Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ദുബായിലെ മെയില്‍ നേഴ്സ് 29 [Susan] 264

Kambi Views 58038

ഞാന്‍ അവളെ തന്നെ സ്കെച് ചെയ്തു കൊണ്ടിരുന്നു. ഞാന്‍ പോലും അറിയാതെ അവളുടെ സൌന്ദര്യം ആസ്വതിക്കുക ആയിരുന്നു. അവളെ എനിക്ക് എന്റെ സങ്കല്പത്തില്‍ ഉള്ള പെണ്ണിനെ പോലെ തോന്നി. ആദ്യമായി കണ്ട പാടെ എനിക്ക് അവളെ ഇഷ്ടം ആയി. അവളെ കണ്ട പാടെ എനിക്ക് അവളെ കേറി പിടിക്കാന്‍ തോന്നി പോയി.

അവളും എന്നെ തന്നെ നോക്കി കൊണ്ട് നിന്നു.

നാന്‍സി ആന്റിയുടെ നേരെ തിരിഞ്ഞു കൊണ്ട്.

നാന്‍സി (ശബ്ദം താഴ്ത്തി) : ഇതാരാ ആന്റി

ആന്റി : എടി ഞാന്‍ പറയാറില്ലേ. ദുബായില്‍ ഉള്ള എന്റെ മോനെ പറ്റി

നാന്‍സി (ശബ്ദം ഉയര്‍ത്തി കൊണ്ട്) : ഇതാണോ കക്ഷി. ആന്റി പഠിപ്പിച്ച മോന്‍ അല്ലെ

ആന്റി : അതെടി

ആന്റി എന്നെ പറ്റി അതിനകം അവളോട്‌ പറഞ്ഞിട്ടുണ്ട് എന്നെനിക്കു മനസ്സിലായി. അത് പോലെ എന്നെ മോന്‍ എന്നാണ് ആന്റി അവളോട്‌ പറഞ്ഞത്. അതേതായാലും നന്നായി. അതിനാല്‍ എന്നെ ഇനി ആന്റിയുടെ കൂടെ അവള്‍ കണ്ടാലും കുഴപ്പം ഇല്ല എന്നെനിക്കു തോന്നി .

ഞാന്‍ ഉള്ളത് അറിയാതെ നന്നായി സംസാരിച്ച അവള്‍ എന്നെ കണ്ടപ്പോള്‍ ഒന്ന് ചമ്മി. ചമ്മല്‍ അടക്കാനായി അവള്‍ എന്റെ നേരെ തിരിഞ്ഞു കൊണ്ട്

നാന്‍സി : അല്ല സുഖമാണോ

ഞാന്‍ : പിന്നെ അല്ലാതെ, പരമസുഖം.

എന്നെ ആദ്യമായി കണ്ടിട്ടും നല്ല പരിചയം ഉള്ള പോലെ അവളെ പെരുമാറിയത് കണ്ടു ഞാന്‍ അത്ഭുതപെട്ടു. ഇങ്ങനെയും ഉണ്ടോ പെണ്ണുങ്ങള്‍ എന്നെനിക്കു തോന്നി. എനിക്കവളോട് വല്ലാത്തൊരു ഇഷ്ടം തോന്നി. പെണ്ണുങ്ങള്‍ ആയാല്‍ ഇങ്ങനെ വേണം എന്നെന്റെ മനസ്സ് പറഞ്ഞു.

നാന്‍സി : അല്ല സുഖം കൂടിയത് കൊണ്ടാകും ദുബായില്‍ നിന്നും ഇങ്ങോട്ട് വന്നത് അല്ലെ

ഞാന്‍ : അതെ അതെ. സുഖം കൂടിയത് കൊണ്ടല്ലേ ഇങ്ങോട്ട് വന്നത്

ആന്റി : എടി, മതിയെടി

The Author

susan

23 Comments

Add a Comment
  1. പൊന്നു 🔥

    സൂസൻ….. കിടു.

    😍😍😍😍

  2. Susan adipoli aayittund next partil love scenes undakum ennu pratheekshikkunnu

    1. വളരെ നന്ദി. ഞാന്‍ നടന്ന കാര്യങ്ങള്‍ കുറിച്ച് എരിവും പുളിയും മസാലയും ചേര്‍ത്തു കൊണ്ട് കമ്പിക്കുട്ടന്റെ പരുവത്തില്‍ ആണ് എഴുതാന്‍ ശ്രമിക്കാറ്. തുടര്‍ന്നും നല്ല പോലെ എഴുതാന്‍ ശ്രമിക്കാം. സമയ കുറവ് കൊണ്ടാണ് എഴുത്ത് വൈകുന്നത്. ഉടനെ എഴുതാം

      1. ഞാൻ ഒരു tred തരാം എഴുത്തുമോ 8
        പേരുള്ള ഒരു ലേഡീസ് ടൈലറിങ് ഷോപ്പിലേക്ക് ആത്യമായി ഒരു പയ്യൻ വർക് പടിക്കുവാൻ വരുന്നു ഒരുമാസം കഴിയുമ്പോയേക്കും അവൻക്ക് സൗഭാഗ്യങ്ങൾ വന്നുകൊണ്ടേ ഇരിക്കുന്നു ബാക്കി നിങ്ങളുടെ അഭിരുചിക് അനുസരിച്ച് വർണിക്കാം

      2. ദുബായ് നഴ്സ് pdf പ്രദീക്ഷിക്കാമോ

    1. വളരെ നന്ദി

  3. സൂസൻ വീണ്ടും പൊളിച്ചു. പെട്ടന്ന് പോരട്ടെ അടുത്ത പാർട്ട്‌

    1. വളരെ സന്തോഷം. സമയ കുറവ് കൊണ്ടാണ് എഴുത്ത് വൈകുന്നത്. ഉടനെ എഴുതാം

  4. അനിവാര്യം എന്ന്‌പലരും പറയുന്ന ആദിവസം എന്റെ ജീവിതത്തിലും വന്നെത്തി, എന്നിലെ ഏകാന്തത അടുത്ത 17-)0 തീയതിയോടെ അവസാനിക്കുന്നു…

    1. കല്യാണം ആണോ അതോ ആദ്യം രതി സംഗമം ആണോ. രണ്ടായാലും എല്ലാ വിധ ആശംസകളും നേരുന്നു. പൊളിക്ക് ബ്രോ

  5. polichu bro ,adipoli…….

    1. വളരെ സന്തോഷം

  6. ജബ്രാൻ (അനീഷ്)

    Super….

    1. വളരെ നന്ദി

  7. Enta ponnu susan novel vedikettu akunnundu katto. Chila nagnnamaya sathayagal tips ayum azhuthiyathu valara santhosham.vayanakaranta manasu arinja azhuthunna avatharana shyli super..ethoru 100 episode vara pokattayannu prarthikkunnu..adutha bhagathinayee kathirikkunnu.susan

    1. ഒരു പാട് നന്ദി. ഇത് പോലുള്ള കമന്റ്‌ കിട്ടിയാല്‍ ഇനിയും ഞാന്‍ എഴുതി പോകും. പിന്നെ സമയ കുറവ് കൊണ്ടാണ് എഴുത്ത് വൈകുന്നത്. തുടര്‍ന്നും എഴുതാന്‍ ശ്രമിക്കാം. പിന്നെ നഗ്നമായ സത്യങ്ങള്‍ നമ്മള്‍ ഇവിടെ എങ്കിലും പറഞ്ഞില്ലേല്‍ പിന്നെ എവിടെയാ പറയാനാകുക

  8. Adipoli… storY new waY anallow …

    Last thanna instructions adipoli

    1. വളരെ നന്ദി. ഇടയ്ക്ക് നാട്ടില്‍ ഒന്ന് പോയതാ. ആദ്യം എഴുതണ്ട എന്ന് കരുതി. പക്ഷെ നല്ല കമന്റ്‌ കിട്ടിയതിനാല്‍ തുടര്‍ന്നും എഴുതാം. ഇതൊക്കെ അച്ചായന്റെ ചെറിയ ടിപ്പ് അല്ലെ. എല്ലാം അനുഭവത്തിലും നിന്നും പറഞ്ഞതാണ്. നല്ലൊരു സെക്സ് ലൈഫ് ആശംസിക്കുന്നു

  9. സൂപ്പർ ആയിട്ടുണ്ട്, നാന്സിയുടെ എൻട്രി കലക്കി, അടുത്ത ഭാഗം പെട്ടെന്ന് വന്നോട്ടെ.

    1. വളരെ സന്തോഷം. ഉടനെ എഴുതാം

  10. ഞാൻ ഇൗ സൈറ്റിൽ നിത്യ സന്ദർശകൻ ആകുന്നതിന് മുന്നേ ഇൗ കഥ വന്നു തുടങ്ങിയതാണ്. ഈശ്വരാ മൃഗം വായിച്ചപോലെ ഒറ്റ ഇരുപ്പ് ഇരിക്കേണ്ടി വരുമോ? ആദ്യ ലയിക്കും കമന്റും ഞാൻ ആണേ ബ്രോ

    1. ഒറ്റ ഇരുപ്പില്‍ തന്നെ വായിച്ചോളു. കമ്മന്റിനും ലിക്കിനും നന്ദി. തുടര്‍ന്നും പ്രോത്സാഹനം പ്രതീക്ഷിച്ചു കൊള്ളുന്നു. വളരെ നന്ദി

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: