അമ്മ : അത് നന്നായെടാ മോനെ. ആ പാവത്തിനു ഒരു ജോലി നല്ലതാ. ആ മനുഷ്യൻ എത്രയെന്നു വച്ചാ… എവിടെ ആടാ….? അറിയാൻ ഉള്ള ആകാംഷയിൽ അമ്മ ചോദിച്ചു.
:എന്റെ കൂടെ തന്നാ.. സെയിം ഫീൽഡ്.
: അത് ഒരു കണക്കിന് നന്നായി. ഒന്നിച്ചു വരല്ലോ രണ്ടാൾക്കും..
“അമ്മക് ഇനി വല്ല ഡൌട്ട് ഉണ്ടോ… അങ്ങനെ ഓരോന്ന് പറഞ്ഞും അടികുടിയും വീട്ടിൽ എത്തി ”
:ചേച്ചി ……… നീട്ടി അങ്ങ് വിളിച്ചു..
അമ്മ : ഹാ മനുഷ്യന്റെ ചെവി… (അമ്മ ചെവിപൊത്തി കൈയിൽ ഒരടി തന്നുകൊണ്ട് പറഞ്ഞു.)
: ആഹാ അമ്മയും മോനും അടികൂടുവന്നോ…?
‘ഞങ്ങളുടെ അടികണ്ടു വന്ന ചേച്ചിയുടെ അമ്മ ചോദിച്ചു ‘
അമ്മ : പെണ്ണുകെട്ടിക്കറായി ഇപ്പോളും കുട്ടിക്കളി മാറീട്ടില്ലാ ഇങ്ങനെ ഒരു ചെക്കൻ.
‘എന്റെ കവിളിൽ ഒരു കുത്ത്‌തന്നു പറഞ്ഞു. ചേച്ചിയുടെ അമ്മ ഒരു ചിരിയോടെ കേറിയിരിക്കാൻ പറഞ്ഞു. ആരാ അമ്മേ അവിടെ എന്ന് ചോദിച്ചോണ്ട് ചേച്ചി വന്നു. എന്നെ കണ്ട് ആ കണ്ണുകൾ ഒന്ന് വിടർന്നോ….’
അമ്മ : അഹ് മോള് ഇവിടെ ഉണ്ടായിരുന്നോ…?
ചേച്ചി : അല്ലാതെ ഞാൻ എവിടെ പോകാൻ ആണ് അമ്മേ… ഇവിടെ തന്നെ ഉണ്ടായിരുന്നു. (ഒരു ചെറിയ നീരസത്തോടെ ആണ് പറഞ്ഞെ. എന്നെ ഒന്ന് നോക്കുകയും ചെയ്ത്. എന്റെ ദൈവമേ ആ കണ്ണ് എന്നെ കൊത്തി വലിക്കുകയാണല്ലോ.)
:അതെ ഞാൻ പറഞ്ഞില്ലേ ഒരു ജോലിക്കാര്യം അത് റെഡി ആയി ക്ലീനിങ് ആണ് കുഴപ്പമൊന്നും ഇല്ലാലോ…?
ഞാൻ ഒരു കളിക്ക് ആണ് പറഞ്ഞെ. ആ മുഖത്തു ഒരു മാറ്റവും ഇല്ല ഒന്ന് തലകുലുക്കി കാണിച്ചു. പാവം ഒരുപാട് സങ്കടപെടുന്നുണ്ടാവും.
അമ്മ : ഹാ നീ ഒന്ന് ചുമ്മാതെ ഇരി എന്റെ നന്ദു. മോളെ ഇവൻ ചുമ്മാ പറഞ്ഞതാ മോൾക്ക് ഇവന്റെ സെയിം ഫീൽഡിൽ ആണ്…
ചേച്ചി : അല്ല അമ്മേ എന്തായാലും കുഴപ്പം ഇല്ലായിരുന്നു.
:എങ്കിൽ ഡ്രൈനേജ് ക്ലീനിങ്ങിനു ഒരാളെ വേണം എന്ന് പറഞ്ഞായിരുന്നു റെഡി അണോ… ( ഞാൻ ഒന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു അമ്മയും എല്ലാരും ചിരിച്ചു. ചേച്ചി എന്നെ നോക്കി പോടാ എന്ന് ശബ്ദം ഇല്ലാതെ പറഞ്ഞു)
കൊള്ളാം ടിസ്റ്റ്….
????
?
കഥ കൊള്ളാം അടിപൊളി ട്വിസ്റ്റ് എന്തായാലും പൊളിച്ചു ?
.
എന്തുവടെ ഇത് ഒരുമാതിരി ട്വിസ്റ്റ് ആയി പോയി, കലക്കി. മുറപ്പെണ്ണ് കൂടി വന്ന ????. Nanduttan കൊറേ തല്ല് വാങ്ങിക്കും ?.
Bro any updates….
ഇന്ന് ഇട്ടേക്കാം ബ്രോ

ഇതിപ്പോ എന്താ സംഭവിക്കുന്നെ,1st part വായിച്ച് ന്തൊക്ക്വയോ പ്രതീക്ഷിച്ചു,2nd പാർട്ടിൽ വന്നത് വേറെ എന്തൊക്കെയോ, എങ്ങോട്ടാ ഈ പോക്ക്
ക്ലീഷേ ആകാൻ താല്പര്യം ഇല്ലായിരുന്നു rashid

Enthaayaalum polichu machaane
Machane next part enthayii??
Any updates!!
പണിയിൽ ആണ് ബ്രോ, ജോലിയുടെ കുറച്ച് തിരക്കുകൾ ഉണ്ട്… ഉണ്ടനെ തരാൻ നോകാം.
?Adhe allam valare pettennu aarnnu???
പ്രിയ Goku
ഐ ആം ഈസ് സോറി…. ?
Twist annalum?
?

മച്ചാനെ,ഈ പാർട്ടും സൂപ്പർ.പിന്നെ വല്ലാത്തൊരു സ്വപ്നമായിപ്പോയിട്ടോ…?നല്ല ഫീലുണ്ട്.സൂപ്പർ അപ്പൊ അടുത്ത പാർട്ടിൽ കാണാം…
സ്വപ്നം അല്ലെ കാണട്ടെ ബ്രോ… സ്വപ്നം നടക്കാൻ പ്രാർത്ഥിക്കാം

പ്ഭ….. പന്ന നാറീ….
കണ്ണിൽ ചോരയിണ്ടോടാ നിനക്ക്…. ????????
ഇതൊരുമാതിരി കൊടം ഉടച്ച അവസ്ഥ ആയി……
ശത്രുക്കളോട് പോലും ഇങ്ങനൊന്നും ചെയ്യരുത്…..
ആഞ്ജനേയദാസ്… Cool man cool ???
ചെക്കന് അവളെ അങ്ങ് ചുമ്മാ കൊടുക്കാൻ പറ്റുവോ… ഒന്നും ഇല്ലേലും അവള് അവന്റെ ചേച്ചിയല്ലേ… ?? സോറി ബ്രോ ????
?????
തന്നോടൊക്കെ ദൈവം ചോദിക്കൂടാ… ??സ്വപ്നം ആണന്ന്??
ഗൗരികുട്ടി അല്ലെ നായിക..??
വേഗം nxt part തായ്യോ ട്ടാ…
അതേ ബ്രോ ഗൗരികുട്ടി ആണ് നായിക..
Dilan ബ്രോ ക്ഷമിക്ക് ബ്രോ…
നമ്മടെ ചെറുക്കന് തന്നെ ചേച്ചിയെ കൊടുകാം.. കുറച്ച് കഴിഞ്ഞോട്ടെ…. ? അപ്പൊ എല്ലാം പറഞ്ഞപോലെ ?? ഇഷ്ടപ്പെട്ടതിൽ സന്തോഷം.
…സ്വപ്നംകാണിച്ചു കൊതിപ്പിച്ച തെണ്ടീ, നിനക്കു മാപ്പില്ല…!
Arjun dev ബ്രോ നിങ്ങളോ….?????
നിങ്ങള് എന്റെ മീനാക്ഷിയെയും സിദ്ദുനെയും എന്തോ ചെയ്ത്…? അഹ്….! ? ബ്രോ ചേച്ചിപ്പെണിനെ അങ്ങനെ അങ്ങ് കൊടുക്കാൻ പറ്റുവോ…?? ബ്രോ വയ്ച്ചതിൽ ഒരുപാട് സന്തോഷം ??? നമ്മടെ വീണക്കും, മിന്നൂസിനും ഒരു തീർപ്പാക്കണം,,,,
??? oru part full സ്വപ്നം ആയിരുന്നോ . എന്തായാലും പൊളിച്ചു ??
Waiting for next part
മനുഷ്യൻ അല്ലെ ഹേ.. സ്വപ്നം കണ്ടൂടെ…. ???
Super bro twistod twist anello
ട്വിസ്റ്റ് ഇനിയും വരാൻ ഞാൻ പരമാവധി നോകാം SK ബ്രോ ?


അരുൺ മാധവ് ബ്രോ
സ്വപ്നം ആയത്കൊണ്ട് ആണ് ബ്രോ കഴിഞ്ഞ പാർട്ട് സ്പീഡ് ആക്കിയേ… ഇനി fight വരാൻ കിടക്കുന്നേ ഉള്ളു മുറപ്പെണ്ണ് ഒന്ന് ഇങ്ങ് വന്നോട്ടെ ???… വായിച്ചിട്ട് പറഞ്ഞാൽ മതി ?? ഇഷ്ടപ്പെട്ടതിൽ സന്തോഷം, ക്ലഷേ ആക്കാൻ താല്പര്യം ഇല്ലായിരുന്നു…
മച്ചാനെ പൊളിച്ചു നീ..





Dark.
നന്ദി

2 page വായിച്ചപ്പോൾ തന്നെ കിളി പോയി ??എന്തയാലും സൂപ്പർ തുടരുക


Oru pavam jjnn,
ബ്രോ വാക്കുകൾക്ക് നന്ദി, കിളികളെ നമ്മക്ക് അടുത്ത പാർട്ടിൽ തിരിച്ചു കൊണ്ടുവരാം ?
2 page വായിച്ചപ്പോൾ തന്നെ കിളി പോയി ?
പുല്ല്? കഴിഞ്ഞ part വായിച്ചത് മൊത്തം സ്വപ്നമായിരുന്നോ, നിന്നോടൊക്കെ ദൈവം ചോദിക്കുമെടാ, ബാക്കി വായിക്കട്ടെ
Why so serious….. ?
മാമനോട് ഒന്നും തോന്നല്ലേ… ക്ലീഷേ ആകാതിരിക്കാൻ ആണ്, വെറൈറ്റി ഒക്കെ പിടിക്കണ്ടേ…. ??