ധ്വനിചേച്ചി 2 [അദ്വൈത്] 764

ധ്വനിചേച്ചി 2

Dwanichechi Part 2 | Author : Adwaith

[ Previous Part ] [ www.kambistories.com ]


 

ധ്വനിചേച്ചി കുഞ്ഞിനേം കൊണ്ട് അകത്തേയ്ക്കു കയറിപ്പോയപ്പോൾ പിന്നെ കുറച്ചുനേരം ചുറ്റുപാടുമൊക്കെ വീക്ഷിച്ചു നടന്നശേഷം ഞാനും വീട്ടിനുള്ളിലേയ്ക്കു കയറി.

ഉമ്മറത്തെ വലിയ വരാന്തയിൽ നിന്നും അകത്തേയ്ക്കു കയറിയാൽ കാണുന്നത് വിശാലമായ ലിവിങ് റൂമാണ്. വീടാകെയൊരു വെള്ളമയമുണ്ട്. അതുകൊണ്ടാണെന്ന് തോന്നുന്നു ആകെ മൊത്തത്തിൽ നല്ല വലുപ്പം തോന്നിയ്ക്കുന്നുണ്ട്. ഹാളിൽ ഒരു സോഫസെറ്റും ദിവാൻകോട്ടും ഒരുവശത്തായി തടിയിൽത്തീർത്ത സാമാന്യം വലിയ ടിവിസ്റ്റാൻഡും. അതിൻ്റെയൊപ്പമുള്ള ബുക്ക് ഷെൽഫിൽ ഏതൊക്കെയോ ചില ബുക്ക്സുമിരിപ്പുണ്ട്. ഹാളിൽനിന്ന് നേരെ നോക്കിയാൽ കാണുന്നത് ഡൈനിങ് ഏരിയയാണ്. ഞാനങ്ങനെ ചുറ്റും കണ്ണോടിച്ചു നിൽക്കുമ്പോഴാണ് വല്യമ്മയങ്ങോട്ടേയ്ക്കു വരുന്നത്.

മോനേ.. മോനുള്ള മുറി മുകളിലാ ഒരുക്കിയിരിയ്ക്കുന്നത് കേട്ടോ..

ഗ്ലാസ്സിൽ കൊണ്ടുവന്ന തണുന്ന വെള്ളം എനിയ്ക്ക് നീട്ടിക്കൊണ്ട്  വല്യമ്മ പറഞ്ഞു. ശേഷം,

കുഞ്ഞാറ്റേ.. പോയി ആദിമാമനുള്ള മുറി കാട്ടിക്കൊടുത്തേ..

പുള്ളിക്കാരിയ്ക്കൊപ്പം വന്ന് എന്നെ രൂക്ഷമായി നോക്കിനിന്ന കുഞ്ഞിപ്പെണ്ണിനോട്‌ വല്യമ്മപറഞ്ഞു.

മോനെന്തായാലും ഈ ബാഗൊക്കെ വെച്ച് തുണിയൊക്കെ മാറി വാ.. അപ്പോഴേയ്ക്കും വല്യമ്മ കഴിയ്ക്കാനെടുക്കാം..

എന്റെ നേരെ ഒന്നുചിരിച്ചിട്ട് കുഞ്ഞാറ്റയെ നോക്കി കണ്ണുംകാണിച്ച് വല്യമ്മ അടുക്കളയിലേയ്ക്കു നടന്നു.

എന്നാലും ധ്വനിചേച്ചി എവിടെപ്പോയി? കാണുന്നില്ലല്ലോ..

സീൻ പിടിയ്ക്കാനുള്ള കൗതുകത്തോടെയാവണം എന്റെകണ്ണുകൾ ഇരുമ്പ്ദണ്ഡിനെ തേടുന്ന കാന്തത്തെപ്പോലെ ചേച്ചിയെത്തപ്പി അനുസരണയില്ലാതെ ഒഴുകിനടന്നു.

ബാ.. മേല് ആണ് മുരി! സെപ്പ് കേരനം!

