Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കല്യാണി 10 [മാസ്റ്റര്‍] 264

Kambi Views 68868

കല്യാണി – 10

(ഹൊറര്‍  നോവല്‍)

Kalyani Part 10 bY  Master | click here to read previous parts

 

ആകാശത്ത് മിന്നല്‍ പിണരുകള്‍ പായുന്നത് ഞെട്ടലോടെ കല്യാണി കണ്ടു. ദിഗന്തങ്ങള്‍ നടുങ്ങുന്ന ശബ്ദത്തില്‍ ഇടി മുഴങ്ങിയപ്പോള്‍ വന്യമായ ഉന്മാദ ലഹരിയില്‍ മതിമറന്നു പോയിരുന്ന കല്യാണി ഭയചകിതയായി ആകാശത്തേക്ക് നോക്കി. ഭീമാകാരനായ പോത്തിന്റെ പുറത്ത് സര്‍വാഭരണ വിഭൂഷിതനായി ഭൂമിയിലേക്ക് ഇറങ്ങിവരുന്ന യമരാജനെ അവള്‍ അപ്പോഴാണ് കണ്ടത്. യമരാജന്റെ വരവ് അറിയിച്ചതാണ് ഇടിയും മിന്നലും എന്ന് അവള്‍ തിരിച്ചറിഞ്ഞു. വേഗം തന്നെ കല്യാണി എഴുന്നേറ്റ് യമരാജനെ സാഷ്ടാംഗം പ്രണമിച്ചു.

“കല്യാണീ…..”

സിംഹഗര്‍ജ്ജനം പോലെ അദ്ദേഹത്തിന്റെ ശബ്ദം അവളുടെ കാതുകളില്‍ വന്നലച്ചു. കല്യാണി ശിരസ്സുയര്‍ത്തി ഭയവും വിനയവും കലര്‍ന്ന ഭാവത്തോടെ അദ്ദേഹത്തെ നോക്കി.

“അടിയന്‍” അവള്‍ പറഞ്ഞു.

“നിന്റെ പ്രതികാരകാലം കഴിഞ്ഞു..ഇനി നിനക്ക് മടങ്ങാം…”

കല്യാണി ഞെട്ടി. ഇല്ല..ഒരിക്കലുമില്ല; അവള്‍ നിഷേധാത്മകമായി തലയാട്ടിക്കൊണ്ട് ഇങ്ങനെ പറഞ്ഞു:

“ഇല്ല രാജന്‍..ഞാനെന്റെ പ്രതികാരം തുടങ്ങിയിട്ട് പോലുമില്ല..അങ്ങെനിക്കു സമയം അനുവദിച്ചതാണ്..അതിനു യാതൊരു അങ്ങ് പരിധിയും പറഞ്ഞിരുന്നില്ല..” കല്യാണി യമനെ ഓര്‍മ്മിപ്പിച്ചു.

“കല്യാണീ..നീ ലഭിച്ച സ്വാതന്ത്ര്യം ദുര്‍വിനിയോഗം ചെയ്യുകയാണ്. അനന്തമായി നിനക്കിങ്ങനെ ഇവിടെ കഴിയാന്‍ സാധ്യമല്ല.. മാത്രമല്ല.. നിനക്ക് നേരെ വലിയ ആപത്ത് സംഭവിക്കാന്‍ പോകുന്നുണ്ട്..അതുകൊണ്ട് ഉടന്‍ തന്നെ നീ യമലോകത്ത്‌ തിരികെ എത്തണം” യമരാജന്‍ ആജ്ഞാപിച്ചു.

“ഈ പ്രപഞ്ചം മൊത്തം അനീതി കൊണ്ട് നിറഞ്ഞിരിക്കുകയാണ്..” പക കത്തുന്ന കണ്ണുകളോടെ യമനെ നോക്കി അങ്ങനെ പറഞ്ഞ ശേഷം കല്യാണി തുടര്‍ന്നു

The Author

Master

Stories by Master

26 Comments

Add a Comment
  1. സെക്സിലൂടെ കൊല്ലുന്ന യക്ഷിയുടെ കഥ ഉണ്ടോ

  2. ബാക്കി എവിടെ മാസ്റ്റർ

  3. കല്യാണി ഞാൻ ഇപ്പോഴാണ് വായിച്ചത്. സൂപ്പർ ആയിട്ടുണ്ട് ബാക്കിയും വേഗം വരട്ടെ മാസ്റ്റർ

  4. suppper…. kalyani vaaayikkanulla aakrantham sahikkan pattanillla. ethrem pettennnu next parts idanam……
    lv u master…..

  5. Master ee bagavum super ayitund.kaalan varuna adhya bagam enik ishtapetu.gopikayude kambi varnana kidu ayitund kurachu undayollu enkilum enik nanayi feel cheythu.ini kalyany 5 varsha kalam bhoomiyil rethi nirtham aadate .pine adutha bagam adhikam vykikaruth .please

  6. Mastere,

    Ithu valare nannayittundu. Enkilum Vasuvinu vendiyulla kaathirippu alpam koodunnu. Enthu patti, busy aayirikkum ennnariyam. Ennalum iniyum thamasikkathe Mrigam vidum ennu karuthunnu.

    Pradeekshayode

  7. Kidu ..super ..

  8. മൃഗം പ്ലീസ്….

  9. 1-10 ഒറ്റ ഇരിപ്പിൽ തീർത്തു.:)

  10. മാസ്റ്ററെ….കിടുവേ…. കാത്തിരിപ്പിന് ചെറിയൊരു ആശ്വാസം

  11. ജബ്രാൻ (അനീഷ്)

    കൊള്ളാം

  12. ജബ്രാൻ (അനീഷ്)

    Koll

  13. കല്യാണി വീണ്ടും വന്നതിൽ വളരെ സന്തോഷം ഇനിയും ഇങ്ങനെ വൈകരുത്. മൃഗം എന്തായി അതും കൂടി ഇടൂ

  14. ഒരുപാട് വൈകി ആണെങ്കിലും പോസ്റ്റ് ചെയ്തതിൽ സന്തോഷം, കൂടുതൽ interesting ആവുന്നുണ്ട് സ്റ്റോറി, അടുത്ത ഭാഗം ഇത്രേം വൈകാതെ പോസ്റ്റ് ചെയ്യൂ.

  15. മാസ്റ്റർ കല്യാണി വീണ്ടും തുടങ്ങി നല്ല കാര്യം പക്ഷെ നമ്മുടെ ഇടിവെട്ട് വാസു എവിടെ മൃഗം വരട്ടെ മാസ്റ്റർ വാസുവിന്റെ തുടർ ആക്ഷന് വേണ്ടി കാത്തിരിക്കുന്നു ‘

  16. ithinte first part onnum kittanilallo master

  17. മൃഗം എവിടെ മാസ്റ്റർ
    സസ്പെൻസ് തന്നു മുങ്ങി അല്ലെ

  18. മ്യഗം എവിടെ മാസ്റ്റർ

  19. good.. master ..kalyani is my favourite story.. because both story and sex is in this story.. i like this novel very much.. more pages need.as i know that don’t need to maintain u about it because you are really a master in story telling.. but dont be late to post kalyani. so please post next part as soon as possible

  20. മാസ്റ്റര്‍ വളരെ നന്നായിട്ടുണ്ട്..
    പ്രതേകിച്ചു ആദ്യ പേജുകള്‍. ഒരു അപേക്ഷ മാത്രം അടുത്ത ഭാഗം വൈകിക്കല്ലേ..

  21. ഈ കഥയിൽ ഒട്ടനുവധി ചോദ്യങ്ങളുടെ ഉത്തരങ്ങൾ കണ്ടെത്താൻ ഒണ്ട്. പക്ഷെ അതിനെല്ലാം മാസ്റ്റർ തന്നെ കനിയണം. ഇത്ര ഗ്യാപ് ഇടത്തെ മൃഗം ഇടുന്നത് പോലെ കല്യാണിയും ഇട്ടൂടെ. ഇതിലും മൃഗത്തെ പോലെ ഇഷ്ടംപോലെ പാർട്ടുകൾ ഉണ്ടാവാൻ ഒള്ള സ്കോപ്പ് ഒണ്ട്. പിന്നെ കഥ മാസ്റ്ററുടെ കൈയൊപ്പുള്ള കഥ മോശം ആകില്ലലോ.

  22. കട്ടപ്പനയിലെ ഹൃതിക് റോഷൻ

    അടിപൊളി എന്നാലും കഥ ഇത്രയും വൈകിക്കരുത് എന്ന് ഒരഭിപ്രായമുണ്ട്. പിന്നെ കാലൻ വന്നതും കല്യാണിയോട് സംസാരിച്ചതുമെല്ലാം നമുക്ക് ക്ഷ പിടിച്ചിരിക്കുന്നു.

  23. സൂപ്പർ,മ്യഗം പെട്ടെന്ന് ഇടണെ മാസ്റ്റർ

  24. താങ്കൾ ഇത് വീണ്ടും തുടർന്ന് എഴുതിയതിൽ വളരെ സന്തോഷം.ഇനി മുടങ്ങില്ല എന്ന് കരുതികോട്ടായ്.അഭിനദനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: