ക്ഷമ ചോദിക്കുന്നു…കാരണങ്ങൾ എപ്പോഴത്തേയും പോലെ പലതുണ്ട്… മനപൂർവ്വം എഴുതാൻ മടിക്കുന്നത് കൊണ്ടുള്ള ന്യായികരണമല്ല…ജീവിതം അല്ലേ ഇടയ്ക്ക് പ്രതീക്ഷിക്കാതെ പലതും സംഭവിക്കും അങ്ങനെ അവസാനമായി കിട്ടിയ പണി ആയിരുന്നു റിലേഷൻഷിപ്പ് ബ്രേക്ക് അപ്പ് ആയി…ആകെ വട്ട് പിടിച്ചിരുക്കുമ്പോൾ എഴുതാൻ പറ്റുവോ…?? വല്ലാത്തൊരു അവസ്ഥയിലാണ് പക്ഷെ എഴുതേണ്ടത് അനിവാര്യവും കാരണം ഇങ്ങനെ കാത്തിരിപ്പിക്കുന്നതിൽ നിങ്ങൾക്കുള്ളത് പോലെ എനിക്കും സങ്കടമുണ്ട്… പക്ഷെ കോളേജിൽ ഉള്ളപ്പോൾ എനിക്ക് പറ്റില്ല…ദിവസവും അവളെ കാണുന്നത് കൊണ്ട് ഞാൻ കംപ്ലീറ്റ് ഡൗണ് ആകും…അങ്ങനെ ഇരിക്കുമ്പോൾ വിഷുവിന് ലീവ് കിട്ടി…പോരാത്തതിന് ഞാൻ ഒരു തീവ്ര വിജയ്ഫാനാണ്…പടവും റിലീസായി അതൊടെ മൂഡ് മാറി…അതിനൊപ്പം KGF- കണ്ടതോടെ ആകെ മൊത്തം ഒരു ആവേശം പിന്നേയും വന്നു… പിന്നെ പ്രണയത്തെ പറ്റി എഴുതുമ്പോഴും ഈ ഒരു സമയത്തും ദിവ്യയുടേയും അജ്ജുവിൻ്റേയും കാര്യം ഓർക്കുമ്പോഴും അവരെ പറ്റി എഴുതുമ്പോഴും എനിക്ക് ഇച്ചിരി സമാധാനം കിട്ടുന്നുണ്ട്…പക്ഷെ അവസ്ഥയിൽ ചില സമയം മോശമാണ്… പണ്ടത്തെ പോലെ ഈ പാർട്ട് ഇഷ്ടപ്പെടുവോന്ന് അറിയില്ല…പക്ഷെ നിങ്ങൾ എന്തായാലും അഭിപ്രായം പറഞ്ഞോളൂ….ഒരിക്കൽ കൂടി താമസിപ്പിച്ചതിൽ സോറി…കഴിഞ്ഞഭാഗം ഒന്ന് ഓടിച്ചിട്ട് വേണം ഇത് തുടങ്ങാൻ…. ഒരുപാട് സ്നേഹത്തോടെ…

 

 

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്…❤️

 

___________________________

 

