ദുര്‍വ്വാസാവ്‌ 3 320

———
കുറെ നടന്നു ചെന്നപ്പോള്‍ കിടിലന്‍ ഒരു കൊട്ടാരം അകലെ ദൃശ്യമായി. അതിനു നേരെ വച്ചടിച്ച നാം അവിടെ എത്തുന്നതിനു മുന്‍പേ ചാരന്മാര്‍ വഴി രാജന്‍ നമ്മുടെ വരവറിഞ്ഞിരുന്നു. ശരീരത്തില്‍ ചാരം പൂശിയ ചിലര്‍ എന്നെ ഓവര്‍ട്ടേക്ക് ചെയ്തു പോയത് ഞാനും ശ്രദ്ധിച്ചിരുന്നു. കൊട്ടാരം കണ്ട എനിക്ക് സത്യത്തില്‍ അസൂയ ആണ് വന്നത്. എല്ലാം ത്യജിച്ച സന്യാസി ആയ എനിക്ക് അസൂയ വന്നത് ആലോചിച്ചു എനിക്ക് തന്നെ അത്ഭുതവും സ്വയം അസൂയയും തോന്നി. “ഇജ്ജ് ബല്ലാത്തൊരു സാധനം തന്നെ” എന്ന് സ്വയം പുറത്തു തട്ടി അനുമോദിച്ചു. ഒരു വാശിക്ക് കുറെ മടലും ഓലയും വൈക്കോലും വരുത്തി കൊട്ടാര മുറ്റത്ത് ഒരു പര്‍ണ്ണശാല കെട്ടി. അതിനകത്ത് കയറി. അതിക്രമിച്ചു കയറിയാല്‍ ശപിച്ചു ഭാസ്മാക്കിക്കളയും എന്നൊരു ബോര്‍ഡ് അന്തരീക്ഷത്തില്‍ തൂക്കിയിടും മട്ടില്‍ പുറത്തുള്ളവരെ ഒന്ന് നോക്കി. ശ്മശ്രുക്കള്‍ പേടിച്ചു സ്ഥലം വിട്ടു. എനിക്ക് വെള്ളവും, ഭക്ഷണവും തരാനും പൂജാദ്രവ്യങ്ങള്‍ എത്തിക്കാനും മറ്റുമായി രാജന്‍ സ്വന്തം വളര്‍ത്തു പുത്രി കുന്തിയെ ചട്ടം കെട്ടി.

അകത്തു ചമ്രം പടിഞ്ഞിരുന്ന എനിക്ക് ചുറ്റും അവള്‍ വൃത്തിയാക്കി. മുന്നില്‍ ഒരു പാത്രത്തില്‍ വെള്ളവും, തളികയില്‍ ഫലമൂലാദികളും കൊണ്ട് വന്നു വച്ച ശേഷം തിരിഞ്ഞു നടന്ന കുന്തിയെ കണ്ടു ഞാന്‍ ഞെട്ടി വാ പൊളിച്ചിരുന്നു. മറ്റൊരു തംബുരു. എന്തൊരു ഭംഗി. ഞാന്‍ വിളിച്ചു.

“മോളേ കുണ്ടീ..” ഞെട്ടിയ കുന്തി തിരിഞ്ഞു നിന്നു. എന്റെ ജാള്യത കണ്ട അവള്‍ക്ക് ചിരി വന്നു. കുറ്റബോധം തോന്നിക്കഴിഞ്ഞാല്‍ പിന്നെ പറയുന്നതും ചെയ്യുന്നതുമെല്ലാം യാന്ത്രികമായിരിക്കും എന്ന് ഞാന്‍ ചിന്തിച്ചു. ഭാവിയില്‍ ഈ ഡയലോഗ് വിന്സന്റ് ഗോമസ് എന്നൊരു കള്ള്കച്ചവടക്കാരന്‍ സിനിമയില്‍ പറയുന്നതോടെ സംഗതി പ്രസിദ്ധവുമാകും എന്ന് ഞാന്‍ ദിവ്യദൃഷ്ട്ടിയാല്‍ കണ്ടു. ഞാന്‍ തുടര്‍ന്നു.

