” എൻ്റെ ജീവനാ ഈ പൊട്ടകണ്ണൻ… ”
അത് പറയുമ്പോൾ മുഖത്ത് നോക്കാതെ എൻ്റെ നെഞ്ചിൽ തലവെച്ചാണ് അവൾ പറഞ്ഞത്…ആ മഴയത്തും അവളുടെ ചൂട് നിശ്വാസം എന്റെ ശരീരത്തെ തണുപ്പിൽ നിന്നും അകറ്റി നിർത്തും പോലെ തോന്നി…
” എന്നാ പിന്നെ ഇയാൾക്ക് ജീവനാണേൽ എനിക്ക് പ്രാണനാ എൻ്റെ ശൂർപ്പണഖ…പോരേ… ”
ഞാൻ വീണ്ടും അവളെ ഇറുക്കെ പുണർന്ന് കൊണ്ട് എൻ്റെ സ്നേഹം അറിയിച്ചു…അതോടെ വീണ്ടും ഞങ്ങൾ ഇത്തിരി നേരം ആ മഴയത്ത് കെട്ടിപിടിച്ച് നിന്നു…
” അയ്യോ…എനിക്ക് ഡ്യൂട്ടിക്ക് കേറണം… ”
പെട്ടെന്ന് എന്തോ ഒർത്തപോലെ അവൾ ഞെട്ടി എൻ്റെ ദേഹത്ത് നിന്നും ഒരു ചമ്മിയ മുഖഭാവത്തോടെ അകന്ന് മാറി…
” ഒന്ന് പോടോ…ഇയാൾക്ക് ഇപ്പൊ പോയി വല്ല ഓപറേഷൻ നടത്താൻ ഒന്നുമില്ലല്ലോ…അതോണ്ട് ഇങ്ങ് പോര് നമ്മുക്കിങ്ങനെ ഈ മഴയത്തിവിടെ കെട്ടിപിടിച്ചിരിക്കാം… ”
ഞാൻ അവളെ നോക്കി ഒരു കള്ള ചിരിയോടെ പറഞ്ഞു…
” മ്മ് അയ്യടാ…വേണ്ട മോനേ……വാ നടക്ക് പോവാം… ”
ബാഗിൽ നിന്നും ഒരു കുടയെടുത്ത് തുറന്ന ശേഷം അവൾ അധികാരത്തോടെ എൻ്റെ കയ്യിൽ പിടിച്ചു വലിച്ചു…അതോടെ ഞാനും ആ കുടക്കീഴിൽ കയറി…
” ഡോ ഇതിപ്പൊ മഴ നനയുമല്ലോ…ഇപ്പൊ പോണോ… ”
ഞാൻ മഴയുടെ കഠിന്യം മനസ്സിലാക്കി അവളോട് ചോദിച്ചു…
” മ്മ്… പിന്നെ ഇച്ചിരി മഴയൊക്കെ കൊള്ളാം കേട്ടോ…കുഞ്ഞാവയ്ക്ക് പനി ഒന്നും വരില്ല… ”
അവളെന്നെ കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു….അതിന് അവളെ നോക്കി ഒന്ന് കണ്ണുരുട്ടിയ ശേഷം ഞാൻ കൈ കൊണ്ട് അവളുടെ ഷോൾഡറിന് മുകളിലൂടെ എന്നോട് ചേർത്ത് പിടിച്ച് നടക്കാൻ തുടങ്ങി…
” ഡോ… നമ്മുക്ക് ചേട്ടത്തിയോടും പിള്ളാരോടുമൊക്കെ പറയേണ്ടെ…അവരൊക്കെ അത് കേൾക്കാൻ കാത്തിരിക്കുവാ… ”
കുടക്കീഴിൽ നടക്കുമ്പോൾ ഞാൻ അവളെ നോക്കി ചോദിച്ചു…
” എനിക്ക് നാണാ…ഇയാള് തന്നെ പറഞ്ഞോ… ”
അവളെന്നെ നോക്കി പതിവ് നാണം കലങ്ങിയ മുഖത്തോടെ മറുപടി പറഞ്ഞു…
2/3 ദിവസത്തിനുള്ളിൽ വരും എന്നു പറഞ്ഞിട്ടുണ്ട്
Waiting❤️
Next part evde bro
Bro katta waiting aan.. next part udane tharanee..
Vadakkan Veettil Kochukunj enthu pattii one month no reply and nothing
Bro adutha part enna bro ? 😚
അടുത്ത പാർട്ട് എന്നാ തരുന്നേ
July 4th undakoo next
kochukunje Enthayi ? Vegam Varumo ?
