ധ്വനിചേച്ചി 2 [അദ്വൈത്] 747

ധ്വനിചേച്ചി 2

Dwanichechi Part 2 | Author : Adwaith

[ Previous Part ] [ www.kambistories.com ]


 

ധ്വനിചേച്ചി കുഞ്ഞിനേം കൊണ്ട് അകത്തേയ്ക്കു കയറിപ്പോയപ്പോൾ പിന്നെ കുറച്ചുനേരം ചുറ്റുപാടുമൊക്കെ വീക്ഷിച്ചു നടന്നശേഷം ഞാനും വീട്ടിനുള്ളിലേയ്ക്കു കയറി.

ഉമ്മറത്തെ വലിയ വരാന്തയിൽ നിന്നും അകത്തേയ്ക്കു കയറിയാൽ കാണുന്നത് വിശാലമായ ലിവിങ് റൂമാണ്. വീടാകെയൊരു വെള്ളമയമുണ്ട്. അതുകൊണ്ടാണെന്ന് തോന്നുന്നു ആകെ മൊത്തത്തിൽ നല്ല വലുപ്പം തോന്നിയ്ക്കുന്നുണ്ട്. ഹാളിൽ ഒരു സോഫസെറ്റും ദിവാൻകോട്ടും ഒരുവശത്തായി തടിയിൽത്തീർത്ത സാമാന്യം വലിയ ടിവിസ്റ്റാൻഡും. അതിൻ്റെയൊപ്പമുള്ള ബുക്ക് ഷെൽഫിൽ ഏതൊക്കെയോ ചില ബുക്ക്സുമിരിപ്പുണ്ട്. ഹാളിൽനിന്ന് നേരെ നോക്കിയാൽ കാണുന്നത് ഡൈനിങ് ഏരിയയാണ്. ഞാനങ്ങനെ ചുറ്റും കണ്ണോടിച്ചു നിൽക്കുമ്പോഴാണ് വല്യമ്മയങ്ങോട്ടേയ്ക്കു വരുന്നത്.

മോനേ.. മോനുള്ള മുറി മുകളിലാ ഒരുക്കിയിരിയ്ക്കുന്നത് കേട്ടോ..

ഗ്ലാസ്സിൽ കൊണ്ടുവന്ന തണുന്ന വെള്ളം എനിയ്ക്ക് നീട്ടിക്കൊണ്ട്  വല്യമ്മ പറഞ്ഞു. ശേഷം,

കുഞ്ഞാറ്റേ.. പോയി ആദിമാമനുള്ള മുറി കാട്ടിക്കൊടുത്തേ..

പുള്ളിക്കാരിയ്ക്കൊപ്പം വന്ന് എന്നെ രൂക്ഷമായി നോക്കിനിന്ന കുഞ്ഞിപ്പെണ്ണിനോട്‌ വല്യമ്മപറഞ്ഞു.

മോനെന്തായാലും ഈ ബാഗൊക്കെ വെച്ച് തുണിയൊക്കെ മാറി വാ.. അപ്പോഴേയ്ക്കും വല്യമ്മ കഴിയ്ക്കാനെടുക്കാം..

എന്റെ നേരെ ഒന്നുചിരിച്ചിട്ട് കുഞ്ഞാറ്റയെ നോക്കി കണ്ണുംകാണിച്ച് വല്യമ്മ അടുക്കളയിലേയ്ക്കു നടന്നു.

എന്നാലും ധ്വനിചേച്ചി എവിടെപ്പോയി? കാണുന്നില്ലല്ലോ..

സീൻ പിടിയ്ക്കാനുള്ള കൗതുകത്തോടെയാവണം എന്റെകണ്ണുകൾ ഇരുമ്പ്ദണ്ഡിനെ തേടുന്ന കാന്തത്തെപ്പോലെ ചേച്ചിയെത്തപ്പി അനുസരണയില്ലാതെ ഒഴുകിനടന്നു.

ബാ.. മേല് ആണ് മുരി! സെപ്പ് കേരനം!

