ഇച്ചേയി [Woodpecker] 680

സരസ്വതി മിണ്ടിയില്ല…

“തെറ്റും ശെരിയും തീരുമാനിക്കുന്നത് ഇങ്ങനെ കൊറേ ആൾക്കാരല്ലേ ഇച്ചേയി…. അവർക്ക് ഇഷ്ടമുള്ളത് ശെരിയാവും ഇല്ലാത്തത് തെറ്റും…!!”

“ന്നാലും എനിക്ക് കുറ്റബോധം മാറണില്ലടാ… സ്വന്തം മോനെപോലെയല്ലേ നിന്നെ… എന്റെ ഏട്ടൻ അറിഞ്ഞാൽ… ശങ്കരേട്ടനെയും ഞാൻ പറ്റിച്ചില്ലേ….!!” സരസ്വതി വീണ്ടും കരയാൻ തുടങ്ങി…

“അമ്മാവൻ ഇച്ചേയിയെ ഇത്രയും കാലം പറ്റിച്ചത്രയും ഒന്നുല്ലല്ലോ…!!”

സരസ്വതി കരച്ചിൽ നിർത്തി അവനെ നോക്കി…

“സത്യാ… ആന്ധ്രയിൽ അമ്മാവന് വേറൊരു ഭാര്യയുണ്ട്…. വിവാഹം ചെയ്തിട്ടില്ല പക്ഷെ അവർ ഒന്നിച്ചാ താമസം… അവിടത്തെ അമ്മാവന്റെ കൂട്ടുകാരന്റെ ഭാര്യയായിരുന്നു… അയാൾ മരിച്ചപ്പോ അന്ന് അയാളുടെ കൂടെ ഉണ്ടായിരുന്ന അമ്മാവൻ അവരെയും കുട്ടികളെയും ഏറ്റെടുത്തു… പിന്നെ അവർ ഭാര്യയെപോലെയായി…!!”

“നീ എന്തൊക്കെയാടാ പറയണേ…??” സരസ്വതി വിശ്വാസം വരാതെ അവനെ നോക്കി…

“സത്യം… ഒരിക്കെ അമ്മാവന്റെ വായിൽ നിന്ന് തന്നെ വീണതാ… സ്വന്തം അല്ലെങ്കിലും മക്കളെന്ന് പറയാൻ അവർ ഉള്ളതാണ് അമ്മാവന് സന്തോഷം… ഇച്ചേയിയെ ഉപേക്ഷിച്ചാൽ ഇവിടെ എല്ലാം എല്ലാവരും അറിഞ്ഞ് ഉണ്ടാവുന്ന മാനക്കേട് കാരണം ഇടക്ക് ഇവിടെ വന്ന് പോവുന്നുവെന്നേയുള്ളൂ…!!”

“ഈശ്വരാ….!!”

സരസ്വതി കരഞ്ഞുകൊണ്ട് ഡൈനിങ്ങ് ടേബിളിൽ വീണു…

“ഇച്ചേയി…..!!”

സരസ്വതി അത് കേട്ടതുപോലുമില്ല…

“ഇച്ചേയി എണീറ്റെ… ഡ്രസ്സ്‌ മാറ് നമുക്ക് വീട്ടിൽ പോവാം.. അച്ഛൻ ഇച്ചേയിനെ കൊണ്ടുവരാൻ അയച്ചതാ എന്നെ…!!”

അവൾ എഴുന്നേറ്റില്ല… ദീപു സരസ്വതിയുടെ തോളിൽ പിടിച്ച് പൊക്കി…. കരഞ്ഞ് വീർത്ത മുഖവുമായി സരസ്വതി അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു…

The Author

5 Comments

Add a Comment
  1. Thanks. The peeing part was excellent.
    Raj

  2. Continue bro nice thread, waiting for next part….

  3. Bro ee kadhayum valare nannayittund. Pinne kadalkshobham complete cheyyanam. Broykk ath pattum. we all are waiting. Eni ethra time aayalum kuzhappam illa, we will wait. So please try for us♥️

Leave a Reply

Your email address will not be published. Required fields are marked *