Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ദിവ്യാനുരാഗം 9 [Vadakkan Veettil Kochukunj] 1283

Kambi Views 313508

ദിവ്യാനുരാഗം 9

Divyanuraagam Part 9 | Author : Vadakkan Veettil Kochukunj

Previous Part ]

പ്രിയപ്പെട്ട ചങ്ങാതിമാരെ വല്ലാതെ വൈകിപ്പോയി…കാരണങ്ങൾ ഞാൻ കമന്റ് ബോക്സിൽ പറഞ്ഞിട്ടുണ്ടായിരുന്നു…എന്ത് ചെയ്യാൻ പെട്ടുപോയി…പക്ഷെ കാത്തിരുന്ന എല്ലാവരോടും ഒരുപാട് സ്നേഹം മാത്രം… പിന്നെ എല്ലാവർക്കും സുഖം ആണെന്ന് കരുതുന്നു…വൈറസ്സിൻ്റെ ഏതോ വേർഷൻ ഒക്കെ പൊട്ടിമൊളച്ചിട്ടുണ്ട് ആശങ്ക വേണ്ട ജാഗ്രത മതി എന്നൊന്നും ഞാൻ പറയത്തില്ല…വാര്യറ് പറയും പോലെ നിങ്ങടെ കാലല്ലേ…നിങ്ങള് തന്നെ തീരുമാനിച്ചോ എന്ത് വേണമെന്ന്..😂

അപ്പൊ കഥയിലേക്ക് കടക്കാം…

ഒരുപാട് സ്നേഹത്തോടെ

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്…❤️

________________________________

കുറച്ചു നേരത്തേക്ക് എനിക്കൊന്നും ചെയ്യാൻ പറ്റിയില്ല…കാരണം എന്താ ഇപ്പൊ ഉണ്ടായേന്ന് ആദ്യം മനസ്സിലാക്കണല്ലോ… എന്നാലല്ലേ വല്ലതും ചെയ്യാൻ പറ്റൂ…അതോണ്ട് ഞാൻ അതേ നിൽപ്പ് തന്നെ നിന്നു…

” സോറി….ഞാൻ പെട്ടന്ന്… അറിയാതെ…!! ”

കുറച്ചു നേരത്തെ കെട്ടിപിടിച്ചുള്ള അവളുടെ തേങ്ങലിന് ക്ലൈമാക്സ് വീണൂന്ന് അറിയിച്ചു കൊണ്ടവളന്നെ വിട്ടുമാറി…പക്ഷെ ന്വാമ്മിൻ്റെ സ്വബോധം ഗെയ്യിൽ സിക്സിലേക്കടിച്ച ബോള് പോലെ എങ്ങോട്ടോ പോയില്ലേ…അതോണ്ട് മറുപടി ഒന്നും പുറത്തു വരുന്നില്ല…

” എന്നാ ഞാൻ പൊക്കോട്ടെ… ”

എൻ്റെ അവസ്ഥയും അതിലുപരി ചുറ്റുപാടുള്ള കണ്ണുകളേയും താങ്ങാൻ പറ്റാത്തതു കൊണ്ടവൾ സ്ഥലം വിടാൻ എന്നോണം എന്നോട് പറഞ്ഞു… അതിന് തലമണ്ടയിലെ ഏതോ ഏഴാം അറിവിൽ തെളിഞ്ഞ സീറോം വോൾട്ട് ബൾബിന്റെ പവറിൽ അറിയാതെ ഞാൻ തലകുലുക്കി…അതോടെ എനിക്ക് കാറ്റുണ്ട് ചത്തിട്ടില്ലാന്നവൾക്ക് മനസ്സിലായി… അല്ലെങ്കിൽ മൂക്കില് രണ്ട് പഞ്ഞിയും കുത്തിവച്ച് കീശയിൽ രണ്ട് ചന്ദനത്തിരിയും കത്തിച്ചവള് പോയേനെ…

എൻ്റെ തലക്കുലുക്കലിനൊരു ചിരിയും പാസാക്കി അവള് സ്ഥലം വിട്ടു…പക്ഷെ ഞാൻ ആ പോക്ക് നോക്കി നിൽക്കുക അല്ലാതെ ഒരടി മുന്നോട്ടോ പിന്നോട്ടോ വച്ചില്ല…

” ഡാ…. നീ ഏത് ലോകത്താ…. ”

നന്ദുവിൻ്റെ കുലുക്കിയുള്ള ചോദ്യം വന്നപ്പോഴാണ് എനിക്ക് സ്ഥലകാല ബോധം വന്നത്… അതോടെ കോളേജാണെന്നും ഒരുപാട് കണ്ണുകൾ എന്നെ നോക്കി നിൽക്കുന്നുണ്ടെന്നും ഞാൻ തിരിച്ചറിഞ്ഞു…

” ഡാ ഞാൻ…അവള്…പെട്ടെന്ന്… “

The Author

Vadakkan Veettil Kochukunj

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??

172 Comments

Add a Comment
  1. ഇയ്യ് കൊച്ചൂഞ്ഞല്ലടാ മുത്തേ… നീ കണ്ടമാനം വലിയ കുഞ്ഞാ…!!!

    തുടക്കത്തിലേ പതർച്ചയൊക്കെ മാറി ഇപ്പോൾ സൈറ്റിലെ എണ്ണംപറഞ്ഞ എഴുത്തുകാരിൽ ഒരാളായിക്കഴിഞ്ഞിരിക്കുന്നു… വായനക്കാരുടെ ഇഷ്ടമറിഞ്ഞെഴുതാൻ പഠിച്ചിരിക്കുന്നു… ഇനിയൊന്നും നോക്കാനില്ല മുത്തേ… നൂറെ നൂറിൽ പോട്ടേ…

    സംഗതി പൊരിച്ചു. മിസ്സാവും ഏട്ടത്തിയെന്നു മനസ്സിലായിരുന്നെങ്കിലും ഒരനിയത്തികൂടി വരുമെന്ന് കരുതിയില്ല. ആ ട്വിസ്റ്റ് കിടിലനായിരുന്നു… വല്ലാതെ ഇഷ്ടപ്പെട്ടു. കഴിഞ്ഞ പാർട്ടിനെവെച്ചു നോക്കുമ്പോൾ ചിലയിടങ്ങളിൽ ഒരു ആർട്ടിഫിഷ്യലിറ്റി തോന്നീട്ടോ… അതൊന്നൊഴിവാക്കാൻ നോക്കണേ… കഴിഞ്ഞ പാർട്ടിന്റെയൊക്കെ ആ സ്റ്റൈലിൽത്തന്നെ പോട്ടേ…

    അടുത്ത പാർട്ടുകൾക്ക് കട്ട വെയ്റ്റിങ്

    1. വൃത്തി കെട്ടവനെ .. കൊള്ളരുതാത്തവനെ…. ദുഷ്ടാ.. എവിടെടാ…., ഒരെണ്ണം ഇങ്ങനെ ആട്ടി നിറുത്തി പോയേക്കുവാ… എന്നിട്ട് വന്നോളും കമന്റ്‌ ഇടാൻ….
      ശ്രീ ഭദ്രം എവിടെടാ… കണ്ണീ ചോരയില്ലാത്തവൻ….

    2. Vadakkan Veettil Kochukunj

      എൻ്റെ ജോക്കുട്ടാ….തെറ്റ് തിരുത്താൻ നീയും അർജ്ജുവും ഉള്ളപ്പോൾ എങ്ങനെ ഞാൻ മാറാതിരിക്കും…മാറിയില്ലേൽ നിങ്ങള് രണ്ടും എന്നെ ഓലമടലിന് അടിക്കില്ലേ…😂

      പിന്നെ എന്തൊക്കെയുണ്ട് വിശേഷം…പിള്ളേരൊക്കെ ഭദ്രയ്ക്ക് വേണ്ടി ഇവിടെ വന്ന് തെറിവിളി തുടങ്ങി…ഇത് പണിയാവുമേ…😌

      അപ്പൊ വീണ്ടും അഭിപ്രായം അറിയിച്ചതിലും തെറ്റുകൾ ചൂണ്ടിക്കാണിച്ചു തന്നതിലും ഒരുപാട് ഒരുപാട് സ്നേഹം…😘😘😘

      വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

  2. Adipoly kadha vere onum paranilla ❤

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…😘😘😘

  3. Kochunje….

    Ninte kadha kaananjittalla… 2 part munne nee enne sed aakki… Kadhayile lyf paranjappol athu entethumaayi saamyam thonni….aannu kannu niranju nirthendi vannu… Pinne thodaan pattiyilla… Saahacharyam… Then contact mech666@g…. Baakki njaan mood pole veraam…ippol mind out aanu…

