പിന്നെ ഒന്നും രണ്ടും ആലോചിച്ച് ക്ലാസിലങ്ങനെ ഇരുന്നു…മാഷ് ഇക്വേഷനുകൾ കൊണ്ട് ബോർഡിൽ സവാരി ഗിരി ഗിരി നടത്തുമ്പോൾ എൻ്റെ മനസ്സ് ദിവ്യയെ തേടി എപ്പോഴോ പോയിട്ടുണ്ടായിരുന്നു…എന്തോ ആ നിമിഷം കണ്ണിൽ നിന്ന് മായുന്നേ ഇല്ല അവളുടെ അജ്ജൂന്നുള്ള ആ വിളിയും ശരീരം വലിഞ്ഞ് മുറുക്കി ഉള്ള വാരിപ്പുണരലും ഓർത്തപ്പോൾ അറിയാതെ മുഖത്തൊരു ചീരി വന്നു…
” ഹലോ….ഏത് ലോകത്താ… ”
” അത് പിന്നെ സാർ ”
പെട്ടെന്നൊരു വിളി കേട്ട് ഞാൻ ഞെട്ടികൊണ്ട് കണ്ണ് മിഴിച്ചു…അപ്പോഴാണ് മനസ്സിലായത് മുന്നിൽ സാറുമില്ല ഒരു പൂറുമില്ലാന്ന് വിളിച്ചത് നന്ദുവായിരുന്നു…
” ഓ നീയായിരുന്നോ ഞാൻ കരുതി സാറാണെന്ന്… ”
ഞാൻ ചമ്മിയ മുഖഭാവത്തോടെ അവനെ നോക്കി
” നിനക്ക് തോന്നും…അത് നിൻ്റെ ഒറ്റയ്ക്കുള്ള കിണി കണ്ടപ്പോളെ എനിക്ക് തോന്നി… പിന്നെ പ്രേമം തോന്നിയാ ബോധം പോവുന്നത് സർവസാധാരണമാണല്ലോ… ”
അവൻ ഒരാക്കിയ ചിരിയോടെ എനിക്ക് മറുപടി തന്നു…അപ്പൊ എന്നെ ഇവൻ ശ്രദ്ധിച്ചിരുന്നൂന്ന് എനിക്ക് മനസ്സിലായി…
” പ്രേമോ നീയെന്തൊക്കെയാടാ പറയുന്നേ…. ”
” മലയാളം… മാതൃഭാഷ എന്ത്യേ…. അവൻ കെടന്ന് പൊട്ടൻ കളിക്കുന്നു…എൻ്റടുത്ത് വേണ്ട നിൻ്റെ കളി…മതി വാ പോകാം… ”
എൻ്റെ കള്ളി കയ്യോടെ പിടികൂടിയത് കൊണ്ട് കൂടുതൽ കള്ളം പറയും മുന്നേ മറുപടിയും തന്ന് കൈയ്യും വലിച്ചവൻ പുറത്തേക്ക് നടന്നു….അല്ല ഇനി അവൻ പറയുംപോലെ എനിക്കവളോട് പ്രേമം ആയിരിക്കുവോ…??ഈ കാതൽ.. പ്യാർ…മൊഹബത്ത്…?? ആ എനിക്കറിയില്ല….
” അർജ്ജുൻ ഒന്നിവിടെ വന്നേ… ”
പുറകീന്നൊരു വിളി കേട്ടാണ് ഞങ്ങൾ നിന്നത്…ആര്യമിസ്സായിരുന്നു…
” അളിയാ രാവിലെത്തെ കാര്യം ഇത് കണ്ട് കാണുവോ…അതായിരിക്കുവോ ഈ വിളിയുടുദ്ദേശം ”
ഞാൻ എൻ്റെ ഉള്ളിൽ വന്ന സംശയം നന്ദുവിനു നേരെ നീട്ടി….