എന്റെ ചിന്തകളെയൊന്നു വെട്ടിച്ചത് മുകളിലേയ്ക്കുള്ള വെള്ള മാർബിൾ വിരിച്ച ആദ്യത്തെ പടിമേൽനിന്ന് കുഞ്ഞാറ്റ പറഞ്ഞ വാക്കുകളായിരുന്നു.

അച്ചോടാ.. മേലെയാണോ മുറി? അതിനീ സ്റ്റെപ്പ് കേറണോ? അതു കഷ്ടായി പോയല്ലോ!

കൊഞ്ചിയ്ക്കാനായി ഞാനവളുടെ കവിളിലൊന്നു പിടിച്ചു.

കസ്തം ഒന്നുല്ലാ… വാ നാൻ കൊന്തോവാ…

കവിളിൽ പിടിച്ചത് ഇഷ്ട്ടപെടാഞ്ഞിട്ടോ എന്തോ കണ്ണ് കൂർപ്പിച്ചുകൊണ്ട് ആശാത്തി അത്രയും പറഞ്ഞു നിർത്തിയതും കുഞ്ഞു കരിവളകൾ അലങ്കാരംതീർത്ത ആ കൈകൾ എനിയ്ക്കു നേരെ നീണ്ടു കഴിഞ്ഞിരുന്നു.

The Author

132 Comments

Add a Comment
  1. കഥയൊക്കെ അടിപൊളിയായിട്ടുണ്ട് ബ്രോ പക്ഷേ വർണ്ണന കൂടിപ്പോയി ഒരുപാട് .എന്തിനും ഏതിനും വർണ്ണന കുറച്ച് അധികമായി നിനക്ക് കഥയിൽ ഫീൽ ചെയ്തു

    സ്നേഹം മാത്രം -xxx

    1. ❤️Adwaith❤️

      അടുത്ത പാർട്ട്‌ മുതൽ വർണ്ണന ഒഴിവാക്കാം ബ്രോ.

      നന്ദി❤️

    2. വർണന വളരെ ഓവരാണ് ബ്രോ

      1. ❤️Adwaith❤️

        ഒരു കൈയബദ്ധം.. ഇനി ഉണ്ടാവില്ല.

  2. Next part eppazha vara broo. Nannayitund

    1. ❤️Adwaith❤️

      എഴുത്തിലാണ് ബ്രോ.

      നന്ദി❤️

  3. ❤️❤️❤️

    എന്തായാലും കൊള്ളാം…

    അവിഹിതം കേറ്റി വെറുപ്പിക്കല്ലേ എന്നു ഒരു അപേക്ഷ… ??

    ഇനിയും നന്നായി എഴുതാൻ സാധിക്കട്ടെ ?

    1. ❤️Adwaith❤️

      കഥ തന്നെ അവിഹിതമാണ് ബ്രോ.. ഇതിലിനി പ്രത്യേകിച്ച് എന്ത് അവിഹിതം കയറ്റാൻ ?

      നന്ദി ബ്രോ❤️

      1. ഹ ഹ ..അതാണ് ഞാനും ഓർത്തത് അവിഹിതം ഇല്ലാതെ ഇതിലെന്ത് കമ്പി ….?

        പൊളിച്ചടുക്ക് ബ്രോ…. കമ്പികൾ നിറഞ്ഞ് കവിയട്ടെ

      2. അടിപൊളി ബ്രോ , വർണന തീരെ കുറക്കേണ്ട..

      3. അടിപൊളി ബ്രോ..

  4. കടുത്ത കമ്പി വരൾച്ചയ്ക്കിടയിൽ ഒരു ഗൃഹാതുരുത്വ പുതുമഴ പോലെ തുടക്കം…
    അത് പെരുകി പെരുകി ചാറ്റൽ മഴയായി പനിഞ്ഞിറങ്ങി … പെരുമഴയായി മാറി കുത്തിയൊലിച്ച് നിറയട്ടെ!