    With Love
    the_meCh
    🖤🖤🖤🖤🖤

    1. അടുത്തവൻ… നിന്നെയും ജോ ക്ക് കൊടുത്താതെ പറയാനുള്ളു
      വൃത്തി കെട്ടവനെ .. കൊള്ളരുതാത്തവനെ…. ദുഷ്ടാ.. എവിടെടാ…., ഒരെണ്ണം ഇങ്ങനെ ആട്ടി നിറുത്തി പോയേക്കുവാ… എന്നിട്ട് വന്നോളും കമന്റ്‌ ഇടാൻ….
      സീത എവിടെ….

      1. 😂😂😂…

        Comment idalkavum njan nirthi… Ini enne thirakkanda njan naadu vittu…. Seethayum kondu avanum naadu vittu…

        1. എടാ.. അങ്ങനെ അങ്ങ് പോകല്ലേ… ഇഷ്ട്ടം ഉള്ള എഴുത്തുകാരുടെ കഥകൾ ലേറ്റ് ആയാൽ ആദ്യം സങ്കടം വരും പിന്നെ ഫ്രസ്റ്റേഷൻ വരും.. പിന്നെ കലിപ്പും… ഒന്ന് അഡ്ജസ്റ്റ് ചെയ്ത് എഴുതടെ… പ്ലീസ് 🙏🙏🙏
          സ്നേഹം മാത്രം

          1. Ente ponnu kilavaa… Max adjust cheyaan nokkunnund… Ini ulla randu divasam kondu enthelum nadathanam ille pani paalum…

          2. അപ്പൊ രണ്ടു മൂന്നു ദിവസത്തിനുള്ളിൽ വരുമോ???
            എനിക്ക് വയ്യ… ❤❤❤❤

    2. Vadakkan Veettil Kochukunj

      😐

    1. Vadakkan Veettil Kochukunj

      😘😘😘

  4. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…
    Waiting for the next part😍😍…

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…😘😘😘

  5. ഈ ഭാഗം പൊളി ബ്രോ ♥️

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…😘😘😘

  6. ദാസൻ മാഷ്

    എന്റെ അളിയാ……
    ഇതിപ്പോ എന്തുവാ പറയേണ്ടത് 😊😊

    ഇതൊരു പ്രിയദർശൻ പടം കണ്ടതു പോലെയുണ്ട്….

    തുടക്കംമുതലേ ചിരിച്ചു ചിരിച്ചു ഊപ്പാട് ഇളകി 🤣🤣

    ഒടുക്കത്തെ ലാംഗ്വേജ് തന്നെ അളിയാ.. നമിച്ച്……

    ഈ conversation ഒക്കെ ഭയങ്കര lyf ഒണ്ട്…..

    നേരിട്ട് കാണുന്നത് പോലെ തന്നെയുണ്ട് കഥ വായിക്കുമ്പോൾ…

    തന്റെ Counter കൾ വായിക്കുമ്പോൾ, ജഗതി ചേട്ടനെയും, ഇന്നസെന്റ് ചേട്ടനെയും ഒക്കെ ഓർമ്മ വരുന്നു……………….

    കിലുക്കം സിനിമ കണ്ട ഒരു ഫീൽ ഉണ്ടായിരുന്നു ഇത് വായിച്ച് കഴിഞ്ഞപ്പോൾ….

    അടുത്ത ഭാഗം പെട്ടെന്ന് ഇട്ടില്ലെങ്കിൽ ” നിന്നെ വെട്ടി കീറിക്കളയും കേട്ടോടാ 😜😜😜😜”

    “അല്ലാതെ തങ്കൻ ചേട്ടന്റെ പറമ്പിൽ കുഴി കുത്താൻ പോയേക്കല്ല്”…🤣😄

    1. Vadakkan Veettil Kochukunj

      എൻ്റെ പൊന്നേ…😂 ഒരു കിടിലൻ കമന്റ് തന്ന ദാസൻ മാഷിനോട് ഒരുപാട് സ്നേഹം…😘😘

  7. Da mwone kochoonje ethra നാളുകളായി ith wait chyunnu . അത്രത്തോളം തന്നെ ഇഷ്ടപ്പെട്ടു ഈ കഥ. എന്തായാലും വന്നല്ലോ
    ❤️❤️❤️❤️❤️❤️❤️
    അടുത്ത പാർട്ട് വൈകുമോ?😌😌😌

