ദുബായിലെ മെയില്‍ നേഴ്സ് 29 [Susan] 269

നാന്‍സി : അല്ല ആന്റി ദുബായില്‍ ഉള്ളവര്‍ക്ക് എന്നാ പണിയാ. അതും നേഴ്സുമാര്‍ക്ക്. ചുമ്മാ നോക്കി ഇരുന്നാല്‍ തന്നെ പൈസ കിട്ടില്ലേ. എന്റെ കുടുംബത്തില്‍ ഉള്ള ഒരു ചേച്ചി നേഴ്സ് ആണ്. ചുമ്മാ രോഗികളെ നോക്കി ഇരുന്നു മടുത്തു എന്നെന്നോട് പറഞ്ഞിട്ട്. അല്ലേലും നേഴ്സ്മാര്‍ക്ക് എന്നാ പണിയാ.

അത് കേട്ട ഞാന്‍ ഞെട്ടി. നാട്ടില്‍ ഉള്ളവരുടെ വിചാരം ഞങ്ങള്‍ ദുബായില്‍ വെറുതെ ഇരുന്നു കൊണ്ട് പൈസ ഉണ്ടാക്കുക ആണെന്നാണ്‌. ചത്തു കിടന്നു പണിഞ്ഞാല്‍ ആണ് ശമ്പളം കിട്ടുക എന്ന കാര്യം നാട്ടില്‍ ഉള്ള ആര്‍ക്കും അറിയില്ലല്ലോ. പിന്നെ ഐ സി യു വില്‍ ഉള്ള നേഴ്സ്മാര്‍ക്ക് അവള്‍ ഈ പറഞ്ഞ പോലെ പ്രത്യേഗിച്ച് പണി ഒന്നും ഇല്ല. എന്നാല്‍ ഞങ്ങള്‍ അങ്ങനെ അല്ല.

ഞാന്‍ : ചുമ്മാ ഇരുന്നു പൈസ ഉണ്ടാക്കണേല്‍ ഞാന്‍ ഒരു വിസ എടുത്തു തരാം, നീയും എന്റെ കൂടെ ദുബായിലേക്ക് പോന്നോളു

നാന്‍സി : അയ്യോ വേണ്ടേ, എനിക്ക് വിമാനത്തില്‍ കയറാന്‍ പേടിയാ, അല്ലേല്‍ ഞാന്‍ വന്നേനെ

ഞാന്‍ : അങ്ങനെ ആണേല്‍ നീ കപ്പലില്‍ വന്നാല്‍ മതി

നാന്‍സി : കടല്‍ എനിക്ക് പേടിയാ

ഞാന്‍ : നീ ആളൊരു പേടി തൊണ്ടി ആണല്ലോ

നാന്‍സി : പിന്നെ വല്യൊരു ധൈര്യവാന്‍ വന്നിരിക്കുന്നു

അവളുടെ ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടി കേട്ട എനിക്ക് അവളോട്‌ വല്ലാത്ത ഒരടുപ്പം തോന്നി. കെട്ടുന്നെങ്കില്‍ ഇവളെ പോലെ ഒരു പെണ്ണിനെ തന്നെ കെട്ടണം എന്ന് എന്റെ മനസ്സ് മന്ത്രിച്ചു.

ഞങ്ങളുടെ സംസാരം കേട്ട ആന്റി.

ആന്റി : മതിയെടി, ആദ്യമായി കണ്ടപ്പോഴേ രണ്ടും കൂടി കീരിയും പാമ്പും പോലെ ആണോ

ഞാന്‍ : ഇല്ല ആന്റി, ഞങ്ങള്‍ ചുമ്മാ പറഞ്ഞതല്ലേ, ഇതൊക്കെ ഒരു രസം അല്ലെ നാന്‍സി

നാന്‍സി : അല്ലാ പിന്നെ, ഞങ്ങള്‍ ചെറുപ്പക്കാര്‍ ഇങ്ങനെ ഒക്കെ ആണ്, ആന്റിയ്ക്ക് പ്രായം ആയത് കൊണ്ടാ ഇങ്ങനെ ഒക്കെ തോന്നുന്നത്

ആന്റി : ഒന്ന് പോടീ, എനിക്ക് അത്ര പ്രായം ഒന്നും ഇല്ല, അല്ലേടാ

ഞാന്‍ : അതെ അതെ, ആന്റി ഇപ്പോഴും ചെറുപ്പം അല്ലെ. കൊച്ചു പെണ്ണിനെ പോലെ അല്ലെ ആന്റി ഇപ്പോഴും. പിന്നെ ശരീരത്തെക്കാള്‍ ആന്റിയുടെ മനസ്സ് ആണ് ചെറുപ്പം. അതെനിക്ക് നല്ല പോലെ അറിയാം

എന്റെ ദ്വയാര്‍ത്ഥം നിറഞ്ഞ മറുപടി കേട്ട നാന്‍സി ഒന്നും മനസ്സിലാകാത്ത പോലെ നിന്നു.

The Author

susan

23 Comments

Add a Comment
  1. പൊന്നു ?

    സൂസൻ….. കിടു.

    ????

