ദിവ്യാനുരാഗം 14 [Vadakkan Veettil Kochukunj] 1153

ദിവ്യാനുരാഗം 14

Divyanuraagam Part 14 | Author : Vadakkan Veettil Kochukunj

Previous Part ]


 

പ്രിയപ്പെട്ടോരേ….ആദ്യം തന്നെ പാർട്ട് വൈകുന്നതിൽ എപ്പോഴത്തേയും പോലെ സങ്കടം അറിയിക്കുന്നു… വേറൊന്നുമല്ല പഠിപ്പിൻ്റെ ഭാഗമായാണ്…കാരണം ഞാൻ ഒരു അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിയാണ്…പോരത്തതിന് എടുത്ത വിഷയം ഫിസിക്സും…അറിയാലോ ഒരുപാട് ഉണ്ട് പഠിക്കാനും പോരാത്തതിന് ലാബ് തേങ്ങ മാങ്ങാന്ന് പറഞ്ഞ് എപ്പോഴും തിരക്കാ…അതോണ്ട് അഡ്ജസ്റ്റ് ചെയ്യണേ… പിന്നെ ഒരിക്കലും ഇത് തീർക്കാതെ ഇട്ടിട്ട് പോവില്ല…?അപ്പൊ എല്ലാവർക്കും സുഖമാണെന്ന് കരുതുന്നു… പിന്നെ കഴിഞ്ഞ ഭാഗം ഒന്ന് ഓടിച്ചിട്ട് വരണേ എന്നാലെ ഒരു ഗുമ്മ് കിട്ടൂ…

 

ഒരുപാട് സ്നേഹത്തോടെ…

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്…


 

പെയ്യ്ത് തീരാത്ത മഴപോലും ഞങ്ങൾക്കവിടെ ഒരു കാവലായി മാറുകയായിരുന്നു…കാരണം മറ്റൊരാൾ പോലും അവിടെ വന്ന് ഞങ്ങടെ ഈ പ്രിയനിമിഷത്തിൽ എത്തിനോക്കാതിരിക്കാൻ… അതുകൊണ്ട് തന്നെ എല്ലാം മറന്ന് പ്രണയം എന്ന ഒറ്റ വികാരത്താൽ ഞങ്ങൾ വാരിപ്പുണർന്നു തന്നെ നിന്നു…

 

അൽപം സമയം കഴിഞ്ഞതും അവളുടെ തേങ്ങൽ ഒന്നടങ്ങി എന്ന് കണ്ടപ്പൊ ഞാനവളുടെ ചെറുതായി താടി തുമ്പ് പിടിച്ചൊന്നുയർത്തി…

 

” കഴിഞ്ഞോ എൻ്റെ പെണ്ണിൻ്റെ കരച്ചിലൊക്കെ… ”

ഞാൻ അവളെ നോക്കി ഒരു ചിരിയോടെ ചോദിച്ചതും പെണ്ണിൻ്റെ മുഖത്ത് നാണത്താൽ ഒരു ചിരി വിരിഞ്ഞു…ഇനി ഇപ്പൊ എൻ്റെ പെണ്ണെന്ന് അഭിസംബോധന ചെയ്യ്തത് കൊണ്ടായിരിക്കുവോ…

 

” എന്താ ഒന്നും മിണ്ടാത്തെ… ”

ഞാൻ വീണ്ടും പുഞ്ചിരിയോടെ അവളെ നോക്കി…

 

” ന്നെ ശരിക്കും ഇഷ്ടാണോ… ”

അവളെൻ്റെ കണ്ണിൽ നോക്കിയാണ് അത് ചോദിച്ചത്…ഒരുവേള ആ നോട്ടത്തിൽ അലിഞ്ഞ് പോയി ഈ ഉള്ളവൻ…

 

” അതെന്താ ഇപ്പൊ അങ്ങനൊരു ചോദ്യം …എന്നാ പിന്നെ ഇയാള് പറ എന്നെ ഇയാൾക്ക് ഇഷ്ടാണോ… ”

ഞാൻ പ്ലേറ്റ് വീണ്ടും അവൾക്ക് നേരെ തിരിച്ചു…

The Author

Vadakkan Veettil Kochukunj

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??

113 Comments

Add a Comment
  1. പൊളി ആയിരുന്നു എന്നാ എഴുത്താ ഇയ്യാളുടെ വല്ലാത്തൊരു feel ആയിരുന്നു ❤️❤️❤️

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…?

  2. കഥ അടിപൊളി മച്ചാനെ. വേറെ ലെവൽ ആവുന്നുണ്ട്. ????

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…?