Muthwae pettanu varane
Super ayitunde. Ee floyil munnotu povuka valiya twist onnu ellenkilum kuzhappamilla. Pinne adutha partukal pettanne thannekkane 😍🥰
Machu enthaay?
Ezhuthi thodangiyo?
❤️❤️ ഈ ഭാഗവും സൂപ്പർ ബ്രോ
Nice bro
Admin ചതിക്കില്ല ഞാനും കമന്റ് ചെയ്തോട്ടെ പ്ലീസ്. Previous പാർട്നെക്കാളും നല്ലതാണ് ഈ part പിന്നെ അവരുടെ മാരീഡ് ലൈഫ് പറ്റുമോ vadakka
വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…
ഈ കഥ 2part വായിച് നിർത്തിയതാ
Full story vannittu വായിക്കാം എന്നുവെച്ചു.
Story endhayi arriyyan full part ottarippil vayichu. Katha ലാഗ് illa vayikkumbol. Oru endha paraya flow und. പിന്നെ ezhunnarithi rsam und. ❤️❤️❤️
Next part waiting… Kochuknj
അടിപൊളി ആയിട്ടുണ്ട്
Enthayi bro🙄
പ്രതേകിച്ചു എന്ത് പറയാനാ, ഗംഭീരം ആയിട്ട്ടുണ്ട് എന്നത്തേയും പോലെ..😍👌🏻
അവര് രണ്ടും പ്രേമിച്ചാൽ എങ്ങനെ ഇരിക്കും എന്ന് ഒരുപാട് ആകാംഷയോട് കൂടി കാത്തിരിക്കുവായിരുന്നു, കിടുക്കിയിട്ടോണ്ട്.. 😍😍
ലാസ്റ് പേജ് കാണാപ്പൊ മനസിലായി കമന്റ്സ് കണ്ടിട്ട് നീ പെട്ടെന്ന് എഴുതി എത്തിയ അവിടം കൊണ്ട് നിർത്തി ഒരു കരക്ക് എത്തിച്ചിട്ട് അപ്ലോഡ് ചെയ്തതാണെന്നു, സാധാര ഓരോ പാർട്ടിന്റെ എൻഡിഗും ഇത്തിരി സസ്പെൻസ് കാണുന്നതാ.. 🤭
എന്തായാലും തകർത്തു.. 🥰❤️
സ്നേഹം മാത്രം ❤️❤️
നല്ല കഥയാണ് കേട്ടോ ഞാൻ വായിച്ചതിൽ വച്ച് ഏറ്റവും നല്ല 5 കഥകളിൽ ഒന്ന് താങ്ക്സ് മച്ചാനെ ബാക്കി കൂടി പ്രതീക്ഷിക്കുന്നു
Bro വേറെ ഏതൊക്കെ ആണ്
Polichu bro
താങ്ക്യൂ ബ്രോ…😘
Nice അളിയാ 👍😍
താങ്ക്യൂ ബ്രോ…😘
Adutha part vegam tharane 🙌
ശ്രമിക്കാം ബ്രോ…അത്രയേ എനിക്ക് ഇപ്പൊ പറയാൻ പറ്റൂ…🥲❤️
Adutha part vegam tharan nokkane 🙌
കഴിഞ്ഞു പാർട്ടിന് കളും നന്നായിട്ടുണ്ട്. ഒറ്റ കാര്യം പറയാനൊള്ളൂ മാരേജ് ലൈഫ്യും പറ്റുമോ
താങ്ക്യൂ ബ്രോ…😘
പിന്നെ കുറച്ച് കമ്മിറ്റ്മെൻ്റസുണ്ട്…അത് കൊണ്ട് ഇവരുടെ കഥയ്ക്ക് ഒരു രണ്ടാം ഭാഗം അടുത്ത് ഉണ്ടാവില്ല…
അടിപൊളി ആയി😍😍😍😍
താങ്ക്യൂ ബ്രോ…😘
Thakrthu ❣️
താങ്ക്യൂ ബ്രോ…😘
യാ മോനേ 🔥🔥
അളിയാ പൊളിച്ചു ❤️
നന്ദു ആറാടുകയാണല്ലോ😆😆…
താങ്ക്യൂ ഡാ…😘😘
നന്ദു ആറാടട്ടെ…😂❤️
❤️❤️❤️
😘
Eni epola varika
ഇത്തിരി തിരക്കുകൾ ഉണ്ട് ബ്രോ…അത് കഴിഞ്ഞാ വരും…❤️
waiting fr nxt part
😘😘
❤️❤️❤️❤️❤️
😘😘