” അണെങ്കിലിപ്പെന്താ…?? ”
എൻ്റെ സംശയത്തിന് പുല്ല് വില കൽപ്പിക്കാതെ അവൻ ഒറ്റവാക്കിൽ മറുപടി തന്നു…
” അണ്ടി…നിനക്കങ്ങനൊക്കെ പറയാം അന്നേ എൻ്റെ മാനം പോയതാ… വല്ല പെങ്ങളുമാണെന്ന് പറയാം…. ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞ് മിസ്സിനടുത്തേക്ക് നടന്നു…
ന്ക്സ്റ്റ് പാർട്ട്????
എവിടെ ചെങ്ങായി. ഞങ്ങളെ മറന്നോ ഇജ്ജ്
Ee week indavuo??
നീ അജുവിനെകാളും വലിയ കില്ലാടി ആണല്ലോടെയ്..
അടിയോടടി ????
ക്രിസ്തുമസ് ഗിഫ്റ്റ് വല്ലോം തരാൻ ആണോ കുഞ്ഞേ തീരുമാനം??????
Bro enthayi ee week undavo?….
Bro athulan de ‘ente krishna’ vaayichitundo adhil samsaram aanu kooduthal aa samsarathiloode aanu aa story famous aayadh. Thante story deyum highlight samsaram thanneya pinne rendindem difference endhannu vechal samsaram+romance= ente krishna, samsaram+comedy= divyanuragam. Adipoli aayitund
വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ…??
പിന്നെ ഞാൻ എൻ്റെ കൃഷ്ണ ഇതുവരെ വായിച്ചില്ല ആയിരുന്നു ബ്രോ… വായിക്കണം…❤️?
athetha bro kadha full name parayavo storide
എന്റെ കൃഷ്ണ എന്ന് തന്നെ ആണ് കഥയുടെ പേര് പക്ഷേ ആ ഇത് കഥ വരെ കമ്പ്ലീറ്റ് ആയിട്ടില്ല നിർത്തി പോയത് ആണെന്ന് തോന്നുന്നു
thanks man❤️?
അത് പിന്നെ പതിവ് ആണല്ലോ ഒരു മാതിരി നല്ല reach കിട്ടുന്ന കഥകൾ പകുതിയും എങ്ങും എത്താതെ പോവുക എന്നത്
സംഭവം ഒരു ആടാർ സ്റ്റോറി ആണ് എന്റെ കൃഷ്ണ പക്ഷേ മൂപ്പർ ആഹ് സ്റ്റോറി എഴുതി ഫുൾ ആക്കിട്ടില്ല എന്ന് മാത്രം അല്ല എഴുതി നിർത്തിയിട്ടു ഇപ്പോൾ 1 കൊല്ലം അവരായി എന്ത് ചെയ്യാം തിരിച്ചു വരും എന്ന് പ്രേതിഷിക്കുന്നു ?
Bro bakki eppozha vanne waitting
ബ്രോ പറഞ്ഞത് വളെരെ ശെരി ആണ്
ആഹ് ഇപ്പൊ എങ്ങനെ ഇരിക്കണ് ?.
ഇതു എന്ത് ആഹ് കുഞ്ഞേ മൊത്തം ട്വിസ്റ്റ് ആണല്ലോ ?.
സ്റ്റോറി ഇങ്ങനെ ഒക്കെ തന്നെ മുന്നോട്ട് പോട്ടേ ?
അപ്പൊ കുഞ്ഞുസേ പൊളിക്കാ പൊളിക്കാ പൊളിച്ചെടുക്കാ ⚡️
Underrated story aan bro..❤️
Next part pettenn indaavo?
ഒരു സസ്പെൻഷൻ കിട്ടിയിട്ടുണ്ട്… അതുകൊണ്ട് ഇനി പെട്ടെന്ന് തരാൻ ശ്രമിക്കാം…?
എന്തിനാ ബ്രോ സസ്‌പെൻഷൻ കിട്ടിയത്?? ?
കോളേജിൽ ചെറുതായൊരു അടി….15 ദിവസേത്തേക്കുള്ള വീട്ടിലിരിപ്പ് കിട്ടി ബോധിച്ചു…?