    ഒടുക്കം വരെ ഇങ്ങനെ സുഖിപ്പിച്ച് പോകണം കെട്ടോ..പിന്നെ ഒരു പാർട്ടിൽ ഒന്ന് ഫുൾ മോഡിൽ ആവാനുള്ള ഇൻഗ്രീഡിയൻസ് തന്നാൽ കൊള്ളാം..ചുമ്മാ ഒരാഗ്രഹം പറഞ്ഞതാ. അരക്കമ്പിയിൽ നിർത്തിയപ്പോ ഒരു അസ്വസ്ഥത?

    1. ❤️Adwaith❤️

      ?

      അതിനുള്ള സമയം വരുമായിരിയ്ക്കും എന്ന് പ്രതീക്ഷിയ്ക്കാം.

      നന്ദിയും സ്നേഹവും വാക്കുകൾക്ക്❤️

  5. കബനീനാഥ്

    ❤️❤️❤️???

    1. ❤️Adwaith❤️

      ❤️

  6. Adwaith…❤️❤️❤️

    ധ്വനി എന്ന പേരിൽ തന്നെ ഉണ്ട് ഒത്തിരി ഇഷ്ടം തോന്നുന്ന ഒരു പെണ്ണ്…

    ഇവിടെ വരച്ചിട്ട വരികളിലൂടെ ധ്വനി എന്ന പെണ്ണിനെ കണ്മുന്നിൽ കാണാത്തവരായി ആരും ഉണ്ടാവാൻ ഇടയില്ല,
    സിംപിൾ ആയിട്ടും അതുപോലെ ഭംഗി ആയും ധ്വനിയുടെ അഴക് വായിക്കുന്നവരിൽ നിറയുന്നുണ്ട്, അതുപോലെ തന്നെ ആ നാടിന്റെ ഭംഗിയും ഓരോ കാണികയിലും വിടരുന്ന തണുപ്പും.
    കടവിലെ കാഴ്ചയും. ചായ്പ്പിലെ രസങ്ങളും ധ്വനിയോടുള്ള attraction കൂട്ടിയിട്ടേയുള്ളൂ, ആദിക്ക് ഉള്ളപ്പോൾ ധ്വനിക്കും ആധിയോട് എവിടെയോ ഒരു ചൂട് കിടപ്പുണ്ട് എന്നു തോന്നുന്നു, മനസ്സ് പറയുന്നു…❤️❤️❤️

    വായിച്ചിട്ടും എഴുതിയിട്ടും ഒത്തിരി ആയി,അതിനുള്ള ഒരു അവസ്ഥയിലും ആയിരുന്നില്ല…
    വൈകി ആണേലും വായിച്ചു തുടങ്ങുന്നത് ഇവിടെ നിന്നാണ് ഒത്തിരി സന്തോഷം തോന്നി, നല്ല ഭാഷയിൽ അധികം സ്പീഡ് ഇല്ലാതെ ഈസി ആയി ഒരു നാടൻ കഥ വായിച്ചതിൽ അതും ചേച്ചിക്കഥ…❤️❤️❤️

    വൈകാതെ അടുത്ത ഭാഗവുമായി വന്നേക്കെ…

    സ്നേഹപൂർവ്വം…❤️❤️❤️

    1. ❤️Adwaith❤️

      ആക്കിലീസ് ബ്രോ❤️

      ഒത്തിരി സ്നേഹിയ്ക്കുന്ന ഒത്തിരി ബഹുമാനിയ്ക്കുന്ന എഴുത്തുകാരനെ കാണാൻ കഴിഞ്ഞതു തന്നെ അത്രയേറെ സന്തോഷം പകരുന്നു. താങ്കളുടെ അടുക്കൽനിന്ന് ഇത്രയും നല്ല വാക്കുകൾ.. അതിൽപരം സന്തോഷം വേറെയില്ല.

      നന്ദിയുണ്ട്.. വളരെയേറെ❤️

  7. നന്നായിട്ടുണ്ട്, ധ്വനി ചേച്ചി ആദിയോട് കുളക്കടവിൽ വച് എല്ലാം അഴിക്കാൻ പറയുന്നുണ്ട്, പക്ഷെ ആദിയുടെ മുന്നിൽ വച് അമ്മ ബ്ലൗസ് താഴ്ത്തിയപ്പോൾ അവൾക് നാണം വന്നു…… വൈകുന്നേരം കണ്ടപ്പോൾ ആദിക്ക് ധ്വനി ചേച്ചിയോട് ഇത് ചോദിക്കാമായിരുന്നില്ലേ?

