കെട്ടിപ്പിടുത്തത്തിന്റെ ആവേശമൊന്ന് അടങ്ങിയപ്പോൾ, തനുവിന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ട് ജാനകി ചോദിച്ചു,
“എന്തൊക്കെയുണ്ട് വിശേഷം? പിന്നേ… എന്റെ നാടൊക്കെ നിനക്ക് ഇഷ്ടപ്പെട്ടോ?”
ആ ചോദ്യം കേട്ടതും സന്തോഷം അടക്കാനാവാതെ തനു വീണ്ടും അവളെ ഒന്നുകൂടി ചേർത്തുപിടിച്ച് കവിളിലൊരു കുഞ്ഞുമ്മ കൊടുത്തു. ശേഷം നിറഞ്ഞ ചിരിയോടെ അവൾ മറുപടി പറഞ്ഞു:
“Oh my god, Janu! I absolutely love it here. The rain, this beautiful greenery… it’s just magical! I missed you so much.”
തനുവിന്റെ ആവേശത്തോടെയുള്ള മറുപടി കേട്ട് ജാനകി പൊട്ടിച്ചിരിച്ചു. അപ്പോഴേക്കും തനുവിന് പിന്നിലായി, മഴ നനഞ്ഞ കുടകളുമായി നിന്നിരുന്ന ആ നാൽവർ സംഘം അവരുടെ അടുത്തേക്ക് എത്തിയിരുന്നു.
കൊച്ചിയിലെ ക്യാമ്പസിൽ ഒരുമിച്ച് പഠിച്ച ആ പഴയ സൗഹൃദവലയം പാലക്കാടിന്റെ മണ്ണിൽ വീണ്ടും ഒന്നിക്കുകയായിരുന്നു.
കൂട്ടത്തിലുണ്ടായിരുന്ന രണ്ട് പെൺകുട്ടികൾഅഞ്ജലിയും, മായയും ജാനകിയെ കണ്ടതും ഓടിവന്ന് അവളെ വട്ടംപിടിച്ചു. കൊച്ചിയിലെ പഠിത്തം കഴിഞ്ഞതോടെ വീട്ടുകാർ പതിയെ കല്യാണക്കാര്യങ്ങൾ പറഞ്ഞു തുടങ്ങിയപ്പോൾ, അതിൽ നിന്നും തൽക്കാലം ഒന്നൊഴിവാകാൻ ഉപരിപഠനം എന്ന ഒറ്റമൂലി പ്രയോഗിച്ച് വീട്ടിൽ നിന്നിറങ്ങിയവരാണ് ആ രണ്ടുപേരും. തുടർപഠനം എവിടെ വേണം എന്ന ചർച്ച വന്നപ്പോൾ, അത് ജാനുവിന്റെ നാടായ പാലക്കാട് തന്നെയാക്കാം എന്ന് എല്ലാവരും കൂടെ തീരുമാനിക്കുകയായിരുന്നു.

bro nighal നിധിയുടെ കാവൽക്കാരൻ എഴുതണം അതിന് കട്ട വെയിറ്റിംഗ് ആണ് അതിന് നല്ലൊരു climax kodukkanam please
Bro bakki enna varuka waiting aanu bro e part adipoliyayirunu 2 nd part kure divasam kond waiting aanu enna varuka🙌🏻
ithinte bakki eppola??
bro ee fantasy katha vayichu bore ayyi thodanghipo thane track matti kalanalo enthayalum thudarano enna samshayam venda thudaranam, pine ithinu munbathe polle support koravu ayirikum because inghanthe kadha vayikkan ipol alkaru koravu annu but ithu ishta peduna korachu alkarum evide ennu orma peduthikondu vegam oro kadhakal vechu order ill anghane post cheythu eyuth bro . ❤️
കിടിലം ❤️
super story
nice
great bro it’s keep going 💯
മച്ചാനെ ഓരോ കഥയും വീഞ്ഞ് പോലെ ആണ് അറിഞ്ഞു വരുമ്പോൾ വീര്യം കൂടുകയാണ് ❤️❤️❤️
bro സാധനം കൊള്ളാം ഫാന്റസി അല്ലാത്ത സാധാ ഒരു കിടലൻ സ്റ്റോറി നല്ല പാർട്ട് ഗ്രാമ സൗന്ദര്യം ഒക്കെ കിടലൻ ആയി വർണ്ണിക്കാൻ തങ്ങൾക്ക് പറ്റിയിട്ട്ണ്ടേ😁പിന്നെ ആനന്ദ് തനു എവടെ വരെ പോവും നോക്കട്ടെ😂പിന്നെ ലവ് bite 1000 likes കഴിഞ്ഞാൽ next പാർട്ട് എന്ന് പറഞ്ഞെന്ന് എപ്പോ തേരും bro👀???
