ചെയ്യുന്നതിന് പുറമെ സേതുലക്ഷ്മി ഇപ്പോൾ പുതുതായി ഒരു ക്ലിനിക്ക് തുടങ്ങിയിരുന്നു. സ്കിൻ കെയർ, ഹയർ കെയർ, പിന്നെ കോസ്മറ്റിക് ട്രീറ്റ്മെന്റ്സ് എല്ലാം ഒത്തിണക്കി കൊണ്ട് ഒരു അത്യാധുനിക സൗകര്യങ്ങളോട് കൂടെ ഉള്ള ഒരു ക്ലിനിക്ക്. മുക്കാൽ ഭാഗവും മുടക്ക് മുതൽ വർമ്മ ആയിരുന്നു നിക്ഷേപിച്ചത്. സേതുലക്ഷ്മിയുടെ ഒരു സ്വപ്നം കൂടെ ആയിരുന്നു അത്. സിനിമാ താരങ്ങൾക്കും മറ്റു പ്രൈവസി ഇഷ്ടപെടുന്ന ആളുകൾക്കും വേണ്ടി കൂടെ ആയിരുന്നു ഇങ്ങനെ ഒരു തീരുമാനം .
ക്ലിനിക്ക് ഗ്രാൻഡ് ഇനാഗുറേഷൻ നടത്തിയത് തന്നെ തെന്നിന്ത്യൻ താര റാണി അനന്യ മേനോൻ ആയിരുന്നു. സേതുലക്ഷ്മിയുടെ ഒരു തന്ത്രം തന്നെ ആയിരുന്നു അത്, അനന്യയെ പോലെ ഒരു സൌന്ദര്യ റാണി തന്നെ സൗന്ദര്യത്തിന് വേണ്ടി ഉള്ള മൾട്ടി സ്പെഷ്യലിറ്റി ക്ലിനിക്ക് ഉത്ഘാടനം ചെയ്യുന്നത് വഴി നല്ല ഒരു ബ്രാൻഡിംഗ് സേതു ലക്ഷ്യം വെച്ചിരുന്നു. ഒപ്പം തന്റെ ഒരു വലിയ ക്ലെയിന്റ്റ് കൂടെ ആയിരുന്നു അനന്യ, അനന്യയുടെ ആരും കൊതിക്കും ചുണ്ടുകൾക്ക് പിന്നിലെ സൌന്ദര്യ കര വിരുത് ഡോക്റ്റർ സേതുലക്ഷ്മിയുടേത് ആയിരുന്നു. രണ്ട് വർഷങ്ങൾക്ക് മുൻപ് അനന്യക്ക് കോസ്മെറ്റിക്ക് സർജറി നടത്തി ചുണ്ടുകൾ ഭംഗി കൂട്ടിയത് സേതു ആയിരുന്നു, അതിന് ശേഷം സേതുവും ആയി നല്ല ബന്ധം ആയിരുന്നു അനന്യ. ആ ബന്ധം ആയിരുന്നു, വളരെ തിരക്ക് ഉള്ള നടി ആയിട്ടും അനന്യയെ ഉത്ഘാടനത്തിന് കൊണ്ട് വരാൻ സേതുവിന് സാധിച്ചത്.
ഉത്ഘാടനത്തിന് വർമ്മയും ഉണ്ടായിരുന്നു. മാദക റാണി അനന്യയെ നേരിൽ കണ്ട് വർമ്മ അയാളുടെ തനി രൂപം പുറത്തു എടുത്തു. അനന്യയെ സ്ക്രീനിൽ അല്ലാതെ നേരിട്ട് അയാൾ ഇന്ന് ആദ്യമായി ആയിരുന്നു കാണുന്നത്. അവളെ കണ്ട് ഞെട്ടി നിൽക്കുകയായിരുന്നു സത്യത്തിൽ വർമ്മ. സൗന്ദര്യത്തിന്റെ ഹോൾ സെയിൽ കട ആയിരുന്നു അനന്യ. അവളുടെ അല്പം ചെമ്പിച്ച സിൽക്ക് മുടികളും, കൊതിപ്പിക്കുന്ന ചുണ്ടുകളും അതിന് തൊട്ട് താഴെ ഉള്ള ഒരു ബ്യൂട്ടി സ്പോട്ടും (സേതു ഫിക്സ് ചെയ്തത്) ഒപ്പം വടിവൊത്ത ശരീരവും, അതിലേറെ ആരെയും ആകർഷിക്കും വിധം ഉള്ള അവളുടെ ഡ്രസിങും വർമ്മയെ പിടിച്ചു കുലുക്കി. വർമ്മ ഓരോ സെക്കൻഡും അനന്യയെ മാത്രം ശ്രദ്ധിച്ചു കൊണ്ടിരുന്നു, ലൈം ലൈറ്റിൽ അനന്യ തിളങ്ങി നിന്നു ഒപ്പം സേതുവും. വർമ്മ കിട്ടിയ

.
Lenada pic + story vere level ayi
???
Kollaam…… nalla Tudakkam…..
????
അടിപൊളി സ്റ്റോറി ബാക്കി വേഗം ലഭിക്കുന്നു
തുടരട്ടെ…
ഹോ ഒരു കോടിയോ അതും ഒരു രാത്രിക്ക..എന്തായാലും അടുത്ത പാർട്ടിൽ കാണാം..
As panna varmakittum sethlakshmikittum climaxil 16nte pani koduthaekku
പോളി പേജ് കൂട്ടി eyuthuka