കല്യാണം കഴിഞ്ഞ് ആദ്യ 2,3 മാസം ഞാനും ചേച്ചിയും അങ്ങോട്ട് കണക്ട് ആയില്ല. പിന്നെ പിന്നെ സംസാരിച്ചു സംസാരിച്ചു ബെസ്റ്റ് ഫ്രണ്ട്‌സ് ആയി. ഇപ്പൊ എന്റെ എല്ലാ കുരുത്തകേടിനും കൂട്ട് നിൽക്കുന്നത് ചേച്ചി ആണ്. പാവത്തിന് എന്നെ വല്യ കാര്യം ആണ് എനിക്ക് തിരിച്ചും. പുള്ളിക്കാരി എന്തെങ്കിലും ആവശ്യപ്പെട്ടാൽ ഞാൻ NO പറയാറില്ല🥰.
ഇപ്പൊ ഞാൻ കൊച്ചിയിൽ ആണ് വർക്ക് ചെയ്യുന്നത്. കുടുംബക്കാർ അത്യാവശ്യം റിച്ച് ആണെങ്കിലും പഠിച്ച പണി ചെയ്യണം എന്ന വാശി പുറത്ത് ഇവിടെ ഒരു architect company വർക്ക് ചെയ്യുന്നു. വീട്ടുകാരുടെ വക ഒരു ഫ്ലാറ്റ് എടുത്ത് തന്നു. Flat-company ഒരു 20 min ദൂരം ഉണ്ട്. ആദ്യകാലങ്ങളിൽ ബസ് ആണ് പൊയ്‌കൊണ്ട് ഇരുന്നത് കൊച്ചിയിലെ ട്രാഫിക് ബ്ലോക്ക് നിങ്ങൾക് അറിയാലോ🥵.time manage ചെയ്യാൻ പറ്റാത്തത്കൊണ്ട് നാട്ടിൽ നിന്നും എന്റെ പടക്കുതിര ഇറക്കേണ്ടി വന്നു ഡ്യൂക്ക്. ഇപ്പൊ അതിൽ ആണ് കറക്കവും ഓഫീസ് പോക്കും.
ഫ്ലാറ്റ് പൂട്ടി പുറത്തേക്ക് ഇറങ്ങുമ്പോഴാണ് പിന്നിൽ നിന്നും ആ ചോദ്യം എത്തിയത്.
“… എന്ത് പറ്റിയട ഇന്ന് ലേറ്റ് ആയോ…”
“…സംസാരിക്കാൻ സമയം ഇല്ല ചേച്ചി… ഇന്നലെ രാത്രി ഫുട്ബോൾ മാച്ച് കണ്ടതാ ഉറക്കം എഴീക്കൻ ലേറ്റ് ആയി വന്നിട്ടു പറയാം…”
തിരിഞ്ഞ് നോക്കാതെ ഇതും പറഞ്ഞു ഒരു ഓട്ടം ആയിരുന്നു.
പിന്നിൽ നിന്നും ഒരു ചിരി കേക്കാം. ഇതാണ് എന്റെ അയൽവാസി അഭിരാമി ചേച്ചി. ചേച്ചിയുടെ ഭർത്താവ് വിദേശത്തു ആണ് പിന്നെ ഒരു മോൾ ഉണ്ട്. അവളെ സ്കൂളിൽ ആക്കാൻ പോവുന്ന പോക്കാണ്.

കിടു
Kollam
💙💙💙💙