    കഥ സൂപ്പർ ആണ്… ആദി എന്ന പേര് കണ്ടപ്പോൾ വായിക്കേണ്ട എന്ന് വിചാരിച്ചതാണ്, കാരണം അയാൾ കഥ മുഴുവനും എഴുതില്ല… ഇത് മുഴുവൻ ആക്കുമെങ്കിൽ….. ധ്വനി ചേച്ചിയുടെ ലോക്കൽ ഷഡ്ഢി ഏതാണെന്ന് ഒന്നറിയാൻ പറ്റുമെങ്കിൽ…. വായിക്കാം

    1. ലത് പോയിന്റ്!!
      ലോക്കൽ ഷഡ്ഢി അറിയാൻ പറ്റുമെങ്കിൽ മാത്രം????

    2. ❤️Adwaith❤️

      കഥ പൂർത്തിയാക്കാനാണ് ബ്രോ എഴുതി തുടങ്ങിയത്. പിന്നെ ഇന്നെനിയ്ക്ക് എന്തേലും പറ്റി എഴുതാൻ കഴിയാത്ത സാഹചര്യമായി പോയാൽ എന്തുചെയ്യും? അതുകൊണ്ട് മുഴുവനാക്കുമെന്ന് വാക്കൊന്നും പറയില്ല.

      നല്ല വാക്കുകൾക്ക് നന്ദി ബ്രോ❤️

  8. ചിത്രയുടെ ബാക്കി എന്ന് വരും?

  9. Super thudaruka

    1. ❤️Adwaith❤️

      നന്ദി ബ്രോ❤️

  10. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    ബ്രോ അടിപൊളിയായിട്ടുണ്ട് അടുത്ത പാർട്ട് വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു

    1. ❤️Adwaith❤️

      നന്ദി ബ്രോ❤️

      അടുത്ത ഭാഗം അധികം വൈകിപ്പിയ്ക്കാതെ ഇടാനുള്ള ശ്രെമത്തിലാണ്.

  11. ❤️Adwaith❤️

    നന്ദി ബ്രോ, ഈ വാക്കുകൾക്ക്❤️

  12. Best ബെസ്റ്റ് കിടിലൻ സ്റ്റോറി. കുറെ നാളുകൾക്ക് ശേഷം നല്ല ഒരു സ്റ്റോറി vayikan pati..കിടിലൻ..സൂപ്പർ. എന്താ parayiya ഒരുപാട് ഇഷ്ടായി….next episode ഉടൻ തരണം

    1. ❤️Adwaith❤️

      നന്ദി ബ്രോ..

      ഞാൻ അടുത്ത പാർട്ട് എഴുതാൻ തുടങ്ങുന്നേ ഉള്ളു. കുറച്ചു വെയ്റ്റ് ചെയ്യണേ..

      സ്നേഹം❤️

  13. പേജുകളുടെ എണ്ണം കൂടിയതിൽ സന്തോഷം.
    ചില വിവരണം ആരോചകമായി തോന്നി. ധ്വനിയുടെ മാറിടത്തിന്റെ വർണ്ണന ആരോചകമായി തോന്നി. അല്പം വല്ലാതെ നീണ്ടുപോയി.
    ബാക്കിയെല്ലാം നന്നായിട്ടുണ്ട്.
    ധ്വനിയുമൊത്ത് കടവിൽ കുളിക്കാൻ പോയ വിവരണം നൊസ്റ്റാൾജിക് ഫീൽ കിട്ടി.
    പാലക്കാട്ടുള്ള എന്റെ വീടിനടുത്തുള്ള സ്ഥലവുമായി ഏകദേശം ഒത്തു വന്നപ്പോൾ വല്ലാത്ത ഫീൽ തോന്നി. അടുത്ത പാർട്ടിനായി…….

    1. ❤️Adwaith❤️

      കഴിഞ്ഞ പാർട്ടിൽ നന്നായി വർണ്ണിച്ച് എഴുതണമെന്ന് കുറച്ചു പേരൊക്കെ പറഞ്ഞത് കേട്ടിട്ടാണ് വർണ്ണന കൂട്ടിയത്?

      ഇപ്പോൾ വർണ്ണന കൂടിയത് അരോചകമായോ ?

      അപ്പോൾ ഇനിമുതൽ രണ്ടാമതൊരു അഭിപ്രായം മാനിയ്ക്കാതെ സ്വന്ത ഇഷ്ടത്തിന് എഴുതാൻ ശ്രെമിയ്ക്കാം?

      വാക്കുകൾക്ക് നന്ദി.. ഈ ഭാഗം ഇഷ്ടമായതിൽ സന്തോഷം❤️

      1. അധികമായാൽ അമൃതും വിഷം എന്നല്ലെ. പേജുകൾ കൂട്ടി എഴുതുന്നത് നല്ലത്. പക്ഷെ, വായനക്കാരുടെ അഭിപ്രായം മാനിച് മാറ്റം വരുത്തിയാൽ, യഥാർത്ഥ കഥയുടെ സൗന്ദര്യം നഷ്ടമാകും. താങ്കളുടെ മനസിലെ, ഭാവനയിലെ സൃഷ്ടി മാത്രം എഴുതുക. അതിനായിരുക്കും സ്വീകാര്യത കൂടുതൽ.
        ഭാവുകങ്ങൾ.

        1. ❤️Adwaith❤️

          ഇനി അങ്ങനെയേ ഉള്ളു.. ❤️

  14. ആദിയെന്ന പേരിൽ മറ്റൊരു റൈറ്റർ ഉണ്ടെന്ന് അറിയാതെയാണ് ആ പേര് സ്വീകരിച്ചിരുന്നത്. ഇപ്പോൾ അങ്ങനെയൊരു ആളുണ്ടെന്ന് മനസ്സിലായതിൽ പെൻനെയിം മാറ്റുകയാണ്. അതിൽ ആർക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുകയാണെങ്കിൽ ദയവുചെയ്ത് ക്ഷമിയ്ക്കുക!

    ❤️Adwaith❤️

  15. ശിക്കാരി ശംഭു

    വളരെ നന്നായിട്ടുണ്ട് ബ്രോ
    തുടർന്നും മനോഹരമായി എഴുതുവാൻ കഴിയട്ടെ ???

    1. ❤️Adwaith❤️

      തുടർന്നും നന്നാക്കാൻ പരിശ്രമിയ്ക്കാം സഹോ..

      നന്ദി, വാക്കുകൾക്ക്❤️

  16. ആദി ബ്രോ താൻ സൂപ്പർ ആണ് തന്റെ കഥകൾ അതിലും സൂപ്പർ ആണ്.ഈ കഥയും ഇഷ്ടപ്പെട്ടു അടിപൊളിയാണ് ,

    പക്ഷെ തൻറെ career best സാധനം അരളിപ്പൂവ് ഇപ്പോഴും പാതി വഴിയിലാണ്.അർച്ചനയും ദേവനും മനസ്സിൽ ഇപ്പോഴും ഉണ്ട്.അതും തുടരണം.

    1. സോറി ബ്രോ..

      ആള് മാറിപ്പോയി. അങ്ങനെ ഒരാളുണ്ടെന്ന് അറിയാതെയാ ഓതർ നെയിം കൊടുത്തത്.

      ഈ കഥ ഇഷ്ടമായതിൽ ഒരുപാട് നന്ദി❤️

  17. Kazhinja thavana paranja request sweekaricharhinu nanni

    1. കഥ വായിച്ചതിന് അങ്ങോട്ടും നന്ദി ബ്രോ❤️

      1. അടിപൊളി

        1. ❤️Adwaith❤️

          നന്ദി❤️

  18. കുഞ്ഞുണ്ണി

    സംഭവം കൊള്ളാട്ടോ ???

    1. നന്ദി ബ്രോ❤️

  19. Beautiful narration as always
    Keep going bro. Waiting for the next part

    1. നന്ദി ബ്രോ..

