ദിവ്യാനുരാഗം 14 [Vadakkan Veettil Kochukunj] 1154

 

” എൻ്റെ ജീവനാ ഈ പൊട്ടകണ്ണൻ… ”

അത് പറയുമ്പോൾ മുഖത്ത് നോക്കാതെ എൻ്റെ നെഞ്ചിൽ തലവെച്ചാണ് അവൾ പറഞ്ഞത്…ആ മഴയത്തും അവളുടെ ചൂട് നിശ്വാസം എന്റെ ശരീരത്തെ തണുപ്പിൽ നിന്നും അകറ്റി നിർത്തും പോലെ തോന്നി…

 

” എന്നാ പിന്നെ ഇയാൾക്ക് ജീവനാണേൽ എനിക്ക് പ്രാണനാ എൻ്റെ ശൂർപ്പണഖ…പോരേ… ”

ഞാൻ വീണ്ടും അവളെ ഇറുക്കെ പുണർന്ന് കൊണ്ട് എൻ്റെ സ്നേഹം അറിയിച്ചു…അതോടെ വീണ്ടും ഞങ്ങൾ ഇത്തിരി നേരം ആ മഴയത്ത് കെട്ടിപിടിച്ച് നിന്നു…

 

” അയ്യോ…എനിക്ക് ഡ്യൂട്ടിക്ക് കേറണം… ”

പെട്ടെന്ന് എന്തോ ഒർത്തപോലെ അവൾ ഞെട്ടി എൻ്റെ ദേഹത്ത് നിന്നും ഒരു ചമ്മിയ മുഖഭാവത്തോടെ അകന്ന് മാറി…

 

” ഒന്ന് പോടോ…ഇയാൾക്ക് ഇപ്പൊ പോയി വല്ല ഓപറേഷൻ നടത്താൻ ഒന്നുമില്ലല്ലോ…അതോണ്ട് ഇങ്ങ് പോര് നമ്മുക്കിങ്ങനെ ഈ മഴയത്തിവിടെ കെട്ടിപിടിച്ചിരിക്കാം… ”

ഞാൻ അവളെ നോക്കി ഒരു കള്ള ചിരിയോടെ പറഞ്ഞു…

 

” മ്മ് അയ്യടാ…വേണ്ട മോനേ……വാ നടക്ക് പോവാം… ”

ബാഗിൽ നിന്നും ഒരു കുടയെടുത്ത് തുറന്ന ശേഷം അവൾ അധികാരത്തോടെ എൻ്റെ കയ്യിൽ പിടിച്ചു വലിച്ചു…അതോടെ ഞാനും ആ കുടക്കീഴിൽ കയറി…

 

” ഡോ ഇതിപ്പൊ മഴ നനയുമല്ലോ…ഇപ്പൊ പോണോ… ”

ഞാൻ മഴയുടെ കഠിന്യം മനസ്സിലാക്കി അവളോട് ചോദിച്ചു…

 

” മ്മ്… പിന്നെ ഇച്ചിരി മഴയൊക്കെ കൊള്ളാം കേട്ടോ…കുഞ്ഞാവയ്ക്ക് പനി ഒന്നും വരില്ല… ”

അവളെന്നെ കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു….അതിന് അവളെ നോക്കി ഒന്ന് കണ്ണുരുട്ടിയ ശേഷം ഞാൻ കൈ കൊണ്ട് അവളുടെ ഷോൾഡറിന് മുകളിലൂടെ എന്നോട് ചേർത്ത് പിടിച്ച് നടക്കാൻ തുടങ്ങി…

 

” ഡോ… നമ്മുക്ക് ചേട്ടത്തിയോടും പിള്ളാരോടുമൊക്കെ പറയേണ്ടെ…അവരൊക്കെ അത് കേൾക്കാൻ കാത്തിരിക്കുവാ… ”

കുടക്കീഴിൽ നടക്കുമ്പോൾ ഞാൻ അവളെ നോക്കി ചോദിച്ചു…

 

” എനിക്ക് നാണാ…ഇയാള് തന്നെ പറഞ്ഞോ… ”

അവളെന്നെ നോക്കി പതിവ് നാണം കലങ്ങിയ മുഖത്തോടെ മറുപടി പറഞ്ഞു…

The Author

Vadakkan Veettil Kochukunj

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??

113 Comments

Add a Comment
  1. 2/3 ദിവസത്തിനുള്ളിൽ വരും എന്നു പറഞ്ഞിട്ടുണ്ട്

  2. അന്തസ്സ്

    Next part evde bro

  3. Bro katta waiting aan.. next part udane tharanee..

  4. Vadakkan Veettil Kochukunj enthu pattii one month no reply and nothing

  5. Bro adutha part enna bro ? ?

  6. അടുത്ത പാർട്ട്‌ എന്നാ തരുന്നേ

  7. July 4th undakoo next

  8. kochukunje Enthayi ? Vegam Varumo ?