  2. Darkstar

    Susan adipoli aayittund next partil love scenes undakum ennu pratheekshikkunnu

    1. വളരെ നന്ദി. ഞാന്‍ നടന്ന കാര്യങ്ങള്‍ കുറിച്ച് എരിവും പുളിയും മസാലയും ചേര്‍ത്തു കൊണ്ട് കമ്പിക്കുട്ടന്റെ പരുവത്തില്‍ ആണ് എഴുതാന്‍ ശ്രമിക്കാറ്. തുടര്‍ന്നും നല്ല പോലെ എഴുതാന്‍ ശ്രമിക്കാം. സമയ കുറവ് കൊണ്ടാണ് എഴുത്ത് വൈകുന്നത്. ഉടനെ എഴുതാം

      1. ഞാൻ ഒരു tred തരാം എഴുത്തുമോ 8
        പേരുള്ള ഒരു ലേഡീസ് ടൈലറിങ് ഷോപ്പിലേക്ക് ആത്യമായി ഒരു പയ്യൻ വർക് പടിക്കുവാൻ വരുന്നു ഒരുമാസം കഴിയുമ്പോയേക്കും അവൻക്ക് സൗഭാഗ്യങ്ങൾ വന്നുകൊണ്ടേ ഇരിക്കുന്നു ബാക്കി നിങ്ങളുടെ അഭിരുചിക് അനുസരിച്ച് വർണിക്കാം

      2. ദുബായ് നഴ്സ് pdf പ്രദീക്ഷിക്കാമോ

    1. വളരെ നന്ദി

  3. സൂസൻ വീണ്ടും പൊളിച്ചു. പെട്ടന്ന് പോരട്ടെ അടുത്ത പാർട്ട്‌

    1. വളരെ സന്തോഷം. സമയ കുറവ് കൊണ്ടാണ് എഴുത്ത് വൈകുന്നത്. ഉടനെ എഴുതാം

  4. അനിവാര്യം എന്ന്‌പലരും പറയുന്ന ആദിവസം എന്റെ ജീവിതത്തിലും വന്നെത്തി, എന്നിലെ ഏകാന്തത അടുത്ത 17-)0 തീയതിയോടെ അവസാനിക്കുന്നു…

    1. കല്യാണം ആണോ അതോ ആദ്യം രതി സംഗമം ആണോ. രണ്ടായാലും എല്ലാ വിധ ആശംസകളും നേരുന്നു. പൊളിക്ക് ബ്രോ

  5. polichu bro ,adipoli…….

    1. വളരെ സന്തോഷം

  6. ജബ്രാൻ (അനീഷ്)

    Super….

    1. വളരെ നന്ദി

  7. Enta ponnu susan novel vedikettu akunnundu katto. Chila nagnnamaya sathayagal tips ayum azhuthiyathu valara santhosham.vayanakaranta manasu arinja azhuthunna avatharana shyli super..ethoru 100 episode vara pokattayannu prarthikkunnu..adutha bhagathinayee kathirikkunnu.susan

    1. ഒരു പാട് നന്ദി. ഇത് പോലുള്ള കമന്റ്‌ കിട്ടിയാല്‍ ഇനിയും ഞാന്‍ എഴുതി പോകും. പിന്നെ സമയ കുറവ് കൊണ്ടാണ് എഴുത്ത് വൈകുന്നത്. തുടര്‍ന്നും എഴുതാന്‍ ശ്രമിക്കാം. പിന്നെ നഗ്നമായ സത്യങ്ങള്‍ നമ്മള്‍ ഇവിടെ എങ്കിലും പറഞ്ഞില്ലേല്‍ പിന്നെ എവിടെയാ പറയാനാകുക

  8. Adipoli… storY new waY anallow …

    Last thanna instructions adipoli

    1. വളരെ നന്ദി. ഇടയ്ക്ക് നാട്ടില്‍ ഒന്ന് പോയതാ. ആദ്യം എഴുതണ്ട എന്ന് കരുതി. പക്ഷെ നല്ല കമന്റ്‌ കിട്ടിയതിനാല്‍ തുടര്‍ന്നും എഴുതാം. ഇതൊക്കെ അച്ചായന്റെ ചെറിയ ടിപ്പ് അല്ലെ. എല്ലാം അനുഭവത്തിലും നിന്നും പറഞ്ഞതാണ്. നല്ലൊരു സെക്സ് ലൈഫ് ആശംസിക്കുന്നു

  9. സൂപ്പർ ആയിട്ടുണ്ട്, നാന്സിയുടെ എൻട്രി കലക്കി, അടുത്ത ഭാഗം പെട്ടെന്ന് വന്നോട്ടെ.

    1. വളരെ സന്തോഷം. ഉടനെ എഴുതാം

  10. ഞാൻ ഇൗ സൈറ്റിൽ നിത്യ സന്ദർശകൻ ആകുന്നതിന് മുന്നേ ഇൗ കഥ വന്നു തുടങ്ങിയതാണ്. ഈശ്വരാ മൃഗം വായിച്ചപോലെ ഒറ്റ ഇരുപ്പ് ഇരിക്കേണ്ടി വരുമോ? ആദ്യ ലയിക്കും കമന്റും ഞാൻ ആണേ ബ്രോ

    1. ഒറ്റ ഇരുപ്പില്‍ തന്നെ വായിച്ചോളു. കമ്മന്റിനും ലിക്കിനും നന്ദി. തുടര്‍ന്നും പ്രോത്സാഹനം പ്രതീക്ഷിച്ചു കൊള്ളുന്നു. വളരെ നന്ദി

Leave a Reply

Your email address will not be published. Required fields are marked *