ദൂരങ്ങളിലേക്ക് 4🍃[പട്ടം] 734

ദൂരങ്ങളിലേക്ക് 4🍃

Doorangalilekku Part 4 | Author : Pattam

[ Previous Part ] [ www.kkstories.com ]


Teenage

;

കോളേജിൽ നിന്ന് സാറയെ കൂട്ടിക്കൊണ്ടു മടങ്ങുമ്പോൾ, സന്ധ്യയ്ക്ക് ഒരു പ്രത്യേക ശാന്തതയുണ്ടായിരുന്നു.

 

ഇളം വെളിച്ചം മരങ്ങളിലൂടെ ചിതറിപ്പതിച്ചു. കാറിനകത്ത് മൃദുവായ ഒരു നിശ്ശബ്ദത.

അത് അസ്വസ്ഥമല്ലായിരുന്നു. രണ്ടുപേരും പരസ്പരം ഒപ്പം ഇരിക്കാൻ പതുക്കെ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു നിശ്ശബ്ദത. സാറ ജനലിന് പുറത്തേക്ക് നോക്കിക്കൊണ്ടിരുന്നു.

 

ഫിലിപ്പ് സ്റ്റിയറിങ്ങിൽ കൈ വച്ച് ശ്രദ്ധയോടെ കാർ ഓടിച്ചു. പക്ഷേ അവന്റെ മനസ്സ് മുഴുവൻ റോഡിലായിരുന്നില്ല.

അവൾ അടുത്തിരിക്കുകയാണ് എന്ന ബോധ്യം മാത്രം പോലും അവന്റെ ഉള്ളിൽ ഒരു വിചിത്രമായ മൃദുത്വം നിറച്ചു. കുറച്ചു ദൂരം പിന്നിട്ടപ്പോൾ, ഫിലിപ്പ് ഒന്ന് മടിച്ചുകൊണ്ട് ചോദിച്ചു.

“ഒരു കാര്യം ചോദിക്കട്ടേ?” സാറ അവനെ നോക്കി. “ചോദിക്ക്.”

 

നിങ്ങൾ… ഈ നാട്ടിലെ വലിയ

കുടുംബം ആണല്ലോ? സാറ ചിരിച്ചു. അങ്ങനെ സ്ട്രൈറ്റ് ആയിട്ട് ചോദിക്കുമോ? ഫിലിപ്പ് ഒന്ന് നാണത്തോടെ ചിരിച്ചു.

 

പള്ളിയിലുള്ളവരൊക്കെ പറയുന്നത് കേട്ടതാണ്.

“അങ്ങനെ എല്ലാവരും പറയുന്നതെല്ലാം സത്യമാവണമെന്നില്ല.”

പക്ഷേ… നിങ്ങളുടെ വീട്, തോട്ടം, കാറുകൾ…കണ്ടാൽ അങ്ങനെ തോന്നും. സാറ ചുണ്ടിന്റെ വക്കിൽ ചെറിയൊരു പുഞ്ചിരിയോടെ തല തിരിച്ചു.

“തോന്നാം.”

ഫിലിപ്പ് വീണ്ടും കുറച്ചു നേരം മിണ്ടാതെ നിന്നു. പിന്നെ അല്പം മടിച്ചുകൊണ്ട് ചോദിച്ചു.

“അപ്പോൾ…ഇത്ര വലിയ വീട്ടിൽ ജോലിക്കാർ ഇല്ലാത്തത് എന്താ?”

The Author

പട്ടം

18 Comments

Add a Comment
  1. 🇼‌🇦‌🇮‌🇹‌🇮‌🇳‌🇬‌ 🇫‌🇴‌🇷‌ 🇹‌🇭‌🇪‌ 🇳‌🇪‌🇽‌🇹‌ 🇵‌🇦‌🇷‌🇹‌..

  2. നന്ദുസ്

    ഹോ.. സൂപ്പർ…
    എന്താ എഴുത്ത്…
    മഴയെ കുറിച്ച് ഇത്രയും നല്ലൊരു വിവരണം… അതും ഒരു ആദ്യ പ്രേമത്തിന്റെ ആഴങ്ങളിലേക്കിറങ്ങി ചെല്ലുമ്പോൾ അതിന്റെ പരിപൂർണ്ണത തെളിയിച്ചുതരുന്നു…
    സൂപ്പർ…. ഫിലിപ്പും സാറയും….