അപ്പോൾ അടുത്ത part പെട്ടന്നുതന്നെ ഉണ്ടാവുമെന്ന് കരുതുന്നു….
????????
Adutha part epozhaanu
Super katha ippolaanu vayichathu
Otta iripinnu full vayichu nalla feel
Tnku Bro…???
Neenda comment pinne idaam. Polichu bro.
താങ്ക്യൂ ബ്രോ…??
Eshtayi???
താങ്ക്യൂ ബ്രോ…???
ഈ ദിവ്യ = കുഞ്ചു ഇത് ബാംഗ്ലൂർ ഡേയ്സ് ലെ നസ്രിയ ഡെ കഥാപാത്രം അല്ലേ …..?
ഞാൻ അവൾക്ക് ഒരു വട്ട പേരാലോജിച്ചപൊ മൈൻ്റിൽ വന്നത് അതാണ്… പക്ഷെ എൻ്റമ്മയാണെ ഞാൻ ബാംഗ്ലൂർ ഡേയ്സ് ഓർത്തില്ല…ഇപ്പൊ ഈ കമന്റ് കണ്ടപ്പൊ കിളിപോയി…?ഇനി ഇപ്പൊ പണ്ടെങ്ങാനും പടം കണ്ട് മനസ്സിൽ തറച്ചതാണോ…എന്നാലും അത് മൈൻ്റിൽ വരേണ്ടതല്ലേ…?
ഇനി ഇപ്പൊ ദിവ്യമാരുടെ ആസ്ഥാന ചെല്ലപ്പേരാണോ ഈ കുഞ്ചു…?
ഞാൻ ആദ്യം വായിച്ചപ്പോൾ mind ചെയ്തില്ല പിന്നെ ഇടക്ക് ഇ സ്റ്റോറി ആലോചിക്കും എപ്പോൾ ആണ് ദിവ്യ കുഞ്ചു അജ്ജു എല്ലാം മൈൻഡിൽ വന്നെ ??
കൊച്ചൂഞ്ഞേ
ഇന്ന് വീണ്ടും വായിച്ചു. .. അപ്പൊ മനസ്സിൽ തോന്നിയ ഒന്ന് രണ്ടു കാര്യങ്ങൾ പറയണം എന്ന് തോന്നി..
1 ദിവ്യ യെ കുറിച്ച്.. അവളെ അർജുൻ കാണുമ്പോൾ. ഒന്ന് വർണിച്ചാലൊക്കെ നന്നായിരിക്കും. ആ മുലകുന്നുകളുടെ തള്ളിനിൽപ്പും .. തിരിഞ്ഞ് നടക്കുമ്പോൾ നിതംബം ആടുന്നതും ഒക്കെ ചേർത്താൽ കൊള്ളാം..
2. പിന്നെ ഡ്രസ്സ്… അർജുൻ ഹോസ്പിറ്റലിൽ വരുമ്പോളും ഒക്കെ ധരിക്കുന്ന ഡ്രസ്സ്..
ദിവ്യ ഡ്യൂട്ടി ക്ക് വരുമ്പോളും അത് കഴിഞ്ഞു പോകുമ്പോൾ ഒക്കെ ഞാൻ സൂചിപ്പിച്ച കാര്യങ്ങൾ ചേർത്താൽ നന്നായിരിക്കും എന്ന് തോന്നുന്നു.
അങ്ങനെ ആവുമ്പൊ ദിവ്യ യും അർജുനും കുറച്ചു കൂടി പോപ്പുലർ ആകും.. ??.
പിന്നെ ഇവർ ആദ്യം ഇരട്ടപ്പേര് വിളിക്കുമായിരുന്നു.. അതൊക്കെ ഇടയ്ക്കു കൊണ്ടുവരണം..അതായത് പൊട്ടക്കണ്ണനെന്നും ശൂർപ്പണഘ എന്നുമൊക്കെ വിളിക്കുമായിരുന്നു… കുറച്ചു കലിപ്പ് രണ്ടാൾക്കും വേണം ?????.പിന്നെ അർജുൻ.അച്ഛനോട് attachment കാണിക്കുന്നില്ല… ഇനി കൊണ്ടുവരാൻ നല്ല ചാൻസ് ഒക്കെ ഉണ്ടല്ലോ.. അപ്പൊ ആയാലും മതി..
ഒരു നിർദേശം മാത്രം… നിന്റെ ഇഷ്ടത്തിന് എഴുതുക…. . അമ്പലപ്പുഴ പാൽപായസത്തിൽ അൽപ്പം മധുരം കൂടിയയെന്ന് വെച്ച് എന്താ കുഴപ്പം.. കുറച്ചൂടെ മധുരം ആയിക്കോട്ടെ… ???????❤❤❤❤❤❤
സ്നേഹം മാത്രം.
കമ്പി കയറ്റണം എന്നാണോ ഉദ്ദേശിക്കുന്നത്… ???
അല്ലേ അല്ല ????
ജോർജ്ജേ ഒന്നാമത് ഞാൻ എഴുതുമ്പോൾ അതൊന്നും ചേർക്കാത്തത് എൻ്റെ
ആ ഫ്ലോ പോകും അതുകൊണ്ടാ… എനിക്ക് ഒട്ടും കമ്പി എഴുതി ശീലമില്ല…പ്രണയം ആണ് മെയിൻ..ഏതോ സിനിമയിൽ രഞ്ചി പണിക്കർ പറയും പോലെ ഒരു പ്രണയ പണ്ടാരം…??
പിന്നെ സൈറ്റിൽ എഴുതുമ്പോൾ അതിന്റെ നിയമം ഉണ്ട് അതുകൊണ്ട് അവസാന ഭാഗങ്ങളിൽ ഞാൻ അത് പരിഗണിക്കും…പിന്നെ ഒന്ന് രണ്ട് കാര്യങ്ങൾ പറഞ്ഞത് അടുത്ത പാർട്ടിൽ ഉൾപെടുത്താൻ ശ്രമിക്കാം…???
കമ്പി എന്ന് ഞാനുദ്ദേശിച്ചില്ല… ഡ്രസ്സ് ഒക്കെ വർണിക്കുമ്പോ ഒരു intimacy ഫീൽ ചെയ്യും അത്രേ ഉള്ളൂ പിന്നെ ഫ്ലോ പോകുവാണേൽ ഞാൻ പറഞ്ഞത് മറന്നേക്കൂ ???..
Vadakkan bro….eee partum valare nannayittund….adutha partinayi katta waiting
താങ്ക്യൂ ബ്രോ…???
അന്താടാ അങ്ങനെ ഒരു ടാല്കിങ്.. ??
എന്റെ പൊന്നു തെണ്ടി കൊറച്ചു ദിവസം ആയി ആ ഡയലോഗ് കേട്ട് ചിരിച് ചത്തു ഇരിക്കുവാ അന്നേരാ നീയും, കോപ്പ്.. ??
കഥ വേറെ മൂഡ് ആയി, നിന്റെ ഫ്‌ലോയും, അതിപ്പോ കോമഡി ആണേൽ കൂടി എല്ലാം നാച്ചുറൽ ആയി തന്നെ മൈന്റൈൻ ചെയ്യുന്നുണ്ട്, നത്തിങ് ഫോഴ്‌സ്ഡ്… അടിപൊളി.. ??
അതുപോലെ ദിവ്യയും നമ്മടെ നായകനും.. കിടുക്കച്ചി മുത്തേ.. വെയ്റ്റിംഗ് ഫോർ അടുത്ത പാർട്ട് മോനാ.. ?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
എന്ത് പറയാനാടാ…ആ സ്റ്റിക്കറാണ് ഇപ്പൊ കളിക്കുന്നത്…എൻ്റെ വായിൽ അത് ഇപ്പൊ ഇടയ്ക്ക് കേറി വരും…??
പിന്നെ പതിവ് പോലെ അഭിപ്രായം പങ്കുവെച്ചത്തിൽ ഒരുപാട് സ്നേഹം..???