വാക്കുകൾ കൊണ്ട് ദിവ്യ എൻ്റെ ഹൃദയത്തെ കീറിമുറിച്ചപ്പോൾ മറുത്തൊന്നും പറയാൻ പറ്റാതെ നിന്ന എൻ്റെ അവസ്ഥയെ ഞാൻ മനസ്സിലിട്ട് കൂട്ടികിഴിച്ചപ്പോൾ ഒരു കാര്യം പിടികിട്ടി…നമ്മുക്ക് വേണ്ടപ്പെട്ടവർ കൂടുതൽ ഒന്നും പറയേണ്ട ഇത്തിരിപോകുന്ന ഒരു നോവ് തന്നാൽ മതി അത് നമ്മുടെ മനസ്സ് തന്നെ ഉള്ളിലിട്ട് ഒരു കനലായി നമ്മളെ എരിയിക്കുമെന്ന്…ഇന്നലെ അവളുടെ അടുത്ത് നിന്നും ഉണ്ടായ കാര്യങ്ങൾ ആലോചിച്ച് വീട്ടിലെത്തിയ ഞാൻ റൂമിൽ കേറി സങ്കടവും ദേഷ്യവും ഓക്കെ കാരണം ഭ്രാന്ത് പിടിച്ച അവസ്ഥയിലായിരുന്നു….ഇത്രയേറെ ഞാൻ അവളെ സ്നേഹിച്ചു പോയോ…? കോളേജിൽ പോകാനൂം ഒന്നിനും ഒരു മൂഡ് ഉണ്ടായിരുന്നില്ല… അതുകൊണ്ട് എല്ലാരേയും പോലെ ഇച്ചിരി മനസമാധാനം ലഭിക്കാൻ അവസാന ആശ്രയം ഉറക്കം മാത്രമാണ്… അതുകൊണ്ട് നന്ദുവിന് വരില്ലാന്നൊരു മെസേജ് അയച്ചതിന് ശേഷം ഒന്ന് മയങ്ങി…

The Author

Vadakkan Veettil Kochukunj

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??

234 Comments

Add a Comment
  1. Natukara inengilum varumo

    1. Vadakkan Veettil Kochukunj

      ബ്രോ സോറി പറഞ്ഞ ടൈമിൽ ഇടാൻ പറ്റാത്തതിൽ വിഷമം ഉണ്ട്…പഠിത്തതിൻ്റെ തിരക്ക് മാത്രമാണ് കാരണം…പക്ഷെ തുടങ്ങി കഴിഞ്ഞു പെട്ടെന്ന് തന്നെ വരും..??

      1. അരവിന്ദ്

        ഞങ്ങൾ കാത്തിരുന്നോളാം ?❣️

  2. മീനാക്ഷി ?

    തരും എന്ന് ഉറപ്പു പറഞ്ഞു മുങ്ങുബോ ഇവനൊക്കെ എന്താ കിട്ടുന്നത്… വായനക്കാരെ പൊട്ടന്മാരാക്കാൻ. ആത്യം. ദേവയാനി remove ചെയ്തു. പക്ഷെ മിസ്സ്‌ കംപ്ലൈറ് ആകും എന്ന് ഒരു ഉറപ്പു ഉണ്ടായിരുന്നു… പുള്ളി nice ആയി തേച്ചു ഗായിസ്

  3. അരവിന്ദ്

    അതെ, പോയി എന്ന് തോന്നുന്നു. പുള്ളി അങ്ങനെ ചെയ്യും എന്ന് വിചാരിച്ചില്ല ?

    1. പുള്ളി pL ൽ ഉണ്ട്..കഥ അവിടെ പൂർത്തിയാക്കും എന്ന് പറഞ്ഞു

  4. Vadakkan Veettil Kochukunj

    ഈ വരുന്ന വെള്ളിയാഴ്ച വൈകുന്നേരം തൊട്ട് തുടങ്ങും…രണ്ട് ദിവസം കൊണ്ട് എഴുതി പോസ്റ്റ് ചെയ്യാൻ മാക്സിമം ശ്രമിക്കാം…❤️

    Sry For The Delay…?

    1. അരവിന്ദ്

      ???

    2. അരവിന്ദ്

      Waiting… ?❣️

    3. No problem bro you are worth waiting varum ennu urapundel wait cheyan njagal ready annu #kattawaiting

      1. Vadakkan Veettil Kochukunj

        ഞാൻ മാക്സിമം ശ്രമിക്കുന്നുണ്ട് പറഞ്ഞ ദിവസം തരാൻ കഴിഞ്ഞില്ലെങ്കിൽ അതിന് തൊട്ടടുത്ത ദിവസങ്ങളിൽ ഉണ്ടാവും…ഓരോ പ്രശ്നങ്ങളാണ്…എന്ത് ചെയ്യാൻ ആണ്…?

