ദുബായിലെ മെയില്‍ നേഴ്സ് 28 [SuSaN] 231

സുനിത : എനിക്കറിയില്ല.

ഞാന്‍ : അല്ലേലും അങ്ങേര് അപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന പാര്‍ട്ടി ആണ്. തെണ്ടി

സുനിത : എടാ നിനക്കറിയുമോ ഇന്നലെയും ഞാന്‍ ചെയ്യുന്ന ജോലി ഒക്കെ അങ്ങേര് ചെയ്തത് ആണെന്നു പറഞ്ഞു അങ്ങേര് ബോസിന്റെ അടുത്ത് പറഞ്ഞു ആളായി.

ഞാന്‍ : അത് ഇവിടെ എല്ലാവര്ക്കും അറിയുന്ന കാര്യം ആണ്. പറഞ്ഞിട്ട് കാര്യം ഇല്ല. എല്ലാം സഹിക്കാനാ നമ്മുടെ വിധി.

സുനിത : അതേടാ, അങ്ങേരുടെ ബന്ധുവിന്റെ കമ്പനി ആയത് കൊണ്ടാ ഇങ്ങനെ ഒക്കെ. അല്ലേല്‍ പണ്ടേ അങ്ങേരുടെ പണി പോയേനെ

ഞാന്‍ : അത് ശരിയാ.അല്ല നീ കണ്ണ് തുടയ്ക്ക്. ആരേലും കണ്ടാല്‍ ഞാന്‍ നിന്നെ കേറി പിടിച്ചു എന്ന് കരുതും

അത് കേട്ട സുനിത ചിരിച്ചു. അവളുടെ ചിരിയ്ക്ക് നല്ല ഭംഗി ഉണ്ടായിരുന്നു. പ്രായം ഉണ്ടേലും നല്ല സുന്ദരി ആയിരുന്നു അവള്‍.

ഞാന്‍ : അല്ല ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ ആരോടെങ്ങിലും പറയുമോ

സുനിത : നീ പറയടാ

ഞാന്‍ : നമ്മുടെ മാനേജര്‍ ഇല്ലേ, അങ്ങേരും രാജമ്മയും തമ്മില്‍ ഇടപാട് ഉണ്ട്

സുനിത : അയ്യോടാ വല്യ കാര്യം, എടാ ഇക്കാര്യം ഇവിടെ എല്ലാവര്ക്കും അറിയാം

ഞാന്‍ : ആണോ

സുനിത : അതേടാ, അവള്‍ മാനേജറെ കാണുമ്പോള്‍ ഉള്ള ഒലിപ്പിക്കല്‍ കണ്ടാലേ അറിഞ്ഞൂടെ അവര്‍ തമ്മില്‍ ഇടപാട് ഉണ്ടെന്നു.

ഞാന്‍ : നിന്നോട് ഇതാരാ പറഞ്ഞത്

സുനിത : അതൊക്കെയുണ്ട്

ഞാന്‍ : എന്നാലും പറയെടോ

സുനിത : എന്നോട് ഡോക്ടര്‍ കോര പറഞ്ഞതാ. പിന്നെ നമ്മുടെ ഡ്രൈവേര്‍സ് എല്ലാവര്ക്കും അറിയാം

ഞാന്‍ : കഷ്ടം അല്ലെ

സുനിത : അയ്യടാ, അവള്‍ നിനക്ക് കിടന്നു തന്ന സമയത്ത് ഇതൊന്നും കേട്ടില്ലല്ലോ

ഞാന്‍ : അതല്ലാ, അങ്ങേരുടെ കൂടെ കിടന്നു കൊടുത്ത ശേഷം അവളുടെ സ്വഭാവം ആകെ മാറി. അതെ ഞാന്‍ ഉദേശിച്ചത്

സുനിത : നീ എന്ത് ഉദ്ദേശിച്ചാലും എനിക്കൊന്നും ഇല്ല. പോയി ജോലി ചെയ്യാന്‍ നോക്ക്

The Author

susan (സുസന്‍)

29 Comments

Add a Comment
  1. പൊന്നു ?

    ഈ പാർട്ടും കിടു….

    ????

  2. Susan dr aani ini varille….

    1. സുസന്‍

      അറിയില്ല. അതിനു ശേഷം ഇത് വരെ കണ്ടിട്ടില്ല.

  3. Waiting next part

    1. സുസന്‍

      ഉടനെ എഴുതാം

  4. Powliii
    Waiting for next part

    1. സുസന്‍

      വളരെ നന്ദി, ഉടനെ എഴുതാം

  5. Super .. adipoliyakunnundu susan ..Susan you are great writer ..vayanakaranta manasu arinju oro bhagavum azhuthunnu …congragulation.aunty kurichu naratha paranjathangilum epozhanu purnnamayathu …eni avanta tharotyam nattil nadakatta…yallavidha asamsakalum narunnu ..adutha bhagathinayee kathirikkunnu susan

    1. സുസന്‍

      വളരെ നന്ദി. ഈ പ്രോത്സാഹനം ഉള്ളത് കൊണ്ടാണു ഞാന്‍ ഇപ്പോഴും സമയം കണ്ടെത്തി എഴുതുന്നത്. ഉടനെ എഴുതാം

    1. സുസന്‍

      ഉടനെ എഴുതാം

  6. കൊള്ളാം,ഇപ്പഴും ബോർ ആവാതെ എഴുതുന്നുണ്ട്, നാൻസിയുമായുള്ള പുതിയ സാഹസികതകൾ പെട്ടെന്ന് വന്നോട്ടെ.

    1. സുസന്‍

      വളരെ നന്ദി. ഉടനെ എഴുതാം

  7. സൂപ്പർ

    1. സുസന്‍

      വളരെ നന്ദി

  8. ജബ്രാൻ (അനീഷ്)

    കലക്കി. അടിപൊളി.

    1. സുസന്‍

      വളരെ സന്തോഷം

  9. കലക്കി… അടിപൊളി

    1. സുസന്‍

      വളരെ നന്ദി

    1. സുസന്‍

      സന്തോഷം

  10. കഥയും നിങ്ങളും സൂപ്പറാണ് ബ്രോ. ഇത്രേം പാർട്ട്‌ ആയിട്ടും ഒട്ടും തന്നെ ബോർ അടിപ്പിക്കാതെ നിങ്ങൾ മുമ്പോട്ട് കൊണ്ടുപോകുന്നൊണ്ടല്ലോ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    1. സുസന്‍

      വളരെ നന്ദി. ഉടനെ എഴുതാം

  11. ബ്രോ ഞാൻ ഒരു ഡൌട്ട് ചോദിച്ചോട്ടെ. ബ്രോക്ക് ഇപ്പോ എത്ര വയസ്സ് ഒണ്ട്. ഈ പരുപാടി നടക്കുമ്പോൾ വയസ്സ് എത്രയിരുന്നു.

    1. സുസന്‍

      വയസ്സില്‍ എന്തോന്ന്‍ ഇരിക്കുന്നു.

  12. കാഥോൽകചൻ

    ജീവിതത്തിന്റെ വസന്തകാലം മതിയാവോളം ആസ്വദിക്കൂ…….

    ???

    1. സുസന്‍

      തീര്‍ച്ചയായും

Leave a Reply

Your email address will not be published. Required fields are marked *