  3. Ithil onnum illalo??

    1. Vadakkan Veettil Kochukunj

      എന്താ ഇയാൾക്ക് വേണ്ടത്…?

  4. ◥Hᴇʀᴄᴜʟᴇꜱ㋦

    കൊച്ചൂഞ്ഞേ… ?

    ഇതിപ്പോ ശൂർപ്പണകയേയും പൊട്ടക്കണ്ണനെയും ഒക്കെ കൂടുതൽ ഈ പാർട്ടിൽ സ്കോർ ചെയ്തത് നന്ദു ആണല്ലോടാ ?.

    ഏതാ ചെക്കന്റെ ഡയലോഗ് ??.

    പിന്നെയവരുടേയാ പ്രണയനിമിഷങ്ങൾ… അതൊരു വല്ലാത്ത ഫീല് ആണെടാ…
    അതൊക്കെ നല്ലപോലെ എൻജോയ് ചെയ്തു.

    ഇനിയടുത്ത പാർട്ട്‌ വരട്ടെ ?… കളറാക്കാം ❤

    1. Vadakkan Veettil Kochukunj

      പിന്നല്ല മൊത്തത്തിൽ കളറ് കൊണ്ട് ഞാനിവിടെ ഒരു ഹോളി നടത്തും അല്ല പിന്നെ…?❤️

      പിന്നെ നന്ദു എനി അങ്ങോട്ട് ആറാടുകയാണ്…?

  5. Eettavum last ‘thudarum’ enn kandalle enikk samadhanam varathullu

    1. Vadakkan Veettil Kochukunj

      അത് കൊള്ളാം മോനെ…❤️?

    1. Vadakkan Veettil Kochukunj

      ?

  6. ത്രിലോക്

    പക്കാ ✌️✌️❣️❣️

    ഇതൊക്കെയാണ് content ??

    24 page ൽ 50 പേജിന്റെ ഗുണം ഉണ്ട് ???

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ഡാ മോനൂ…??❤️

  7. Poli??
    Waiting for next part ♥️♥️♥️

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…??

  8. Adipoli ?
    Pettane theirnu poy

    Much love ❤ Vadakkan Veettil Kochukunj

    Joker?

    1. Vadakkan Veettil Kochukunj

      ഒരുപാട് സ്നേഹം തിരിച്ചും…??

  9. അപ്പൂട്ടൻ

    ഈ അവസ്ഥയിൽ ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല… പക്ഷേ ചോദിച്ചു പോകുവാ….നീ ഒഴിച്ചു വെച്ച ആ പെഗ്ഗ് ഞാൻ അടിച്ചോട്ടേ…അല്ല വല്ല ഈച്ചയും വീണ് അത് ചത്ത് പോകണ്ടാന്ന് കരുതിയാ…. ”……….????എങ്ങനെ ചിരിക്കാതിരിക്കും.. ??????അടിപൊളി ❤മച്ചാനെ

    1. Vadakkan Veettil Kochukunj

      ഒരുപാട് സ്നേഹം ബ്രോ ??

  10. ആഞ്ജനേയദാസ് ✅

    എന്റെ പൊന്നെടാവ്വേ…. എങ്ങനാടാ ഇങ്ങനൊക്കെ എഴുതാൻ പറ്റുന്നെ…… മപ്പ് സാനം……

    നീ അർജുൻ ദേവ്നേ കടത്തി വെട്ടും മിക്കവാറും…….

    ഇജ്ജാതി സാനം…….

    അടുത്ത ഭാഗം 2 മാസം കഴിഞ്ഞു കാണാം അല്ലെ….

    ഒരിക്കലും ഇത് തീർക്കരുത്.. ഒരു 100 part വരെ ഇങ്ങനെ പോട്ടെ…..

    നിനക്ക് മടുക്കുന്നവരെ എഴുത്……

    ഈ site ൽ കേറാൻ പ്രേരിപ്പിക്കണ കൊറച്ചു മാത്രം ഉള്ള കഥകളിൽ main ആണ് ഇത്…….

    Keep going

    ……………………….. ✨️ A D

    1. Vadakkan Veettil Kochukunj

      വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ…??

