തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഞാന്‍ പത്മാസനത്തില്‍ ഇരുന്നു ഉറക്കം തൂങ്ങി. മഹര്‍ഷി തപസ്സില്‍ ആണ് എന്ന് കുന്തി പറഞ്ഞു പരത്തി, ഒരാഴ്ച്ച കഴിഞ്ഞു വിശപ്പ് സഹിക്കാതായപ്പോള്‍ നാം കണ്ണ് തുറന്നു. നേര്‍ത്തൊരു മുലക്കച്ചയും ഒരു പഴയ തോര്‍ത്തുമുടുത്ത് കുന്തി പര്‍ണ്ണശാലയുടെ ഉള്‍വശം ചാണകം മെഴുകി വൃത്തിയാക്കിയിരിക്കുന്നു. സോപ്പ് കണ്ടുപിടിക്കാന്‍ നൂറ്റാണ്ടുകള്‍ കഴിയണം എന്നതിനാല്‍ ചുമ്മാ വെള്ളത്തില്‍ മുക്കി പിഴിഞ്ഞുടുക്കുന്ന തോര്‍ത്തു കരിമ്പനടിച്ചു വടി പോലെ ഒരു അവസ്ഥയില്‍ ആയിരിക്കുന്നു. ഇരുന്നു എഴുന്നേറ്റ കുന്തിയുടെ തോര്‍ത്തു വടി പോലെ ഉള്ള അവസ്ഥയില്‍ കഥകളിക്കാരുടെ വേഷം പോലെ വിടര്‍ന്നു പരന്നു നിന്നു. അതിനടിയില്‍ തുടകള്‍ വാഴത്തട പോലെ തിളങ്ങി. മുകളിലേയ്ക്ക് നോക്കിയ എന്റെ മിഴികള്‍ അവളുടെ മനോഹരമായ പൊക്കിള്‍ കുഴിയില്‍ പെട്ടു നട്ടം തിരിഞ്ഞു. തൊണ്ട വരണ്ടുപോയ ഞാന്‍ വിളിച്ചു.
“കുന്തീ ഒരു കിണ്ടി വെള്ളം” അക്ഷരം തെറ്റാഞ്ഞതില് സ്വയം അഭിമാനിച്ചു.
വെള്ളം വാങ്ങി കുടിച്ച ഞാന്‍ തുടര്‍ന്നു. എനിക്കൊന്ന് കുളിക്കണം. എണ്ണ വേണം. എണ്ണ കൊണ്ട് വരാന്‍ കുന്തി പോയ നേരം അവിടെ കണ്ട പഴങ്ങള്‍ മുഴുവന്‍ ഞാന്‍ വാരി വിഴുങ്ങി. ഒരു കിണ്ടി പാലും കുടിച്ചു. തളര്‍ന്നു പോയ ഞാന്‍ വീണ്ടും ഉറക്കം തൂങ്ങാന്‍ തുടങ്ങി. പുറത്തു ആരോ തടവുന്നത് അറിഞ്ഞാണ് ഞാന്‍ കണ്ണ് തുറന്നത്. കുന്തി പുറത്തു എണ്ണ പുരട്ടുകയായിരുന്നു. എങ്കില്‍ അങ്ങിനെ തന്നെ ആവട്ടെ എന്ന് ഞാനും കരുതി. എനിക്ക് ചുറ്റും ഇരുന്നും നിന്നും അവള് ശരീരത്തിലും കയ്യിലും എല്ലാം എണ്ണ പുരട്ടി. ഇരിക്കയും നില്‍ക്കുകയും ചെയ്തതിനാല്‍ അവളുടെ തോര്‍ത്തു ചുരുണ്ട് കയറി അരയ്ക്ക് ചുറ്റും ഒരു പന്തല്‍ പോലെ ഉയര്‍ന്നു നിന്നു. എനിക്ക് പണ്ടേ നിയന്ത്രണം എന്നൊരു സംഗതി ഇല്ലായിരുന്നു. കണ്ടതിലോക്കെ ഞാന്‍ കയറി തടവി. ശാപം ഭയന്ന് അവള് ഒന്നും മിണ്ടിയില്ല. ബ്ലേഡ് കണ്ടുപിടിക്കാന്‍ കാലങ്ങള്‍ കഴിയണം എന്നതിനാല്‍ എനിക്കുള്ളത്ര താടി അവള്‍ക്കും ഉണ്ടായിരുന്നു.