എന്റെ ചിന്തകളെയൊന്നു വെട്ടിച്ചത് മുകളിലേയ്ക്കുള്ള വെള്ള മാർബിൾ വിരിച്ച ആദ്യത്തെ പടിമേൽനിന്ന് കുഞ്ഞാറ്റ പറഞ്ഞ വാക്കുകളായിരുന്നു.

അച്ചോടാ.. മേലെയാണോ മുറി? അതിനീ സ്റ്റെപ്പ് കേറണോ? അതു കഷ്ടായി പോയല്ലോ!

കൊഞ്ചിയ്ക്കാനായി ഞാനവളുടെ കവിളിലൊന്നു പിടിച്ചു.

കസ്തം ഒന്നുല്ലാ… വാ നാൻ കൊന്തോവാ…

കവിളിൽ പിടിച്ചത് ഇഷ്ട്ടപെടാഞ്ഞിട്ടോ എന്തോ കണ്ണ് കൂർപ്പിച്ചുകൊണ്ട് ആശാത്തി അത്രയും പറഞ്ഞു നിർത്തിയതും കുഞ്ഞു കരിവളകൾ അലങ്കാരംതീർത്ത ആ കൈകൾ എനിയ്ക്കു നേരെ നീണ്ടു കഴിഞ്ഞിരുന്നു.

The Author

132 Comments

Add a Comment
  1. Bro നിങ്ങൾ ഈ കഥയുടെ ബാക്കി ഇടാതെ നിർത്തി പോയത് വളരെ മോശം ആയിപോയി കേട്ടോ.. രണ്ടു പാർട്ടും വായിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നവരെ നിരാശരാക്കിയത് മോശം ആയി പോയി.. എന്തെങ്കിലും ഒരു അപ്ഡേഷൻ തരണം.. കാത്തിരിക്കുന്നു ബാക്കി വരുമെന്ന പ്രതീക്ഷയുമായി ❤️

  2. enthelum oru update ido ??

  3. നല്ല കഥ ആയിരുന്നു. കംപ്ലീറ്റ് cheyanne

  4. ബാക്കി ഇല്ലയോ

  5. ബാക്കി എവിടെ

  6. ബാക്കി ഇല്ലേ

  7. Ethide 3nam bagam udane udaville .aduttabagatinayi katirikkunnu

  8. Ithinte backi ille

  9. next part bro ??

  10. Bro നിങ്ങൾ എവിടെ.. ധ്വനി ചേച്ചി ബാക്കിവരുമോ.. എന്തെങ്കിലും ഒരു reply തരു ?

  11. next part undo bro

  12. അദ്വൈത് bro, നിങ്ങൾ ഇതിന്റെ ബാക്കി ഇടുന്നുണ്ടോ ഇല്ലയോ.. ഉണ്ടെങ്കിലും ഇല്ലെങ്കിലും പറഞ്ഞിട്ട് പോകു.. കാത്തിരിക്കുന്ന വായനക്കാരെ മുഷിപ്പിക്കേണ്ട കാര്യമുണ്ടോ? നാളെ കൂടി ആകുമ്പോൾ നിങ്ങൾ ഇതിന്റെ 2nd പാർട്ട് ഇട്ടിട്ടു ഒരു മാസം ആകും.. കാത്തിരിക്കുന്ന ആർക്കാണെങ്കിലും മുഷിപ്പ് തോന്നും.. Please reply ?

  13. ധ്വനി ചേച്ചി അവസാനിച്ചോ

  14. Ithu nirthiyo..

  15. എന്ന് വരും നീ ?…. ?

    1. Doooo ethinu backi pettanu thaaaaa

  16. അദ്വൈത് ബ്രോ ധ്വനി ചേച്ചി എവിടെ കാത്തിരുന്നു ബോറടി തുടങ്ങി വേറെ കഥകളൊന്നും വായിക്കാൻ താത്പര്യം തോന്നുന്നില് ധ്വനി ചേച്ചി അത്രയ്ക്ക് മനസിൽ പതിഞ്ഞ്ഞു പോയി