“ഇന്ന് മുതല്‍ നീയല്ലാതെ ആരും ഈ പര്‍ണ്ണശാലയ്ക്കുള്ളില്‍ കയറരുത്. എന്റെ എല്ലാ കാര്യങ്ങളും ഒരു കുറവും വരുത്താത്ത രീതിയില്‍ നോക്കി കണ്ടു ചെയ്യുക. പോകുന്ന പോക്കില്‍ നിനക്കൊരു വരം തരുന്നതായിരിക്കും.

The Author

32 Comments

Add a Comment
  1. മുനീ..ഇന്നാണ് ഈ ഭാഗം വായിച്ചത്.. ഒന്നാം ഭാഗവും രണ്ടാം ഭാഗവും നല്‍കിയ പെരുപ്പില്‍ നിന്നാണ് ഇതും വായിച്ചത്..പക്ഷെ മുനിക്ക് ലക്‌ഷ്യം തെറ്റി..രണ്ടാം ഭാഗം തകര്‍ത്തു വാരിയ ഇടത്ത് നിന്നും അതിന്റെ അടുത്തെത്താന്‍ പറ്റാതെ പോയ മൂന്നാം ഭാഗമായിപ്പോയി..കാരണം മാമുനി പെണ്ണിനെ കണ്ടു മതിമറന്ന് പോയതാണ് എന്ന് നോം കരുതുന്നു.. മുനി മനസിനെ വരുതിയില്‍ നിര്‍ത്തി നാലാം ഭാഗം തിമിര്‍ക്കുക…

    1. എഴുത്താണി പിടിക്കുന്ന സമയത്തെ മൂഡ്‌ പോലെ ആണ് പ്രകടനം. പോര എന്ന് എനിക്കും തോന്നി. പിന്നെ ഏതായാലും ഒരെണ്ണം അങ്ങിനെ പോട്ടെ എന്ന് വച്ചു. താങ്ക്സ് മാസ്റ്റര്‍

  2. ബാഹുബലി

    ????????????????????????????

    1. കട്ടപ്പാ 🙂

  3. Adipoli.please continue.

    1. താങ്ക്സ്

  4. മാമുനേ അവിടുത്തെ ത്രികാല ജ്ഞാനം അവിടുത്തെ കോപത്തോളം തന്നെ പുകൾ പെറ്റതാണ് എങ്കിലും ഹുയാങ്സാങ്ങിന്റെ സഞ്ചാര സാഹിത്യവും വിൻസന്റ് ഗോമസിന്റെ സംഭാഷണ ശകലങ്ങളും വരെ ദീർഘദൃഷ്ടിയിൽ വിടരുന്നത് കണ്ടു ഈയുള്ളവൻ വിജൃംഭിതനായി അടിയൻ അടുത്ത ഓലക്കായി ഒറ്റക്കാലിൽ നിൽപ്പ് തുടങ്ങി കഴിഞ്ഞു

    1. അവനവന്റെ കാര്യങ്ങള്‍ എഴുതി മടുത്തു. ഇനി വേറെ വല്ല ലൈനും പിടിക്കണം. ശ്രമിക്കാം 🙂 കാലു രണ്ടും നിലത്തു കുത്തൂ.

  5. Venda kityyyy

  6. 1st part link taruo

  7. Kadhayude nilavaram kuttuka ….
    Next part eppol ane edunnath….
    Kalikalude time kuranju pokunnu… Athu kudi pariharikkuka

  8. പ്രകോപജനന്‍

    hahaha
    ഒരു തിരോന്തോരം കുമാര ചായ 😀 .
    പറഞ്ഞത് കറക്ട്ടാണോ 😉

    1. കാലങ്ങളും ദേശങ്ങളുമില്ലാതെ തെണ്ടി നടക്കുന്ന നമുക്കെന്തര് നാടുകള് സാമീ 🙂

      1. പ്രകോപജനന്‍

        uvvu uvve 😀 ..