    1. Vadakkan Veettil Kochukunj

      ഒന്നും പറയാൻ പറ്റില്ല മോനെ…അതാണ് അവസ്ഥ…😂😘😘

  8. അടുത്ത part നായി am waiting 😍

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…😘😘😘

  9. രാവിലെ വായിച്ചതാ പക്ഷെ നല്ലൊരു കമെന്റിടാൻ പറ്റിയില്ല കുറച്ച് ജോലി തിരക്കുണ്ടായിരുന്നു…….

    Upcoming storiesil സ്റ്റോറിടെ പേര് കണ്ടപ്പോഴേ waiting ആയിരുന്നു……… പ്രതീക്ഷിച്ചതിനേക്കാൾ നല്ല പാർട്ട്‌….. നല്ല ഫീൽ ഇപ്പൊ ഏറ്റവും കാത്തിരിക്കുന്ന കഥകളിൽ ഒന്ന് ❤❤….
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു…….. ❤❤

    1. Vadakkan Veettil Kochukunj

      വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ…😘😘😘

  10. Ente mone entha feel, uff poli sanam.chekan ini full air il aayirikolo 🤣🤣amma,chechi, divya, chekkante ennem pinnakum verthirikum nu thonunu 😂
    Enthayalum kadha kidukki vayichu poyathu arinjilla
    Waiting for next part ❤️❤️

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…😘😘

  11. ഒരു രക്ഷയില്ല പൊളി ആയിട്ടുണ്ട്. ഒരുപാട് വെയിറ്റ് ചെയ്യിക്കാതെ അടുത്ത പാർട്ട് ഇടണേ

    1. Vadakkan Veettil Kochukunj

      ശ്രമിക്കാം ബ്രോ… താങ്ക്സ്…😘😘😘

  12. പ്രണയത്തിന്റെ രാജകുമാരൻ

    എന്റെ പൊന്നോ എന്തോ ഡയലോഗ് ആണ് മനുഷ്യ ഒരു രെക്ഷയും ഇല്ലാട്ടോ കിടു സാധനം….

    ഇനിയും തുടരുക…

    കിടു സ്റ്റോറി….

    1. Vadakkan Veettil Kochukunj

      വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ…😘😘😘

  13. ÂŃÃÑŤHÜ ÑÄÑĐHÛŹ

    ❤❤❣️❣️😘😘😘

    1. Vadakkan Veettil Kochukunj

      😘😘😘

  14. കൊച്ചൂസേ,

    …വീണ്ടുമൊരു ഗംഭീരഭാഗം… അതല്ലേലും മ്മടെ കൊച്ചൂസാരാ മൊതല്..?? കഴിഞ്ഞപാർട്ടിൽ പറഞ്ഞതു ക്ലിയറാക്കീപ്പോൾ വായിയ്ക്കാനെന്താ ഫ്ലോ… കണ്ണറിയാതെ വായിയ്ക്കാൻപറ്റി… അത്രയ്ക്കുനന്നായിരുന്നു എഴുത്ത്… ഇനിയുമിതേ ഗിയർ മെയ്ന്റൈൻ ചെയ്തോട്ടോ……!

    …കഥയിലേയ്ക്കുവന്നാൽ അവനോരോ ഊക്കുകിട്ടുമ്പോഴും എവിടെയൊക്കെയോ കുത്തിക്കൊള്ളുമ്പോലൊരു തോന്നൽ… നീ മനഃപൂർവ്വം ചെയ്യുന്നതൊന്നുവല്ലല്ലോ ല്ലേ..?? ഏയ്‌… അങ്ങനെവരാൻ സാധ്യതയില്ല… എന്നാലും.. 🙄

    …പിന്നെയവരൊന്നിച്ചതിൽ സന്തോഷം… എന്നാലെനിയ്ക്കതല്ല, റോഡില് നാട്ടുകാരുനോക്കിനിൽക്കേ അനിയത്തിയൊരുത്തനെ കെട്ടിപ്പിടിച്ചുനിൽക്കുന്നതു കണ്ടാൽ ചേച്ചിയിങ്ങനേ അവനോടു പെരുമാറുള്ളൂ..?? ഇവടെയൊക്കെ ആയിരിയ്ക്കണം, രണ്ടടുപ്പായേനെ….!

