?ഡോക്റ്റർ സേതുലക്ഷ്മി? [അഞ്ജലി വാര്യർ] 168

അനന്യ : – ആ നീളൻ ഖദർ കുർത്ത ഇട്ട….
സേതു : – ഓഹ് വർമ്മ ജി….. അത് വർമ്മ സാർ. വർമ്മ ബിൽഡേഴ്സിന്റെ മുതലാളി, കേരളത്തിലെ ഒന്നാംനമ്പർ റിയൽ എസ്റ്റേറ്റ് മുതലാളി, ഇപ്പോൾ ഈ ക്ലിനിക്ക്ന്റെ പ്രധാന ഇൻവെസ്റ്റർ. എന്തുപറ്റി അനന്യ?
അനന്യ : – ഹേയ് ഒന്നുമില്ല, ചുമ്മാ ചോദിച്ചത് ആണ്.
സേതു : – (ചിരിച്ചു കൊണ്ട്) ഹ്മ്മ് ഞാൻ വിശ്വസിച്ചു….. പുള്ളിയെ എനിക്ക് അറിഞ്ഞൂടെ ? എന്തെങ്കിലും ചെയ്തോ നിന്നെ?
അനന്യ : – ഭയങ്കര ശല്യം ആയിരുന്നു, ഗ്രൂപ്പിങ്, എല്ലായിടത്തും പിടിച്ചു…. ഞാൻ പിന്നെ ഒരു ഫങ്ക്ഷൻ കുളമാക്കേണ്ടാ എന്ന് കരുതി വിട്ടത് ആണ്.
സേതു : – ഹേയ് ആളൊരു പാവം ആണ്, പിന്നെ പെണ്ണ് വീക്നെസ് ആണ്. അതിന് വേണ്ടി കാശ് പുല്ല് ആണ്.
സേതുലക്ഷ്മി പറഞ്ഞു നാക്ക് ഉള്ളിലേക്ക് ഇടുമ്പോയേക്കും വർമ്മ ഗെസ്റ്റ് റൂം ഡോർ തുറന്നു അകത്തേക്ക് വന്നു, വർമ്മയെ കണ്ട് സേതുവും അനന്യയും പെട്ടന്ന് എഴുന്നേറ്റ് നിന്നു. വർമ്മ അടുത്ത് വന്നിട്ട് രണ്ടുപേരോടും ഇരിക്കാൻ ആവശ്യപ്പെട്ടു. രണ്ട് പേരും ഇരുന്നു. വർമ്മ അനന്യയെ അടിമുടി നോക്കി വെള്ളം ഇറക്കി കൊണ്ടിരുന്നു.
സേതു : – മതി സാർ, അവളുടെ ചോര ഇങ്ങനെ കുടിക്കാതെ….. തെന്നിന്ത്യക്കാരുടെ സ്വത്ത്‌ ആണ് ഇവൾ.
അനന്യ : – (സേതുവിന്റെ തുടയിൽ തട്ടിയിട്ട്) ഹേയ് ഡോക്റ്റർ….. ചുമ്മാ ഇരി.
വർമ്മ : – അതുകൊണ്ട് അല്ലേ സേതു ഞാൻ ചോര കുടിക്കുന്നത്, അല്ലെങ്കിൽ വേറെ എത്ര പെണ്ണുങ്ങൾ ഉണ്ട്‍ കുടിക്കാൻ….. (സേതുവിനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു ).
സേതു : – ഹ്മ്മ് അത് അനന്യ പറഞ്ഞു, ചോര കുടിച്ച കഥ.
അനന്യ : – (സേതുവിനെ നോക്കി, പിന്നെ വർമ്മയെ നോക്കി പറഞ്ഞു) സോറി സാർ, ഞാൻ ആളാരാണെന്ന് അറിയാതെ…..
വർമ്മ : – അതൊന്നും കുഴപ്പം ഇല്ല അനന്യ, ആഹ് പിന്നെ ഞാൻ ഇപ്പോൾ ഇങ്ങോട്ട് വന്നത് വേറെ ഒരു കാര്യത്തിന് ആണ്…. (അതും പറഞ്ഞു വർമ്മ അയാളുടെ പോക്കറ്റിൽ നിന്നും ചെക്ക് ബുക്ക് എടുത്തു അതിൽ 50 ലക്ഷം എഴുതി അനന്യക്ക് കൊടുത്തു ) ഇതാ ബാക്കി എമൗണ്ട്. എനിക്ക് നേരിട്ട് സെറ്റിൽ ചെയ്യുന്നത് ആണ് ഇഷ്ട്ടം.
അനന്യ : – (സേതുവിനെ നോക്കി, സേതു വാങ്ങിക്കോളാൻ ആംഗ്യം കാണിച്ചു അനന്യ അത് വാങ്ങി…. ) താങ്ക് യു സാർ….. സാദാരണ മാനേജർ ആണ് ഇതൊക്കെ കൈകാര്യം ചെയ്യാറുള്ളത്, പിന്നെ സാറിന് വേണ്ടി ഒക്കെ….
സേതു : – ആര് വാങ്ങിയാലും അത് അനന്യയുടെ കാശ് തന്നെ അല്ലേ? !!

The Author

8 Comments

Add a Comment
  1. Arshabharathasamskarasamrakshakan

    .

  2. Lenada pic + story vere level ayi
    ???

  3. പൊന്നു.?

    Kollaam…… nalla Tudakkam…..

    ????

  4. അടിപൊളി സ്റ്റോറി ബാക്കി വേഗം ലഭിക്കുന്നു

  5. തുടരട്ടെ…

  6. കക്ഷം കൊതിയൻ

    ഹോ ഒരു കോടിയോ അതും ഒരു രാത്രിക്ക..എന്തായാലും അടുത്ത പാർട്ടിൽ കാണാം..

  7. As panna varmakittum sethlakshmikittum climaxil 16nte pani koduthaekku

    1. പോളി പേജ് കൂട്ടി eyuthuka

Leave a Reply

Your email address will not be published. Required fields are marked *