      അടുത്തഭാഗം എഴുതി തുടങ്ങി♥️

  20. വില്ലൻ

    കിടിലം…. ലാലിനെ അനുസ്മരിക്കുന്ന ശൈലി….ബ്രോ….. Excellent ❤️

    1. അങ്ങനെയൊന്നും പറയല്ലേ ബ്രോ.. ഞാനും ഏറ്റവും കൂടുതൽ ബഹുമാനിയ്ക്കുന്ന എഴുത്തുകാരനാണ് അദ്ദേഹം.

      ഒത്തിരി സന്തോഷം ബ്രോ, ഈ വാക്കുകൾക്ക്..

      നന്ദി❤️

      1. ആട് തോമ

        ധ്വനിചേച്ചി മനസ്സിൽ കൂടുകൂട്ടി ???

        1. ❤️Adwaith❤️

          നന്ദി സഹോ❤️

    2. നെയ്യലുവ പോലത്തെ ചേച്ചി. പാലിനു പകരം പലഹാരം. ഇത് പൊളിക്കും

      1. നന്ദി ബ്രോ❤️

        രണ്ടുംതമ്മിൽ സാമ്യം തോന്നിയെങ്കിൽ ക്ഷമിയ്ക്കണം. മനഃപൂർവ്വമല്ല..

  21. അപ്പോൾ ധ്വനിയും മാനസിയും രണ്ടെണ്ണം ഉറപ്പിച്ചു കേട്ടോ… രണ്ടാം ഭാഗവും അടിപൊളി ആയിരുന്നു മാഷേ… ?അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..

    1. അങ്ങനെ കരുതാമെന്ന് പ്രതീക്ഷിക്കുന്നു ?

      നന്ദിയുണ്ട് ബ്രോ❤️

        1. ❤️Adwaith❤️

          ❤️

  22. Eee oru mode stories vere undo …any suggestions

    1. ഉണ്ടാവും! അറിയില്ല!

  23. ഈ ഭാഗവും മനോഹരമായ് തന്നെ എഴുതി… ❤️ waiting…

    1. നന്ദി ബ്രോ❤️ വാക്കുകൾക്ക് സ്നേഹം❤️

    2. ഡാ തെണ്ടി നീ ജീവനോടെ ഉണ്ടാ എവിടാ ഡാ നമ്മടെ അനു മിസ്സ്

  24. Story kidilam. Dhouni Adhiyude munnil kunthichirunnu mootram ozikkunna ezhuthamo.

    1. സോറി ബ്രോ.. എനിയ്ക്കു താല്പര്യമില്ല!

      കഥ ഇഷ്ടമായതിൽ സന്തോഷം ബ്രോ.

      നന്ദി ❤️

    1. കഥ അടിപൊളി ആയിട്ടുണ്ട് തുടരുക
      അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

      1. നന്ദി ബ്രോ❤️

    2. നന്ദി❤️

    3. ??ℝ? ??ℂℝ??

      അടിപൊളിയായിട്ടുണ്ട്

      1. ❤️Adwaith❤️

        നന്ദി ബ്രോ❤️

  25. കൊള്ളാം

    1. നന്ദി ❤️

  26. ആഹ്ഹ ട്വിസ്റ്റ്‌ ആണെല്ലോ അവസാനം പൊളിച്ചു ട്ടോ എന്താ പറയുക❤️❤️❤️

    1. നന്ദിയുണ്ട് ബ്രോ, നല്ല വാക്കുകൾക്ക് ❤️

  27. സൂര്യൻ

    Super…
    കഴിഞ്ഞ ഭാഗം പോലെ തന്നെ സ്റ്റോറി യുടെ ടെമ്പോ നിലനിർത്തികൊണ്ടുതന്നെ വളരെയധികം നന്നായിട്ടുണ്ട്.. ഉടനെ അടുത്ത പാർട്ട്‌ കിട്ടിയാൽ നന്നായിരുന്നു.
    പിന്നെ പാതി വഴിയിൽ ഇട്ടേച്ചു പോകുന്ന ഒരുതരം മാരക രോഗം ഈ site ന്റെ പ്രത്യേകതയാണ്..
    അത് പിടിപെടാതെ നോക്കുകയും വേണം..
    All the best….

