ദിവ്യാനുരാഗം 16 [Vadakkan Veettil Kochukunj] 853

ദിവ്യാനുരാഗം 16

Divyanuraagam Part 16 | Author : Vadakkan Veettil Kochukunj

Previous Part ]


 

 

ഒരുപാട് സമയമെടുത്തൂന്ന് അറിയാം തിരക്കുകളും എക്സാമുകളും ഒക്കെ കഴിഞ്ഞ് ഫ്രീ ആയത് ഇപ്പോഴാണ്…ഒരു അപ്ഡേറ്റ് പോലും നേരാം വണ്ണം തരാൻ പറ്റിയില്ല… അതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു…ദിവ്യാനുരാഗം ഇനിയുള്ള ദിവസങ്ങളിൽ പെട്ടെന്ന് തന്നെ എഴുതാൻ ശ്രമിക്കും കുറച്ച് ഭാഗങ്ങൽക്കുള്ളിൽ തന്നെ ഇത് അവസാനിക്കുമെന്ന് അറിയിക്കുന്നു…കാരണം മറ്റൊരു പ്ലാറ്റ്ഫോമിൽ ഒരു കമ്മിൻ്റ്മെൻ്റുണ്ട് ഉടൻ തന്നെ അവിടെ ഒരു കഥ തുടങ്ങണം… ഇത്രയും ദിവസം ആ സ്റ്റോറി ബിൽഡ് ചെയ്യ്തു കൊണ്ടുവരുകയായിരുന്നു…അതിന്റെ ബാക്കി കാര്യങ്ങൾ അവിടെ വന്നാൽ അറിയിക്കാം…അപ്പൊ തൽക്കാലം ഇതിലേക്ക് കടക്കാം… കഴിഞ്ഞ ഭാഗം ഒന്ന് എല്ലാരും ഓടിച്ചു വരണേ…കാരണം ഇച്ചിരി ഗ്യാപ്പ് വന്നല്ലോ അതുകൊണ്ടാണ്…ഒന്ന് ഓടിച്ച് വന്നതിന് ശേഷം വായിച്ചു തുടങ്ങിക്കോ….

 

 

ഒരുപാട് ഒരുപാട് സ്നേഹം മാത്രം…❤️

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്…


” നീ ഉയിരോടിരിക്കുമ്പോൾ മരണം പോലും അവളോട് തോറ്റു പോകണം… ”

മനസ്സിൽ അപ്പോഴും മുഴങ്ങി കേട്ടു കൊണ്ടിരിക്കുന്നത് ആ വാക്കുകൾ മാത്രമാണ്…ആരോ എന്നിൽ ഒരു മന്ത്രം അടിച്ചേൽപ്പിക്കുമ്പോലെ അതെന്നിൽ പ്രതിധ്വനിച്ചു…അതോടെ എൻ്റുള്ളിൽ ഭയം എന്ന വികാരം പോലും ഇല്ലാതാവുമ്പോലെ തോന്നി…ഏതോ ശക്തിയുടെ കാവൽ ഞങ്ങളിൽ ഉള്ളത് പോലൊരു തോന്നൽ…

 

” ഡാ….ഡാ പൊട്ടാ…നീയിത് ഏത് ലോകത്താടാ… ”

മായലോകത്ത് സഞ്ചരിക്കുന്ന എന്നെ തിരിച്ച് കൊണ്ടുവന്നത് അടുക്കളയിൽ നിന്നും ഹാളിലേക്ക് കയറി വന്ന അമ്മയുടെ ശബ്ദമാണ്…അതോടെ ഞാൻ പുള്ളിക്കാരിയെ ഞെട്ടി തരിച്ച് നോക്കി…

 

” നീയിത് ഏത് ലോകത്താ…കിനാവ് കാണുവാന്നോ…അല്ല നിൻ്റെ കൈയ്യിലിരിക്കുന്ന ഫോണടിക്കുന്നത് പോലും നീ അറിയുന്നില്ലേ… ”

അമ്മ എന്നെ തുറിച്ചു നോക്കിക്കൊണ്ട് ചോദിച്ചതും ഉടനെ ഞാൻ ഫോൺ എടുക്കാൻ തുടങ്ങുമ്പോഴേക്കും അത് കട്ടായി…

 

” അത് പിന്നെ ന…ന…നന്ദുവാ…ഞാൻ എടുക്കാൻ പോകുവാർന്നു…അപ്പൊഴേക്കും… “

The Author

Vadakkan Veettil Kochukunj

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??

86 Comments

Add a Comment
  1. Hello…. Enthayi..