മുനീ..ഇന്നാണ് ഈ ഭാഗം വായിച്ചത്.. ഒന്നാം ഭാഗവും രണ്ടാം ഭാഗവും നല്കിയ പെരുപ്പില് നിന്നാണ് ഇതും വായിച്ചത്..പക്ഷെ മുനിക്ക് ലക്ഷ്യം തെറ്റി..രണ്ടാം ഭാഗം തകര്‍ത്തു വാരിയ ഇടത്ത് നിന്നും അതിന്റെ അടുത്തെത്താന്‍ പറ്റാതെ പോയ മൂന്നാം ഭാഗമായിപ്പോയി..കാരണം മാമുനി പെണ്ണിനെ കണ്ടു മതിമറന്ന് പോയതാണ് എന്ന് നോം കരുതുന്നു.. മുനി മനസിനെ വരുതിയില്‍ നിര്‍ത്തി നാലാം ഭാഗം തിമിര്‍ക്കുക…
എഴുത്താണി പിടിക്കുന്ന സമയത്തെ മൂഡ് പോലെ ആണ് പ്രകടനം. പോര എന്ന് എനിക്കും തോന്നി. പിന്നെ ഏതായാലും ഒരെണ്ണം അങ്ങിനെ പോട്ടെ എന്ന് വച്ചു. താങ്ക്സ് മാസ്റ്റര്‍
????????????????????????????
കട്ടപ്പാ 🙂
Adipoli.please continue.
താങ്ക്സ്
മാമുനേ അവിടുത്തെ ത്രികാല ജ്ഞാനം അവിടുത്തെ കോപത്തോളം തന്നെ പുകൾ പെറ്റതാണ് എങ്കിലും ഹുയാങ്സാങ്ങിന്റെ സഞ്ചാര സാഹിത്യവും വിൻസന്റ് ഗോമസിന്റെ സംഭാഷണ ശകലങ്ങളും വരെ ദീർഘദൃഷ്ടിയിൽ വിടരുന്നത് കണ്ടു ഈയുള്ളവൻ വിജൃംഭിതനായി അടിയൻ അടുത്ത ഓലക്കായി ഒറ്റക്കാലിൽ നിൽപ്പ് തുടങ്ങി കഴിഞ്ഞു
അവനവന്റെ കാര്യങ്ങള്‍ എഴുതി മടുത്തു. ഇനി വേറെ വല്ല ലൈനും പിടിക്കണം. ശ്രമിക്കാം 🙂 കാലു രണ്ടും നിലത്തു കുത്തൂ.
Venda kityyyy
1st part link taruo
??
🙂
Kadhayude nilavaram kuttuka ….
Next part eppol ane edunnath….
Kalikalude time kuranju pokunnu… Athu kudi pariharikkuka
🙂
hahaha
ഒരു തിരോന്തോരം കുമാര ചായ 😀 .
പറഞ്ഞത് കറക്ട്ടാണോ 😉
കാലങ്ങളും ദേശങ്ങളുമില്ലാതെ തെണ്ടി നടക്കുന്ന നമുക്കെന്തര് നാടുകള്‍ സാമീ 🙂
uvvu uvve 😀 ..
Njaan ithuvare chiri nirthiyilla ………… enikku vayattil vedana aayi ….udene onnum ezhuthalle ini …ente vedana onnu maaratte muni ……
താങ്ക്സ്
മഹാമുനേ, അവിടുത്തെ ഓല 3ആം കഷണം ഇപോഴാണ് ദർശിച്ചത്. ഒന്നും രണ്ടും കഷ്ണങ്ങൾ തപ്പിയെടുത്തു വായിച്ചു.. ചിരിച്ചു ചത്തു എന്ന് പറഞ്ഞാ അങ്ങ് വിശ്വസിക്കില്ല, അതോണ്ട് ചത്തില്ല. പക്ഷെ, ചിരിച്ചു.. മതിയാവോളം. മൂന്നാമത്തെ ഓല അത്രക്കങ്ട് പോരാന്ന് തോന്നി.. തോന്നലാണ് ശപിക്കരുത് മഹാമുനേ
തോന്നല്‍ ശെരിയാണ് എന്ന് എനിക്കും ഒരു തോന്നല്‍. വായനയ്ക്കും കമന്റിനും നന്ദി 🙂
തകർത്തു… എന്നാലും ഒന്നിന്റെയും രണ്ടിന്റെയും അത്രയ്ക്കങ്ങട് വന്നില്ലേലും, ചിരിയ്ക്കു ഒരു കുറവുമില്ലാർന്നു, അടിയൻ ആസനമത്തനായി തന്നെ ചിരിച്ചുചിരിച്ചു ഭൂമിദേവിയെ പുൽകി… അങ്ങിനി യാത്ര എങ്ങോട്ടാണ്.? സഹ്യപർവത നിരകളിലെ തരുണീമണികളുടെ കാനനവജസുകളിലേക്കുള്ള തീർത്ഥ’ആടനമാണോ.????
