കയ്യിലിരുന്ന ഫോൺ അപ്പോഴും മിന്നിക്കൊണ്ടിരുന്നു. “നിന്റെ സന്ദീപ്” എന്ന ആ ചെറിയ സന്ദേശം അവളുടെ പേഴ്സണൽ നമ്പറിലെ ഇൻബോക്സിൽ കിടന്ന് തിളങ്ങി.
”ഇത് എങ്ങനെ ?”
അവൾ സ്വയം ചോദിച്ചു.
ഒരു വശത്ത് ലോജിക് പറയുന്ന ടീച്ചറുടെ ബുദ്ധി ഇതൊരു തട്ടിപ്പാണ്, ആരോ നിന്റെ രഹസ്യങ്ങൾ ചോർത്തി നിന്നെ ചതിക്കാൻ വന്നതാണ് എന്ന് പറയുന്നുണ്ടായിരുന്നു..
മറുഭാഗത്ത് വർഷങ്ങളോളം വിരഹമനുഭവിച്ച ആ പെണ്ണിന്റെ ഹൃദയം….അവന്റെ സ്പർശനം കള്ളമല്ല, ആ മണം കള്ളമല്ല, തന്റെ പൊക്കിൾച്ചുഴിയിലെ ആ വിരലമർത്തൽ സന്ദീപിന്റേത് മാത്രമാണ് എന്നും..
അവൾ പതുക്കെ അകത്തേക്ക് നടന്നു.
ഡൈനിംഗ് ടേബിളിൽ അവൻ കുടിച്ചു വെച്ച ആ ചായ ഗ്ലാസ് അപ്പോഴും അവിടെയുണ്ടായിരുന്നു.
അതിന്റെ വശങ്ങളിൽ പറ്റിയിരിക്കുന്ന ചായയുടെ അംശം പോലും മീരയ്ക്ക് ഒരു സത്യവാങ്മൂലം പോലെ തോന്നി.
അവൾ ആ ഗ്ലാസ് കയ്യിലെടുത്തു. അവളുടെ വിരലുകൾ അവൻ സ്പർശിച്ച അതേ ഭാഗത്ത് അമർന്നു.
മഴ വീണ്ടും പെയ്യാൻ തുടങ്ങിയിരിക്കുന്നു. ജനാലയ്ക്കൽ പോയി നിന്ന് പുറത്തെ ഇരുട്ടിലേക്ക് നോക്കുമ്പോൾ മീരയുടെ മനസ്സിൽ ഒരേയൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ…
”നീ ആരാണ്? എന്റെ സന്ദീപോ അതോ എന്റെ ഭ്രാന്തോ?”
ദൂരെ അവൻ പടിയിറങ്ങി പോകുമ്പോൾ, മീര ആ കല്യാണ ഫോട്ടോയിലേക്കും പിന്നെ ആ യുവാവിലേക്കും മാറി മാറി നോക്കി. ഇടവപ്പാതിയിലെ ആ വിരുന്നുകാരൻ അവളുടെ ജീവിതത്തെ വർഷങ്ങൾക്കിപ്പുറം വീണ്ടും ഒരു കൊടുങ്കാറ്റിലാക്കി മാറ്റിയിരുന്നു.

എന്തിന്? അങ്ങനെ ആണേൽ ഈ കഥയുടെ ത്രില്ല് പോകും
ഈ കഥ ഒരു ഫാന്റസി കഥയാണ്
so സന്ദീപിന്റെ ആത്മാവാണ് ആ ശരീരത്തിൽ എങ്കിൽ കഥ ഒരു ഫ്രഷ് സബ്ജെക്ട് ആണ്
നല്ല തുടക്കം. തുടരണോ എന്ന് ചോദിക്കാതെ ബാക്കി കൊണ്ടുവാ 🤗.
നല്ല തുടക്കം. തുടരണോ എന്ന് ചോദിക്കാതെ ബാക്കി കൊണ്ടുവാ 🤗
ഒത്തിരി ഇഷ്ടായി ബ്രൊ
നല്ല പുതുമയെറിയ കഥാ തന്തു
മരിച്ചുപോയ ഭർത്താവിന്റെ ആത്മാവ് പുതിയ ശരീരവുമായി വരുന്ന കഥ ഇവിടെ ആദ്യമായാണ്
അത് ബ്രൊ പിടിച്ചിരുന്ന അവതരണത്തോടെ പറഞ്ഞു
അടുത്ത ഭാഗം കഴിവതും വേഗം തരണേ ബ്രൊ
wow🥰 സൂപ്പർ
ബാക്കി പോരട്ടെ
wtg
💥💥❤️❤️💥💥💥❤️❤️💥💥
യാ മോനെ
കിടു തുടക്കം..!!
Pls continue
അവസാനം മീരയ്ക്ക് ആ യുവാവ് പറ്റിക്കുകയാണെന്ന് എന്ന് മനസിലാവണം.. “സന്ദീപിൻ്റെ video , ഡയറി , folder”
Love story + thangalude ezhuthu.😁
Zupper💞 baakki athikam thaamasikkathe tharumennu pretheekshichotte..
അവൻ last ചതിക്കുന്നത് ആകു
ഒരു സ്പെഷ്യൽ സ്റ്റോറി…
ആചര്യപ്പെടുത്തുന്ന വരികൾ…
സ്വാപ്നങ്ങളിലൂടെ ഒഴുകിയിറങ്ങുന്ന എഴുത്ത്…
ആകാംഷ ഏറുന്നു… വിശ്വസിക്കാൻ പറ്റുന്നില്ല….
തുടരൂ….
❤️🔥❤️🔥❤️🔥❤️🔥❤️🔥
എന്റെ പോന്നോ.. ❤️❤️❤️❤️❤️❤️❤️
തീപ്പൊരി ഐറ്റം..🥰🥰
ഇമ്മാതിരി കഥകളാണ് നമ്മ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്..
പെട്ടന്ന് ബാക്കി എഴുതി പോസ്റ്റ്..
ഇല്ലേൽ നിങ്ങളെ ഞാൻ ബോമ്പിട്ട് കൊല്ലും.
ഇഷ്ടം മാത്രം❤️❤️
എന്ന് ഭ്രാന്തൻ..