  17. അദ്വൈത് ബ്രോ ധ്വനി ചേച്ചി എവിടെ കാത്തിരുന്നു ബോറടി തുടങ്ങി വേറെ കഥകളൊന്നും വായിക്കാൻ താത്പര്യം തോന്നുന്നില് ധ്വനി ചേച്ചി അത്രയ്ക്ക് മനസിൽ പതിഞ്ഞ്ഞു പോയി നിരാശപ്പെടുത്തല്ലേ

  18. Brooooooo next episode idu …… happy onam

  19. onam aayi varave onnum ille

  20. കുണ്ണന്മാർ പലതും പറയും. അതൊന്നും മൈൻഡാക്കണ്ട.പണ്ണാനുമറിയില്ല, പണ്ണുന്നവന്‌ പറി വലിക്കാനും നിൽക്കും, അങ്ങനെയും കുറേ അണ്ടി മൂഞ്ചികൾ… നിങ്ങൾ എഴുത് ബ്രോ

  21. Next part udan tharane ????

  22. ishwara oro knappamare parayanathe kelkale bro ithe vare ulla part super aayirunnu..ivede next part noki irippane ?

    1. സത്യം ?

  23. Ee koodi poyath anu athinte beauty

    1. Bro താങ്കൾ varann കുട്ടി തന്നെ എഴുതികോ .??? വേറേ ഒരു തേണ്ടിയും പറയുന്നത് കേൽകണ്ട…iam വെയ്റ്റിംഗ് നെക്സ്റ്റ് part

  24. ❤️Adwaith❤️

    ഈ പാർട്ടിൽ വർണ്ണന കൂടിപ്പോയെന്ന് എല്ലാരുംപറഞ്ഞു. എനിയ്ക്ക് അതു കുറച്ചിട്ട് എഴുതാനും അറിയില്ല. ?

    1. Ponnu bro, dayav cheyth mattullavar parayunnathinu anusarich story ezhutharuth… ningal manassil kanda dwani chechiye ezhuthi post cheyyu… ??

      1. സത്യം. പുള്ളിയുടെ സങ്കല്പത്തിന് പുള്ളി എഴുതട്ടെ.. ഒരു കഥ എഴുതി തുടങ്ങുമ്പോൾ അത് എങ്ങനെ അവസാനിപ്പിക്കണം എന്ന് അദ്ദേഹത്തിന് അറിയാമല്ലോ.. വേഗം വരൂ bro മൂന്നാമത്തെ ഭാഗത്തിന് കട്ട waiting ആണ് ഇവിടെ ?

    2. ആ മൈരൻ മാർ എന്തെങ്കിലും പറയട്ടെ ബ്രോ ..
      അടുത്ത ഭാഗത്തിനായി കുറെ ആയി കാത്തിരിക്കുന്നു..

    3. കുറ്റം പറയുന്നവർ പറയട്ടെ ഇയാൾ ഇയാളുടെ സ്റ്റൈലിൽ എഴുതൂ . വേഗം അടുത്ത പാർട്ട് ഇടൂ .

  25. Bro plz nxt part vegam edd?

  26. താങ്കൾ എവിടെയാണ് റിപ്ളേ പോലും ഇല്ലല്ലോ ധ്വനി ചേച്ചി എന്ന കഥ വായിച്ചപ്പോൾ ഞാൻ താങ്കളുടെ ഒരു ഫാൻ ആയിരിക്കന്നു ഇപ്പോ ഞാൻ ആദ്യം നോക്കുന്നത് ധ്വനി ചേച്ചി മൂന്നാം ഭാഗം വന്നിട്ടുണ്ടാ എന്നാണ് ധ്വനി ചേച്ചി ഇത്രയ്ക്ക് കൊതിപ്പിച്ച സ്ഥിതിക്ക് നന്നായി ഒന്ന് പൂശട്ടെ ആ പയ്യൻ വൈകാതെ ഉണ്ടാകുമോ

  27. ധ്വനി ചേച്ചിയെ വിശദമായി ഒന്നു കളിക്കണം ഉടനെ ഉണ്ടാകുമോ കട്ട വെയിറ്റിംഗിലാണ്

  28. എന്റെ ധ്വനിചേച്ചി എവിടെ??

Leave a Reply

Your email address will not be published. Required fields are marked *