      പിന്നെ അർജ്ജുൻ ദേവിനെകാൾ മുകളിൽ ഒരു തരത്തിലും ഞാൻ എത്തും എന്ന് എനിക്ക് തോന്നില്ല…കാരണം ചുമ്മാ കഥകൾ വായിച്ചു പോകുന്ന എനിക്ക് കഥകൾ എഴുതണം എന്ന് തോന്നിയത് പുള്ളിക്കാരൻ്റെ സ്റ്റോറികൾ വായിച്ചപ്പോഴാണ്… എൻറെ തുടക്ക സമയത്ത് പുള്ളിക്കാരൻ ഒരുപാട് നിർദ്ദേശങ്ങളും തന്നിട്ടുണ്ട് അത് ഒക്കെ ഉൾക്കൊണ്ട് അതുകൊണ്ട് മാത്രമാണ് ഇന്ന് ഈ നിലയിൽ കുറച്ചെങ്കിലും എഴുതി നിങ്ങളെ സന്തോഷിപ്പിക്കാൻ എനിക്ക് കഴിയുന്നത്…So He Is Always Above For Me…❤️

      പിന്നെ ദിവ്യയും അർജുൻ പ്രണയകഥ എത്ര കാലം ഉണ്ടാകും എന്ന് അറിയില്ല കാരണം മനസ്സിനുള്ളിൽ മറ്റൊരു കഥയ്ക്കുള്ള ഒരു വിഷയം വല്ലാതെ ഒളിഞ്ഞു നിൽക്കുന്നുണ്ട്…അതാണ്…But പെട്ടെന്ന് ഉണ്ടാവില്ല…??

  11. സൂപ്പർ ഡാ എന്തൊരു രസമാ വായിക്കാൻ നന്ദുവിന്റെ ആ ഡയലോഗ് ന്റെമോ നല്ലോണം ചിരിച്ചു.

    ഇനി അടുത്ത പാർട്ട്‌ വരുവോളം ഇത് വീണ്ടും വീണ്ടും വായിച്ചോണ്ടിരിക്കും

    സൈറ്റിൽ കയറിയാൽ തന്നെ അപ്ഡേറ്റ് ഉണ്ടോ നോക്കും. മാക്സിമം ഒരു രണ്ട് ആഴ്ച അതിനില്ലുളിൽ തരാൻ നോക്കുമോ ബ്രോ

    1. Vadakkan Veettil Kochukunj

      വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ…??

      പിന്നെ രണ്ടാഴ്ച കൊണ്ട് ഒരുവിധത്തിലും എന്നെ കൊണ്ട് നടക്കില്ല…അതാണ്… ഇപ്പൊ തന്നെ പോസ്റ്റ് ചെയ്തിട്ട് കമൻ്റിന് റിപ്ലൈ തരാൻ തന്നെ സമയം ഇപ്പോഴാണ് ഒന്ന് കിട്ടിയത്…?

  12. ലാലാ ബായ്

    ഇ പാർട്ടും അടിപൊളി ആയി ട്ടോ

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…?

  13. നന്നായിട്ടുണ്ട് ❤️?

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…?

  14. Oru rekshem illaa bro pakka feelings ❤❤❤❤❤

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…?

  15. എൻറ്റെ അമ്മോ എന്നാ എഴുത്താടാ ഉവേ വായിച്ചു രോമാന്ജം വരുന്നു, ബാക്കി പെട്ടെന്നെഴുത് ചക്കരെ

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…?

  16. കൊള്ളാം, ശൂർപ്പണകയും പൊട്ടക്കണ്ണനും പൊളിക്കുന്നുണ്ട്, പ്രണയിച്ച് തകർക്കട്ടെ രണ്ടാളും

    1. Vadakkan Veettil Kochukunj

      പൊളിക്കട്ടെ…?❤️

  17. കർണ്ണൻ

    Nice

    1. Vadakkan Veettil Kochukunj

      ?

  18. ❤️❤️

    1. Vadakkan Veettil Kochukunj

      ?

  19. ഈ കഥ ഇതേ പേരിൽ മറ്റൊരാളുടെ തൂലികാനാമത്തിൽ വേറൊരിടത്ത് ഓടുന്നത് താങ്കൾ അറിഞ്ഞോ?

    1. Athukond thanne ingher avde ithinte ithuvare ulla 13 parts publish cheythath thankal arinjo

      1. പണി കൊടുത്തു അല്ലേ, നന്നായി

    2. Ath evideya?

    3. Vadakkan Veettil Kochukunj

      അറിഞ്ഞു ബ്രോ…അതിനുള്ള നടപടികൾ ഒക്കെ ചെയ്തുകഴിഞ്ഞു…ഇനി അത്തരത്തിൽ എന്തെങ്കിലും കണ്ടാൽ ഒന്ന് അറിയിച്ചാൽ മതി താങ്ക്യൂ…?

  20. Ivdnn kochukunj nte kadha vaayichathum poranjittu Kattu kondoyi vere sthalath prasidheekaricha oru chettayund,Avanodaanu iniyum neeyidhu thudarnnal mutu kaalu thalliyodikkum kalla panniiii

    @kochukunj Adipoli part broi

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…?