    1. Muthwae pettanu varane

  9. Super ayitunde. Ee floyil munnotu povuka valiya twist onnu ellenkilum kuzhappamilla. Pinne adutha partukal pettanne thannekkane ??

  10. Machu enthaay?
    Ezhuthi thodangiyo?

  11. ×‿×രാവണൻ✭

    ❤️❤️ ഈ ഭാഗവും സൂപ്പർ ബ്രോ

  12. Admin ചതിക്കില്ല ഞാനും കമന്റ്‌ ചെയ്തോട്ടെ പ്ലീസ്. Previous പാർട്നെക്കാളും നല്ലതാണ് ഈ part പിന്നെ അവരുടെ മാരീഡ് ലൈഫ് പറ്റുമോ vadakka

  13. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

  14. ഈ കഥ 2part വായിച് നിർത്തിയതാ
    Full story vannittu വായിക്കാം എന്നുവെച്ചു.
    Story endhayi arriyyan full part ottarippil vayichu. Katha ലാഗ് illa vayikkumbol. Oru endha paraya flow und. പിന്നെ ezhunnarithi rsam und. ❤️❤️❤️
    Next part waiting… Kochuknj

  15. അടിപൊളി ആയിട്ടുണ്ട്

  16. പ്രതേകിച്ചു എന്ത് പറയാനാ, ഗംഭീരം ആയിട്ട്ടുണ്ട് എന്നത്തേയും പോലെ..???

    അവര് രണ്ടും പ്രേമിച്ചാൽ എങ്ങനെ ഇരിക്കും എന്ന് ഒരുപാട് ആകാംഷയോട് കൂടി കാത്തിരിക്കുവായിരുന്നു, കിടുക്കിയിട്ടോണ്ട്.. ??

    ലാസ്‌റ് പേജ് കാണാപ്പൊ മനസിലായി കമന്റ്സ് കണ്ടിട്ട് നീ പെട്ടെന്ന് എഴുതി എത്തിയ അവിടം കൊണ്ട് നിർത്തി ഒരു കരക്ക് എത്തിച്ചിട്ട് അപ്‌ലോഡ് ചെയ്തതാണെന്നു, സാധാര ഓരോ പാർട്ടിന്റെ എൻഡിഗും ഇത്തിരി സസ്പെൻസ് കാണുന്നതാ.. ?

    എന്തായാലും തകർത്തു.. ?❤️

    സ്നേഹം മാത്രം ❤️❤️

  17. നല്ല കഥയാണ് കേട്ടോ ഞാൻ വായിച്ചതിൽ വച്ച് ഏറ്റവും നല്ല 5 കഥകളിൽ ഒന്ന് താങ്ക്സ് മച്ചാനെ ബാക്കി കൂടി പ്രതീക്ഷിക്കുന്നു

    1. Bro വേറെ ഏതൊക്കെ ആണ്

  18. കളിക്കാരൻ

    Polichu bro

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…?

  19. ❤️Prince of love ❤️

    Nice അളിയാ ??

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…?

  20. Adutha part vegam tharane ?

    1. Vadakkan Veettil Kochukunj

      ശ്രമിക്കാം ബ്രോ…അത്രയേ എനിക്ക് ഇപ്പൊ പറയാൻ പറ്റൂ…?❤️

  21. Adutha part vegam tharan nokkane ?

  22. കഴിഞ്ഞു പാർട്ടിന് കളും നന്നായിട്ടുണ്ട്. ഒറ്റ കാര്യം പറയാനൊള്ളൂ മാരേജ് ലൈഫ്യും പറ്റുമോ

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…?

      പിന്നെ കുറച്ച് കമ്മിറ്റ്മെൻ്റസുണ്ട്…അത് കൊണ്ട് ഇവരുടെ കഥയ്ക്ക് ഒരു രണ്ടാം ഭാഗം അടുത്ത് ഉണ്ടാവില്ല…

  23. അടിപൊളി ആയി????

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…?

  24. Thakrthu ❣️

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…?

  25. മണവാളൻ

    യാ മോനേ ??
    അളിയാ പൊളിച്ചു ❤️
    നന്ദു ആറാടുകയാണല്ലോ??…

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ഡാ…??

      നന്ദു ആറാടട്ടെ…?❤️

  26. ❤️❤️❤️

    1. Vadakkan Veettil Kochukunj

      ?

  27. Eni epola varika

    1. Vadakkan Veettil Kochukunj

      ഇത്തിരി തിരക്കുകൾ ഉണ്ട് ബ്രോ…അത് കഴിഞ്ഞാ വരും…❤️

  28. waiting fr nxt part

    1. Vadakkan Veettil Kochukunj

      ??

  29. ❤️❤️❤️❤️❤️

    1. Vadakkan Veettil Kochukunj

      ??

Leave a Reply

Your email address will not be published. Required fields are marked *