        1. Ittitt povilla engil wait cheyyan ready aan bro… Free kitumbo comment box il keri onn update thannal mathram mathi

    4. Bro ee aduthu varumo waiting anju

    5. Story adipolli ayitte unde bro❤️
      Engne venam writers Story yude partukal tharan vykiyallum updation tharanulla manasu venam

  5. വിശാഖ്

    Bro enthai ?

  6. ബ്രോ..എഴുതി തുടങ്ങിയോ?

  7. കഥാ സ്നേഹി

    എന്റെ പൊന്നെടാ ഉവ്വേ വാക്കി കഥ ഇട് നീ

  8. ഈ കഥയുടെ ബാക്കി എപ്പോഴാ ഇടുക

  9. ❤️❤️❤️❤️❤️❤️❤️❤️

  10. iMz父MrツFAKE

    Njan ippo ee kadha ethra pravasyam vayichenn nikk thanne oru pidiyilla?❤️❤️❤️

  11. ചാക്കോച്ചി

    പൊന്നാളിയാ…… പൊളിച്ചടുക്കി….
    അവസാന രണ്ട് ഭാഗങ്ങളും ഇപ്പോഴാണ് വായിച്ചു തീർന്നത്…. വേറെ ലെവൽ ആയിട്ടുണ്ട്…പെരുത്തിഷ്ടായി…..കുറച്ചു ആയി ഇങ്ങോട്ട് ഒന്ന് കയറിയിട്ട്… ആദ്യം നോക്കിയത് ദിവ്യാനുരാഗം ആണ്… അത്രേം ഇഷ്ടമായിരുന്നു….. ഇതിപ്പോ ഇഷ്ടം കൂടിയതെ ഉള്ളു…എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.. കട്ട വെയ്റ്റിങ് ബ്രോ…..

    1. Vadakkan Veettil Kochukunj

      ചാക്കോച്ചി ഒരുപാട് സ്നേഹം….??

  12. Vadakkan Veettil Kochukunj

    തുടങ്ങീട്ടില്ല ബ്രോസ് കോളേജ് കാര്യങ്ങൽ ആയി ഇത്തിരി തിരക്കിൽ ആയത് കൊണ്ടാണ്… തുടങ്ങിയാൽ ഞാൻ അറിയിക്കും…???

    1. ഷമ്മി

      അടിപൊളി

    2. ഷമ്മി

      ഒന്നുവേഗം നോക്കടോ

  13. Bro nthagillu update undo

  14. ബ്രോ ഒരു അപ്ഡേറ്റ് തന്നുടെ

  15. ?KING OF THE KING?

    ❤️

  16. Next’s part please

  17. ബ്രോ എഴുതിതുടങ്ങിയോ?

  18. ഇഷ്ടായി ഇഷ്ടായി പെരുത്ത് ഇഷ്ടായി❤️❤️❤️❤️

    1. Vadakkan Veettil Kochukunj

      ഒരുപാട് സ്നേഹം…???

  19. Ee bhaakavum polich…
    Aduthath adhikam vaikaathe idane…?

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ..??

  20. എന്നാ താമസമാടാ പാർട്ടുകളെഴുതാൻ ?പെട്ടെന്ന് വേണം അടുത്തത്

    1. Vadakkan Veettil Kochukunj

      താമസം ഉണ്ട് ബ്രോ എന്ത് ചെയ്യാനാ…??

  21. Ee partum eshtayitto. ❤️

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…??

  22. രാഹുൽ പിവി ?

    കൊച്ചൂഞ്ഞേ

    ഈ ഭാഗവും തകർത്തൂട്ടോ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. Vadakkan Veettil Kochukunj

      താങ്ക്യൂ താങ്ക്യൂ…??

  23. Nice bro♥️

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…??

  24. വളരെ ഇഷ്ടപ്പെട്ടു.

    1. Vadakkan Veettil Kochukunj

      താങ്ക്യൂ…??