    …എന്തായാലുമടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു, ഞാനിപ്പോളേറ്റവും കൂടുതൽ വെയ്റ്റ്ചെയ്യുന്ന സ്റ്റോറിയ്ക്കായി…
    പിന്നതിൽ കൗണ്ടർകൊണ്ടുവരുമ്പോൾ ആർട്ടിഫിഷ്യാലിറ്റി വരാതെനോക്കണേ… ഒത്തിരിസ്നേഹത്തോടെ,

    _ArjunDev

    1. അറക്കളം പീലി

      എടോ താൻ ഇതെവിടാ. ഡോക്ടറുടെം വേണിടേം ഒരു വിവരവും ഇല്ലല്ലോ.ഇനീം ഒരുപാടു വൈകിയാൽ അന്താരാഷ്ട്ര പിടികിട്ടാപ്പുള്ളിയായി തന്നെ ഞങ്ങൾ പ്രഖ്യാപിക്കും.

      1. Vadakkan Veettil Kochukunj

        😂😂😂

    2. Vadakkan Veettil Kochukunj

      അർജ്ജൂ….

      കഴിഞ്ഞ പാർട്ടിൽ പറഞ്ഞു തന്നത് മനസ്സിലാക്കി ഞാൻ എഴുതി എന്ന് കേട്ടപ്പോൾ ഒരുപാട് സന്തോഷം… അല്ലപിന്നെ കട്ടക്കുള ആശാൻ ഉള്ളപ്പോൾ ശിഷ്യന്മാർ എങ്ങനെ വഴിതെറ്റും…😂🔥

      പിന്നെ ഞാൻ മനഃപൂർവ്വം ഒന്നും ചെയ്യുന്നതല്ല…ഒക്കെ ആ ഫ്ലോയിൽ വരുന്നതാ…ഇനി ഇപ്പൊ ഈ പേര് അർജ്ജുൻ എന്നായത് കൊണ്ടായിരിക്കുവോ… അല്ലേലും ഞാൻ ആശാനോടുള്ള ആരാധന മൂത്താണല്ലോ ആ പേര് കൊടുത്തത്…😌❤️

      പിന്നെ ഈ നാട്ടിൽ ഫ്രണ്ട്ലി ആയിട്ടുള്ള ചേച്ചിമാരുണ്ട്😂 പിന്നെ ദിവ്യയെ എന്തൊക്കെ പറഞ്ഞെന്ന് നമ്മുക്കറിയില്ലലോ…അത് വേറെ കാര്യം…🤔

      പിന്നെ കാത്തിരിക്കുന്ന കാര്യം പറഞ്ഞപ്പോളാ ഞാനെന്റെ ജീവിതത്തിൽ ഡോക്ടറൂട്ടിയോളം കാത്തിരുന്ന ഒന്നില്ല…അതിന്റെ കാര്യത്തിൽ തീരുമാനമാക്കീട്ട് പോയാൽ മതി…എന്നും ഈ സൈറ്റിൽ വരുമ്പോൾ ആഗ്രഹിക്കുന്ന ഒന്നാണ് എൻ്റെ മീനൂട്ടിയെ…അത് പെട്ടെന്ന് താ ആശാനേ…😘😘😘

      പിന്നെന്താ സുഖമാണെന്ന് കരുതുന്നു… വീണ്ടും കണ്ടതിലും മാർഗനിർദേശങ്ങൾ നൽകിയതിലും ഒരുപാട് ഒരുപാട് സ്നേഹം…😘😘😘

    3. ഡോ… ഇയ്യ്‌ എവിടെ മുങ്ങി നടക്കാ…

      ഒരു part താടെയ്… 😑😑😑😑

  15. Onnum parayanilla aduthath yeppo varum

    1. Vadakkan Veettil Kochukunj

      പെട്ടെന്ന് തരാൻ ശ്രമിക്കാം ബ്രോ..😂😘

  16. Bro,
    Adipoli.
    Vallatha rwistai poi.
    arjun angane pettu.
    Ini moovar sangam [ Dr.amma, kunju madam, pine chettathi miss] arjune nilam thodikkumo ?
    kathrikkunnu.

