ദൂരെ ഒരാൾ 2 [വേടൻ] 565

ഗേൾ : മാഡത്തിന്റെ സൈസ് എത്ര ആണ്….?

ഗൗരി : അത്.. അത് പിന്നെ.

നിന്ന് വിക്കി അവൾ ഞാൻ അടുത്ത് ഉള്ളത് കൊണ്ട..

:34, 85 എടുത്തോ അവർ പോയി, ചേച്ചി എന്നെ നോക്കി ഇത് എങ്ങനെ എന്ന മട്ടിൽ നിൽക്കുന്നു, ഞാൻ ഇതൊക്കെ എന്ത് എന്ന മട്ടിലും. നോക്കി കറക്റ്റ് സൈസ് എടുക്കാൻ നമ്മക്ക് അറിയാമെന്നു ചേച്ചിക്ക് അറിയില്ലലോ.

അങ്ങനെ എല്ലാം കഴിഞു, മിഥുവിന്റ ഫ്രണ്ടിന്റെ കടയിൽ എല്ലാ സാദനങ്ങളും കൊണ്ട് വച്ചു. ബീച്ചിൽ പോയി ചേച്ചി എന്റെ കൂടെ ആണ് കേറിയത്. ആരും തൊടാത്ത ആരും കാണാത്ത ആ മാമ്പഴം എന്റെ പുറം ഒഴുതു മറിച്ചു. എനിക്ക് എന്തോ വല്ലാത്ത സന്തോഷം തോന്നി . ബീച്ചിൽ ചെന്ന് എന്റെ കൈയിൽ കോർത്തു പിടിച്ചാണ് നടക്കുന്നേ, ശാരി എന്റെ ദേഹത്തു പിടിക്കുന്നതും മെർലിൻ എന്നോട് സംസാരിക്കുന്നതും പുള്ളിക് ചെറിയ നീരസം ഉണ്ടാക്കുണ്ടെന്നു മനസിലായി.

:ചേച്ചിക്ക് ഐസ് ക്രീം വേണോ…

ഗൗരി :ഹം വേണം ‘ ഒരു കൊച്ചു കൂട്ടി എന്നപോലെ എന്നോട് കൊഞ്ചി ‘

അങ്ങനെ ഐസ് ക്രീം ഉം വാങ്ങി കഴിക്കുമ്പോൾ എന്നെ പിച്ചുന്നും മാന്തുന്നും ഉണ്ട്. അപ്പോൾ ശാരി ഞങ്ങളുടെ അടുത്തേക്ക് വന്നു.

ശാരി : എടാ ഒറ്റക്ക് വന്നു തിന്നുന്നോ… എന്നും പറഞ്ഞു എന്റെ ഐസ് ക്രീം അവൾ വാങ്ങി കഴിക്കാൻ തുടങ്ങി. ചേച്ചിക്ക് അത് ഇഷ്ടം ആയില്ല എന്ന് എനിക്ക് മനസിലായി.

: ഇവിടെ താടി എന്റെ ഐസ് ക്രീം.. എന്നും പറഞ്ഞു ഞാൻ പിറകെ ഓടി കിട്ടില്ല ഞാൻ തിരിച്ചു വന്നു ചേച്ചിടെ കൈയിൽ പിടിച്ചു ആ ഐസ് ക്രീം ഞാൻ വായിൽ ആക്കി. ചേച്ചിടെ മുഖം നാണംകൊണ്ട് പൂത്തു .

: എനിക്കു എന്റെ ചേച്ചിടെ ഉണ്ട് നീ പോടീ ഊളെ … എല്ലാരും ഒന്ന് ചിരിച്ചു.

കടലിൽ കളിച്ചു മടുത്തു ഞാൻ ചേച്ചിടെ അടുത്ത് വന്നു ഇരുന്നു അവർ ഇപ്പോളും കളിയാ മിഥു മദാമ്മമാരെ എല്ലാം നോക്കി വെള്ളം ഇറക്കുന്നുണ്ട് അതും കണ്ട് ചിരിച്ചോണ്ട് ഞാൻ ചേച്ചിയുടെ അടുത്ത് ഇരുന്നു.

The Author

34 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം ടിസ്റ്റ്….

    ????

  2. ×‿×രാവണൻ✭

    ?❤️

  3. കഥ കൊള്ളാം അടിപൊളി ട്വിസ്റ്റ്‌ എന്തായാലും പൊളിച്ചു ?❤️.

  4. എന്തുവടെ ഇത് ഒരുമാതിരി ട്വിസ്റ്റ് ആയി പോയി, കലക്കി. മുറപ്പെണ്ണ് കൂടി വന്ന ????. Nanduttan കൊറേ തല്ല് വാങ്ങിക്കും ?.

  5. Bro any updates….

    1. ഇന്ന് ഇട്ടേക്കാം ബ്രോ ❤️❤️

  6. ഇതിപ്പോ എന്താ സംഭവിക്കുന്നെ,1st part വായിച്ച് ന്തൊക്ക്വയോ പ്രതീക്ഷിച്ചു,2nd പാർട്ടിൽ വന്നത് വേറെ എന്തൊക്കെയോ, എങ്ങോട്ടാ ഈ പോക്ക്

    1. ക്ലീഷേ ആകാൻ താല്പര്യം ഇല്ലായിരുന്നു rashid ❤️❤️

      1. Enthaayaalum polichu machaane

  7. Machane next part enthayii??
    Any updates!!

    1. പണിയിൽ ആണ് ബ്രോ, ജോലിയുടെ കുറച്ച് തിരക്കുകൾ ഉണ്ട്… ഉണ്ടനെ തരാൻ നോകാം.

  8. ?Adhe allam valare pettennu aarnnu???

    1. പ്രിയ Goku

      ഐ ആം ഈസ്‌ സോറി…. ?

  9. Twist annalum?❤️?❤️❤️

  10. വേട്ടക്കാരൻ

    മച്ചാനെ,ഈ പാർട്ടും സൂപ്പർ.പിന്നെ വല്ലാത്തൊരു സ്വപ്നമായിപ്പോയിട്ടോ…?നല്ല ഫീലുണ്ട്.സൂപ്പർ അപ്പൊ അടുത്ത പാർട്ടിൽ കാണാം…

    1. സ്വപ്നം അല്ലെ കാണട്ടെ ബ്രോ… സ്വപ്നം നടക്കാൻ പ്രാർത്ഥിക്കാം ❤️❤️

  11. ആഞ്ജനേയദാസ്

    പ്ഭ….. പന്ന നാറീ….
    കണ്ണിൽ ചോരയിണ്ടോടാ നിനക്ക്…. ????????

    ഇതൊരുമാതിരി കൊടം ഉടച്ച അവസ്ഥ ആയി……

    ശത്രുക്കളോട് പോലും ഇങ്ങനൊന്നും ചെയ്യരുത്…..

    1. ആഞ്ജനേയദാസ്… Cool man cool ???

      ചെക്കന് അവളെ അങ്ങ് ചുമ്മാ കൊടുക്കാൻ പറ്റുവോ… ഒന്നും ഇല്ലേലും അവള് അവന്റെ ചേച്ചിയല്ലേ… ?? സോറി ബ്രോ ????

  12. തന്നോടൊക്കെ ദൈവം ചോദിക്കൂടാ… ??സ്വപ്നം ആണന്ന്??
    ഗൗരികുട്ടി അല്ലെ നായിക..??
    വേഗം nxt part തായ്യോ ട്ടാ…

    1. അതേ ബ്രോ ഗൗരികുട്ടി ആണ് നായിക.. ❤️
      Dilan ബ്രോ ക്ഷമിക്ക് ബ്രോ…
      നമ്മടെ ചെറുക്കന് തന്നെ ചേച്ചിയെ കൊടുകാം.. കുറച്ച് കഴിഞ്ഞോട്ടെ…. ? അപ്പൊ എല്ലാം പറഞ്ഞപോലെ ?? ഇഷ്ടപ്പെട്ടതിൽ സന്തോഷം.

  13. …സ്വപ്നംകാണിച്ചു കൊതിപ്പിച്ച തെണ്ടീ, നിനക്കു മാപ്പില്ല…!

    ❤️❤️❤️

    1. Arjun dev ബ്രോ നിങ്ങളോ….?????

      നിങ്ങള് എന്റെ മീനാക്ഷിയെയും സിദ്ദുനെയും എന്തോ ചെയ്ത്…? അഹ്….! ? ബ്രോ ചേച്ചിപ്പെണിനെ അങ്ങനെ അങ്ങ് കൊടുക്കാൻ പറ്റുവോ…?? ബ്രോ വയ്ച്ചതിൽ ഒരുപാട് സന്തോഷം ??? നമ്മടെ വീണക്കും, മിന്നൂസിനും ഒരു തീർപ്പാക്കണം,,,,

  14. ??? oru part full സ്വപ്നം ആയിരുന്നോ . എന്തായാലും പൊളിച്ചു ??
    Waiting for next part

    1. മനുഷ്യൻ അല്ലെ ഹേ.. സ്വപ്നം കണ്ടൂടെ…. ???

  15. Super bro twistod twist anello

    1. ട്വിസ്റ്റ്‌ ഇനിയും വരാൻ ഞാൻ പരമാവധി നോകാം SK ബ്രോ ?❤️❤️❤️

  16. അരുൺ മാധവ് ബ്രോ

    സ്വപ്നം ആയത്കൊണ്ട് ആണ് ബ്രോ കഴിഞ്ഞ പാർട്ട്‌ സ്പീഡ് ആക്കിയേ… ഇനി fight വരാൻ കിടക്കുന്നേ ഉള്ളു മുറപ്പെണ്ണ് ഒന്ന് ഇങ്ങ് വന്നോട്ടെ ???… വായിച്ചിട്ട് പറഞ്ഞാൽ മതി ?? ഇഷ്ടപ്പെട്ടതിൽ സന്തോഷം, ക്ലഷേ ആക്കാൻ താല്പര്യം ഇല്ലായിരുന്നു…

  17. മച്ചാനെ പൊളിച്ചു നീ.. ❣️❣️❣️❣️❣️❣️

    1. Dark.

      നന്ദി ❤️❤️

  18. ??? ??? ????? ???? ???

    2 page വായിച്ചപ്പോൾ തന്നെ കിളി പോയി ??എന്തയാലും സൂപ്പർ തുടരുക ❤❤❤

    1. Oru pavam jjnn,

      ബ്രോ വാക്കുകൾക്ക് നന്ദി, കിളികളെ നമ്മക്ക് അടുത്ത പാർട്ടിൽ തിരിച്ചു കൊണ്ടുവരാം ?

  19. 2 page വായിച്ചപ്പോൾ തന്നെ കിളി പോയി ?
    പുല്ല്? കഴിഞ്ഞ part വായിച്ചത് മൊത്തം സ്വപ്നമായിരുന്നോ, നിന്നോടൊക്കെ ദൈവം ചോദിക്കുമെടാ, ബാക്കി വായിക്കട്ടെ❕

    1. Why so serious….. ?

      മാമനോട് ഒന്നും തോന്നല്ലേ… ക്ലീഷേ ആകാതിരിക്കാൻ ആണ്, വെറൈറ്റി ഒക്കെ പിടിക്കണ്ടേ…. ??

Leave a Reply

Your email address will not be published. Required fields are marked *