  9. Njaan ithuvare chiri nirthiyilla ………… enikku vayattil vedana aayi ….udene onnum ezhuthalle ini …ente vedana onnu maaratte muni ……

    1. താങ്ക്സ്

  10. മഹാമുനേ, അവിടുത്തെ ഓല 3ആം കഷണം ഇപോഴാണ് ദർശിച്ചത്. ഒന്നും രണ്ടും കഷ്ണങ്ങൾ തപ്പിയെടുത്തു വായിച്ചു.. ചിരിച്ചു ചത്തു എന്ന് പറഞ്ഞാ അങ്ങ് വിശ്വസിക്കില്ല, അതോണ്ട് ചത്തില്ല. പക്ഷെ, ചിരിച്ചു.. മതിയാവോളം. മൂന്നാമത്തെ ഓല അത്രക്കങ്ട് പോരാന്ന് തോന്നി.. തോന്നലാണ് ശപിക്കരുത് മഹാമുനേ

    1. തോന്നല്‍ ശെരിയാണ് എന്ന് എനിക്കും ഒരു തോന്നല്‍. വായനയ്ക്കും കമന്റിനും നന്ദി 🙂

  11. കട്ട കലിപ്പൻ

    തകർത്തു… എന്നാലും ഒന്നിന്റെയും രണ്ടിന്റെയും അത്രയ്ക്കങ്ങട് വന്നില്ലേലും, ചിരിയ്ക്കു ഒരു കുറവുമില്ലാർന്നു, അടിയൻ ആസനമത്തനായി തന്നെ ചിരിച്ചുചിരിച്ചു ഭൂമിദേവിയെ പുൽകി… അങ്ങിനി യാത്ര എങ്ങോട്ടാണ്.? സഹ്യപർവത നിരകളിലെ തരുണീമണികളുടെ കാനനവജസുകളിലേക്കുള്ള തീർത്ഥ’ആടനമാണോ.????

    1. സമയക്കുറവിനിടയ്ക്ക് ഒരു ഫാസ്റ്റ് ഫുഡ്‌ മോഡല്‍ തട്ടിക്കൂട്ടായിരുന്നു. എന്തെങ്കിലും പോസ്റ്റ്‌ ചെയ്തില്ലെങ്കില്‍ ആളുകള്‍ മറന്നു പോവും എന്നൊരു തോന്നലും കട്ട കലിപ്പന്റെ ഭീഷണിയും മൂലം വിറച്ചു വിറച്ചാണ് എഴുതിയത്. അതിന്റെ കുറവുണ്ട്. ക്ഷമിച്ചാലും. 🙂

  12. അസൂയക്കാരന്‍ പലതും പറഞ്ഞ് തളര്‍ത്തും…
    തളരരുത് മഹാമുനേ… തളരരുത്….

    കുന്തി രാജ്യത്ത് എത്തിയ അങ്ങയുടെ കുന്തം കൊട്ടാര പുത്രി മാത്രമേ അറിഞ്ഞിട്ടുള്ളൂ….
    അടുത്ത രാജ്യം ഏതാണാവോ…

    1. പ്രഭോ…
      ഒരു ഓണററി ബിരുദദാനച്ചടങ്ങ് കഴിഞ്ഞതിൽ പിന്നെ താങ്കൾ Z കാറ്റഗറി സുരക്ഷയിലാണല്ലോ!
      അസൂയാലുക്കളിൽ നിന്നും വധഭീഷണി ഉണ്ടല്ലേ?
      ഒറ്റയ്കിറങ്ങാൻ കമാണ്ടോകൾ സമ്മതിക്കില്ലാരിക്കുമല്ലേ!
      പമ്മി പമ്മി അവിടിവിടെ ഒളിച്ച് നിൽക്കുന്ന ആ പണി പൂർണ്ണമായും നിന്നുപോയല്ലേ!
      കഷ്ടം ഇങ്ങനെ പേടിച്ചെങ്ങനാ മാഷേ ജീവിക്കുന്നത്!

      1. ഒരാളല്ലല്ലോ… ഒരു പടക്കല്ലേ ഞാന്‍ തിരി കൊളുത്തിയത്…
        പേടിക്കാതെ പറ്റോ…

        1. അതൊന്നുമല്ല സുനിലേ. പമ്മി പമ്മി നില്‍ക്കാതെ നേരെ മുന്നില്‍ ചെന്ന് ചാടിയാല്‍ ഓരോരുത്തരുടെ കയ്യിലിരുപ്പ് കാണുമ്പോള്‍ ( അതല്ല ) നേരെ കേറി ഒരു ഒന്നര മെഗാ ടണ്‍ ശാപം ഇടാന്‍ തോന്നും. അതൊഴിവാക്കാനായി പമ്മി പമ്മി നടക്കുന്നു എന്നെ ഉള്ളൂ.

          കള്ളാ സീല്‍ നമ്മളായിട്ട് പൊട്ടിക്കണ്ട എന്ന് വച്ചു ചെയ്തതാണ്. പിന്നെ നാട്ടു നടപ്പും ആദ്യമേ പറഞ്ഞല്ലോ 🙂

  13. മൈ…. സോറീ മഹാമുനേ…!
    ഒരൽപ്പം കൂടി വേണേലും ആകാമാരുന്നു!
    മാമുനി മലപ്പുറംകാരനാന്ന് ഇപ്ളല്ലേ പുടികിട്ടിയത്!
    മാകാമുനീന്റെ അനുക്രഹം തേടിയാന്ന് തോന്നുണു ഇവിടിപ്പം പിന്നാന്പ്രം മാത്രൊള്ള പുതിയ ഭക്തകളെ കൊണ്ട് പൊറുതിമുട്ടീരിക്കുവാ
    അവറ്റയെ എല്ലാമൊന്ന് നിരത്തി കുനിച്ചുനിർത്തി പിന്നാമ്പുറത്തൂടെ അങ്ങയുടെ ഭോഗദണ്ധിനാൽ ഒന്ന് അനുക്രഹിക്ക് കുരുവേ…

    1. മരങ്ങോടൻ ശപിക്കില്ലായെങ്കി ഒരു രകസ്യം പറയാം മറ്റാരുമറിയണ്ട….!

      ചീറ്റിപ്പോയില്ല എന്ന് മാത്രേയുള്ളു!
      ഒന്നിന്റേം രണ്ടിന്റേം അയലത്ത് പോലും വന്നില്ല!
      അൽപ്പം ശ്രദ്ധക്കുറവാന്നോ അതോ എഴുത്തിനിടെ തൂങ്ങിപ്പോയോ….?????

      1. കൈപ്പിഴ വന്നത് കൊണ്ടുള്ള ഗ്രഹപ്പിഴ ആണ്. ക്ഷമിച്ചാലും. 🙂

  14. മഹാ മുനി നന്നായിട്ടുണ്ട്….പണ്ട്..പത്രക്കാരൻ സണ്ണി പുലർച്ചയോടെ ആറ്റിൽ ചാടി ചത്തപ്പോൾ പുന്നമട ആറ്റിൽ വെള്ളം പെങ്ങി ആ കഥ ഓര്മ വന്നു

    1. ആറ്റിലെ പൂചാരി മോഡല്‍ കമന്റ് നന്നായിട്ടുണ്ട് 🙂

Leave a Reply

Your email address will not be published. Required fields are marked *