    1. Vadakkan Veettil Kochukunj

      എല്ലാവരും കൂടി ചെക്കനെ എന്തോ ചെയ്യും എന്ന് എനിക്കൊരു എത്തും പിടിയും ഇല്ല…😂😂

      ഒരുപാട് സ്നേഹം ബ്രോ…😘😘

  17. NEXT PART EPOYA

    1. Vadakkan Veettil Kochukunj

      ഇച്ചിരി തിരക്കുണ്ട് ബ്രോ… എന്നാലും അതികം വൈകാതെ തരാൻ ശ്രമിക്കാം…❤️

  18. പോളിയാണ് മുത്തേ ❤❤👍🏻👍🏻

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…😘😘😘

  19. കൊള്ളാം, ഇപ്രാവശ്യവും നന്നായിട്ടുണ്ട്..

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…😘😘😘

  20. നല്ലവനായ ഉണ്ണി

    കാണാതിരുന്നപ്പോ നിർത്തിയെന്നെ വിചാരിച്ചേ….വന്നല്ലോ സന്തോഷം
    കഥ ഈ പാർട്ടും അടിപൊളി… അങ്ങനെ അവർ ഒന്നിക്കുകയാണ് സുർത്തുക്കളെ ❤️❤️…. ഇഷ്ടയി

    1. Vadakkan Veettil Kochukunj

      അങ്ങനങ്ങ് നിർത്തി പോവ്വോ ഞാൻ…😂
      വാക്കുകൾക്ക് ഒരുപാട് സ്നേഹം ഉണ്ണീ…😘😘

  21. ഉഫ്ഫ് ന്റെ മോനെ…

    1. Vadakkan Veettil Kochukunj

      😂😘🙌🏻

  22. Nice story brooo … next part ine katta waiting 😍😍😍

    1. Vadakkan Veettil Kochukunj

      ഒരുപാട് സ്നേഹം…😘😘😘

  23. ചെകുത്താൻ

    Katha twistond twist …….

    Next part enn kittum ……

    Pattumenkil vekam tharanam.
    Kathante baaki ariyaanjitt entho pole. .

    Pettenn baaki tharaan nok

    1. Vadakkan Veettil Kochukunj

      ശ്രമിക്കാം ബ്രോ…😘😘😘

  24. ❤❤❤❤❤🖤✨️😇

    1. Vadakkan Veettil Kochukunj

      😘😘😘

  25. എന്റെ പൊന്നു ***** 😑😑😑😑😑😑

    1. Vadakkan Veettil Kochukunj

      അതെന്താടാ ഇങ്ങനൊരു ടെല്ലിങ്ങ്…😲

  26. Kollada mwonuu, ee partum adipoli aakkiyallo❤️🫂

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…😘😘😘

  27. Twist twist twist

    1. Vadakkan Veettil Kochukunj

      😂😂😂

    2. ദാസൻ മാഷ്

      എന്റെ അളിയാ……
      ഇതിപ്പോ എന്തുവാ പറയേണ്ടത് 😊😊

      ഇതൊരു പ്രിയദർശൻ പടം കണ്ടതു പോലെയുണ്ട്….

      തുടക്കംമുതലേ ചിരിച്ചു ചിരിച്ചു ഊപ്പാട് ഇളകി 🤣🤣

      ഒടുക്കത്തെ ലാംഗ്വേജ് തന്നെ അളിയാ.. നമിച്ച്……

      ഈ conversation ഒക്കെ ഭയങ്കര lyf ഒണ്ട്…..

      നേരിട്ട് കാണുന്നത് പോലെ തന്നെയുണ്ട് കഥ വായിക്കുമ്പോൾ…

      തന്റെ Counter കൾ വായിക്കുമ്പോൾ, ജഗതി ചേട്ടനെയും, ഇന്നസെന്റ് ചേട്ടനെയും ഒക്കെ ഓർമ്മ വരുന്നു……………….

      കിലുക്കം സിനിമ കണ്ട ഒരു ഫീൽ ഉണ്ടായിരുന്നു ഇത് വായിച്ച് കഴിഞ്ഞപ്പോൾ….

      അടുത്ത ഭാഗം പെട്ടെന്ന് ഇട്ടില്ലെങ്കിൽ ” നിന്നെ വെട്ടി കീറിക്കളയും കേട്ടോടാ 😜😜😜😜”

  28. Katta waiting entha feel

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…😘😘😘

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…😘😘😘

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: