ദിവ്യാനുരാഗം 9 [Vadakkan Veettil Kochukunj] 1294

അവരെ മൈൻ്റ് ചെയ്യാതെ നടക്കാൻ തീരുമാനിച്ചു…

അവരേയും കടന്ന് മുന്നോട്ട് നടക്കുമ്പോൾ ആലുവാ മണപ്പുറത്ത് കണ്ട പരിചയം കാണിക്കാതെ ഞാൻ പോകുന്നത് കണ്ട് അവളെന്റെ തന്തയെ എന്തുമാത്രം തെറി വിളിച്ചു കാണണം…അതിനൊപ്പം അവളുടെ എന്നെ തന്നെയുള്ള നോട്ടം കണ്ട് അവനും വിളിച്ചു കാണണം…പാവം എൻ്റെ തന്ത…

” അല്ല നീയല്ലേ പറഞ്ഞത് അവനും ആയിട്ട് നീ പ്രേമത്തിലാണ് ഇഷ്ട്ടത്തിലാണ് എന്നൊക്കെ… എന്നിട്ടെവിടടീ…ഞാൻ ഒന്നും കാണുന്നില്ലല്ലോ… ”

പുറകീന്ന് അവളോട് അവൻ പറയുന്നത് വ്യക്തമായി ഞാൻ കേട്ടു… പക്ഷെ ഇടപെടാതെ ഞാൻ നടത്തത്തിന്റെ വേഗത ഒന്ന് കുറയ്ക്കുക മാത്രമേ ചെയ്യ്തുള്ളൂ…അവളുടെ അപ്പോഴുള്ള മുഖഭാവം എനിക്ക് ഒന്ന് കാണണം എന്നുണ്ടെങ്കിലും തിരിഞ്ഞു നോക്കാൻ നിന്നില്ല…

” അവനെന്നെ ഇഷ്ട്ടം അല്ലായിരിക്കും…എന്നെ വെറുക്കുന്നുണ്ടായിരിക്കും…പക്ഷെ ഈ ദിവ്യയ്ക്ക് അവനോട് മാത്രമേ മനസ്സിലൊരു ഇഷ്ടം തോന്നിയിട്ടുള്ളൂ…അത് നീയോ അവനോ എന്തൊക്കെ പറഞ്ഞാലും മാറാൻ പോന്നില്ല… ”

തിരിഞ്ഞു നടക്കുന്ന എന്നെ ഡിസ്ക്ക് ബ്രേക്ക് പിടിച്ച പോലെ നിർത്താൻ അവളുടെ വായീന്ന് വന്ന ആ ഡയലോഗ് മാത്രം മതിയായിരുന്നു…തിരിഞ്ഞ് നോക്കുമ്പോൾ അവനേയും അതിലേറെ എന്നേയും ദഹിപ്പിക്കാൻ എന്നോണം ശക്തിയുള്ള ദേഷ്യം അവളുടെ മുഖത്ത് ഉണ്ടായിരന്നു…പക്ഷെ ആ ദേഷ്യത്തിലും എന്തോ സങ്കടം ആ മുഖത്തുണ്ടെന്ന് ആരോ എന്നോട് വിളിച്ചോതുമ്പോലെ തോന്നി…ഇനി ഞാൻ അവനോട് ഒന്നും പറയാതെ പോയത് കൊണ്ടാണോ…. അതോടെ ഞാൻ അവരുടെ അടുത്തേക്ക് തിരിച്ചുനടന്നു…എൻ്റെ വരവ് അവൻ നോക്കി നിൽപ്പുണ്ടെങ്കിലും അവളിൽ ഒരു ഭാവ മാറ്റവും വരുത്തിയില്ല…

” നിനക്കുള്ളത് ഇവള് തരും എന്ന ഉറപ്പുള്ളത് കൊണ്ടാടാ ഞാൻ കണ്ടില്ലാന്ന് നടിച്ച് പോയത്…പക്ഷെ ഇനി ഞാനെന്തെങ്കിലും പറഞ്ഞില്ലെങ്കിൽ നാളെ ഞങ്ങടെ പിള്ളേർക്കിവള് ഞങ്ങടെ പ്രണയ കഥ പറഞ്ഞു കൊടുക്കുമ്പോൾ അവരു ചോദിക്കും അച്ഛനെന്ത് നട്ടെല്ലില്ലാത്തവനാണെന്ന്….അതുകൊണ്ട് പറ നിനക്കെന്താ അറിയണ്ടേ… ”

ഞാൻ അവളുടെ മുന്നിൽ വട്ടം നിന്ന് അവനോടായി ചോദിച്ചു…അവനാണെങ്കിൽ മറുപടി ഒന്നും വായിൽ നിന്ന് വരുന്നുമില്ല…