    1. ഇട്ടിട്ടൊന്നും പോവില്ല ബ്രോ.. പിന്നെ ഒത്തിരി തിരക്കിനിടയിൽ എഴുതുന്നതിന്റെ പ്രശ്നമുണ്ട്. അല്ലാതെ ഇട്ടിട്ട് പോവില്ല.

      നല്ല വാക്കുകൾക്ക് നന്ദി ബ്രോ ❤️

  28. അങ്ങനെ കേറി കേറി വാടാ മോനേ ❤️❤️❤️❤️❤️❤️❤️❤️❤️❤️ഫുൾ സപ്പോർട് ????

    1. Keep going bro nalla thudakam page kude kuttiya polikum

      1. ശ്രെമിയ്ക്കാം ബ്രോ.

        നന്ദി ❤️

    2. നന്ദിയുണ്ട് ആനിബ്രോ ❤️

    3. Dear ആനി, കഴിഞ്ഞദിവസം. ആനി പോസ്റ്റ്‌ ചെയ്ത സ്റ്റോറി എന്താണ് സൈറ്റിൽ നിന്ന് റിമോവ് ചെയ്തത്, നോക്കിയപ്പോൾ കാണുന്നില്ല

      1. മനു അതെന്റെ ചില സുഹൃത്തുക്കളെ വിഷമിപ്പിച്ചു. പെണ്ണിന്റ സമ്മതം ഇല്ലാണ്ട് അവസാനം വരെ പോകുന്ന ഒരു കഥയായിരുന്നു അത്. അത് അവരെ വിഷമിപ്പിച്ചു എന്നെ എപ്പോളും സപ്പോർട് ചെയ്യുന്ന അവരെ എന്നിലെ തെറ്റ് ചുണ്ടി കാണിക്കുന്ന അവരെ എനിക്കും വിഷമിപ്പിച്ചതിൽ സങ്കടം തോന്നി പിന്നെ അവർ പറഞ്ഞത് ശെരി എന്നു തോന്നിയത് കൊണ്ടും അഡ്മിനോട് പറഞ്ഞു റിമൂവ് ചെയ്‌തു കളഞ്ഞു

        1. Ok ആനി, അത് കുഴപ്പമില്ല.. വീണ്ടും പുതിയ അടിപൊളി കഥയുമായി വേഗം വരണം.. മറുപടി തന്നതിൽ വളരെ സന്തോഷം ?

  29. Super story man keep going

    1. നന്ദി ബ്രോ ❤️

    2. ꪖꪀꪊ(ꪊꪀꪀꪮ)

      അടിപൊളി ബ്രോ ഇപ്പോൾ സൈറ്റിൽ ഇത്തരം kadhakal ഇല്ല മുൻപാരോ പറഞ്ഞപോലെ ആദ്യ പാർട്ടിലെ പോലെ അതിമനോഹരം ? അവസാനം ഒരു ട്വിസ്റ്റും
      എല്ലാവരും പറയുന്ന പോലെ കഥ പകുതിക്ക് ഇട്ടിട്ട് പോവാതിരുക്ക
      സ്നേഹപൂർവ്വം
      ꪖꪀꪊ

      1. എഴുതുമ്പോൾ ആരെങ്കിലുമൊക്കെ പ്രചോദിപ്പിയ്ക്കാനായി കൂടെയുണ്ടെങ്കിൽ എങ്ങനെയാ ബ്രോ നിർത്തിപോണത്?

        ആരെങ്കിലുമൊക്കെ കൂടെയുണ്ടെങ്കിൽ ഉറപ്പായും എഴുതുകതന്നെ ചെയ്യും.

        നന്ദിയുണ്ട് ബ്രോ ഈ നല്ല വാക്കുകൾക്ക്❤️

        1. ഞങ്ങൾ കൂടെ ഉണ്ട് bro, keep going ?

          1. ❤️Adwaith❤️

            നന്ദി ബ്രോ❤️

Leave a Reply

Your email address will not be published. Required fields are marked *