Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ദൂരെ ഒരാൾ 2 [വേടൻ] 559

Kambi Views 380863

ദൂരെ ഒരാൾ 2

Doore Oral Part 2 | Author : Vedan | Previous Part


ഞാൻ വലിയ എഴുത്തുകാരൻ ഒന്നും അല്ല അത് എന്റെ എഴുത്ത് കാണുമ്പോൾ അറിയാമല്ലോ.. മനസ്സിൽ തോന്നുന്നത് എഴുതുന്നു അത്ര ഉള്ളു . നിങ്ങൾ തന്ന സപ്പോർട്ട്നു ഒരുപാട് നന്ദി… കഥ നന്നായി എഴുതാൻ ശ്രമിക്കാം.

അപ്പോ ഇനി കഥയിലേക്ക് പോകാം….. “””””””

എടി നീ എന്താ ഇവിടെ………????? ——————-

 

:ആര് ഞനോ.? ഞാൻ അല്ലാതെ എവിടെ പോകാനാണ് ?? . എണ്ണിക്കെടാ ചെറുക്കാ… ഇല്ലേൽ തലവഴി വെള്ളം ഒഴിക്കും. പറഞ്ഞേക്കം…

” ഇതാരാ പരിജയം ഉള്ള ഒരു സ്വരം ഏഹ്. കണ്ണ് തുറന്നൊന്നു നോക്കി അമ്മ. ഇതെന്താ ഈ തള്ള നങ്ങടെ ബെഡ്‌റൂമിൽ.. ”

:നിങ്ങൾ എന്താ അമ്മാ നങ്ങടെ ബെഡ്‌റൂമിൽ. അവൾ എന്തിയെ…?

:ആര്…??? എടാ നിനക്ക് എന്തോപ്പറ്റി.. എടാ ഞാൻ നിന്റെ അമ്മയാ…!

‘അമ്മ പുറകോട്ട് ഒക്കെ നോക്കി പറഞ്ഞു. മൈര് സ്വപ്നം ആയിരുന്നോ ശേ… ‘

:അത് ഒന്നും ഇല്ല. ഞാൻ ഒരു സ്വപ്നം കണ്ടതാ.

“ഞാൻ ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു. അമ്മയെ തള്ളി ബാത്‌റൂമിൽ കേറി. അമ്മ എന്നെയൊന്ന് ഇരുത്തി നോക്കി.”

:ചെറുക്കനെ പെണ്ണ് കെട്ടിക്കാറായി അവന്റെ ഒരു സ്വപ്നം..

‘ഒന്ന് ചൂളി അകത്തേക്ക് കേറി.. കണ്ണാടിക്ക് നേരെ നിന്ന്. സ്വപ്നം ആയിരുന്നോ ശേ ഒരുപാട് അങ്ങ് ആഗ്രഹിച്ചു… ‘

ഫ്രഷായി താഴ്യ്ക്ക് ഇറങ്ങി..

: അവരൊക്കെ റൂമിൽ നിന്ന് പോയോടാ.

(നമ്മക്കെട്ട് അങ്ങ് ഉതുവാണല്ലോ ദൈവമേ )

: അഹ് പോയി എന്ത്യേ….?

:ഒന്നും ഇല്ല കുറച്ചു നാൾ ആയി കാണുന്നു. എന്റെ മോന് ഒരു ചാട്ടം.

: ഒന്ന് പോയെ അമ്മേ ചുമ്മാ. കഴിക്കാൻ എടുക്കു ഓഫീസിൽ പോണം. അവൾ എന്തിയെ കുഞ്ചു..?

:ഇപ്പോ എടുക്കടാ.. അവൾ ഗൗരിയുടെ വീട്ടിൽ പോയിരിക്കുവാ.. ഇപ്പോ വരുവായിരികും. നി കഴിച്ചിട്ട് ഇറങ്ങൻ നോക്ക്.

The Author

34 Comments

Add a Comment
  1. പൊന്നു.🔥

    കൊള്ളാം ടിസ്റ്റ്….

