ഇടവപാതിയിലെ ആദ്യാനുരാഗം 1 [കാവൽക്കാരൻ] 132

ഇടവപാതിയിലെ ആദ്യാനുരാഗം 1

Edavapathiyile Adyanuragam Part 1 | Author : Kvalkkaran


ഈ കഥ വായിക്കുന്നതിനു മുൻപായി ഒരു ചെറിയ ആമുഖം…

​”നിലവിൽ എഴുതിക്കൊണ്ടിരിക്കുന്ന കഥകൾ പൂർത്തിയാക്കിയിട്ട് പോരേ പുതിയതൊന്ന് എന്ന് നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നുണ്ടാകും. സത്യത്തിൽ, ഞാനും അങ്ങനെ തന്നെയാണ് കരുതിയത്. പക്ഷേ, കുറച്ചു നാളുകളായി ഈയൊരു കഥ എന്റെ മനസ്സിൽ ഇങ്ങനെ കിടന്ന് വിങ്ങുകയാണ്. ഇതൊന്ന് അക്ഷരങ്ങളിലേക്ക് പകർത്തിയില്ലെങ്കിൽ മറ്റൊന്നും എഴുതാൻ എനിക്ക് കഴിയില്ല എന്ന് തോന്നി.

​അതുകൊണ്ടുതന്നെ, എല്ലാവരും ഇത് വായിക്കണം എന്ന് ഞാൻ നിർബന്ധിക്കില്ല. പൂർണ്ണമായും എന്റെയൊരു ആത്മസംതൃപ്തിക്ക് വേണ്ടി മാത്രം എഴുതുന്ന ഒന്നാണിത്; അതൊരു ചെറിയ കഥയായി ഒതുക്കാനാണ് നിലവിലെ ഉദ്ദേശം.

​ഇതൊരുപക്ഷേ ഞാൻ തുടർന്നെന്ന് വരില്ല, എന്റെ ഓരോ നേരത്തെ തോന്നലുകൾ പോലെയിരിക്കും ഇതിന്റെ ഭാവി. എന്റെ ഈ വട്ടുചിന്തകളിലേക്ക് നിങ്ങളെ വെറുതെ വലിച്ചിഴച്ച് അവസാനം ഞാൻ തന്നെ കുറ്റക്കാരനാകാൻ ആഗ്രഹിക്കുന്നില്ല.

​അതുകൊണ്ട്, വായിക്കുന്നവർ യാതൊരു മുൻവിധികളുമില്ലാതെ ഈ കഥയെ സമീപിക്കുക. ഇനി വായിച്ചില്ലെങ്കിലും കുഴപ്പമില്ല….. 🫂”


ബസിന്റെ വിൻഡോ സീറ്റിലിരുന്ന് പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു തനു എന്ന തൻവിക….

 

പുറത്ത് ഇടവപാതിയുടെ ഭാരം നിറഞ്ഞ ആകാശം കറുത്തിരുണ്ടു കവിഞ്ഞൊഴുകുകയായിരുന്നു. ആർത്തലച്ചുവീഴുന്ന മഴത്തുള്ളികൾ ബസിന്റെ ചില്ലുകളിൽ തട്ടി ചിതറിത്തെറിക്കുന്നുണ്ട്…..

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

8 Comments

Add a Comment
  1. entha paraya macha❤️‍🔥❤️‍🔥 bronte oro story onnin onn mecham📈.eyuth kond mayajalam theertha pole und🙂.bronte ninn pure rom story vennal enn agrahichirunnu after reading “ജാതകം ചേരുമ്പോൾ”. bronte stroyile romance part okey vaikkumbol entho vere level feel an🤩.ithin artham bronte fantasy elements ishtam alla ennalla but romance part an enik ettavum ishttam especially main protagonists character development.ith oru Short story ayalum kuyappam illa complete akkan kayyu venkil complete akkanam

    -enn bronte oru fan

  2. nannayitt undd broo 🫂🥰

  3. ളാഹേൽ വക്കച്ചൻ

    കിടിലൻ ❤️😊👌👌👌… തുടക്കം ഗംഭീരം 😊👌👌..