സമയക്കുറവിനിടയ്ക്ക് ഒരു ഫാസ്റ്റ് ഫുഡ് മോഡല്‍ തട്ടിക്കൂട്ടായിരുന്നു. എന്തെങ്കിലും പോസ്റ്റ് ചെയ്തില്ലെങ്കില്‍ ആളുകള്‍ മറന്നു പോവും എന്നൊരു തോന്നലും കട്ട കലിപ്പന്റെ ഭീഷണിയും മൂലം വിറച്ചു വിറച്ചാണ് എഴുതിയത്. അതിന്റെ കുറവുണ്ട്. ക്ഷമിച്ചാലും. 🙂
അസൂയക്കാരന് പലതും പറഞ്ഞ് തളര്‍ത്തും…
തളരരുത് മഹാമുനേ… തളരരുത്….
കുന്തി രാജ്യത്ത് എത്തിയ അങ്ങയുടെ കുന്തം കൊട്ടാര പുത്രി മാത്രമേ അറിഞ്ഞിട്ടുള്ളൂ….
അടുത്ത രാജ്യം ഏതാണാവോ…
പ്രഭോ…
ഒരു ഓണററി ബിരുദദാനച്ചടങ്ങ് കഴിഞ്ഞതിൽ പിന്നെ താങ്കൾ Z കാറ്റഗറി സുരക്ഷയിലാണല്ലോ!
അസൂയാലുക്കളിൽ നിന്നും വധഭീഷണി ഉണ്ടല്ലേ?
ഒറ്റയ്കിറങ്ങാൻ കമാണ്ടോകൾ സമ്മതിക്കില്ലാരിക്കുമല്ലേ!
പമ്മി പമ്മി അവിടിവിടെ ഒളിച്ച് നിൽക്കുന്ന ആ പണി പൂർണ്ണമായും നിന്നുപോയല്ലേ!
കഷ്ടം ഇങ്ങനെ പേടിച്ചെങ്ങനാ മാഷേ ജീവിക്കുന്നത്!
ഒരാളല്ലല്ലോ… ഒരു പടക്കല്ലേ ഞാന്‍ തിരി കൊളുത്തിയത്…
പേടിക്കാതെ പറ്റോ…
അതൊന്നുമല്ല സുനിലേ. പമ്മി പമ്മി നില്‍ക്കാതെ നേരെ മുന്നില്‍ ചെന്ന് ചാടിയാല്‍ ഓരോരുത്തരുടെ കയ്യിലിരുപ്പ് കാണുമ്പോള്‍ ( അതല്ല ) നേരെ കേറി ഒരു ഒന്നര മെഗാ ടണ്‍ ശാപം ഇടാന്‍ തോന്നും. അതൊഴിവാക്കാനായി പമ്മി പമ്മി നടക്കുന്നു എന്നെ ഉള്ളൂ.
കള്ളാ സീല്‍ നമ്മളായിട്ട് പൊട്ടിക്കണ്ട എന്ന് വച്ചു ചെയ്തതാണ്. പിന്നെ നാട്ടു നടപ്പും ആദ്യമേ പറഞ്ഞല്ലോ 🙂
മൈ…. സോറീ മഹാമുനേ…!
ഒരൽപ്പം കൂടി വേണേലും ആകാമാരുന്നു!
മാമുനി മലപ്പുറംകാരനാന്ന് ഇപ്ളല്ലേ പുടികിട്ടിയത്!
മാകാമുനീന്റെ അനുക്രഹം തേടിയാന്ന് തോന്നുണു ഇവിടിപ്പം പിന്നാന്പ്രം മാത്രൊള്ള പുതിയ ഭക്തകളെ കൊണ്ട് പൊറുതിമുട്ടീരിക്കുവാ
അവറ്റയെ എല്ലാമൊന്ന് നിരത്തി കുനിച്ചുനിർത്തി പിന്നാമ്പുറത്തൂടെ അങ്ങയുടെ ഭോഗദണ്ധിനാൽ ഒന്ന് അനുക്രഹിക്ക് കുരുവേ…
മരങ്ങോടൻ ശപിക്കില്ലായെങ്കി ഒരു രകസ്യം പറയാം മറ്റാരുമറിയണ്ട….!
ചീറ്റിപ്പോയില്ല എന്ന് മാത്രേയുള്ളു!
ഒന്നിന്റേം രണ്ടിന്റേം അയലത്ത് പോലും വന്നില്ല!
അൽപ്പം ശ്രദ്ധക്കുറവാന്നോ അതോ എഴുത്തിനിടെ തൂങ്ങിപ്പോയോ….?????
കൈപ്പിഴ വന്നത് കൊണ്ടുള്ള ഗ്രഹപ്പിഴ ആണ്. ക്ഷമിച്ചാലും. 🙂
മഹാ മുനി നന്നായിട്ടുണ്ട്….പണ്ട്..പത്രക്കാരൻ സണ്ണി പുലർച്ചയോടെ ആറ്റിൽ ചാടി ചത്തപ്പോൾ പുന്നമട ആറ്റിൽ വെള്ളം പെങ്ങി ആ കഥ ഓര്മ വന്നു
ആറ്റിലെ പൂചാരി മോഡല്‍ കമന്റ് നന്നായിട്ടുണ്ട് 🙂