ഡോ : ശ്രദ്ധ 2
Dr. Sradha Part 2 | Author : Nacho
[ Previous Part ] [ www.kkstories.com]
ഈ കഥയെ നിങ്ങൾ ഇങ്ങനെ സ്വീകരിക്കും എന്ന് ഞാൻ കരുതിയില്ല ..പ്രോത്സാങ്ങൾക്ക് നന്ദി …നിങ്ങൾ പലരുടെയും suggestion കണ്ടിരുന്നു ..അതിൽ കഥാഗതിക്ക് അനുയോജ്യം എന്ന് തോന്നിയവ വരും ഭാഗങ്ങളിൽ ചേർക്കുവാൻ ശ്രമിക്കാം ..//
ഡോ : ശ്രദ്ധ ഭാഗം 2
ഇനി ഒരു 20 വർഷം പിന്നിലേക്ക് പോകാം ….മംഗളൂരു മെഡിക്കൽ കോളജ് –
ഫോറൻസിക് മെഡിസിൻ ഡിപ്പാർട ഫോറൻസിക് മെഡിസിൻ വിഭാഗം…
വിദ്യാർഥികളും / സ്റ്റാഫ്‌സും എല്ലാം തന്നെ ഹോസ്റ്റലുകളിലേക്കും ,
വീടുകളിലേക്കും മടങ്ങിയിരുന്നു …പുറത്ത് പതിവിലും ശക്തമായ മഴ …
വരാന്തയിലും , മുറികളിലും ഇൻകാന്റസെന്റ് ബൾബുകൾ തെളിഞ്ഞു നിന്നു …
വരാന്തയിലൂടെ ഒരു കാലൊച്ച രൂപപ്പെട്ടു …ഹൈ ഹീൽസും അണിഞ്ഞു ..ജീൻസും ഷർട്ടും അണിഞ്ഞ ഒരു സ്ത്രീ രൂപം ഡിപ്പാർട്ടമെന്റ് ലക്ഷ്യമാക്കി നടന്നു …ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവി ഡോ.
വിനായക് റാവു തന്റെ കസേരയിൽ ഇരുന്ന് മെഡിക്കൽ പുസ്തകങ്ങൾ പരതുകയായിരുന്നു വിനായക് റാവുവിന്റെ കാർക്കശ്യവും , ദേഷ്യവും അവിടെ അറിയാത്തവരായി ആരും തന്നെ ഇല്ല …നേരെ നോക്കി സംസാരിക്കുവാൻ അവിടുള്ള മറ്റ് സ്റ്റാഫുകൾക്ക് തന്നെ ഭയമാണ് ……..കയറി വന്ന പെൺകുട്ടി തന്റെ കയ്യിൽ ഇരുന്ന ഗ്രേഡ് കാർഡ് മേശയിലേക്ക് എറിഞ്ഞു …നെറ്റി ചുളിച്ച HOD കസേരയിൽ നിന്നും ചാടി എണീറ്റു …
“ഏയ് ..എന്താണ് ഈ കാണിക്കുന്നത് ..ഇങ്ങനെയാണോ hod യുടെ മുറിയിലേക്ക് കയറി വരുന്നത് ?“

ബ്രോ കലക്കി 🔥 സീല് പൊട്ടിക്കലുകൾ ഉറപ്പായും വെക്കണം ❤ കട്ട വെയ്റ്റിംഗ് ❤
Waw..intresting സ്റ്റോറി…
ത്രില്ലിംഗ് moment’s….
ഇനിയും ലെറ്റാക്കാതെ പേജ് കൂട്ടി തരൂ…
നന്ദൂസ്…💚💚💚💚
Nic story continue bro👏👏👏
Super bro
Peg kutti eyuthu
Ge kalli allathathu konduvanal nanayirunu
Athupole english oyivakikude
Ellel athinte malayalum adiyil ulpeduthi
Athupole pattumegil mulapal kudikunathum pashuvine pole kunichu nirthi pathrathilek karakunathum oke vishathamayi eyuthamo
കഥ തുടരുക ❤️👍