ദുബായ് ഡയറി 1 [ക്ലിറ്റസ്] 248

ദുബായ് ഡയറി

Dubai Diary Part 1 | Author : Cleetus


ഹായ് കൂട്ടുകാരെ..

ഇതൊരു റിയാൽ സ്റ്റോറിയാണ് (ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതും) നിങ്ങളോട് പങ്കുവെക്കാൻ തോന്നി അതുകൊണ്ട് ഇവിടെ എഴുതുന്നു..

ഞാൻ ദുബായിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു. വിവാഹിതനാണ്.. ഞാൻ എന്റെ റൂമിൽ നിന്നും ജോലിക്ക് പോകുന്നതും വരുന്നതും മെട്രോ ട്രെയിനിൽ ആണ് ഒരു ദിവസം ഞാൻ ട്രെയിൻ കയറാനായി ദുബായ് യൂണിയൻ സറ്റേഷനിൽ ചെന്നപ്പോൾ കാഴ്ചയിൽ ഒരു മലയാളി ആയതു കൊണ്ടാവാം നമ്മുടെ കഥാ നായിക എന്നെ വിളിച്ചത്…

എന്നെ ഒന്ന് സഹായിക്കാമോ എന്റെ കാർഡിലെ ബാലൻസ് തീർന്നു ഈ മെഷീൻ ഉപയോഗിക്കാൻ എനിക്ക് അറിയില്ല ( ഇവിടെ റീചാർജ് മെഷീൻ ഉണ്ട് അതിലാണ് നമ്മുടെ ട്രെയിൻ കാർഡ് റീചാർജ് ചെയ്യുന്നത് ) അവിടെ ഒരു ടിക്കറ്റ് കൗണ്ടറും ഉണ്ട് അവിടെയും ചെയ്യാം പക്ഷെ അതിനു മുന്നിൽ നീണ്ട ക്യു ആണ്.. അതുകൊണ്ടാവാം എന്നെ വിളിച്ചത്.

അങ്ങിനെ ചേച്ചി എനിക്ക് ഇരുപത് ദിർഹം തന്നു റീ ചാർജ് ചെയ്യാൻ ഞാൻ റീ ചാർജ് ചെയ്തു കൊടുത്തു.

5 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം….. നല്ല തുടക്കം.

    ????

  2. ബാക്കി പോരട്ടെ തുടക്കം കൊള്ളാം

  3. Dear
    Real ആയി തന്നെ തുടരുക
    കൊറച്ച് കൂടെ speed കുറകാം
    Waiting…..

  4. എന്റമ്മോ… സൂപ്പർ…

Leave a Reply

Your email address will not be published. Required fields are marked *