      പിന്നെ അവൻ്റെ പണി തീർന്നു… മറ്റെവിടെയേലും കണ്ടാൽ ഒന്ന് അറിയിച്ചാൽ മതി…❤️

  21. ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്.. Keep going bro❤️

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…??

  22. അടിപൊളി❤ ഒരുപാട് ഇഷ്ടമായ് കൊച്ചുകുഞ്ഞേ ?

    ഒരു കാര്യം ചോദിച്ചോട്ടെ ബ്രോയ്ക്ക് അനുപമ മിസ്സ്‌ എന്ന കഥ എഴുതിയ അരുൺ മാധവിനെ അറിയുമോ? ആ കഥ ഇവിടെ ഇപ്പോ കാണാനില്ല ?.
    എവിടെപ്പോയ് എന്നറിയില്ല അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ ?

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…?

      പിന്നെ പിന്നെ പുള്ളിക്കാരൻ മറ്റൊരു സ്ഥലത്ത് കഥ എഴുതുന്നുണ്ട് എന്ന് തോന്നുന്നു…?

  23. വേട്ടക്കാരൻ

    അവസാനം വന്നുവല്ലേ…എന്നത്തെപ്പോലെ തന്നെ ഇ പാർട്ടും അടിപൊളി.ഇത്തിരി താമസിച്ചാലും മറക്കാതെ വന്നാമതി.സൂപ്പർ.

    1. Vadakkan Veettil Kochukunj

      വരുമല്ലോ…വരണമല്ലോ…?❤️

  24. അരവിന്ദ്

    എത്ര ദിവസത്തെ കാത്തിരിപ്പാ.. ഇപ്പോളെങ്കിലും ഇടാൻ തോന്നിയല്ലോ. Siteൽ കയറിയാൽ ആദ്യം നോക്കുക ഇതിന്റെ update വല്ലോം ഉണ്ടോ ന്നാ. എന്തായാലും സംഭവം പൊളി ??… ഇനി ഇപ്പൊ സമയം കളയുന്നില്ല അടുത്ത partനുള്ള കാത്തിരിപ്പ് തുടങ്ങട്ടെ?.

    ❣️❣️❣️

    1. Vadakkan Veettil Kochukunj

      ഒരുപാട് സ്നേഹം ബ്രോ…?അപ്പൊ കാത്തിരിപ്പ് തുടരട്ടെ…?❤️

  25. Poli poli❤️

    1. Vadakkan Veettil Kochukunj

      ???

  26. ❤️❤️❤️

    1. Vadakkan Veettil Kochukunj

      ?

  27. ന്റെ മോനേ കഴിഞ്ഞ രണ്ടു മൂന്ന് ദിവസം ആയിട്ട് സൈറ്റ് എടുക്കുന്നത് തന്നെ ഇത് വന്നോ എന്ന് നോക്കാനായിരുന്നു, അതും എക്സാമിന്റെ എടക്ക്.. ഇന്ന് എക്സാം തീർന്നു, കറക്റ്റ് ടൈമിൽ വരുകേം ചെയ്തു.. ടൈമിംഗ്.. ???❤️

    1. Vadakkan Veettil Kochukunj

      അതാണ്… ടൈമിംഗിന് എത്ര മാർക്ക് മോനൂ…??❤️

  28. Vannalooooooooo

    1. Vadakkan Veettil Kochukunj

      Bgm ഇട് Bgm ഇട്…?❤️

  29. First njane ano

    1. Haa നീ തന്നെ?

      1. ലക്കി ബോയ്

        ഈ അവസ്ഥയിൽ ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല… പക്ഷേ ചോദിച്ചു പോകുവാ….ഇനി എന്നാ ഒന്ന് കാണാൻ പറ്റുക…

        1. Vadakkan Veettil Kochukunj

          ആർക്കറിയാം കുഞ്ഞേ…എനിക്ക് തന്നെ ഒരു പിടിയില്ല..?❤️

    2. Vadakkan Veettil Kochukunj

      എടാ മോനൂ എപ്പോഴും ഇതിൽ തന്നാണോ..?❤️

      1. കൊച്ചുകുഞ്ഞെ ഞാൻ മുൻപ് പറഞ്ഞില്ലെ ഇ കഥയോളം ഇഷ്ടമുള്ള അല്ലേൽ വായിക്കാൻ ആഗ്രഹിക്കുന്ന വേറെ ഒരു കഥ ഇ സൈറ്റിൽ ഇല്ല..

Leave a Reply

Your email address will not be published. Required fields are marked *