  4. സച്ചിൻ

    ഇതിലേക്ക് നല്ല നാടൻ കമ്പി ചേർത്താൽ അടിപൊളിയാവും. എഴുതാൻ അറിയില്ലെന്ന് പറയരുത്.

  5. നന്ദുസ്

    ആഹാ അന്തസ്സ്…
    ന്താണ് മാനേ ഈ പടച്ചുവിട്ടിരിക്കുന്നത്…
    സൂപ്പർ… പാലക്കാടൻ തനിനാടൻ ഗ്രാമത്തെക്കുറിച്ചുള്ള വിവരണം മണ്ണിന്റെ മണം വരെ ഒരു സിനിമയെപ്പോലെ കണ്മുൻപിൽ ചിത്രം പോലെ വരച്ചുകാട്ടിയിരിക്കുന്നു… ഒപ്പം ഓരോ വരികളും…. ഉഫ്… നിയാണ് മോനെ കലാകാരൻ….
    ന്താ വശ്യത….ന്താ എഴുത്ത്… പൊളിച്ചുട്ടോ…
    തനു ന്നാ കാന്താരിയും ആനന്ദ് ന്നാ കഥനായകനും… അടിപൊളി.. ഇത് കത്തിക്കയറും….
    എഴുതണം… തുടരണം…. നിർത്തിക്കളയരുത്….
    ഇത്രയും നല്ലൊരു മനോഹരമായ പ്രണയകാവ്യം നഷ്ടപ്പെടുത്താൻ വയ്യ….

    നന്ദുസ്…

  6. ഒറ്റപ്പെട്ടവൻ

    ഇത് നല്ല ഒരു പ്ലോട്ട് ആണ് ബ്രോ… ഇത് എന്തായാലും തുടരാൻ ശ്രേമിക്കുക…. പിന്നെ തുടരണോ വേണ്ടയോ എന്നത് കഥകാരന്റെ തീരുമാനം ആണ്… പക്ഷെ എനിക്ക് പറയാൻ ഒള്ളത് തുടങ്ങി വച്ചാൽ അത് എന്തായാലും തീർക്കാൻ ശ്രേമിക്കണം എന്ന് ആണ്… ബാക്കി ഒക്കെ നിങ്ങളുടെ ഇഷ്ടം… എന്തായാലും നല്ല രസം ഉണ്ട്.. ഇങ്ങനെ ഒള്ള കഥകൾ ഇപ്പോൾ ഇവിടെ കുറവ് ആണ്…പിന്നെ എനിക്ക് തൻവിക എന്ന് പേര് ഇഷ്ടപെട്ടില്ല… കാരണം വേറെ ഒരു കഥയിൽ അതെ പേര് ആയിരുന്നു… അത് ഒരു നെഗറ്റീവ് കഥാപാത്രം ആയിരുന്നു… ഇപ്പോൾ ഈ പേര് കേൾക്കുമ്പോൾ ആ കഥ ആണ് ഓർമ വരുന്നത് 🥹…. പിന്നെ ഈ കഥ എവിടെയോ വായിച്ചപോലെ തോന്നുന്നുണ്ട്…. ഒരു പക്ഷെ തോന്നൽ ആവും…ഇതുപോലെ ഗ്രാമ പശ്ചാതലം ഒള്ള കഥകൾ ഒരുപാട് വരാറുണ്ട് അത് കൊണ്ട് ആവാം…. എന്തായാലും തുടരാൻ കഴിയും എങ്കിൽ തുടരുക…. 🙂

  7. കാവൽക്കാരൻ

    ആദ്യമായിട്ടാണ് മുഴുവനായും ഒരു കഥ 3rd person pov ഇൽ എഴുതുന്നത്… നന്നാവുമോ എന്നറിയില്ല..

    അഭിപ്രായങ്ങൾ ഇതിലോ അല്ലെങ്കിൽ

    kaavalkkaran__

    എന്ന insta ഐഡിയിലോ പങ്കു വക്കാം

Leave a Reply to നന്ദുസ് Cancel reply

Your email address will not be published. Required fields are marked *