  2. കൊച്ചുഞ്ഞേ എന്തായി… വേഗം വരുമോ

  3. Machane engananu. Vallo nadapadiyum undakumo? Epo varum adutha part

  4. Bro adutha part apoya

  5. ഇന്നാണ് വായിക്കാൻ പറ്റിയത് വില്ലന്റെ entry സീൻ പൊളിച്ച്

  6. ❤️❤️✨️

  7. രൂദ്ര ശിവ

    ❤❤❤❤❤

  8. ഇതുപോലുള്ള നല്ല ലൗ സ്റ്റോറീസ് പറയാമോ

    1. ദേവരാഗം
      ആനന്ദ badhram
      വർഷേച്ചി
      കൈകൊടുന്ന നിലാവ്
      ദേവാനന്ദ
      പുലിവാൽ കല്യാണം
      അഞ്ജലി തീർത്ഥം
      അനുപല്ലവി (കഥകൾ. Com)
      നവ വധു സീസൺ 1,
      നവവധു സീസൺ 2
      കുരുതി മലക്കാവ്
      വാശികരണ മന്ദ്രം
      ദേവൂട്ടി സ്വന്തം ദേവയാനി
      അനുപമ മിസ്
      അമലൂട്ടനും അനുവും
      ദിവ്യനുരാഗം
      ദേവാസുന്ദരി
      നെയ്യലുവ പോലത്തെ മേമ
      വേട്ടക്കാരികൾ
      എന്റെ അച്ചായത്തിമാർ
      അരളി പ്പൂ തേൻ
      പൊന്നാരഞ്ഞാണം ഇട്ട അമ്മായി യും മകളും
      കണ്ണന്റെ അനുപമ
      തണൽ
      മിഴി
      ദേവാസുന്ദരി
      ഉണ്ടക്കണ്ണി
      തിൻവണ്ട്
      സൂസൻ
      വളഞ്ഞ വഴികൾ
      കണ്ണന്റെ അനുപമ

      1. Bro e Anjali തീർത്തത്തിൻ്റെ author aara

    2. എന്റെ സ്വന്തം ദേവൂട്ടി

  9. ശിക്കാരി ശംഭു

    ❤️❤️❤️❤️❤️❤️❤️❤️

  10. ❤️❤️❤️❤️❤️❤️?

  11. അടിപൊളി, main വില്ലൻ ആണോ വന്നത്? നായകന് തകർക്കാനുള്ള വക ഉണ്ടാകുമോ

    1. നല്ലൊരു പാർട്ട്‌ തന്നതിൽ ❤️❤️ അറിയിക്കുന്നു.. ??

  12. റൊമാന്റിക് സീൻസ് കൂടട്ടെ.. ലവ് സ്റ്റോറിയല്ലേ 3

  13. Athethaa aa platform

  14. അരവിന്ദ്

    The hero meets the villain…
    അപ്പോ ഇനി വില്ലന്റെ ആയുസ്സ് എണ്ണി തുടങ്ങാം അല്ലെ . ആരോടാ അവന്റെ കളി ?

    1. Ayiwa poli
      eni villan nte entry
      ??

  15. ? നിതീഷേട്ടൻ ?

    പൊളിച്ച് ??
    അർജ്ജു – ദിവ്യ റോമൻസ് ഒക്കെ ഗംഭീരം. അർജുൻ എങ്ങാനും അയാളെ പെടക്കുമോ ന്നു സംശയിച്ചു. ഇനി കൊറച്ച് മാസ്സ് okke kaannuvo ?

    1. കൊച്ചുഞ്ഞേ., തകർത്തു, അടുത്ത ഭാഗം വേഗം വരട്ടെ.. ഒരു പാട് miss ചെയ്തു…

  16. Supeeeerrrrrrrr

  17. പൊളിച്ചു അടുത്ത പാർട്ട്‌ വേഗം താ മുത്തേ

  18. Pages ന്റെ എണ്ണം കൂടേണ്ടിയിരിക്കുന്നു ?

  19. ആ സ്റ്റോറി ഇപ്പൊ ഉണ്ടോ ഉണ്ടെങ്കിൽ എവിടെയാണെന്ന് പറഞ്ഞു തരാവോ

  20. Thankal udeshikunathe ente doctorootty nna kathayano

  21. രാജകുമാരൻ

    ആ രണ്ട് പപ്പടം കൊടുക്കാമെന്ന് പറഞ്ഞ കാര്യം മറക്കണ്ട… ഇല്ലെങ്കി അടുത്ത പപ്പട ലഹള ഉണ്ടാകുമെ ?

  22. കൊള്ളാം ❤️?

  23. ഈൗ പാർട്ടും പ്വോളിച്ചു ?❤️?

  24. രാഹുൽ പിവി

    ആപ്പോ കിളവനുമായാണോ fight ??

  25. After long time again ?…inniyulla part lag avumo

  26. ഈ സൈറ്റിൽ എങ്ങനെ ആണ് കഥ എഴുതി പോസ്റ്റ്‌ ചെയുന്നത് parayammoo

  27. ❤️❤️

    1. Woww?
      Hero meets villain?
      Ini angott Romance+action?
      Nxt part vem ponnotte❤️

Leave a Reply

Your email address will not be published. Required fields are marked *