entha paraya macha❤️🔥❤️🔥 bronte oro story onnin onn mecham📈.eyuth kond mayajalam theertha pole und🙂.bronte ninn pure rom story vennal enn agrahichirunnu after reading “ജാതകം ചേരുമ്പോൾ”. bronte stroyile romance part okey vaikkumbol entho vere level feel an🤩.ithin artham bronte fantasy elements ishtam alla ennalla but romance part an enik ettavum ishttam especially main protagonists character development.ith oru Short story ayalum kuyappam illa complete akkan kayyu venkil complete akkanam
-enn bronte oru fan
nannayitt undd broo 🫂🥰
കിടിലൻ ❤️😊👌👌👌… തുടക്കം ഗംഭീരം 😊👌👌..
ഇതിലേക്ക് നല്ല നാടൻ കമ്പി ചേർത്താൽ അടിപൊളിയാവും. എഴുതാൻ അറിയില്ലെന്ന് പറയരുത്.
ആഹാ അന്തസ്സ്…
ന്താണ് മാനേ ഈ പടച്ചുവിട്ടിരിക്കുന്നത്…
സൂപ്പർ… പാലക്കാടൻ തനിനാടൻ ഗ്രാമത്തെക്കുറിച്ചുള്ള വിവരണം മണ്ണിന്റെ മണം വരെ ഒരു സിനിമയെപ്പോലെ കണ്മുൻപിൽ ചിത്രം പോലെ വരച്ചുകാട്ടിയിരിക്കുന്നു… ഒപ്പം ഓരോ വരികളും…. ഉഫ്… നിയാണ് മോനെ കലാകാരൻ….
ന്താ വശ്യത….ന്താ എഴുത്ത്… പൊളിച്ചുട്ടോ…
തനു ന്നാ കാന്താരിയും ആനന്ദ് ന്നാ കഥനായകനും… അടിപൊളി.. ഇത് കത്തിക്കയറും….
എഴുതണം… തുടരണം…. നിർത്തിക്കളയരുത്….
ഇത്രയും നല്ലൊരു മനോഹരമായ പ്രണയകാവ്യം നഷ്ടപ്പെടുത്താൻ വയ്യ….
നന്ദുസ്…
ഇത് നല്ല ഒരു പ്ലോട്ട് ആണ് ബ്രോ… ഇത് എന്തായാലും തുടരാൻ ശ്രേമിക്കുക…. പിന്നെ തുടരണോ വേണ്ടയോ എന്നത് കഥകാരന്റെ തീരുമാനം ആണ്… പക്ഷെ എനിക്ക് പറയാൻ ഒള്ളത് തുടങ്ങി വച്ചാൽ അത് എന്തായാലും തീർക്കാൻ ശ്രേമിക്കണം എന്ന് ആണ്… ബാക്കി ഒക്കെ നിങ്ങളുടെ ഇഷ്ടം… എന്തായാലും നല്ല രസം ഉണ്ട്.. ഇങ്ങനെ ഒള്ള കഥകൾ ഇപ്പോൾ ഇവിടെ കുറവ് ആണ്…പിന്നെ എനിക്ക് തൻവിക എന്ന് പേര് ഇഷ്ടപെട്ടില്ല… കാരണം വേറെ ഒരു കഥയിൽ അതെ പേര് ആയിരുന്നു… അത് ഒരു നെഗറ്റീവ് കഥാപാത്രം ആയിരുന്നു… ഇപ്പോൾ ഈ പേര് കേൾക്കുമ്പോൾ ആ കഥ ആണ് ഓർമ വരുന്നത് 🥹…. പിന്നെ ഈ കഥ എവിടെയോ വായിച്ചപോലെ തോന്നുന്നുണ്ട്…. ഒരു പക്ഷെ തോന്നൽ ആവും…ഇതുപോലെ ഗ്രാമ പശ്ചാതലം ഒള്ള കഥകൾ ഒരുപാട് വരാറുണ്ട് അത് കൊണ്ട് ആവാം…. എന്തായാലും തുടരാൻ കഴിയും എങ്കിൽ തുടരുക…. 🙂
❤️
ആദ്യമായിട്ടാണ് മുഴുവനായും ഒരു കഥ 3rd person pov ഇൽ എഴുതുന്നത്… നന്നാവുമോ എന്നറിയില്ല..
അഭിപ്രായങ്ങൾ ഇതിലോ അല്ലെങ്കിൽ
dayavayi id share cheyyaruthu
എന്ന insta ഐഡിയിലോ പങ്കു വക്കാം
Nalloru thudakkam….ficion okke matti nirthi oru normal kadha aavatte ith..Kalvalkkarante ella kadhayum 2 kayyum neeti sweekarikkum..