ഇടവപാതിയിലെ ആദ്യാനുരാഗം 1 [കാവൽക്കാരൻ] 348

 

******************

 

 

പിറ്റേന്ന് രാവിലെ. ഗ്രാമത്തിലേക്ക് വെളിച്ചം വീണുതുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ.

 

പതിവ് തെറ്റിക്കാതെ ജോഗിങ്ങിനായി ട്രാക്ക് സ്യൂട്ടും ഷൂസുമണിഞ്ഞ് തനു മുറ്റത്തേക്കിറങ്ങി.

 

ചെറിയൊരു മഞ്ഞുള്ള ആ പ്രഭാതത്തിൽ ഗേറ്റിന് പുറത്തേക്ക് നടക്കാൻ തുടങ്ങുമ്പോഴാണ് അവളുടെ കണ്ണുകൾ യാദൃശ്ചികമായി ആ വലിയ നാലുകെട്ടിന്റെ മുറ്റത്തേക്ക് നീണ്ടത്.

 

അവിടെ വെളുത്ത ബനിയനും കാവി മുണ്ടുമുടുത്ത് അലസമായി പല്ലുതേച്ചുകൊണ്ട് നിൽപ്പുണ്ടായിരുന്നു ആനന്ദ്. എന്നാൽ തനുവിന്റെ നോട്ടം അവനിൽ മാത്രമായിരുന്നില്ല ഉടക്കിയത്. അവനോടൊപ്പം എന്തൊക്കെയോ തമാശകൾ പറഞ്ഞ് ചിരിച്ചും കളിച്ചും കൊഞ്ചിക്കുഴഞ്ഞ് നിൽക്കുന്ന ജാനകിയെ കണ്ടതും അവളുടെ നെറ്റി ചുളിഞ്ഞു.

 

എന്തുകൊണ്ടോ ആ കാഴ്ച കണ്ടപ്പോൾ തനുവിന് അടക്കാനാവാത്ത ദേഷ്യമാണ് വന്നത്.

 

താൻ ഇത്രത്തോളം വെറുക്കുന്ന, തന്നെ അപമാനിച്ച ഒരാളോട് തന്റെ ഏറ്റവും അടുത്ത കൂട്ടുകാരി ഇത്ര അടുപ്പം കാണിക്കുന്നത് കണ്ടിട്ടാണോ, അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന് അവൾക്കറിയില്ലായിരുന്നു.

 

ദേഷ്യം കൊണ്ട് പല്ലിറുമ്മി, മുഖം വെട്ടിത്തിരിച്ച് അവൾ വേഗത്തിൽ ഗേറ്റുകടന്ന് പുറത്തേക്ക് ഓടാൻ തുടങ്ങി.

 

ഗ്രാമവഴികളിലൂടെയുള്ള ഓട്ടം. തണുത്ത കാറ്റും, പച്ചപ്പും, നാട്ടിൻപുറത്തിന്റെ ആ പ്രഭാതഭംഗിയുമെല്ലാം കണ്ടും ആസ്വദിച്ചും അവളങ്ങനെ കുറച്ചുദൂരം ഓടി. ദേഷ്യമൊക്കെ മാറി മനസ്സ് ശാന്തമായപ്പോൾ അവൾ തിരികെ മന ലക്ഷ്യമാക്കി ഓടാൻ തുടങ്ങി.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

19 Comments

Add a Comment
  1. bro nighal നിധിയുടെ കാവൽക്കാരൻ എഴുതണം അതിന് കട്ട വെയിറ്റിംഗ് ആണ് അതിന് നല്ലൊരു climax kodukkanam please

  2. Bro bakki enna varuka waiting aanu bro e part adipoliyayirunu 2 nd part kure divasam kond waiting aanu enna varuka🙌🏻

  3. ithinte bakki eppola??

  4. bro ee fantasy katha vayichu bore ayyi thodanghipo thane track matti kalanalo enthayalum thudarano enna samshayam venda thudaranam, pine ithinu munbathe polle support koravu ayirikum because inghanthe kadha vayikkan ipol alkaru koravu annu but ithu ishta peduna korachu alkarum evide ennu orma peduthikondu vegam oro kadhakal vechu order ill anghane post cheythu eyuth bro . ❤️

  5. കിടിലം ❤️

  6. മിത്രൻ

    great bro it’s keep going 💯

  7. കുഞ്ഞുണ്ണി

    മച്ചാനെ ഓരോ കഥയും വീഞ്ഞ് പോലെ ആണ് അറിഞ്ഞു വരുമ്പോൾ വീര്യം കൂടുകയാണ് ❤️❤️❤️

  8. bro സാധനം കൊള്ളാം ഫാന്റസി അല്ലാത്ത സാധാ ഒരു കിടലൻ സ്റ്റോറി നല്ല പാർട്ട്‌ ഗ്രാമ സൗന്ദര്യം ഒക്കെ കിടലൻ ആയി വർണ്ണിക്കാൻ തങ്ങൾക്ക് പറ്റിയിട്ട്ണ്ടേ😁പിന്നെ ആനന്ദ് തനു എവടെ വരെ പോവും നോക്കട്ടെ😂പിന്നെ ലവ് bite 1000 likes കഴിഞ്ഞാൽ next പാർട്ട്‌ എന്ന് പറഞ്ഞെന്ന് എപ്പോ തേരും bro👀???

  9. entha paraya macha❤️‍🔥❤️‍🔥 bronte oro story onnin onn mecham📈.eyuth kond mayajalam theertha pole und🙂.bronte ninn pure rom story vennal enn agrahichirunnu after reading “ജാതകം ചേരുമ്പോൾ”. bronte stroyile romance part okey vaikkumbol entho vere level feel an🤩.ithin artham bronte fantasy elements ishtam alla ennalla but romance part an enik ettavum ishttam especially main protagonists character development.ith oru Short story ayalum kuyappam illa complete akkan kayyu venkil complete akkanam

    -enn bronte oru fan

  10. nannayitt undd broo 🫂🥰

  11. ളാഹേൽ വക്കച്ചൻ

    കിടിലൻ ❤️😊👌👌👌… തുടക്കം ഗംഭീരം 😊👌👌..

  12. സച്ചിൻ

    ഇതിലേക്ക് നല്ല നാടൻ കമ്പി ചേർത്താൽ അടിപൊളിയാവും. എഴുതാൻ അറിയില്ലെന്ന് പറയരുത്.

  13. നന്ദുസ്

    ആഹാ അന്തസ്സ്…
    ന്താണ് മാനേ ഈ പടച്ചുവിട്ടിരിക്കുന്നത്…
    സൂപ്പർ… പാലക്കാടൻ തനിനാടൻ ഗ്രാമത്തെക്കുറിച്ചുള്ള വിവരണം മണ്ണിന്റെ മണം വരെ ഒരു സിനിമയെപ്പോലെ കണ്മുൻപിൽ ചിത്രം പോലെ വരച്ചുകാട്ടിയിരിക്കുന്നു… ഒപ്പം ഓരോ വരികളും…. ഉഫ്… നിയാണ് മോനെ കലാകാരൻ….
    ന്താ വശ്യത….ന്താ എഴുത്ത്… പൊളിച്ചുട്ടോ…
    തനു ന്നാ കാന്താരിയും ആനന്ദ് ന്നാ കഥനായകനും… അടിപൊളി.. ഇത് കത്തിക്കയറും….
    എഴുതണം… തുടരണം…. നിർത്തിക്കളയരുത്….
    ഇത്രയും നല്ലൊരു മനോഹരമായ പ്രണയകാവ്യം നഷ്ടപ്പെടുത്താൻ വയ്യ….

    നന്ദുസ്…

  14. ഒറ്റപ്പെട്ടവൻ

    ഇത് നല്ല ഒരു പ്ലോട്ട് ആണ് ബ്രോ… ഇത് എന്തായാലും തുടരാൻ ശ്രേമിക്കുക…. പിന്നെ തുടരണോ വേണ്ടയോ എന്നത് കഥകാരന്റെ തീരുമാനം ആണ്… പക്ഷെ എനിക്ക് പറയാൻ ഒള്ളത് തുടങ്ങി വച്ചാൽ അത് എന്തായാലും തീർക്കാൻ ശ്രേമിക്കണം എന്ന് ആണ്… ബാക്കി ഒക്കെ നിങ്ങളുടെ ഇഷ്ടം… എന്തായാലും നല്ല രസം ഉണ്ട്.. ഇങ്ങനെ ഒള്ള കഥകൾ ഇപ്പോൾ ഇവിടെ കുറവ് ആണ്…പിന്നെ എനിക്ക് തൻവിക എന്ന് പേര് ഇഷ്ടപെട്ടില്ല… കാരണം വേറെ ഒരു കഥയിൽ അതെ പേര് ആയിരുന്നു… അത് ഒരു നെഗറ്റീവ് കഥാപാത്രം ആയിരുന്നു… ഇപ്പോൾ ഈ പേര് കേൾക്കുമ്പോൾ ആ കഥ ആണ് ഓർമ വരുന്നത് 🥹…. പിന്നെ ഈ കഥ എവിടെയോ വായിച്ചപോലെ തോന്നുന്നുണ്ട്…. ഒരു പക്ഷെ തോന്നൽ ആവും…ഇതുപോലെ ഗ്രാമ പശ്ചാതലം ഒള്ള കഥകൾ ഒരുപാട് വരാറുണ്ട് അത് കൊണ്ട് ആവാം…. എന്തായാലും തുടരാൻ കഴിയും എങ്കിൽ തുടരുക…. 🙂

  15. കാവൽക്കാരൻ

    ആദ്യമായിട്ടാണ് മുഴുവനായും ഒരു കഥ 3rd person pov ഇൽ എഴുതുന്നത്… നന്നാവുമോ എന്നറിയില്ല..

    അഭിപ്രായങ്ങൾ ഇതിലോ അല്ലെങ്കിൽ

    dayavayi id share cheyyaruthu

    എന്ന insta ഐഡിയിലോ പങ്കു വക്കാം

    1. Nalloru thudakkam….ficion okke matti nirthi oru normal kadha aavatte ith..Kalvalkkarante ella kadhayum 2 kayyum neeti sweekarikkum..

Leave a Reply

Your email address will not be published. Required fields are marked *