  25. ഇവിടം ഏതാണ്ട് ഉപേക്ഷിച്ചതാ.. പിന്നെ നിന്നെ പോലെ രണ്ട് മൂന്ന് പേരുടെ കഥ കൾ ക്കായി ഇടയ്ക്കു വന്നു നോക്കും…
    തേപ്പ്…. പോയി പണിനോക്കാൻ പറ അവളോട്‌.. നിന്നെയൊന്നും സ്വന്തം ആക്കാൻ യോഗമില്ല അവൾക്കു… അവൾക്കു ഏതെങ്കിലും കോന്തനെ കിട്ടും.. ഇങ്ങനെ തേച്ചിട്ടു പോകുന്നവരുടെ വിധി ആണത്…
    കഥ പൊളി ആരുന്നു… പിന്നെ നിന്റെ പതിവ് രീതിയിൽ തന്നെ മുന്നോട്ടു പോകുന്നുണ്ട്..
    താമസിക്കാതെ അടുത്ത പാർട്ട്‌ ഇടണം.
    ഒത്തിരി സ്നേഹം.. ????

    1. Vadakkan Veettil Kochukunj

      ഒരുപാട് ഒരുപാട് സ്നേഹം ജോർജ്ജേ വീണ്ടും കണ്ടതിൽ…??

  26. പോയതു പോട്ടെ ബ്രോ ….. അതേക്കുറിച്ചോർത്ത് നീ നിന്റെ ടൈം വേസ്റ്റാക്കല്ലേ

    1. Vadakkan Veettil Kochukunj

      അതൊക്കെ അത്രേ ഉള്ളൂ…??

  27. നല്ലവനായ ഉണ്ണി

    അങ്ങനെ അവർ ഒന്നിക്കുകയാണ് സുർത്തുക്കളെ…കാത്തിരുന്ന വായിക്കുന്ന കഥകളിൽ ഒന്നാണ് ഇത്.. ഇനി എത്ര part കാണും എന്ന് അറിയില്ല പക്ഷെ ഈ കഥ ❤️❤️❤️❤️

    1. Vadakkan Veettil Kochukunj

      ഒരുപാട് സ്നേഹം ബ്രോ…??

  28. …ഈ പാർട്ടും പൊളിച്ചു മോനൂസേ… ???

    1. Vadakkan Veettil Kochukunj

      ലവ് യൂ ബ്രോ…??

    2. Next katha ഏതാ

    3. ഇവിടെ ഒക്കെ വരാറുണ്ട് അല്ലെ

    4. Oduvil vannu alle, Comment indan anelum doctorooty evde anelum vaayikunund

      1. എവിടെന്ന് bro

      2. പ്രകാശൻ

        എവിടെയാ വായിക്കാറു

    5. ഇപ്പൊ എവിടെ ആണ് കഥകൾ എഴുതുന്നത്.?

    6. Dey ninte story evide

  29. “റം എന്ന് കേട്ടാൽ അഭിമാനപൂരിതമാകണം അന്തരങ്കം…ജവാൻ എന്ന് കേട്ടാലോ തിളക്കണം ചോര നമ്മുക്ക് ഞരമ്പുകളിൽ…#

    ജയ് ജവാൻ ……

    എന്താ ഒരു ഫീൽ ഒരു രക്ഷില്ല അടിപൊളി

    ❤️??❤️

    1. Vadakkan Veettil Kochukunj

      ഒരുപാട് സ്നേഹം ബ്രോ…??

  30. ത്രിലോക്

    ഇപ്പൊ ഈ വഴിക്ക് വരാറെയില്ല…

    ഇടയ്ക്ക് വന്നു നോക്കും ഈ കഥ വന്നിട്ടുണ്ടോ എന്ന് ??

    ഒന്നും പറയാനില്ല…. ഈ പാർട്ട് ഗംഭീരം ആയി…??

    അങ്ങനെ അവർ ആറാടുകയാണ് ??

    1. Vadakkan Veettil Kochukunj

      ഒരുപാട് സ്നേഹം ബ്രോ…???

Leave a Reply

Your email address will not be published. Required fields are marked *