    തുടരൂ സഹോ…

    നന്ദുസ്…

  3. നീയും കൂടെ ഇങ്ങനെ പറഞ്ഞാൽ എന്താ അവസ്ഥ ഒരുപാട് എറോട്ടിക് സ്റ്റോറി വായിച്ചിട്ടുണ്ട് ഇതിൽ അതിൽ പകുതിയിലും അതികം മുഴുമിപ്പിക്കാതെ പോയി നീയും അങ്ങനെ ചെയ്യില്ല എന്ന് വിശ്വസിക്കുന്നു ……

    സ്റ്റോറി അടിപൊളിയാണ് വായിച്ചിരിക്കാൻ തന്നെ നല്ല രസം ഇണ്ട് ഇതുപോലെ തന്നെ മുൻപോട്ട് പോവുക ❤️❤️❤️❤️

  4. നല്ല potential ഉള്ള കഥയാണ് ബ്രോ. നിർത്തരുത്. ഈ അടുത്തൊന്നും ഇത്രേം നല്ല കഥ ഈ സൈറ്റിൽ നിന്ന് വായിച്ചിട്ടില്ല.വായിക്കുമ്പോ തന്നെ വല്ലാത്തൊരു ഫീൽ.ധൈര്യമായി തുടരുക. തീർച്ചയായും സപ്പോർട്ട് ഉണ്ടാവും ❤️ അടുത്ത ഭാഗം വൈകിപ്പിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു,All the best❤️

  5. അമ്പാൻ

    ❤️❤️❤️❤️❤️❤️❤️

  6. continue chyi bro nirthalle.. ❤️

    1. പട്ടം

      thanks all

  7. very good story keep going bro
    don’t be upset
    we are with your story
    😍❣️

  8. nthena nirthane continue cheyy nalla resam ahn vaican
    waiting…

  9. സുപ്പൂ

    നന്നായി എഴുതുന്നുണ്ട് ബ്രോ. മികച്ച ഒരു കഥയായി ഇത് മാറുമെന്ന് അറിയാൻ കഴിയുന്നുണ്ട്.

    waiting for next part….

  10. ദൈവമേ ഒരു പ്രണയകാവ്യം 🥰🥰🥰

  11. continue bro
    nirthunathene patti alojikanda ttaa
    waiting for next part❣️

  12. avasanipican ahn udheysham engil mone ninne kandpichirikum orapp 🥰🥰
    valarey simple writing nalla avatharanavum ithe poli combination ahn katha vaikunnavarkk
    adutha part azhuthe petten upload akkuka
    nirthe pokaley pakuthekk
    😍❣️

  13. നിർത്തണ്ട ബ്രോ നല്ല ഫീൽ ഉണ്ട് തുടർന്ന് എഴുതുക
    സൂപ്പർ സ്റ്റോറി 🥰

  14. No don’t stop it, you are good writer and you doing a great job..so please continue… your story have a rhythm… maybe it’s a music 🎵 🎵 of raining… The love between Sara and Philip need to continue….like drizzling….

    Thank you

  15. കാവലൻ 🫰🏼

    Bro oru rakshayum illa 😊 iyaalde writing style different aanu. Mikka aalkkaarkkum connect aavunna reethiyil aanu iyaalde writing. vaayikkumbol kathaapaathrangal nammalde manasil kaanaan pattunnund. ath athra eluppam aayittulla kaaryamilla likes illennu karuthi thaan sankadapedaruthu. thaan thante writing maximum adipoli aakkaan shramikka. Ivde pinne kooduthalum madiyanmaar aanu😂 atha like kurayunnath. Mikka aalkkaarum story vaayikkum but chila aalkkaar like adikkoolla😂 athonnum karyam aakkanda thaan munnott povuka. Ellaavitha support um koode indaavum😊

  16. Bro ithreyum feel ulla mattoru love story illa⚡️ ithonnum nirthi poavalleee broo❤️❤️

  17. avasanipicha kollum panni ninne bro adipoli kadha annu bro evide inghanthe kadhaku support koravu annu athu manasilaku pakshe inghanthe love story mathram vayikan mathram ee site ill verunna korachu perru ind avare patti arrum alojikunila 🥲

Leave a Reply to നന്ദുസ് Cancel reply

Your email address will not be published. Required fields are marked *