    😍😍😍😍

  2. ×‿×രാവണൻ✭

    💙❤️

  3. കഥ കൊള്ളാം അടിപൊളി ട്വിസ്റ്റ്‌ എന്തായാലും പൊളിച്ചു 😂❤️.

  4. എന്തുവടെ ഇത് ഒരുമാതിരി ട്വിസ്റ്റ് ആയി പോയി, കലക്കി. മുറപ്പെണ്ണ് കൂടി വന്ന 🔥🔥🤭😝. Nanduttan കൊറേ തല്ല് വാങ്ങിക്കും 🙊.

  5. Bro any updates….

    1. ഇന്ന് ഇട്ടേക്കാം ബ്രോ ❤️❤️

  6. ഇതിപ്പോ എന്താ സംഭവിക്കുന്നെ,1st part വായിച്ച് ന്തൊക്ക്വയോ പ്രതീക്ഷിച്ചു,2nd പാർട്ടിൽ വന്നത് വേറെ എന്തൊക്കെയോ, എങ്ങോട്ടാ ഈ പോക്ക്

    1. ക്ലീഷേ ആകാൻ താല്പര്യം ഇല്ലായിരുന്നു rashid ❤️❤️

      1. 𝕰𝖒𝖕𝖊𝖗𝖔𝖗

        Enthaayaalum polichu machaane

  7. Machane next part enthayii??
    Any updates!!

    1. പണിയിൽ ആണ് ബ്രോ, ജോലിയുടെ കുറച്ച് തിരക്കുകൾ ഉണ്ട്… ഉണ്ടനെ തരാൻ നോകാം.

  8. 😂Adhe allam valare pettennu aarnnu🔥👌😂

    1. പ്രിയ Goku

      ഐ ആം ഈസ്‌ സോറി…. 😁

  9. Twist annalum😂❤️😍❤️❤️

  10. വേട്ടക്കാരൻ

    മച്ചാനെ,ഈ പാർട്ടും സൂപ്പർ.പിന്നെ വല്ലാത്തൊരു സ്വപ്നമായിപ്പോയിട്ടോ…?നല്ല ഫീലുണ്ട്.സൂപ്പർ അപ്പൊ അടുത്ത പാർട്ടിൽ കാണാം…

    1. സ്വപ്നം അല്ലെ കാണട്ടെ ബ്രോ… സ്വപ്നം നടക്കാൻ പ്രാർത്ഥിക്കാം ❤️❤️

  11. ആഞ്ജനേയദാസ്

    പ്ഭ….. പന്ന നാറീ….
    കണ്ണിൽ ചോരയിണ്ടോടാ നിനക്ക്…. 😠😡😠😡😠😡😠😡

    ഇതൊരുമാതിരി കൊടം ഉടച്ച അവസ്ഥ ആയി……

    ശത്രുക്കളോട് പോലും ഇങ്ങനൊന്നും ചെയ്യരുത്…..

    1. ആഞ്ജനേയദാസ്… Cool man cool 😁😁😂

      ചെക്കന് അവളെ അങ്ങ് ചുമ്മാ കൊടുക്കാൻ പറ്റുവോ… ഒന്നും ഇല്ലേലും അവള് അവന്റെ ചേച്ചിയല്ലേ… 😁😁 സോറി ബ്രോ 🙏🏻🙏🏻

    2. 😂😂😂😂😂

  12. തന്നോടൊക്കെ ദൈവം ചോദിക്കൂടാ… 😡😡സ്വപ്നം ആണന്ന്😉😉
    ഗൗരികുട്ടി അല്ലെ നായിക..💕💕
    വേഗം nxt part തായ്യോ ട്ടാ…

    1. അതേ ബ്രോ ഗൗരികുട്ടി ആണ് നായിക.. ❤️
      Dilan ബ്രോ ക്ഷമിക്ക് ബ്രോ…
      നമ്മടെ ചെറുക്കന് തന്നെ ചേച്ചിയെ കൊടുകാം.. കുറച്ച് കഴിഞ്ഞോട്ടെ…. 😁 അപ്പൊ എല്ലാം പറഞ്ഞപോലെ 😁😁 ഇഷ്ടപ്പെട്ടതിൽ സന്തോഷം.