” എന്തേ ഒന്നും അറിയണ്ടേ…എന്നാ കേട്ടോ…എനിക്കിവളെ ഇഷ്ട്ടാ…ഇവക്കെന്നേയും അങ്ങനെ ആണെന്നാ എൻ്റെ വിശ്വാസം…അതോണ്ട് ഇനി മേലാൽ ഇവളുടെ മേത്ത് നിന്റെ കണ്ണ് പതിഞ്ഞ…നല്ല ആട്ട് തൊട്ടിലിൽ നിന്നെ ഞാനങ്ങ് കെടത്തി ഒറക്കും…അതിനുള്ള ചങ്കുറപ്പ് എനിക്കുണ്ടെന്ന് അന്ന് ഫോൺ വിളിച്ചപ്പോൾ നിനക്ക് മനസ്സിലായി കാണുമല്ലോ… ”

ഞാൻ പുറകിൽ നിന്ന ദിവ്യയെ മുന്നോട്ട് വലിച്ച് ചേർത്തു പിടിച്ച് അവനോടായി പറഞ്ഞു…അപ്പോൾ എൻ്റെ കൈക്കുള്ളിലിരിക്കുന്ന അവളെ ഒന്നു നോക്കി ആ വാക്കുകളെ എൻ്റെ മനസ്സിൽ തന്നെ ഒന്ന് ഉറപ്പിച്ചു വെക്കാൻ ഞാൻ

The Author

Vadakkan Veettil Kochukunj

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??

172 Comments

Add a Comment
  1. ന്ക്സ്റ്റ് പാർട്ട്‌????

  2. എവിടെ ചെങ്ങായി. ഞങ്ങളെ മറന്നോ ഇജ്ജ്

  3. Ee week indavuo??

  4. നീ അജുവിനെകാളും വലിയ കില്ലാടി ആണല്ലോടെയ്..

    അടിയോടടി ????

  5. ക്രിസ്തുമസ് ഗിഫ്റ്റ് വല്ലോം തരാൻ ആണോ കുഞ്ഞേ തീരുമാനം??????

  6. Bro enthayi ee week undavo?….

  7. Bro athulan de ‘ente krishna’ vaayichitundo adhil samsaram aanu kooduthal aa samsarathiloode aanu aa story famous aayadh. Thante story deyum highlight samsaram thanneya pinne rendindem difference endhannu vechal samsaram+romance= ente krishna, samsaram+comedy= divyanuragam. Adipoli aayitund

    1. Vadakkan Veettil Kochukunj

      വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ…??

      പിന്നെ ഞാൻ എൻ്റെ കൃഷ്ണ ഇതുവരെ വായിച്ചില്ല ആയിരുന്നു ബ്രോ… വായിക്കണം…❤️?

    2. athetha bro kadha full name parayavo storide

      1. എന്റെ കൃഷ്ണ എന്ന് തന്നെ ആണ് കഥയുടെ പേര് പക്ഷേ ആ ഇത് കഥ വരെ കമ്പ്ലീറ്റ് ആയിട്ടില്ല നിർത്തി പോയത് ആണെന്ന് തോന്നുന്നു

        1. thanks man❤️?

        2. അത് പിന്നെ പതിവ് ആണല്ലോ ഒരു മാതിരി നല്ല reach കിട്ടുന്ന കഥകൾ പകുതിയും എങ്ങും എത്താതെ പോവുക എന്നത്

          1. സംഭവം ഒരു ആടാർ സ്റ്റോറി ആണ് എന്റെ കൃഷ്ണ പക്ഷേ മൂപ്പർ ആഹ് സ്റ്റോറി എഴുതി ഫുൾ ആക്കിട്ടില്ല എന്ന് മാത്രം അല്ല എഴുതി നിർത്തിയിട്ടു ഇപ്പോൾ 1 കൊല്ലം അവരായി എന്ത് ചെയ്യാം തിരിച്ചു വരും എന്ന് പ്രേതിഷിക്കുന്നു ?

    3. Bro bakki eppozha vanne waitting

    4. ബ്രോ പറഞ്ഞത് വളെരെ ശെരി ആണ്

    5. ആഹ് ഇപ്പൊ എങ്ങനെ ഇരിക്കണ് ?.
      ഇതു എന്ത് ആഹ് കുഞ്ഞേ മൊത്തം ട്വിസ്റ്റ്‌ ആണല്ലോ ?.

      സ്റ്റോറി ഇങ്ങനെ ഒക്കെ തന്നെ മുന്നോട്ട് പോട്ടേ ?

      അപ്പൊ കുഞ്ഞുസേ പൊളിക്കാ പൊളിക്കാ പൊളിച്ചെടുക്കാ ⚡️

  8. അന്തസ്സ്

    Underrated story aan bro..❤️

    Next part pettenn indaavo?

    1. Vadakkan Veettil Kochukunj

      ഒരു സസ്പെൻഷൻ കിട്ടിയിട്ടുണ്ട്… അതുകൊണ്ട് ഇനി പെട്ടെന്ന് തരാൻ ശ്രമിക്കാം…?

      1. എന്തിനാ ബ്രോ സസ്‌പെൻഷൻ കിട്ടിയത്?? ?

        1. Vadakkan Veettil Kochukunj

          കോളേജിൽ ചെറുതായൊരു അടി….15 ദിവസേത്തേക്കുള്ള വീട്ടിലിരിപ്പ് കിട്ടി ബോധിച്ചു…?

          1. അപ്പോൾ അടുത്ത part പെട്ടന്നുതന്നെ ഉണ്ടാവുമെന്ന് കരുതുന്നു….

  9. റിൻസി മാത്യു

    Adutha part epozhaanu
    Super katha ippolaanu vayichathu
    Otta iripinnu full vayichu nalla feel

    1. Vadakkan Veettil Kochukunj

      Tnku Bro…???

  10. vikramadithyan

    Neenda comment pinne idaam. Polichu bro.

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…??

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…???

  11. ഈ ദിവ്യ = കുഞ്ചു ഇത് ബാംഗ്ലൂർ ഡേയ്സ് ലെ നസ്രിയ ഡെ കഥാപാത്രം അല്ലേ …..?

    1. Vadakkan Veettil Kochukunj

      ഞാൻ അവൾക്ക് ഒരു വട്ട പേരാലോജിച്ചപൊ മൈൻ്റിൽ വന്നത് അതാണ്… പക്ഷെ എൻ്റമ്മയാണെ ഞാൻ ബാംഗ്ലൂർ ഡേയ്സ് ഓർത്തില്ല…ഇപ്പൊ ഈ കമന്റ് കണ്ടപ്പൊ കിളിപോയി…?ഇനി ഇപ്പൊ പണ്ടെങ്ങാനും പടം കണ്ട് മനസ്സിൽ തറച്ചതാണോ…എന്നാലും അത് മൈൻ്റിൽ വരേണ്ടതല്ലേ…?

      ഇനി ഇപ്പൊ ദിവ്യമാരുടെ ആസ്ഥാന ചെല്ലപ്പേരാണോ ഈ കുഞ്ചു…?

      1. ഞാൻ ആദ്യം വായിച്ചപ്പോൾ mind ചെയ്തില്ല പിന്നെ ഇടക്ക് ഇ സ്റ്റോറി ആലോചിക്കും എപ്പോൾ ആണ് ദിവ്യ കുഞ്ചു അജ്ജു എല്ലാം മൈൻഡിൽ വന്നെ ??

  12. കൊച്ചൂഞ്ഞേ
    ഇന്ന്‌ വീണ്ടും വായിച്ചു. .. അപ്പൊ മനസ്സിൽ തോന്നിയ ഒന്ന് രണ്ടു കാര്യങ്ങൾ പറയണം എന്ന് തോന്നി..
    1 ദിവ്യ യെ കുറിച്ച്.. അവളെ അർജുൻ കാണുമ്പോൾ. ഒന്ന് വർണിച്ചാലൊക്കെ നന്നായിരിക്കും. ആ മുലകുന്നുകളുടെ തള്ളിനിൽപ്പും .. തിരിഞ്ഞ് നടക്കുമ്പോൾ നിതംബം ആടുന്നതും ഒക്കെ ചേർത്താൽ കൊള്ളാം..
    2. പിന്നെ ഡ്രസ്സ്‌… അർജുൻ ഹോസ്പിറ്റലിൽ വരുമ്പോളും ഒക്കെ ധരിക്കുന്ന ഡ്രസ്സ്‌..
    ദിവ്യ ഡ്യൂട്ടി ക്ക് വരുമ്പോളും അത് കഴിഞ്ഞു പോകുമ്പോൾ ഒക്കെ ഞാൻ സൂചിപ്പിച്ച കാര്യങ്ങൾ ചേർത്താൽ നന്നായിരിക്കും എന്ന് തോന്നുന്നു.
    അങ്ങനെ ആവുമ്പൊ ദിവ്യ യും അർജുനും കുറച്ചു കൂടി പോപ്പുലർ ആകും.. ??.
    പിന്നെ ഇവർ ആദ്യം ഇരട്ടപ്പേര് വിളിക്കുമായിരുന്നു.. അതൊക്കെ ഇടയ്ക്കു കൊണ്ടുവരണം..അതായത് പൊട്ടക്കണ്ണനെന്നും ശൂർപ്പണഘ എന്നുമൊക്കെ വിളിക്കുമായിരുന്നു… കുറച്ചു കലിപ്പ് രണ്ടാൾക്കും വേണം ?????.പിന്നെ അർജുൻ.അച്ഛനോട് attachment കാണിക്കുന്നില്ല… ഇനി കൊണ്ടുവരാൻ നല്ല ചാൻസ് ഒക്കെ ഉണ്ടല്ലോ.. അപ്പൊ ആയാലും മതി..
    ഒരു നിർദേശം മാത്രം… നിന്റെ ഇഷ്ടത്തിന് എഴുതുക…. . അമ്പലപ്പുഴ പാൽപായസത്തിൽ അൽപ്പം മധുരം കൂടിയയെന്ന് വെച്ച് എന്താ കുഴപ്പം.. കുറച്ചൂടെ മധുരം ആയിക്കോട്ടെ… ???????❤❤❤❤❤❤
    സ്നേഹം മാത്രം.

    1. കമ്പി കയറ്റണം എന്നാണോ ഉദ്ദേശിക്കുന്നത്… ???

      1. അല്ലേ അല്ല ????

    2. Vadakkan Veettil Kochukunj

      ജോർജ്ജേ ഒന്നാമത് ഞാൻ എഴുതുമ്പോൾ അതൊന്നും ചേർക്കാത്തത് എൻ്റെ
      ആ ഫ്ലോ പോകും അതുകൊണ്ടാ… എനിക്ക് ഒട്ടും കമ്പി എഴുതി ശീലമില്ല…പ്രണയം ആണ് മെയിൻ..ഏതോ സിനിമയിൽ രഞ്ചി പണിക്കർ പറയും പോലെ ഒരു പ്രണയ പണ്ടാരം…??

      പിന്നെ സൈറ്റിൽ എഴുതുമ്പോൾ അതിന്റെ നിയമം ഉണ്ട് അതുകൊണ്ട് അവസാന ഭാഗങ്ങളിൽ ഞാൻ അത് പരിഗണിക്കും…പിന്നെ ഒന്ന് രണ്ട് കാര്യങ്ങൾ പറഞ്ഞത് അടുത്ത പാർട്ടിൽ ഉൾപെടുത്താൻ ശ്രമിക്കാം…???

      1. കമ്പി എന്ന് ഞാനുദ്ദേശിച്ചില്ല… ഡ്രസ്സ്‌ ഒക്കെ വർണിക്കുമ്പോ ഒരു intimacy ഫീൽ ചെയ്യും അത്രേ ഉള്ളൂ പിന്നെ ഫ്ലോ പോകുവാണേൽ ഞാൻ പറഞ്ഞത് മറന്നേക്കൂ ???..

  13. Vadakkan bro….eee partum valare nannayittund….adutha partinayi katta waiting

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…???

  14. അന്താടാ അങ്ങനെ ഒരു ടാല്കിങ്.. ??

    എന്റെ പൊന്നു തെണ്ടി കൊറച്ചു ദിവസം ആയി ആ ഡയലോഗ് കേട്ട് ചിരിച് ചത്തു ഇരിക്കുവാ അന്നേരാ നീയും, കോപ്പ്.. ??

    കഥ വേറെ മൂഡ് ആയി, നിന്റെ ഫ്‌ലോയും, അതിപ്പോ കോമഡി ആണേൽ കൂടി എല്ലാം നാച്ചുറൽ ആയി തന്നെ മൈന്റൈൻ ചെയ്യുന്നുണ്ട്, നത്തിങ് ഫോഴ്‌സ്ഡ്… അടിപൊളി.. ??

    അതുപോലെ ദിവ്യയും നമ്മടെ നായകനും.. കിടുക്കച്ചി മുത്തേ.. വെയ്റ്റിംഗ് ഫോർ അടുത്ത പാർട്ട്‌ മോനാ.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. Vadakkan Veettil Kochukunj

      എന്ത് പറയാനാടാ…ആ സ്റ്റിക്കറാണ് ഇപ്പൊ കളിക്കുന്നത്…എൻ്റെ വായിൽ അത് ഇപ്പൊ ഇടയ്ക്ക് കേറി വരും…??

      പിന്നെ പതിവ് പോലെ അഭിപ്രായം പങ്കുവെച്ചത്തിൽ ഒരുപാട് സ്നേഹം..???

Leave a Reply

Your email address will not be published. Required fields are marked *