  13. …സ്വപ്നംകാണിച്ചു കൊതിപ്പിച്ച തെണ്ടീ, നിനക്കു മാപ്പില്ല…!

    ❤️❤️❤️

    1. Arjun dev ബ്രോ നിങ്ങളോ….😍😍😵😵😍

      നിങ്ങള് എന്റെ മീനാക്ഷിയെയും സിദ്ദുനെയും എന്തോ ചെയ്ത്…? അഹ്….! 😁 ബ്രോ ചേച്ചിപ്പെണിനെ അങ്ങനെ അങ്ങ് കൊടുക്കാൻ പറ്റുവോ…?? ബ്രോ വയ്ച്ചതിൽ ഒരുപാട് സന്തോഷം 😍😍😍 നമ്മടെ വീണക്കും, മിന്നൂസിനും ഒരു തീർപ്പാക്കണം,,,,

  14. 😂😂😂 oru part full സ്വപ്നം ആയിരുന്നോ . എന്തായാലും പൊളിച്ചു 👌👌
    Waiting for next part

    1. മനുഷ്യൻ അല്ലെ ഹേ.. സ്വപ്നം കണ്ടൂടെ…. 😁😁😂

  15. Super bro twistod twist anello

    1. ട്വിസ്റ്റ്‌ ഇനിയും വരാൻ ഞാൻ പരമാവധി നോകാം SK ബ്രോ 😁❤️❤️❤️

  16. അരുൺ മാധവ് ബ്രോ

    സ്വപ്നം ആയത്കൊണ്ട് ആണ് ബ്രോ കഴിഞ്ഞ പാർട്ട്‌ സ്പീഡ് ആക്കിയേ… ഇനി fight വരാൻ കിടക്കുന്നേ ഉള്ളു മുറപ്പെണ്ണ് ഒന്ന് ഇങ്ങ് വന്നോട്ടെ 😁😁😁… വായിച്ചിട്ട് പറഞ്ഞാൽ മതി 😁😁 ഇഷ്ടപ്പെട്ടതിൽ സന്തോഷം, ക്ലഷേ ആക്കാൻ താല്പര്യം ഇല്ലായിരുന്നു…

  17. മച്ചാനെ പൊളിച്ചു നീ.. ❣️❣️❣️❣️❣️❣️

    1. Dark.

      നന്ദി ❤️❤️

  18. 💞🎀💞 𝓞𝓡𝓤 𝓟𝓐𝓥𝓐𝓜 𝓙𝓘𝓝𝓝 💞🎀💞

    2 page വായിച്ചപ്പോൾ തന്നെ കിളി പോയി 🙄😇എന്തയാലും സൂപ്പർ തുടരുക ❤❤❤

    1. Oru pavam jjnn,

      ബ്രോ വാക്കുകൾക്ക് നന്ദി, കിളികളെ നമ്മക്ക് അടുത്ത പാർട്ടിൽ തിരിച്ചു കൊണ്ടുവരാം 😂

  19. 2 page വായിച്ചപ്പോൾ തന്നെ കിളി പോയി 🙄
    പുല്ല്😤 കഴിഞ്ഞ part വായിച്ചത് മൊത്തം സ്വപ്നമായിരുന്നോ, നിന്നോടൊക്കെ ദൈവം ചോദിക്കുമെടാ, ബാക്കി വായിക്കട്ടെ❕

    1. Why so serious….. 😂

      മാമനോട് ഒന്നും തോന്നല്ലേ… ക്ലീഷേ ആകാതിരിക്കാൻ ആണ്, വെറൈറ്റി ഒക്കെ പിടിക്കണ്ടേ…. 😁😁

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: